അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 6 [PSYBOY] 810

ചേച്ചി അലമാരയിൽ നിന്ന് ഒരു റോസ് ടീ ഷർട്ടും ഒരു പാവാടയും എടുത്ത് കണ്ണാടിയിൽ നോക്കി അതിട്ട ശേഷം താഴേക്ക് പോയി. ആ തക്കം നോക്കി ഞാനും താഴെക്കിറങ്ങി. ദേഹം ആകെ വിയർത്തു മുഷിഞ്ഞിരുന്നു. അങ്ങനെ വീട്ടിൽ പോയി ഒന്ന് മേൽ കഴുകി വേറെ dress ഒക്കെ എടുത്തിട്ട് അമ്മയെ കാണാൻ പോയി. എല്ലാവരും രമ്യ വലിയമ്മയുടെ അടുത്ത് തന്നെ ഉണ്ട്. എന്തോ വല്യ കാര്യം ഒക്കെ സംസാരിച്ചിരിക്കുകയാണ് എല്ലാവരും. അതെന്താണെന്ന് നോക്കാൻ ചെന്നപ്പോ എനിക്ക് വെറുപ്പുള്ള വിഷയം തന്നെയാണ്. സീരിയൽ കഥകളിൽ മുഴുകി ഇരിക്കുകയാണ് എല്ലാവരും. പിന്നേ എവിടെ നിൽക്കാൻ നിന്നില്ല ഞാൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോ അഞ്ചു ചേച്ചിയുടെ റൂമിൽ വെട്ടം കണ്ടു എവിടെ ചെന്ന് നോക്കിയപ്പോ ചേച്ചി നാളെ കോളേജിലേക്ക് ഇട്ടോണ്ട് പോകാനുള്ള dress ഒക്കെ തേച്ചു വെക്കുകയാണ്. ആശാത്തി പാട്ടൊക്കെ പാടിയാണ് തേക്കുന്നത് – തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ..എന്ന പാട്ടാണ് ഇപ്പോഴത്ത ചടങ്ങ്. സിറ്റുവേഷൻ ഒത്തു പാട്ടുകൾ പാടലാണ് പുള്ളിക്കാരിയുടെ പരുപാടി. അവിടെ പോയി ഒന്ന് തല കാണിച്ചിട്ട് വരാമെന്ന് കരുതി അങ്ങോട്ട് നീങ്ങി.

ഞാൻ : ഹായ് chechizzz…..എന്താ പരിപാടി.

ചേച്ചി : മണ്ണപ്പം ചുടുവാ… വേണോ

ഞാൻ : ഇതുവെച്ചോ??

ചേച്ചി : ഇത് പിന്നേ എന്തിനുള്ളതാ?

ഞാൻ : ഇത് തുണി തീക്കാനുള്ളതല്ലേ..

ചേച്ചി : അറിയാമല്ലോ പിന്നേ എന്തിനാ ചോദിക്കുന്നെ

ഞാൻ : ഒന്ന് mind ചെയ്യാൻ വേണ്ടി വന്നപ്പോ നമ്മളെ വേണ്ട അല്ലെ എന്നാ ശെരി ഞാൻ പോണ്…

ചേച്ചി : അയ്യോ പോവല്ലേ ഞാൻ വിചാരിച്ചു നീ എന്നെ പതിവ് പോലെ ആക്കാൻ വരുന്നതാവുമെന്ന്.

ഞാൻ : അതിന് എന്നെകൊണ്ട് പറ്റില്ല ഞാൻ പാവമല്ലേ.

ചേച്ചി : ആര് നീയോ പാവം കൊള്ളാം.

ഞാൻ : എന്തെ എന്നെ കണ്ടിട്ട് പാവമായിട്ട് തോന്നുന്നില്ലേ….

ചേച്ചി : ഇല്ലല്ലോ നിന്റെ കയ്യിലിരിപ്പ് ശെരിയല്ല.

ഞാൻ : അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ.

The Author

PSYBOY

29 Comments

Add a Comment
  1. Da mure bakki evideda

  2. കമ്പൂസ്

    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ… മനുഷ്യേനേ നല്ല മൂഡ് ആക്കിയിട്ട്,
    ബാക്കി ഇടുമെന്നോ ഇല്ലെയെന്നോ എങ്കിലും പറ

  3. ×‿×രാവണൻ✭

    Next part ennu varum

  4. കഥ തീർന്നോ ബാക്കി ഇല്ലേ ?

  5. Next part id bro
    Long time waiting aan.

  6. നെക്സ്റ്റ്പാർട്ട്

  7. Adutha part idu bro?

  8. ഇന്ന് ഉണ്ടോ broo

  9. ബാക്കി ഇടുമോ

  10. Thank you for the story, ഇത് ഇങ്ങനെ തന്നെ ഇനിയും update ചെയ്യണേ. കഥ slow progress അണെകിലും വായിക്കാൻ നല്ല രസമാണ്

  11. Kaliye illa atleast bakki pettan iduvenkil cheyy bro ?

  12. Anjuvinepole thane oranubhavam enikundayitund.. cuzin chechi thorth uduth vann azhichathum njan roomilek kerichennathum orumich aarunnu.. ellam kandu ?

  13. കിച്ചു

    ഊമ്പിയ കഥ ആണ് കളി ഇല്ല mayre

  14. അടുത്ത part പെട്ടന്ന് തന്നെ ഇടണേ ..
    സൂപ്പർ ആണ്

  15. പൊന്നു.?

    ഇത് കമ്പിയില്ലാ കമ്പി കഥ ആണല്ലോ…..

    ????

  16. സൂപ്പർ.. ??❤❤
    ബാക്കി ഉടനെ ഇടണേ

  17. Ennathe pole ennum kali nadanilla ??

  18. കഥ ഓവർ വലിച്ച് നീട്ടാതിരിക്കാൻ ശ്രമിക്കുക. കളികൾ കുറവാണ് .ഫുൾ STORY മാത്രം ആയി പോയി. ഇടകൊക്കെ കളി ഇടണം ……. എഴുത്തു തുടരുക

  19. ?? തുടരുക

    1. കമ്പൂസ്

      എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ… മനുഷ്യേനേ നല്ല മൂഡ് ആക്കിയിട്ട്,
      ബാക്കി ഇടുമെന്നോ ഇല്ലെയെന്നോ എങ്കിലും പറ

  20. ഒരു കളി എത്ര നാൾ കാത്തിരിക്കണം?

  21. Periods വന്നാൽ പരമാവധി 5-7ദിവസം ആണ് ബ്ലീഡിങ് പിന്നേ പാഡ് വയ്ക്കുന്നതും അമ്പലത്തിൽ പോകാൻ പാടില്ലാത്തതും…

    ഇവിടെ ഈ കഥയിൽ രണ്ടാഴ്ച… അത് ഏത് നാട്ടിൽ ഉള്ള പെണ്ണുങ്ങൾക്ക് ആണ് രണ്ടാഴ്ച periods….

    ഒന്ന് വ്യക്തമാക്കാമോ…

    1. Hari bro….anju kadha enthayi

  22. Koppu onnumilla

  23. Next part udane idane

  24. Next park enna iduka?

Leave a Reply

Your email address will not be published. Required fields are marked *