Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗീതാഗോവിന്ദം 5 [കാളിയൻ] 874

Kambi Views 441470

ഗീതാഗോവിന്ദം 5 GeethaGovindam Part 5 | Author : Kaaliyan | Previous Part


മാപ്പ് ഒരു പാട് വൈകി. ഇത്തവണ മനപ്പൂർവ്വമല്ല. പറഞ്ഞ ദിവസം ഇടാൻ എഴുതി തയ്യാറാക്കിയതാണ്. കോപ്പി പേസ്റ്റ് ചെയ്ത സമയത്ത് മൊത്തവും സെലക്ട് ചെയ്ത് കോപ്പി കൊടുക്കുന്നതിന് പകരം പ്രസ്സ് ചെയ്തത് പേസ്റ്റ് ആണ്. എഴുതി വച്ചത് മുഴുവൻ മാഞ്ഞ് പോയിട്ട് ആ സ്ഥാനത്ത് വേറെന്തോ കോപ്പി ചെയ്ത് വച്ചത് പേസ്റ്റായി. എഴുതിയ വേറെ കോപ്പിയും ഇല്ലായിരുന്നു. ശരിക്കും ഭ്രാന്ത് പിടിച്ചു. ഇവിടുത്തെ എഴുത്ത് കാർക്ക് ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അനുഭവം കാണും . കുറേ എഴുതിയതാണ് എല്ലാം നഷ്ടമായപ്പൊ ഇനി എഴുതുന്നില്ല എന്ന തീരുമാനമെടുത്ത് പോയതാണ്. പക്ഷെ പിന്നെപ്പോഴൊ സൈറ്റ് കേറിയപ്പൊ കഥയ്ക്ക് കിട്ടിയ സപ്പോർട്ട് കണ്ട് വീണ്ടുമെഴുതാൻ തീരുമാനിച്ചു. ഒരിക്കൽ എഴുതിയത് തന്നെ വീണ്ടും എഴുതുന്നതിന്റെ ചടപ്പ് വീണ്ടും വൈകിച്ചു. അവസാനം അയക്കാൻ പാകത്തിന് എഴുതി തയ്യാറാക്കി.

ഇനി കഥയിലേക്ക് . കഥ ഈ ഭാഗത്ത് നിന്ന് ട്രാക്ക് മാറുകയാണ്. എന്റെ ഉള്ളിലെ കഥ ഇതാണ്. അതിൽ കമ്പി ചേർത്തെന്നെ ഉള്ളു. പിന്നെ പറഞ്ഞാൽ കഥയുടെ ആ സുഖം പോകും എന്നാലും പറയുവാണ്, ഈ കഥ അവിഹിതമല്ല. കഥയിൽ ചില ഇടത്ത് വായനക്കാർക്ക് അസ്വസ്തത തോന്നുന്ന ഭാഗം ഉണ്ട് സൂക്ഷിക്കുക. കഥ തികച്ചും ഭാവനയാണ്. ഇത് ആരുമായും ബന്ധമില്ല. കഥയിലെ കഥാപാത്രങ്ങളായി മാറി നോക്ക്, നല്ലൊരനുഭവം ലഭിച്ചേക്കും.തന്ന സപ്പോർട്ടിന് നന്ദി. തെറി ഒഴിച്ചുള്ള എന്ത് വിമർശനത്തിനും ഹാർദ്ദവമായ സ്വാഗതം


ഗീതാഗോവിന്ദം 5  

ഇന്നലെ ലീവെടുത്തതിനാൽ ഇന്ന് ഓഫീസിലേക്ക് പോകാൻ നേരത്തേ എണീറ്റു. നേരത്തേ ഉറങ്ങിയത് കൊണ്ട് വലിയ ക്ഷീണം തോന്നീല. മനപ്പൂർവ്വം നേരത്തേ ഉറങ്ങിയതാണ്. ഇല്ലേൽ രാത്രി എന്റെ കൺട്രോള് പോകും. ഇന്നലെ തന്നെ കാമം തലയ്ക്ക് പിടിച്ചാണ് നിന്നത് അതല്ലേ തുറന്ന് കിടന്ന വരാന്തേല് വച്ച് ഗീതൂന്റെ മൊല എടുത്ത് പുറത്തിട്ട് കുഴച്ചത്. ഉഫ് എന്തൊരു വണ്ണമാണ് അതിന്. അതൂടെ ആയോണ്ട് രാത്രി ഞാൻ അവളെ എടുത്ത് പീഡിപ്പിച്ചാലും അതിശയമൊന്നുമില്ല. അതോണ്ടാ അവൾ റൂമില് വരും മുമ്പേ കിടന്നുറങ്ങിയത്. എല്ലാം പതിയെ വേണമെന്നാണ് തീരുമാനം പയ്യെ തിന്നാൽ പനയും തിന്നാം പിന്നെയാണോ ഈ മുഴുത്ത രണ്ട് ചക്കയുള്ള പ്ലാവ്😌😌😌 അതെ , ഇന്നലെ അവളുടെ യോനീഭാഗത്ത് തൊട്ടപ്പോൾ വലിയ ചെറുത്ത് നിൽപ്പൊന്നും ഉണ്ടായില്ല. ഇതു പോലെ പയ്യെ പയ്യെ ഗീതൂനെ മെരുക്കിയെടുക്കണം , അവളു പോലുമറിയാതെ .എന്നിട്ട് വേണം എനിക്കൊരു കലക്ക് കലക്കാൻ🤩🤩.

The Author

94 Comments

Add a Comment
  1. Bro pl I’ll undo

    1. കാളിയൻ

      Ha ഇയാളെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുവാർന്ന് 😁😁😁. nxt prt upload ചെയ്തിട്ടുണ്ട്❤️

  2. Bro ini enna varunne

    1. കാളിയൻ

      Next week idum story…thirakk aayi poyi

  3. Bro kadha stop cheyytho

  4. ബ്രോ അടുത്ത പാർട്ട്‌ എന്തായി ഒരു വിവരവും ഇല്ലല്ലോ…..
    Waiting ആണ്……….

  5. Broo..bakki part ini enna …?

  6. Bro next part enna??

  7. Bro kadha nirthiyo

  8. Bro eppo varum onnu pettannu tharo pls

  9. Bro next partnu waiting annu

  10. Kaali anna innaganum varo adutha part vait cheyythu maduthu pls onnu vegam idu

  11. Enthe ponn bro aduthathu enna varunne

  12. Enna ini aduthathu

  13. എന്റെ പൊന്നേ ഒരു രക്ഷേല്യ അടിപൊളി 👌👌
    ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു❤❤
    അവസാനം എജ്ജാതി ട്വിസ്റ്റ്‌ 😍😍

    ഒറ്റ കാര്യമേ പറയുന്നോള്ളൂ ദയവ് ചെയ്ത് പാതി ക്ക് വെച്ച് നിർത്തി പോകല്ലേ 💯💯

    Nxt part കട്ട waiting ആണ് ❤

  14. ലുട്ടാപ്പി Innocent Evil

    പൊന്നണ്ണാ, ഒന്നും പറയാനില്ല. ഇജ്ജാതി ഒരു കഥ അടുത്തെങ്ങും ഞാൻ വായിച്ചിട്ടില്ല. ഗംഭീരം!

  15. എന്റെ പൊന്നു ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ thrane

  16. തടിയൻ😁

    എന്റെ പൊന്നോ.. ക്ലൈമാക്സ് ഭീകരം..
    ബാക്കി ഭാഗം വേഗം തരുമെന്ന് കരുതുന്നു❤️

    1. തടിയൻ😁

      നോർമലി ഹൊറർ കഥകൾ ഒന്നും ഞാൻ അങ്ങനെ വായിക്കാറില്ല.. പക്ഷെ ഇത് പിടിച്ചിരുത്തി.. ഹൊറർ ആൻഡ് തറവാട് elements കൂടിയാൽ കഥയുടെ ആ ട്രാക്ക് മറിപ്പോവും.. ഗീതയുടെയും ഗോവിന്ദിന്റെയും കഥ അല്ലെ.. അപ്പൊ അതിൽ അവരുടെ കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ അതാവും better I think…

      ജോണർ ഒന്നും മാറ്റി ഹൊറർ ആക്കരുത്…. ഇത് ഇതുപോലെതന്നെ ഗീതയുടേം ഗോവിന്ദിന്റെ യും കുറുമ്പും അടിപിടിയും ചിരിയും ആയി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നു വിശ്വസിക്കുന്നു❤️

      1. കാളിയൻ

        😅😅😅😅

        Thanks for the feedback❤️❤️❤️❤️❤️❤️

  17. 𝙴𝚗𝚝𝚎 𝚊𝚖𝚖𝚘 𝚒𝚝𝚑𝚞 𝚎𝚗𝚐𝚘𝚝𝚊𝚗𝚞 𝚎𝚎 𝚙𝚘𝚗𝚎 🤯 𝚎𝚗𝚝𝚎 𝚖𝚘𝚗𝚎 𝚟𝚎𝚛𝚎 𝚕𝚎𝚟𝚎𝚕 𝚊𝚊𝚔𝚒𝚗𝚍 𝚊𝚟𝚊𝚜𝚊𝚗𝚊 𝚋𝚊𝚐𝚊𝚖 𝚟𝚊𝚢𝚒𝚌𝚑𝚞 𝚖𝚎𝚕 𝚘𝚔𝚔𝚎 𝚝𝚑𝚊𝚛𝚒𝚙𝚙 𝚔𝚎𝚛𝚒 𝚜𝚌𝚎𝚗𝚎 𝚜𝚊𝚗𝚊𝚖
    𝙴𝚣𝚑𝚞𝚝𝚑𝚒𝚕𝚕𝚘𝚍𝚎 𝚊𝚊 𝚘𝚛𝚞 𝚑𝚘𝚛𝚛𝚘𝚛 𝚖𝚘𝚘𝚍 𝚟𝚊𝚢𝚒𝚔𝚞𝚗𝚗𝚊𝚟𝚊𝚛𝚒𝚕 𝚎𝚝𝚑𝚒𝚔𝚔𝚊𝚊𝚗𝚗𝚞 𝚙𝚊𝚛𝚊𝚢𝚊𝚗𝚊𝚝𝚑𝚞 𝚌𝚑𝚎𝚒𝚛𝚢𝚊 𝚔𝚊𝚛𝚢𝚊𝚖 𝚊𝚕𝚕𝚊 𝚙𝚘𝚕𝚒𝚌𝚑𝚞 𝚖𝚘𝚗𝚎 🔥🔥

    1. കാളിയൻ

      😊😊😊😊
      Thanks❤️❤️❤️❤️❤️

  18. കാളിയൻ…❤️❤️❤️

    Absolutely killer part,🔥🔥🔥

    ശെരിക്കും ഓരോ തിരിവും അത്ര ആസ്വദിച്ചു പോയിരുന്നു…
    ഗോവിന്ദിനും ഗീതുവിനുമൊപ്പം അവരറിയാത്ത ഒരു മൂന്നാമനായി exist ചെയ്യുന്ന ഫീൽ അല്ലെങ്കിൽ ഗോവിന്ദ് അടുത്തിരുന്നു ഓരോന്നും പറഞ്ഞു തരുന്ന ഫീൽ എഴുത്തിലൂടെ കിട്ടിയ ആഹ് ഒരു world എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാൻ…
    ആൻഡ് കഥയുടെ ഗതി തന്നെ മാറ്റിയ ആഹ് ഒരു ഹൊറർ ആൻഡ് മിസ്റ്ററി മൂഡ്….
    ശെരിക്കും ഞെട്ടിപ്പോയി,…
    വീട്ടിലെ ഇതുവരെ തുറക്കാത്ത മുറിയിൽ നിന്നുയർന്ന നിശ്വാസം അടങ്ങും മുന്നേ തറവാട്ടിലെ ഒരു പിടി മിത്തിലേക്ക് ഉള്ള ഊളിയിട്ടിറക്കം…

    ശെരിക്കും മലയാള സിനിമയിൽ വാക്കുകളിലൂടെ ഒരു മുത്തശ്ശികഥാ അല്ലേലൊരു ഹൊറർ കഥ അതിന്റെ താളവും ചുവടും പിടിച്ചു അതേ കാലഘട്ടത്തിൽ വാമൊഴിയിലൂടെ കേൾവിക്കാരെ കൊണ്ടുപോകാൻ കഴിയുന്ന അസാമാന്യ പ്രതിഭകൾ ആയിരുന്ന ലളിത ചേച്ചിയെയും നെടുമുടി വേണു ചേട്ടനെയും ഓർത്തു പോയി…
    പഴങ്കഥ കെട്ടഴിക്കാൻ നേരം…

    അതുപോലെ തന്നെ ഗോവിന്ദും ഗീതുവും തമ്മിൽ ഉള്ള ഓരോ സീനും അതു രതിയുടെതായാലും വെറുതെ കൊഞ്ചൽ ആയാലും എൻജോയ് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എൻജോയ് ചെയ്യാൻ കഴിയുന്നുണ്ട്…
    മാവിൻചോട്ടിലെ സീനൊക്കെ simply🔥🔥🔥

    ഇനി കാത്തിരിപ്പാണ് കഠിനം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. കാളിയൻ

      Maahn….its a pleasure to see this feedback…. താൻ പറഞ്ഞതിനൊത്ത നിലവാരമില്ലെന്നറിയാം എങ്കിലും എഴുത്തിൽ ഞാൻ എത്താൻ ആഗ്രഹിച്ചതൊക്കെ താൻ പറഞ്ഞു. നല്ല എഴുത്തുകാരുടെ അഭിനന്ദനങ്ങൾ ലഭിക്കുന്നത് എപ്പോഴും ഒരു സന്തോഷമാണ്. Even അത് criticism ആയാൽ പോലും …. Thanks alot. അഭിനന്ദനത്തിനൊത്ത നിലവാരം നിലനിർത്തുന്നതും കഠിനമായ കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലെ തുടക്കകാർക്ക് . ബട്ട് ഐ വിൽ ട്രൈ മൈെ ബെസ്‌റ്റ് . തുടക്കം മുതൽ കൂടെ നിന്ന കുറച്ച് പേർക്ക് വേണ്ടി എങ്കിലും .

      താങ്ക്സ് achillies❤️❤️❤️

      പിന്നെ ഈ ഒരു തീം അല്ലെങ്കിൽ ടേൺ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് ഞാൻ കരുതിയത്. ഇഷ്ടപ്പെട്ടതിൽ സന്തോഷം.❤️❤️❤️

  19. Yooo manhhh what is thisss 🔥😱
    Horrorum Thrillingum aanallo karyangal😈
    Waitin’ for next part

    1. കാളിയൻ

      ❤️❤️

  20. ◥Hᴇʀᴄᴜʟᴇꜱ㋦

    ന്റെ കാളീയാ…

    എന്താടാ പറയാ…

    അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
    എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
    പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ 🔥🔥🔥.

    സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

    കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി❤

    1. കാളിയൻ

      Thanks hercu…..🥰❤️🥰❤️

  21. ◥Hᴇʀᴄᴜʟᴇꜱ㋦

    ന്റെ കാളീയാ…

    എന്താടാ പറയാ…

    അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
    എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
    പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ 🔥🔥🔥.

    സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

    കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി ❤

  22. Ithu maaraka twist aayalo ..late aakathe nxt part tharanne

    1. കാളിയൻ

      ❤️

  23. 😍❤️😍😍❤️😍❤️❤️❤️❤️😍❤️❤️❤️❤️❤️❤️😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️😍😍😍😍❤️

    1. കാളിയൻ

      🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: