അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി] 462

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12

Anjuvum Kaarthikayum Ente Pengalum Part 12 | Author : Rajarshi | Previous Part


 

കാര്യങ്ങൾ കൈവിട്ടു പോയോ..എന്നൊരു തോന്നൽ ഇല്ലാതില്ല…എന്തരായാലും അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കല്ലേ…

ഞാനവളെ കൈവിടില്ലെന്ന ആശ്വാസത്തിൽ കാർത്തു എന്റെ നെഞ്ചിൽ തല വച്ചു കിടന്നുറങ്ങിയിരുന്നു…കാർത്തുവെന്റെ പെണ്ണാണെന്നുള്ള സത്യം മനസ്സിൽ അരക്കിട്ടുറപ്പിക്കുമ്പോളും നാളെ കാർത്തുവിന്റെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യുന്നതോർക്കുമ്പോൾ എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞിരുന്നു…

ഇതൊന്നുമറിയാതെ ശാന്തമായിക്കിടന്നുറങ്ങിയിരുന്ന കാർത്തുവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നപ്പോൾ…അവളോടെനിയ്ക്ക് വാത്സല്യവും സ്നേഹവും കലർന്നൊരു
വികാരമുണർന്നു….

എങ്ങനെ കാർത്തുവിനെന്നെ ഇത് പോലെ സ്നേഹിക്കാൻ കഴിയുന്നു…പലപ്പോഴും മനസ്സിൽ ഉണർന്ന് വരുന്ന ചോദ്യത്തിന് ശരിയായൊരുത്തരം കണ്ടെത്താൻ എനിയ്ക്കിനിയും കഴിഞ്ഞിട്ടില്ല…ഇപ്പൊളിപ്പോൾ ആയി ഞാനതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം..

കാരണം ഞാനും ഇപ്പോൾ അവളെ എന്നെക്കാൾ കൂടുതലായി സ്നേഹിയ്ക്കുന്നുണ്ട്…അവളെയെനിയ്ക്ക് നഷ്ടപ്പെടുന്ന അവസ്‌ഥയെക്കുറിച് ഇപ്പോൾ ആലോചിക്കാൻ പോലും എന്നെക്കൊണ്ടു കഴിയുന്നില്ല…

നാളെ കാർത്തുവിന്റെ അച്ഛനെങ്ങാനും സമ്മാതമല്ലെന്ന് പറഞ്ഞാൽ….
ചിന്ദിച്ചിരുന്ന് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഞാൻ കണ്ണുകളടച്ചു കിടന്ന് മനസ്സിനെ ശാന്തക്കാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

ദിയ വന്ന് കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…രാത്രിയിൽ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല…ഉറക്കം ശരിയകാത്തത് കൊണ്ട് കണ്പോളകൾക്ക് കനം വച്ച് ഭാരം അനുഭവപ്പെട്ടിരുന്നു…

ദിയ:-ചേട്ടായി എന്താ ഇത്ര ആലോചിക്കുന്ന…6 മണി കഴിഞ്ഞു എണീറ്റ്‌ വായോ…’അമ്മ എന്നോട് ചേട്ടായിയെയും കാർത്തുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത് വരാൻ പറഞ്ഞിട്ടുണ്ട്…

ഞാൻ:-ഊം…നി പൊയ്ക്കോ…ഞാൻ ഫ്രഷായി വന്നേക്കാം…അവൾ പുറത്തേയ്ക്ക് പോയി….നല്ല ക്ഷീണം ഉണ്ടായിരുന്നു…ബെഡിൽ നിന്ന് എണീക്കാൻ തോന്നുന്നില്ല…സാധാരണ ഞാൻ അമ്പലത്തിൽ പോകാറുള്ളത് ഉത്സവത്തിന് മാത്രമായിരുന്നു…ദൈവവിശ്വാസം ഒക്കെ ആവശ്യത്തിനു ഉണ്ടെങ്കിലും…ദിയ പോകാറുള്ളപ്പോൾ ഒക്കെ കൂടെച്ചെല്ലാൻ എന്നെ നിർബന്ധിക്കാറുണ്ടെങ്കിലും… എന്തോ…അമ്പലത്തിൽ പോകാറുണ്ടായിരുന്നില്ല…പക്ഷെ ഇപ്പോൾ അമ്പലത്തിൽ പോയോന്ന് പ്രാർത്ഥിച്ചാൽ മനസ്സിനൊരു ആശ്വാസം ലഭിച്ചേക്കുമെന്നെനിയ്ക്ക് തോന്നി..

The Author

52 Comments

Add a Comment
  1. S3x story vaayikkan vanna Njan… story aanne kooduthal ishttapettathe. Nicely done..

  2. സ്നേഹിതൻ

    ഹൂഫ്‌ ഇപ്പോഴാ ഒരു സമാധാനം ആയത് ശരിക്കും ദീനു ന്റെ സ്ഥാനത് ഞാൻ തന്നെ ആയിരുന്നു അത്രക്ക് എഫക്റ്റീവ് and റിയലിസ്റ്റിക് ആയിട്ടു ആണ് മച്ചാനെ എഴുതിയേക്കുന്നത് pwoli?ബാക്കി ഭാഗത്തിന് ആയി കട്ട വെയ്റ്റിംഗ്

  3. ഹോ രാജർഷി ബ്രോ ഇപ്പോഴാണ് ആശ്വാസമായത്.
    തുടക്കം മുതൽ മുൾമുനയിൽ നിർത്തിട്ടു അവസാനം രക്ഷപ്പെടുത്തിയെടുത്തു.

  4. താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു അവരുടെ പ്രണയം ഒന്ന് അടിപൊളിയായി എഴുതിക്കൂടെ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  5. താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു അവരുടെ പ്രണയം ഒന്ന് അടിപൊളിയായി എഴുതിക്കൂടെ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  6. Wow supper bro

  7. രാജർഷി അണ്ണാ.. പ്രണയം കേറി വരുമ്പോൾ തന്നെ എന്തൊരു ഫീൽ ആണ്.. തുടരണം കേട്ടോ.. കഥ അടിപൊളി???

  8. രാജർഷി

    ഈ കഥ സൈറ്റിൽ കണ്ടെങ്കിലും ഇന്നാണ് വായിച്ചത് ,മനോഹരമായ കഥ
    വായിക്കാൻ താമസിചതിൽ ഒരു നഷ്ടം തോന്നി പോയി
    പ്രണയവും ,ആഗ്രഹങ്ങളും എല്ലാം നന്നായി കഥയിൽ vivarichittunddu

    കഥ നല്ലോരു level’l ethiyirikkukayanu
    പലരും കഥകൾ എഴുതി പകുതി ആകുമ്പോൾ nirthi pokaraanu പതിവ്
    താങ്കൾ ഒരോ partum late aakkathe edunnundallo ,good

    All the wishes

    Waiting for next part
    With love
    Manikuttan
    ?????

    1. Anikuttano atho Manikuttano?

  9. Inte ponno id pole oru kadha njn inte jeevidathil kettitt illa id inkk nallonam ishttan ayi broo i like it muthe????

    Nxt part vegham akk daa vayikkan kothi akunnu

    1. Anupallavi vayich nokk only love story

  10. Adipoli monuse

  11. Supe quality next part ennu varum

  12. Awesome experience next part

  13. superb, angane karthuvinte kariyathil oru thirumanamayee,
    thakarthu bro,kidilan avatharanam, kariyagal thirumanichangilum Deepuvinte kalikal nadakate bro

  14. Bro parayan vakukall ellado… Super story.. nxt partinayi wait cheyunnu….kurachu kudi page kuttammo…ennu ‘ RKD ‘

  15. പൊന്നു.?

    ഹാവൂ…… ശ്വാസം ശരിക്കും വിട്ടു.
    എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞൂല്ലോ….

    ????

  16. Broo adipoli story . Gd feeling.thanks broo

  17. Nalla story.Verum kambi maatrallade ezhudumbo vaagikkan nalla rasund.Good story❤️

  18. മച്ചാനെ കരഞ്ഞു പോയെഡോ… തുടക്കത്തിലെ അവതരണത്തിൽ നിന്നും ഒരുപാട് വത്യാസം വരുന്നുണ്ട് ഇപ്പൊ വല്ലാത്ത ഫീൽ ..

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….

    ♥️♥️

    1. ??? ennalum kambi Katha vaayich vaanam vidaan vannavane karayipichu vittallo..???

      1. അടിപൊളി

      2. തുടക്കത്തിൽ കമ്പി വായിച്ചു പിന്നാലെ പോയതാ പക്ഷേ പഹയൻ സ്റ്റോറി ലൈൻ മാറ്റി വന്നപ്പോ ഫീൽ മാറി പോയില്ലേ…

        തുടർക്കഥ വായിക്കത്തിരിക്കനും പറ്റണില്ല…

        എഴുത്തിൻ്റെ കഴിവ് അല്ലാതെ എന്ത് പറയാൻ….

        1. Athaan pever

  19. ❤️?

    1. ????macha onum parayanilla poli sanam. fell ayipokuva. Sed akkale monuse

  20. Sooper bro, don’t be lag in posting next part Iam waiting it’s like a Novel

  21. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.ഓരോ പാർട്ട് കഴിയുബോളും കഥ കൂടുതൽ കൂടുതൽ മനോഹരമാകുന്നുണ്ട്.സൂപ്പർ

  22. മച്ചാനെ കഥ ഇങ്ങനെ പോയാൽ മതി
    ഒരു പക്കാ ലവ് സ്റ്റോറി ആയി…..
    അടുത്തതിനായ് കാത്തിരിക്കുന്നു

  23. Ith ipo pranayam mathram ayallo boring ayi thudangi kalikal varatte appoye oru energy ollu

    1. കളിമത്രം പോരല്ലോ love koodi undenkile resollu nalla story aanu

  24. ???…

    സൂപ്പർബ് ബ്രോ….

    ഇതിപ്പോൾ കറങ്ങി തിരിഞ്ഞു പ്രേണയകഥ ആയല്ലോ….

    പിന്നെ ആദ്യത്തെ പോലെ അല്ല ബ്രോടെ എഴുതുന്ന രീതി.

    ഇപ്പോൾ എല്ലാ സന്ദർഭങ്ങളും വിശദമാക്കി എഴുതുന്നുണ്ട്. അതു കൊണ്ട് തന്നെ ആ ഫീൽ കിട്ടുന്നുണ്ട്…

    All the best 4 your story…

    Waiting 4 next part…

    1. Thanks bro

      1. Next part enna? Kurach page kootamo?

  25. പല കഥകളും സമയത്തിന് തരാതെ പറഞ്ഞൂ പറ്റിക്കുമ്പോൾ ഈ കഥ മാത്രം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ട്… ഏറെ നന്ദി

    1. ☺️

      1. ജിഷ്ണു A B

        സഹോപൊളിച്ച്

    1. Thanks bro

Leave a Reply to Old Monk Cancel reply

Your email address will not be published. Required fields are marked *