അന്നയും ജിമ്മയും 3 [സഖാവ്] 109

രേവതി അവിടുന്ന് പുറത്തേക്ക് ഓടി അവൾ ഒരു ഓട്ടോ പിടിച്ചു ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി. ഹോസ്റ്റലിൽ എത്തിയ അവൾ നേരെ തന്റെ റൂമിൽ കേറി ഡോർ അടച്ച് കുറേനേരം അങ്ങനെ ബെഡിൽ ഇരുന്നു പിന്നെ അവൾ ബാത്‌റൂമിൽ പോയി ഫ്രഷായിട്ടവന്നു. ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം തന്റെ ഡയറിയിൽ എഴുതി അത് പയ്ക്ക് ചെയ്തു അന്നയുടെ അഡ്രെസ്സിൽ അയക്കാൻ പോയി അവൾ 1 മണിക്കൂറിൽ തിരിച്ചു വന്നു വരുന്നവഴി അവൾ ഒരു ഉറച്ചതിരുമാനം എടുത്തിരുന്നു റൂമിൽ കയറാതെ അവൾ നേരെ ടെറസ്സിലേക്ക് പോയി മുകളിൽ കെട്ടിയ അരമത്തിലിൽ കേറി കണ്ണടച്ചുനിന്നു അവളുടെ മനസ്സിൽ കുഞ്ഞുനാൾ മുതൽ ഉള്ള എല്ലാകാര്യങ്ങളും ഓർമവന്നു. അതുപോലെ അന്നയുടെയും ജിമ്മിയുടെയും ജോജിയുടെയും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

രേവതി രക്ഷപെട്ടു കുറച്ച് സമയത്തിന് ശേഷം ജോബിയും അരുണും എഴുന്നേറ്റപ്പോൾ കാണുന്നത് തൊട്ട് അടുത്ത് കുത്തേറ്റു കിടക്കുന്ന വിഷ്ണുവിനെയും അവർ ഉടനെ വിഷ്ണുവിന്റെ മുറിവ് വെച്ചുകെട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവനെ icu വിൽ അഡ്മിറ്റാക്കി 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു. ജോബിയും അരുണും എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു.

ഇതേ സമയം നാട്ടിൽ പോയ അന്ന ന്യൂസ്‌ ചാനൽ കാണുകയായിരുന്നു അപ്പോൾ ആണ് ബ്രേക്കിങ് ന്യൂസ്‌. ” യുവതി കൂടെ വർക്ക്‌ ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു ” രേവതി എന്നാ യുവതി വിഷ്ണു എന്നാ ആളെ വാക്‌തർക്കത്തിനിടക്ക് കത്തി എടുത്ത് കുത്തുക ആയിരുന്നു എന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞു.

ഇത് കേട്ട് ഫോട്ടോയും കണ്ട അന്ന അമ്മേ… എന്നും വിളിച്ചു തലക്ക് കൈയും കൊടുത്ത് ഇരുന്നു പോയി……

തുടരണോ വേണ്ടയോ എന്ന് വായനക്കാർ പറയട്ടെ…..

The Author

14 Comments

Add a Comment
  1. ശോകം ആക്കാതെ കൊണ്ട് പോകൂ തുടരൂ

  2. BRo pls continue, nalla oru story aanu, പേജ് കുറവാണ് എന്ന ഒരു കാര്യം ഒഴിച്ചാൽ ഒരു നെഗറ്റീവ് സൈഡും ഇതിലില്ല, അടുത്ത പാർട്ട് എപ്പോ കിട്ടും എന്ന് മാത്രമേ കൺഫ്യൂഷൻ ഉള്ളു ?
    അപ്പോ അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് പ്രേതീക്ഷയോടെ ✌

    1. ❤❤❤

  3. മച്ചാനെ നോക്കിയിരിക്കുവായിരുന്നു,രേവതിയെ ചതിച്ചതും വിഷ്ണുവിന് കുത്തേറ്റത്തും എല്ലാം നന്നായിട്ടുണ്ട്,പിന്നെ അവളുടെ ആത്മഹത്യയും.ഇനിയായിരിക്കും ശരിയായ കഥ തുടങ്ങുന്നത് അല്ലെ.ആ ഡയറി ആയിരിക്കും ഇനിയുള്ള കഥ നിശ്ചയിക്കുന്നത്.സഖാവ് ബ്രോ തുടരണോ എന്ന ചോദ്യം വേണ്ട ഇടക്കെ ഇതുപോലുള്ള ത്രില്ലിങ് സ്റ്റോറീസ് കിട്ടുകയുള്ളൂ അത് എന്തായാലും നിങ്ങൾ complete ചെയ്യണം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. താങ്ക്സ് ബ്രോ ❤❤❤❤

  4. രേവതിക്ക് അവർ വീഡിയോ എടുത്ത ആ മൊബൈൽ ഫോണുകൾ അവരുടെ കയ്യിൽ നിന്നും എടുത്ത പോരായിരുന്നോ…

    എന്നിട്ട് അന്നയോട് കാര്യം ഒക്കെ പറഞ്ഞിട്ട് ഒരു അടിപൊളി പ്രതികാരം അവൾക്ക് തന്നെ ചെയ്യാം ആയിരുന്നു….

    മരിച്ചത് മോശം ആയി പോയി എന്തായാലും…

    Anyway… Continue… Waiting for next part…

    With love.❤️

    Gouri?

    1. Dear Gouri,

      കഥയിൽ രേവതി ആത്മഹത്യാ ചെയ്തു എന്ന് ഞാൻപറഞ്ഞിട്ടില്ല. ആത്മഹത്യക്ക് ശ്രേമിച്ചു എന്ന് പറഞ്ഞിരുന്നു.
      ( ” യുവതി കൂടെ വർക്ക് ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു)

      ❤❤❤

      1. ക്ഷമിക്കണം സഖാവേ… ❤️

  5. അടിപൊളി ബ്രോ ?

    1. താങ്ക്സ് ❤❤❤

  6. A naykalae chummathae kollallae.

    1. ❤❤❤❤

  7. bro page kutti edu please.
    The story is super??????

    1. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *