ഇതേസമയം ജോബിയും കൂട്ടരും എങ്ങനെ കേസ്സില്ലാതെ ഇതിൽ നിന്നും തലയൂരം എന്ന് ചിന്തിക്കുക ആയിരുന്നു.
ജോബി : എടാ അരുണേ ഇത് കേസ് ആയാൽ നമ്മൾ മൂന്നുപേരും കുടുങ്ങും. ഉടനെ എന്തെങ്കിലും ചെയ്യണം.
അരുൺ : നമ്മൾ ഇപ്പോൾ എന്ത് ചെയ്യാനാ കുടുങ്ങിത് തന്നെ അവൾ പോലീസിൽ പറഞ്ഞാൽ കുടുങ്ങിത് തന്നെ.
ജോബി :അവൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, അവൾക്ക് ബോധംവന്നാൽ ഹോസ്പിറ്റലിൽ നിന്നും പോലീസിനെ വിളിക്കും. അവൾ പറയുന്നപോലിരിക്കും നമ്മുടെ വിധി.
ഇതു കേട്ട അരുൺ ആകെ പേടിച്ചിരുന്നു പോയി
അരുൺ :ഞാൻ മുന്നേ പറഞ്ഞതാണ് ഇതൊന്നും വേണ്ടാന്ന് അപ്പോൾ നിനക്കും അവനുമാണ് സൂക്കേട് മുത്തത്. എന്തുവേണ്ടി ഇപ്പോൾ ഒരുത്തനു കുത്തും കിട്ടി എല്ലാരും പെട്ടപ്പോൾ സമാധാനം ആയല്ലോ അല്ലെ.
ജോബി : അവനു കുത്തുകിട്ടിത് പോലീസിൽ അറിയിക്കാതെ ഞാൻ നോക്കിട്ടുണ്ട്, അവൾ പോലീസിൽ വല്ലോം പറഞ്ഞാൽ പെടും. അവനെ ഡിസ്റ്റചാർജ് ചെയ്ത് കിട്ടിയാൽ നമുക്ക് എവിടേലും ഒളിവിൽ പോകരുന്നു.
അരുൺ : അവൾ ഇത് കേസ് ആക്കാൻ ചാൻസ് കുറവാണ്, ഇത് പുറത്തറിഞ്ഞാൽ അവൾക്ക് പ്രേശ്നമാവില്ലേ.
ജോബി : നമുക്ക് അവളുടെ നീക്കം എന്താണെന്നു നോക്കാം.
——————————————————————
ഇതേസമയം ജോജിയും അന്നയും ജിമ്മിയെയും കൂട്ടി രേവൂ കിടക്കുന്ന ഹോസ്പിറ്റലിൽ എത്തിയിരുന്നു. വന്നപാടെ അവർ ICU വിന് മുന്നിലേക്ക് പോയി അവിടെ അവരെയും കാത് ജിമ്മിയുടെ അളിയൻ എബിൻ അവിടെ ഉണ്ടായിരുന്നു.
ജിമ്മി : അളിയാ ഡോക്ടർ എന്താണ് പറഞ്ഞത്?
എബിൻ : ഡോക്ടർ പറഞ്ഞത് കുറച്ച് സീരിയസ് ആണെന്ന, 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന. പിന്നെ തിരിച്ചു കിട്ടുമ്പോൾ ചിലപ്പോൾ സംസാരശേഷിയും നടക്കാനുള്ളച്ചാൻസും കാണില്ലെന്നും പറയുന്നു.
ഇത് കേട്ടതും അന്ന പൊട്ടിക്കരയാൻ തുടങ്ങി ജോജി അവളെ ആശ്വസിപ്പിക്കുന്നുണ്ട് എന്നാലും അവൾക്ക് ഉള്ളിലെ വിഷമം സഹിക്കുന്നില്ലായിരുന്നു.
അവളുടെ കരച്ചിൽ കണ്ട ജിമ്മി ജോജിയോട് അന്നയെ ടെസയുടെ അടുത്ത് കൊണ്ടാക്കാൻ പറഞ്ഞു.
അന്നയോട് ജിമ്മി തന്നെ പറഞ്ഞ് ഒരുവിധത്തിൽ അവളെ പറഞ്ഞുവിട്ടു.
Next part vagam edu
ഇന്നാണ് വായിക്കുന്നത്…
വളരെ നല്ലൊരു പ്ലോട്ട്…
ആളുകളെ കുറച്ചൂടെ വർണ്ണിച്ചു സന്ദർഭങ്ങളും സംഭാഷണങ്ങളും കൂട്ടി എഴുതിയാൽ ഇനിയും നന്നാവും ബ്രോ…
ഓൾ ദി ബെസ്റ്റ്…
മുന്നോട്ടുള്ള ഭാഗങ്ങൾ കാത്ത് ഞാനും ഉണ്ടാവും.
സ്നേഹപൂർവ്വം…❤❤❤
അന്ന അറിഞ്ഞ് പണ്ണാൻ കൊടുക്കുന്ന രൂപത്തിൽ ആവട്ടെ next part
മച്ചാനെ ഇഷ്ടപ്പെട്ട ത്രില്ലിങ് കഥയാണിത് നിർത്തി എന്നാണ് കരുതിയത്.സപ്പോർട്ട് കുറവാണെന്ന് അറിയാം നിങ്ങൾക്ക് തോന്നുന്നെങ്കിൽ തുടർന്ന് എഴുതാം.ഞാൻ ഉണ്ടാകും ആദ്യം വായിക്കാൻ.