അന്നയും ജിമ്മയും 4 [സഖാവ്] 121

സംസാരശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. അവൾക്ക് നല്ലയൊരു കൗൺസിലിങ് ഇവിടുന്ന് നൽകും ശേഷം നിങ്ങൾ അവൾക്ക് മനസിന്‌ സന്തോഷം നൽകുന്നത് മാത്രം ചെയ്യാൻ നോക്കുക അത് അവളിൽ കുറച്ച് മാറ്റങ്ങൾ വരുത്തും.

ഇതെല്ലാം കെട്ടിരുന്ന അന്ന കരഞ്ഞുകൊണ്ട് അവിടെനിന്നും എന്നിറ്റ് പുറത്തേക്ക് പോയി. അതു കണ്ട ജിമ്മി ഡോക്ടറോട് പറഞ്ഞിട്ട് അവളുടെ പുറകെ പുറത്തേക്ക് വന്നു.

അവൻ അന്നയെ പറഞ്ഞു ആശ്വസിപ്പിച്ചു.

വീണ്ടും ഒരു ആഴ്ച്ചക്ക് ശേഷം രേവതി ഡിസ്ചാർജ് ആയി. അന്നയും ജിമ്മിയും ജോജിയും അവളെയും കൊണ്ട് നാട്ടിലേക്ക് പോന്നു.

അതിനുശേഷം അന്ന അവളെ വീട്ടിൽ രേവതിയെ ശുഷ്രുഷിക്കാൻ അവളുടെ കൂടെ മുറിയിൽ കിടത്തി. അന്നയ്ക്ക് അവൾ സ്വന്തം സഹോദരിയെ പോലെ ആയതിനാൽ അവൾ രേവതിക്ക് സംഭവിച്ചതിൽ അതീവ ദുഖിത ആയി മാറി. അന്ന പഴയത് പോലെ ആരോടും സംസാരിക്കാറില്ലതായി. അവളുടെ മുഖത്തെ ചിരി ഇല്ലാതായി. ഇതെല്ലാം അന്നയുടെ വീട്ടിൽ ഉള്ളവരെ നിരാശരക്കിയിരുന്നു എന്നാലും കുറച്ച് കഴിയുമ്പോൾ ശരിയാവും എന്ന് അവരും വിചാരിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞിട്ടും രേവതിക്ക് ഒരുമാറ്റവും ഉണ്ടായില്ല അന്ന ആണെങ്കിൽ രേവതിക്ക് സംഭവിച്ചതിന്റെ ദുഃഖത്തിൽ വിശദരോഗിയെപ്പോലെ ആകുകയും ചെയ്തു.

ഇതേ സമയം കൊച്ചിയിൽ വിഷ്ണുവിന് എല്ലാം കുറഞ്ഞു അവൻ ഒക്കെ ആയതിനാൽ ജോബിയും കൂട്ടുകാരും കഴിഞ്ഞതെല്ലാം മറന്നുതുടങ്ങിയിരുന്നു. അവർ പതിവുപോലെ ജോലിക്ക് പോയിത്തുടങ്ങി അവരുടെ ഹോൾഡ് കൊണ്ടും മറ്റും അത് പോലീസ് കേസ് ആകാതിരിക്കുകയും പിന്നീട് അതിനെക്കുറിച്ചു ആരും അന്വേഷിക്കാതെ ഇരിക്കുകയും ചെയ്തതിനാൽ അന്നയെയും രേവതിയെയും അവർ മറന്നു.
——————————————————————

അന്നയുടെ വീട്ടിൽ അമ്മ എന്തോ അലമാരയിൽ തപ്പുമ്പോൾ ആണ് അന്ന് പോസ്റ്റൽ വന്ന ഡയറി കാണുന്നത്. ഉടനെ അതും എടുത്തുകൊണ്ട് അന്നയുടെ അമ്മ അവളുടെ റൂമിലേക്ക് ഓടി…….

തുടരും

The Author

4 Comments

Add a Comment
  1. Next part vagam edu

  2. ഇന്നാണ് വായിക്കുന്നത്…
    വളരെ നല്ലൊരു പ്ലോട്ട്…
    ആളുകളെ കുറച്ചൂടെ വർണ്ണിച്ചു സന്ദർഭങ്ങളും സംഭാഷണങ്ങളും കൂട്ടി എഴുതിയാൽ ഇനിയും നന്നാവും ബ്രോ…

    ഓൾ ദി ബെസ്റ്റ്…

    മുന്നോട്ടുള്ള ഭാഗങ്ങൾ കാത്ത് ഞാനും ഉണ്ടാവും.

    സ്നേഹപൂർവ്വം…❤❤❤

  3. അന്ന അറിഞ്ഞ് പണ്ണാൻ കൊടുക്കുന്ന രൂപത്തിൽ ആവട്ടെ next part

  4. മച്ചാനെ ഇഷ്ടപ്പെട്ട ത്രില്ലിങ് കഥയാണിത് നിർത്തി എന്നാണ് കരുതിയത്.സപ്പോർട്ട് കുറവാണെന്ന് അറിയാം നിങ്ങൾക്ക് തോന്നുന്നെങ്കിൽ തുടർന്ന് എഴുതാം.ഞാൻ ഉണ്ടാകും ആദ്യം വായിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *