”എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ .. ഞാൻ ലിഫ്റ്റിലേക്ക് കേറുവാ .. കുട്ടൻ നേരെ വീട്ടിലേക്ക് ചെല്ല് കേട്ടോ .. ബൈ .സീ യൂ ..ഉമ്മ “‘
“‘ഉമ്മ ..ഉമ്മ .ഉമ്മ “‘ ഓർക്കാപ്പുറത്തവൾ ഉമ്മയെന്ന് പറഞ്ഞപ്പോൾ ശ്രീദേവ് കോൾ കട്ടായിട്ടും മൊബൈൽ സ്ക്രീനിൽ ഉമ്മ വെച്ച് കൊണ്ടിരുന്നു .
“”ഡാ നാറീ …ഞാൻ പോകുവാ ..എഴുന്നേറ്റ് ഇതൊക്കെ ക്ളീനാക്കിയിട് “‘ തലയിലേക്ക് ഒരു ബക്കറ്റ് വെള്ളമൊഴിച്ചപ്പോൾ കണ്ണുമിഴിച്ചെഴുന്നേറ്റ രവി , മറുപടി പറയുന്നതിന് മുൻപേ ശ്രീദേവ് അവിടെനിന്നിറങ്ങി നടന്നിരുന്നു .
റോണിയെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറ്റിവിട്ട ശേഷം ദേവൻ നേരെ അമ്പലത്തിന്റെ മുന്നിലേക്കാണ് വന്നത് . സാവിത്രിയെ കുറെ നേരം കഴിഞ്ഞും അയാൾക്ക് കാണാനായില്ല . അല്പം കഴിഞ്ഞപ്പോൾ സത്യഭാമ അമ്പലത്തിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് വന്നു .
“‘ സാവിത്രിചേച്ചിയെ കണ്ടോ ?”
“‘ഇല്ലടി ..അകത്തില്ലായിരുന്നോ ?”
“‘ഇല്ല ..ഞാനും കുറെ നേരം നോക്കി . റോണി പോയോ ?”’
“‘അവനു കറക്റ്റ് സമയത്തു ട്രെയിൻ കിട്ടി .എന്നാൽ നീ കേറ് ..പോകാം “” ദേവൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു .
“”വേണ്ട ..ദേവേട്ടൻ സാവിത്രിചേച്ചിയെ കണ്ടിട്ട് വന്നാൽ മതി ..പാവം ..അവര്‍ വല്ലോം ചെയ്തു കളയുമോന്നാ എന്റെ പേടി . “”
“‘ ഹേയ് ..അതൊന്നുമില്ലടി . നീ വാ പോകാം “”
“‘വേണ്ട ..രാധുമോള് പോസ്റ്റ് ഓഫീസിൽ പോയിട്ട് വീട്ടിൽ ചെന്ന് നോക്ക് ദേവേട്ടൻ ..എന്നിട്ട് വന്നാൽ മതി “‘സത്യഭാമ കട്ടായം പറഞ്ഞിട്ട് നടന്നപ്പോൾ ദേവൻ വീണ്ടും ജീപ്പിൽ തന്നെയിരുന്നു .അരമണിക്കൂറോളം കഴിഞ്ഞപ്പോൾ അകലെ നിന്ന് സാവിത്രി വരുന്നത് കണ്ടപ്പോൾ അയാൾക്ക് സമാധാനമായി , പക്ഷെ അവരുടെ കൂടെ വേറൊരു സ്ത്രീയും ഉണ്ടായിരുന്നു .ദേവനെ ഒന്ന് നോക്കിയിട്ട് സാവിത്രി അവരുടെ കൂടെ അകത്തേക്ക് കയറി പോയി .ദേവൻ അക്ഷമനായി ജീപ്പിൽ തന്നെയിരുന്നു .
‘ദേവാ .. “‘ ജീപ്പിന്റെ ഇപ്പുറത്തും നിന്ന് പതിഞ്ഞ ശബ്ദം കേട്ട് ദേവൻ ഞെട്ടിത്തിരിഞ്ഞു
“‘അവൾ .അവളെന്നോട് മിണ്ടുന്നില്ലടാ …അവൾ ..അവൾക്ക് വേണ്ടിയാ ഞാൻ ജീവിച്ചേ .. എന്നെകൊണ്ട് പറ്റുവേല …ഞാൻ ചാകും ..”‘സാവിത്രി കരഞ്ഞുകൊണ്ട് മുഖം തുടച്ചു .
“‘ചേച്ചി കരയാതെ …ഞാനത് സോൾവാക്കിക്കോളാം “” ദേവനും അവരുടെ വിഷമം കണ്ടെന്തോ പോലെയായി .
“‘നീയോ ..എങ്ങനെ …”‘സാവിത്രി പ്രതീക്ഷയോടെ ദേവനെ നോക്കി
“‘ ആ ..ഞാൻ നോക്കിക്കോളാം . പിന്നേയ് ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം “‘
”എന്താ ?”’
“‘ ചേച്ചിയെ വേറെയാരെലും കളിയ്ക്കാൻ വരാറുണ്ടോ ?”
“‘എന്റെ ദേവീ ..ഞാനത്തരക്കാരിയല്ല …ആദ്യമായിട്ടാ ദേവാ . ഞാൻ സത്യാണെ ചാകും “”സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“‘എന്നാൽ ചേച്ചി പേടിക്കണ്ട ..ഞാനവളോട് നേരിട്ട് സംസാരിച്ചോളാം ‘
ശ്രീദേവ് വീട്ടിലെത്തി സത്യഭാമക്ക് മുഖം കൊടുക്കാതെ മുറിയിൽ കേറി
Super
Machaaa ithinte bakky onne ezhuthumooo.pleasee
ഈ കഥയൊന്നു പൂർത്തിയാക്കൂ ബ്രോ
Raja next part?!!!???
King!
You are “GREAT, GREAT, GREAT”
അടുത്ത part ഉടൻ ഉണ്ടാവോ….
രാജ അടുത്ത part വേഗം post ചെയ്യോ
രാജാവേ എവിടെയാ …..
രാജാവിന്റെ സ്റ്റോറിസ് ഒന്നും പബ്ലിഷ് ചെയ്നില്ലല്ലോ……
പിന്നെ അന്ന് ഒരു നാൾ നിനച്ചിരിക്കാതെ 3rd part എന്നു വരും
വേഗം താ രാജാവേ
അടുത്ത part ഉടൻ ഉണ്ടാവോ…. pls
രാജേട്ടാ..
.. രണ്ടു ദിവസമായി ഈ കധയുടെ പിന്നാലെയാണ്..രണ്ടു ദിവസത്തിനുള്ളിലാ സാറിന്റെ ഈ കിടിലൻ കഥ വായിക്കാൻ ഇടയുണ്ടായത്.. ആദ്യം രണ്ടാമത്തെ പാർട്ടാണ് വായിച്ചത്..നല്ല ഒത്തിനക്കത്തോടും ശൈലിയോടും കൂടിയ ഭാഗം പിന്നെ ആദ്യഭാഗം തപ്പി വായിച്ചു..വീണ്ടും രണ്ടാമത്തെത് ഒരു തവണയും കൂടി. ആഹ് വല്ലാത്ത കഥ തന്നെ
കമെന്റിൽ കണ്ടു പകുതിയായി എന്നോ ഉടനെ വരുമെന്നോ ഇനി എനിക്കും പിടിച്ചു നിൽക്കാൻ വയ്യ.. കുറെയായില്ലേ ഈ ഭാഗം പോസ്റ്റ് ചെയ്തിട്ട എന്നും വരും next part ?
അടുത്ത ഭാഗം ഉടനെ തരുമോ.. pls
Suupper maduppillathe vayikkan pattunnunde Devadhathen avante amma bhame enne keri kalikkum?
അടിപൊളി..
ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു.
അടിപൊളി… നല്ല narmavumund.. ഇങ്ങനെ വേണം സ്റ്റോറി.. കാലിന്റിടയിൽ മാര്‍കറ്റില്‍ കാണാത്ത ആയുധം ??
താങ്ക്യൂ…
പ്രിയപ്പെട്ട മന്ദന്‍ രാജ്, കഥ കിടുക്കി. ആദ്യഭാഗം കഴിഞ്ഞ് ഇത്ര നാള് ആയകാരണം, ഇനി ബാക്കി ഉണ്ടാവില്ല എന്ന് കരുതിയപ്പോഴാണ് പൊടുന്നനെ ലോട്ടറി അടിച്ചപോലെ ഇത് എത്തിയത്. ഉഗ്രനായിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളെ ഓര്‍ത്ത് ഇപ്പോഴേ കംബിഅടിപ്പിച്ചു കഴിഞ്ഞു. അടുത്തത്, അതൊരു ഒന്നൊന്നര ഭാഗമാവും എന്ന് മനസ്സില്‍ തോന്നുന്നു. വേഗം അയക്കില്ലെ? ഈയിടെയായി കഥകളുടെ തള്ളിക്കയറ്റമാണ് നമുക്ക്, അതില്‍ നിന്ന് ഗ്രൈന് ആന്‍ഡ് ചാഫ് വേര്തിരിക്കുമ്പോഴെക്ക് സമയം ധാരാളം പോകുന്നു, അതാണ് വായനക്കും അഭിപ്രായത്തിനും ഇത്ര താമസം. പക്ഷെ നമ്മുടെ മാസ്റ്റര്‍ജിയെ കണ്ടിട്ട് വളരെ നാളായി, പുള്ളിയുടെ വല്ല വിവരവുമുണ്ടോ?
വളരെ നന്ദി ..
മാസ്റ്റർ സുഖമായിരിക്കുന്നു എന്നാണല്ലോ കുട്ടൻ തമ്പുരാൻ പറഞ്ഞത്
രാജാ നന്നായിരുന്നു ഇത്തിരി ഇടവേള വന്നു കൂടെ ആദ്യത്തെ അത്ര ഫീൽ കിട്ടിയില്ല എന്തോ ഒരു അപൂർണ്ണത പോലെ
താങ്ക്യൂ …
Dear Raja,
ഞാൻ വല്ലപ്പോഴുമേ ഇവിടെ സന്ദർഷിക്കാൻ വരാറുള്ളൂ.. അപ്പോഴെല്ലാം ആദ്യം നോക്കാറുള്ളത് രാജയുടേയും സ്മിതയുടേയും പുതിയ ഇൻസെസ്റ്റ് കഥ വല്ലതും വന്നിട്ടുണ്ടോ എന്നാണ്.! കണ്ടാൽ പേജ് സേവ് ചെയ്തു വെക്കും. സൗകര്യം പോലെ വായിക്കും. അവസാനമായി വായിച്ചത് സ്മിതയുടെ “പോത്തന്റെ മകൾ” ആയിരുന്നു.
രാജയുടെ എഴുത്തിനെ ഞാൻ എന്തുമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് രാജക്ക് നന്നായറിയാം.. സംഭാഷണങ്ങളിലൂടെ മിന്നിച്ച് കഥ പറഞ്ഞ് പോകുന്ന ആ രചനാശൈലിയോട് അസൂയയല്ല, ആരാധനയേ തോന്നിയിട്ടുള്ളൂ.. പണ്ട് ഞാൻ ഗ്രൂപ്പ് നടത്തിയിരുന്ന സമയത്ത് താങ്കളെ എന്റെ കയ്യിൽ കിട്ടിയില്ലല്ലോ എന്ന സങ്കടവും ഉണ്ട്.!
രാജയും സ്മിതയും ചേർന്നൊരു കഥ എഴുതിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് ഞാനതിനെ വരവേറ്റത്. ആ കഥയുടെ രണ്ടാം ഭാഗം വായിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, കുറച്ചു നാളായി പൂർണ്ണമായും എഴുത്തിന്റെ ലോകത്താണ്.
ഒരു പുതിയ കഥ പാതിവഴിയിൽ നിന്നു പോകുമോ എന്ന് ഭയന്ന് മുഴുവനായും എഴുതിത്തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. തീർത്തു. ഉടനെ റിലീസാകും.
ഇപ്പോൾ പഴയൊരു കഥയുടെ തുടർച്ച എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തു മൂഡ് നഷ്ടപ്പെടുന്നതിന് മുമ്പേ അതും കൂടി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.
അടുത്ത ഇടവേളയിൽ ഞാൻ ആദ്യം വായിക്കുക ” താളം തെറ്റിയ താരാട്ട്” ആയിരിക്കും.
സസ്നേഹം
ലൂസിഫർ
വളരെ നന്ദി ലൂസിഫർ ബ്രോ ..
തിരക്കുകൾ കഴിഞ്ഞു സമയം പോലെ വായിച്ചാൽ മതി . താരാട്ടിന്റെ സെക്കൻഡ് പാർട്ട് അത്ര സുഖമായില്ല . അത്കൊണ്ട് തന്നെ അതിന്റെ ബാക്കി പെൻഡിങ്ങിൽ ആണ് . എന്നാലും അധികം താമസിയാതെ ഉണ്ടാവും .
ഇപ്പോൾ മറ്റൊന്നും നോക്കണ്ട . എത്രയും വേഗം കഥ എഴുതി ഞങ്ങൾക്ക് തരിക . ആകാംഷയോടെ കാത്തിരിക്കുന്നു ആ സ്റ്റോറിക്കായി .
താങ്കളുടെ വാക്കുകൾ ഊർജ്ജം നൽകുന്നവയാണ് . തീർച്ചയായും അടുത്ത താരാട്ടിന്റെ പാർട്ടിൽ ആ ഊർജ്ജം നൽകിയ ആവേശത്തോടെ എഴുതാൻ ശ്രമിക്കും .
വളരെ നന്ദി – രാജാ