അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ] 309

അന്നൊരുനാൾ നിനച്ചിരിക്കാതെ 2
Annorunaal Ninachirikkathe Part 2 | Author : Mantharaja

Previous Part

”””നിനക്കെന്തിന്റെ ട്രെയിനിങ്ങാടാ ശ്രീക്കുട്ടാ …?””

”’ അത് ..അതമ്മേ ഒരു മൾട്ടിലെവൽ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാ . വെറുതെ ഫ്രെണ്ട്സ് അയച്ചപ്പോ ഞാനുമയച്ചതാ . അവന്മാർക്ക് കിട്ടിയില്ല . എനിക്ക് കിട്ടുകേം ചെയ്തു .”” ശ്രീദേവ് കാപ്പികുടിച്ചിട്ട് കൈകഴുകി ഭാമയുടെ സാരിത്തുമ്പിൽ തുടച്ചിട്ട് പറഞ്ഞു ..

“‘അമ്മെ പോകുവാ … ഉമ്മ …”‘

“‘ഉമ്മയൊന്നും വേണ്ട .. എന്താ സോപ്പിംഗ് ? കാശ് വല്ലതും വേണായിരിക്കും “”

“‘ ഇച്ചിരി പൈസ കിട്ടിയാലുപകരമായിരിക്കും .”‘ ശ്രീക്കുട്ടൻ പല്ലിളിച്ചുകാണിച്ചു .

“‘ഉവ്വുവ്വ .. നിനക്ക് കിട്ടുന്ന പൈസയെല്ലാം ഇങ്ങനെ ധൂർത്തടിച്ചു കളഞ്ഞോ .”‘ സത്യഭാമ അടുക്കളയിലേക്ക് നടന്നു .

“” അമ്മെ ..അമ്മെ …ഞാനിറങ്ങുവാ ..അച്ഛെനെന്തിയെ ?””

””ഞങ്ങളിവിടുണ്ടെടാ ശ്രീക്കുട്ടാ ..””‘

ഭാമ സിറ്റൗട്ടിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ശ്രീദേവ്അങ്ങോട്ട് ചെന്നു

“” അച്ഛന്റെ ഫോണടിക്കുന്നത് കേട്ടില്ലേ കട്ടായെന്നു തോന്നുന്നു “”

“‘റൊണാൾട്ട് എബിസൺ …ആരാത് അച്ഛാ . കേട്ടിട്ടില്ലാത്ത പേരാണല്ലോ? അച്ഛനാരാ സായിപ്പ് ഫ്രെണ്ടായിട്ടുള്ളെ ? “‘ ശ്രീദേവ് ഫോൺ നീട്ടിയതും അത് വീണ്ടും റിങ് ചെയ്തു .

“‘അത് ഇന്നാള് എന്റെ കൂടെ വന്നില്ലേ .. റോണി അവനാടാ “” റോണിയുടെ പേര് കേട്ടതും അമ്മയുടെ മുഖം തുടുക്കുന്നത് ശ്രീദേവ് കണ്ടു .

“‘നീയെവിടാ റോണീ ഹ്മ്മ്മ് .. ഓക്കേ ..ഇന്നെത്തിയോ ഹമ് ….ഞാൻ പിന്നെ വിളിക്കാടാ ..”” ദേവൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു .

“‘എന്നാ അച്ഛാ കാര്യം ?”’ ശ്രീദേവ് ഷർട്ട് ഇൻസേർട്ട് ചെയ്തോണ്ട് ചോദിച്ചു .

“‘ഹേ യ് ഒന്നുമില്ലടാ ..അവനിടക്ക് വിളിക്കാറുള്ളതാ “‘ ശ്രീദേവ് പാളിനോക്കിയപ്പോൾ ഭാമ ദേവനോട് അരുതെന്ന് കണ്ണടച്ച് കാണിക്കുന്നത് കണ്ടു .

“‘ഇച്ചിരി വെള്ളം കുടിക്കട്ടെ ..രവിയെ കണ്ടില്ലല്ലോ …”” ശ്രീദേവ് അകത്തേക്ക് പോയി .

“‘ അവന്റെ ട്രെയിനിംഗ് കംപ്ലീറ്റ് ആയി .മിനിങ്ങാന്ന് കോഴിക്കോട് ജോയിൻ ചെയ്തു . “”
“‘ഹമ് “” സത്യഭാമ തൂണിൽ ചാരിനിന്ന് മൂളി .

“‘എടീ ..നാളെയും മറ്റന്നാളും അവധിയല്ലേ . അവനവധിയാണോന്ന് ചോദിച്ചിട്ട് ഇങ്ങോട്ട് വിളിച്ചാലോ ? നിന്റെ പീരിയഡ് നിന്നോ ? “”

“‘ശ്ശ്യോ .. ദേവേട്ടാ .. ശ്രീക്കുട്ടൻ അകത്തുണ്ട് “‘സത്യഭാമ പെട്ടന്നയാളുടെ വാ പൊത്തി .

“‘ ഇതെന്നാ വാ പൊത്തിക്കളിയാണോ വയസൻ കാലത്തു രണ്ടാളും കൂടെ “”ശ്രീദേവി ചോദിച്ചുകൊണ്ട് അകത്തുനിന്നുമിറങ്ങി വന്നതും രവിയുടെ സ്‌കൂട്ടർ ഗേറ്റ് കടന്നതും ഒരുപോലായിരുന്നു .

The Author

Mandhan Raja

100 Comments

Add a Comment
  1. Machaaa ithinte bakky onne ezhuthumooo.pleasee

  2. ഈ കഥയൊന്നു പൂർത്തിയാക്കൂ ബ്രോ

  3. Raja next part?!!!???

  4. King!

    You are “GREAT, GREAT, GREAT”

  5. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത part ഉടൻ ഉണ്ടാവോ….

  6. രാജ അടുത്ത part വേഗം post ചെയ്യോ

  7. രാജാവേ എവിടെയാ …..
    രാജാവിന്റെ സ്റ്റോറിസ് ഒന്നും പബ്ലിഷ് ചെയ്‌നില്ലല്ലോ……

    പിന്നെ അന്ന് ഒരു നാൾ നിനച്ചിരിക്കാതെ 3rd part എന്നു വരും

    വേഗം താ രാജാവേ

  8. അടുത്ത part ഉടൻ ഉണ്ടാവോ…. pls

  9. കക്ഷം കൊതിയൻ

    രാജേട്ടാ..

    .. രണ്ടു ദിവസമായി ഈ കധയുടെ പിന്നാലെയാണ്..രണ്ടു ദിവസത്തിനുള്ളിലാ സാറിന്റെ ഈ കിടിലൻ കഥ വായിക്കാൻ ഇടയുണ്ടായത്.. ആദ്യം രണ്ടാമത്തെ പാർട്ടാണ് വായിച്ചത്..നല്ല ഒത്തിനക്കത്തോടും ശൈലിയോടും കൂടിയ ഭാഗം പിന്നെ ആദ്യഭാഗം തപ്പി വായിച്ചു..വീണ്ടും രണ്ടാമത്തെത് ഒരു തവണയും കൂടി. ആഹ് വല്ലാത്ത കഥ തന്നെ

    കമെന്റിൽ കണ്ടു പകുതിയായി എന്നോ ഉടനെ വരുമെന്നോ ഇനി എനിക്കും പിടിച്ചു നിൽക്കാൻ വയ്യ.. കുറെയായില്ലേ ഈ ഭാഗം പോസ്റ്റ് ചെയ്തിട്ട എന്നും വരും next part ?

  10. അടുത്ത ഭാഗം ഉടനെ തരുമോ.. pls

  11. Suupper maduppillathe vayikkan pattunnunde Devadhathen avante amma bhame enne keri kalikkum?

  12. പാലാക്കാരൻ Palaikkaran

    അടിപൊളി..
    ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു.

  13. അടിപൊളി… നല്ല narmavumund.. ഇങ്ങനെ വേണം സ്റ്റോറി.. കാലിന്റിടയിൽ മാര്കറ്റില് കാണാത്ത ആയുധം ??

    1. മന്ദൻ രാജാ

      താങ്ക്യൂ…

  14. പ്രിയപ്പെട്ട മന്ദന്‍ രാജ്, കഥ കിടുക്കി. ആദ്യഭാഗം കഴിഞ്ഞ് ഇത്ര നാള്‍ ആയകാരണം, ഇനി ബാക്കി ഉണ്ടാവില്ല എന്ന് കരുതിയപ്പോഴാണ് പൊടുന്നനെ ലോട്ടറി അടിച്ചപോലെ ഇത് എത്തിയത്. ഉഗ്രനായിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളെ ഓര്‍ത്ത് ഇപ്പോഴേ കംബിഅടിപ്പിച്ചു കഴിഞ്ഞു. അടുത്തത്, അതൊരു ഒന്നൊന്നര ഭാഗമാവും എന്ന് മനസ്സില്‍ തോന്നുന്നു. വേഗം അയക്കില്ലെ? ഈയിടെയായി കഥകളുടെ തള്ളിക്കയറ്റമാണ് നമുക്ക്, അതില്‍ നിന്ന് ഗ്രൈന്‍ ആന്‍ഡ്‌ ചാഫ് വേര്‍തിരിക്കുമ്പോഴെക്ക് സമയം ധാരാളം പോകുന്നു, അതാണ്‌ വായനക്കും അഭിപ്രായത്തിനും ഇത്ര താമസം. പക്ഷെ നമ്മുടെ മാസ്റ്റര്‍ജിയെ കണ്ടിട്ട് വളരെ നാളായി, പുള്ളിയുടെ വല്ല വിവരവുമുണ്ടോ?

    1. മന്ദൻ രാജാ

      വളരെ നന്ദി ..

      മാസ്റ്റർ സുഖമായിരിക്കുന്നു എന്നാണല്ലോ കുട്ടൻ തമ്പുരാൻ പറഞ്ഞത്

  15. പാലാക്കാരൻ

    രാജാ നന്നായിരുന്നു ഇത്തിരി ഇടവേള വന്നു കൂടെ ആദ്യത്തെ അത്ര ഫീൽ കിട്ടിയില്ല എന്തോ ഒരു അപൂർണ്ണത പോലെ

    1. മന്ദൻ രാജാ

      താങ്ക്യൂ …

  16. Dear Raja,

    ഞാൻ വല്ലപ്പോഴുമേ ഇവിടെ സന്ദർഷിക്കാൻ വരാറുള്ളൂ.. അപ്പോഴെല്ലാം ആദ്യം നോക്കാറുള്ളത് രാജയുടേയും സ്മിതയുടേയും പുതിയ ഇൻസെസ്റ്റ് കഥ വല്ലതും വന്നിട്ടുണ്ടോ എന്നാണ്.! കണ്ടാൽ പേജ് സേവ് ചെയ്തു വെക്കും. സൗകര്യം പോലെ വായിക്കും. അവസാനമായി വായിച്ചത് സ്മിതയുടെ “പോത്തന്റെ മകൾ” ആയിരുന്നു.

    രാജയുടെ എഴുത്തിനെ ഞാൻ എന്തുമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് രാജക്ക് നന്നായറിയാം.. സംഭാഷണങ്ങളിലൂടെ മിന്നിച്ച് കഥ പറഞ്ഞ് പോകുന്ന ആ രചനാശൈലിയോട് അസൂയയല്ല, ആരാധനയേ തോന്നിയിട്ടുള്ളൂ.. പണ്ട് ഞാൻ ഗ്രൂപ്പ് നടത്തിയിരുന്ന സമയത്ത് താങ്കളെ എന്റെ കയ്യിൽ കിട്ടിയില്ലല്ലോ എന്ന സങ്കടവും ഉണ്ട്.!

    രാജയും സ്മിതയും ചേർന്നൊരു കഥ എഴുതിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് ഞാനതിനെ വരവേറ്റത്. ആ കഥയുടെ രണ്ടാം ഭാഗം വായിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, കുറച്ചു നാളായി പൂർണ്ണമായും എഴുത്തിന്റെ ലോകത്താണ്.

    ഒരു പുതിയ കഥ പാതിവഴിയിൽ നിന്നു പോകുമോ എന്ന് ഭയന്ന് മുഴുവനായും എഴുതിത്തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. തീർത്തു. ഉടനെ റിലീസാകും.

    ഇപ്പോൾ പഴയൊരു കഥയുടെ തുടർച്ച എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തു മൂഡ് നഷ്ടപ്പെടുന്നതിന് മുമ്പേ അതും കൂടി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.

    അടുത്ത ഇടവേളയിൽ ഞാൻ ആദ്യം വായിക്കുക ” താളം തെറ്റിയ താരാട്ട്” ആയിരിക്കും.

    സസ്നേഹം
    ലൂസിഫർ

    1. മന്ദൻ രാജാ

      വളരെ നന്ദി ലൂസിഫർ ബ്രോ ..
      തിരക്കുകൾ കഴിഞ്ഞു സമയം പോലെ വായിച്ചാൽ മതി . താരാട്ടിന്റെ സെക്കൻഡ് പാർട്ട് അത്ര സുഖമായില്ല . അത്കൊണ്ട് തന്നെ അതിന്റെ ബാക്കി പെൻഡിങ്ങിൽ ആണ് . എന്നാലും അധികം താമസിയാതെ ഉണ്ടാവും .

      ഇപ്പോൾ മറ്റൊന്നും നോക്കണ്ട . എത്രയും വേഗം കഥ എഴുതി ഞങ്ങൾക്ക് തരിക . ആകാംഷയോടെ കാത്തിരിക്കുന്നു ആ സ്റ്റോറിക്കായി .

      താങ്കളുടെ വാക്കുകൾ ഊർജ്ജം നൽകുന്നവയാണ് . തീർച്ചയായും അടുത്ത താരാട്ടിന്റെ പാർട്ടിൽ ആ ഊർജ്ജം നൽകിയ ആവേശത്തോടെ എഴുതാൻ ശ്രമിക്കും .

      വളരെ നന്ദി – രാജാ

Leave a Reply to pillai Cancel reply

Your email address will not be published. Required fields are marked *