ഒരാഴ്ച കഴിഞ്ഞു ദേവൻ വൈകുന്നേരം ഒറ്റപ്പാലത്തു നിന്നും കൃഷിക്കാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോഴാണ് രാധിക ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത് . ദേവൻ ജീപ്പ് തിരിച്ചവളുടെ അടുത്തുകൊണ്ട് പോയി നിർത്തി .
“‘ മോളെ .. വീട്ടിലേക്കാണെൽ കേറിക്കോ “”‘
ദേവനെ കണ്ടതും രാധിക വെറുപ്പോടെ മുഖം തിരിച്ചു .
“‘ഹാ ..കേറ് മോളെ ..അല്പം സംസാരിക്കാനുണ്ട് .”’ ദേവൻ ജീപ്പിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ രാധിക പിന്നോക്കം മാറി . ബസ്റ്റോപ്പിൽ മൂന്നാലുപേര് കൂടിയുണ്ട് .
“‘എന്റെ പെങ്ങടെ മോളാ ..അവളോരുത്തന്റെ കൂടെ ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ ഞാനൊന്നടിച്ചു .അതിന്റെ ദേഷ്യത്തിലാ .. മോള് വന്നേ മാമൻ പറയട്ടെ “‘ദേവൻ രാധികയുടെ കയ്യിൽ പിടിക്കാനായി വന്നപ്പോൾ രാധിക അയാളെ തുറിച്ചു നോക്കിക്കൊണ്ട് നീങ്ങി നിന്നു . . ബസ് സ്റ്റോപ്പിലെ ആളുകളവരെ ശ്രദ്ധിക്കാൻ തുടങ്ങി .
“‘എന്നിട്ടയാളെന്തിയെ മോളെ ..നിന്നെ ഉപേക്ഷിച്ചോ .?”’ അവിടെ നിന്നിരുന്ന പ്രായമായ ഒരു സ്ത്രീ ചോദിച്ചപ്പോൾ രാധിക അവരെയും ദേവനെയും കണ്ണ് തുറിച്ചു നോക്കി
“‘ദേ ..മര്യാദക്ക് വന്നു വണ്ടിയിൽ കേറ് ..നീയിനി ഇവിടെ നിന്നാലിവരൊക്കെ അതുമിതും ചോദിക്കും . ഞാൻ നിന്നെയൊന്നും ചെയ്യില്ല ..എനിക്കൽപം സംസാരിക്കാനുണ്ട് . പറഞ്ഞിട്ട് നിന്നെ ഭദ്രമായി വീട്ടിൽ ആക്കിയേക്കാം “”‘ രാധികക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ദേവൻ പിറുപിറുത്തപ്പോൾ രാധിക മടിയോടെ ജീപ്പിൽ വന്നു കയറി .
“” ഇതങ്ങു കുടിക്ക് .. ഈ ചൂടങ്ങു പോകട്ടെ “” പൊട്ടിച്ച മംഗോ ജ്യൂസ് അവൾക്ക് നീട്ടിയിട്ട് ദേവൻ ജീപ്പെടുത്തു .
“‘രാധുമോളെ ..അതിൽ വിഷമൊന്നും ചേർത്തിട്ടില്ല ..വിശ്വാസമില്ലേൽ ഇങ്ങു താ ഞാൻ കുടിച്ചു കാണിക്കാം “”ദേവൻ കൈ നീട്ടിയപ്പോൾ രാധിക ജ്യൂസ് കുടിക്കാൻ തുടങ്ങി .
“‘ആരായിരുന്നു അവർ .. അന്ന് നിന്റെ മുറ്റത്തു നിന്നോടിയവർ .അവർ സാവിത്രി ചേച്ചിയെ കാണാൻ വന്നവരല്ല . ചേച്ചി അത്തരക്കാരിയല്ല ..അത് നിനക്കും എനിക്കുമറിയാം “”‘
“”’എന്നിട്ടാണോ അന്ന് ..എത്ര നാളായി ഇത് തുടങ്ങിയിട്ട് ?”’ ദേവന്റെ ചോദ്യത്തിൽ ഒന്ന് പരുങ്ങിയെങ്കിലും രാധിക എടുത്തടിച്ച പോലെ ചോദിച്ചു .
“”‘ ഞാൻ ചോദിച്ചതിനുള്ള മറുപടിയല്ലല്ലോ അത് ..എന്നാലും പറയാം ..അന്നാദ്യമായിട്ടാ . അതും ഞാൻ പറഞ്ഞിട്ട് . സാവിത്രിചേച്ചിയെ കുറ്റപ്പെടുത്തണ്ട . നിന്റച്ഛൻ മരിച്ചിട്ട് ഇത്ര നാളായിട്ടും അവര്‍ പിടിച്ചു നിന്നില്ലേ .. നിനക്കെങ്ങനെ അവരോട് മിണ്ടാതിരിക്കാൻ കഴിയുന്നു ? നിനക്കെങ്ങനെ അവരെ കുറ്റപ്പെടുത്താൻ പറ്റും . തന്റെ നല്ലകാലം മുഴുവൻ അവർ നിനക്ക് വേണ്ടിയാ ജീവിച്ചേ . ഒരു പേരുദോഷവും കേൾപ്പിക്കാതെ ..നീയോ .. കല്യാണം കഴിഞ്ഞൊരു ഭർത്താവുണ്ട് . എന്നിട്ടും അവരെ വിളിച്ചുവരുത്തിയ നീ നിന്റമ്മയെ കുറ്റപ്പെടുത്തുന്നോ ?”’
“‘ദേവേട്ടാ പറ്റിപ്പോയി ….”‘ അത് കേട്ടതും രാധിക അതുവരെ ഒതുക്കിവെച്ച വിഷമമെല്ലാം കൂടെ പൊട്ടിക്കരഞ്ഞു തീർത്തു .ദേവൻ ജീപ്പ് സൈഡിലൊതുക്കി അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു .
“‘ അവനാ ..രവി .. നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു . എല്ലാം തുറന്നു സംസാരിക്കുമായിരുന്നു . എല്ലാം പറയാനൊരു ഫ്രണ്ട് ..പക്ഷെ അവൻ ..അവൻ എന്റെ ചാറ്റ് വെച്ച് ഭീഷണിപ്പെടുത്തി “‘ രാധിക കരയുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു ഓരോന്നും .
Super
Machaaa ithinte bakky onne ezhuthumooo.pleasee
ഈ കഥയൊന്നു പൂർത്തിയാക്കൂ ബ്രോ
Raja next part?!!!???
King!
You are “GREAT, GREAT, GREAT”
അടുത്ത part ഉടൻ ഉണ്ടാവോ….
രാജ അടുത്ത part വേഗം post ചെയ്യോ
രാജാവേ എവിടെയാ …..
രാജാവിന്റെ സ്റ്റോറിസ് ഒന്നും പബ്ലിഷ് ചെയ്നില്ലല്ലോ……
പിന്നെ അന്ന് ഒരു നാൾ നിനച്ചിരിക്കാതെ 3rd part എന്നു വരും
വേഗം താ രാജാവേ
അടുത്ത part ഉടൻ ഉണ്ടാവോ…. pls
രാജേട്ടാ..
.. രണ്ടു ദിവസമായി ഈ കധയുടെ പിന്നാലെയാണ്..രണ്ടു ദിവസത്തിനുള്ളിലാ സാറിന്റെ ഈ കിടിലൻ കഥ വായിക്കാൻ ഇടയുണ്ടായത്.. ആദ്യം രണ്ടാമത്തെ പാർട്ടാണ് വായിച്ചത്..നല്ല ഒത്തിനക്കത്തോടും ശൈലിയോടും കൂടിയ ഭാഗം പിന്നെ ആദ്യഭാഗം തപ്പി വായിച്ചു..വീണ്ടും രണ്ടാമത്തെത് ഒരു തവണയും കൂടി. ആഹ് വല്ലാത്ത കഥ തന്നെ
കമെന്റിൽ കണ്ടു പകുതിയായി എന്നോ ഉടനെ വരുമെന്നോ ഇനി എനിക്കും പിടിച്ചു നിൽക്കാൻ വയ്യ.. കുറെയായില്ലേ ഈ ഭാഗം പോസ്റ്റ് ചെയ്തിട്ട എന്നും വരും next part ?
അടുത്ത ഭാഗം ഉടനെ തരുമോ.. pls
Suupper maduppillathe vayikkan pattunnunde Devadhathen avante amma bhame enne keri kalikkum?
അടിപൊളി..
ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു.
അടിപൊളി… നല്ല narmavumund.. ഇങ്ങനെ വേണം സ്റ്റോറി.. കാലിന്റിടയിൽ മാര്‍കറ്റില്‍ കാണാത്ത ആയുധം ??
താങ്ക്യൂ…
പ്രിയപ്പെട്ട മന്ദന്‍ രാജ്, കഥ കിടുക്കി. ആദ്യഭാഗം കഴിഞ്ഞ് ഇത്ര നാള് ആയകാരണം, ഇനി ബാക്കി ഉണ്ടാവില്ല എന്ന് കരുതിയപ്പോഴാണ് പൊടുന്നനെ ലോട്ടറി അടിച്ചപോലെ ഇത് എത്തിയത്. ഉഗ്രനായിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളെ ഓര്‍ത്ത് ഇപ്പോഴേ കംബിഅടിപ്പിച്ചു കഴിഞ്ഞു. അടുത്തത്, അതൊരു ഒന്നൊന്നര ഭാഗമാവും എന്ന് മനസ്സില്‍ തോന്നുന്നു. വേഗം അയക്കില്ലെ? ഈയിടെയായി കഥകളുടെ തള്ളിക്കയറ്റമാണ് നമുക്ക്, അതില്‍ നിന്ന് ഗ്രൈന് ആന്‍ഡ് ചാഫ് വേര്തിരിക്കുമ്പോഴെക്ക് സമയം ധാരാളം പോകുന്നു, അതാണ് വായനക്കും അഭിപ്രായത്തിനും ഇത്ര താമസം. പക്ഷെ നമ്മുടെ മാസ്റ്റര്‍ജിയെ കണ്ടിട്ട് വളരെ നാളായി, പുള്ളിയുടെ വല്ല വിവരവുമുണ്ടോ?
വളരെ നന്ദി ..
മാസ്റ്റർ സുഖമായിരിക്കുന്നു എന്നാണല്ലോ കുട്ടൻ തമ്പുരാൻ പറഞ്ഞത്
രാജാ നന്നായിരുന്നു ഇത്തിരി ഇടവേള വന്നു കൂടെ ആദ്യത്തെ അത്ര ഫീൽ കിട്ടിയില്ല എന്തോ ഒരു അപൂർണ്ണത പോലെ
താങ്ക്യൂ …
Dear Raja,
ഞാൻ വല്ലപ്പോഴുമേ ഇവിടെ സന്ദർഷിക്കാൻ വരാറുള്ളൂ.. അപ്പോഴെല്ലാം ആദ്യം നോക്കാറുള്ളത് രാജയുടേയും സ്മിതയുടേയും പുതിയ ഇൻസെസ്റ്റ് കഥ വല്ലതും വന്നിട്ടുണ്ടോ എന്നാണ്.! കണ്ടാൽ പേജ് സേവ് ചെയ്തു വെക്കും. സൗകര്യം പോലെ വായിക്കും. അവസാനമായി വായിച്ചത് സ്മിതയുടെ “പോത്തന്റെ മകൾ” ആയിരുന്നു.
രാജയുടെ എഴുത്തിനെ ഞാൻ എന്തുമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് രാജക്ക് നന്നായറിയാം.. സംഭാഷണങ്ങളിലൂടെ മിന്നിച്ച് കഥ പറഞ്ഞ് പോകുന്ന ആ രചനാശൈലിയോട് അസൂയയല്ല, ആരാധനയേ തോന്നിയിട്ടുള്ളൂ.. പണ്ട് ഞാൻ ഗ്രൂപ്പ് നടത്തിയിരുന്ന സമയത്ത് താങ്കളെ എന്റെ കയ്യിൽ കിട്ടിയില്ലല്ലോ എന്ന സങ്കടവും ഉണ്ട്.!
രാജയും സ്മിതയും ചേർന്നൊരു കഥ എഴുതിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് ഞാനതിനെ വരവേറ്റത്. ആ കഥയുടെ രണ്ടാം ഭാഗം വായിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം, കുറച്ചു നാളായി പൂർണ്ണമായും എഴുത്തിന്റെ ലോകത്താണ്.
ഒരു പുതിയ കഥ പാതിവഴിയിൽ നിന്നു പോകുമോ എന്ന് ഭയന്ന് മുഴുവനായും എഴുതിത്തീർക്കാനുള്ള തത്രപ്പാടിലായിരുന്നു. തീർത്തു. ഉടനെ റിലീസാകും.
ഇപ്പോൾ പഴയൊരു കഥയുടെ തുടർച്ച എഴുതിക്കൊണ്ടിരിക്കുന്നു. എഴുത്തു മൂഡ് നഷ്ടപ്പെടുന്നതിന് മുമ്പേ അതും കൂടി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.
അടുത്ത ഇടവേളയിൽ ഞാൻ ആദ്യം വായിക്കുക ” താളം തെറ്റിയ താരാട്ട്” ആയിരിക്കും.
സസ്നേഹം
ലൂസിഫർ
വളരെ നന്ദി ലൂസിഫർ ബ്രോ ..
തിരക്കുകൾ കഴിഞ്ഞു സമയം പോലെ വായിച്ചാൽ മതി . താരാട്ടിന്റെ സെക്കൻഡ് പാർട്ട് അത്ര സുഖമായില്ല . അത്കൊണ്ട് തന്നെ അതിന്റെ ബാക്കി പെൻഡിങ്ങിൽ ആണ് . എന്നാലും അധികം താമസിയാതെ ഉണ്ടാവും .
ഇപ്പോൾ മറ്റൊന്നും നോക്കണ്ട . എത്രയും വേഗം കഥ എഴുതി ഞങ്ങൾക്ക് തരിക . ആകാംഷയോടെ കാത്തിരിക്കുന്നു ആ സ്റ്റോറിക്കായി .
താങ്കളുടെ വാക്കുകൾ ഊർജ്ജം നൽകുന്നവയാണ് . തീർച്ചയായും അടുത്ത താരാട്ടിന്റെ പാർട്ടിൽ ആ ഊർജ്ജം നൽകിയ ആവേശത്തോടെ എഴുതാൻ ശ്രമിക്കും .
വളരെ നന്ദി – രാജാ