Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ] 130

Kambi Views 123036

സതി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അടുക്കളയിൽ ചെന്ന് വർഷയ്ക്ക് കഴിക്കാൻ ചോറും കറികളും എടുത്ത് അവർ ഡൈനിങ്ങ് ടേബിളിൽ വെച്ചു.

“മോളിരിക്ക്..ഊണ് കഴിക്കാം .”സതി പറഞ്ഞു.

“ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം അമ്മെ..” വർഷ മടിയോടെ പറഞ്ഞു.

“എന്തിനാ കുട്ടി ഓരോ തവണ വരുമ്പോഴും എന്നെകൊണ്ട് പറയിപ്പിക്കുന്നെ? ഇവിടെ മേശയിൽ ഇരുന്ന് കഴിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല. ..” സതി അവളെ നിർബന്ധിച്ച് അവിടെ ഇരുത്തി.

ചോറും കറികളും വിളമ്പിക്കൊടുത്തു.അവൾ കഴിക്കുന്നതും നോക്കി സതി അടുത്ത് തന്നെ ഇരുന്നു .. പെട്ടെന്ന് എന്തോ ഓർത്തത് പോലെ സതി മുകളിലേക്ക് നോക്കി.

“ഞാൻ ഇപ്പൊ വരാം..കുട്ടി കഴിച്ചോളൂ..കറികൾ ആവശ്യമുള്ളതൊക്കെ എടുക്കണം കേട്ടോ. ” വർഷയോട് പറഞ്ഞിട്ട് സതി പെട്ടെന്ന് സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.

ഈ സമയം വീടിന്റെ പോർച്ചിൽ ഒരു കാർ വന്ന് നിന്നു.അതിൽ നിന്നും ആർട്ടിൻ സൊല്യൂഷൻസ് സി.ഇ.ഓ ആദിത് മേനോൻ ഇറങ്ങി. പതിവില്ലാതെ വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൻ അതിശയിച്ചു.ഡൈനിങ്ങ് ഹാളിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന് ഊണ് കഴിക്കുന്ന വർഷയെ കണ്ട് അവൻ ഒന്നും മനസ്സിലാകാതെ നിന്നു.പുറംതിരിഞ്ഞിരിക്കുകയായിരുന്നതിനാൽ അവളുടെ മുഖം ശരിക്ക് കാണാൻ കഴിഞ്ഞില്ല.. കാൽപ്പെരുമാറ്റം കേട്ട് വർഷ തിരിഞ്ഞ് നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്തിനെ കണ്ടു. വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം തരിച്ച് നിന്നു! അവന്റെ ചുണ്ടുകൾ എന്തോ പേര് മന്ത്രിക്കുന്നത് അവൾ കണ്ടു…..

################################

വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം തരിച്ച് നിന്നു! അവന്റെ ചുണ്ടുകൾ എന്തോ പേര് മന്ത്രിക്കുന്നത് അവൾ കണ്ടു.. അത് ആദിത് മേനോൻ ആണെന്ന് മനസ്സിലായതും കഴിക്കുന്നതിനിടയിൽ വർഷ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു .രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും അവൾ ആദിത്തിനെ നേരിട്ട് കാണുന്നത് ആദ്യമായിരുന്നു.എച്ചിൽക്കൈയുമായി എന്ത് ചെയ്യണമെന്നറിയാതെ അവൾ പേടിയോടെ അവനെ നോക്കി നിന്നു .

“ഹു ആർ യു ?” ആദിത് അവളോട് ചോദിച്ചു.

The Author

17 Comments

Add a Comment
  1. രണ്ടാംഭാഗം ഇറങ്ങിയോ

  2. ചെകുത്താൻ

    സൂപ്പർ ……അടുത്ത് ഭാഗത്തിനായി കട്ട വെയ്റ്റിങ് ….

  3. ശ്രീജി

    ഞാനൊക്കെ ഒരു കഥയെഴുതി പിന്നെ തിരുത്തി പിന്നേം തിരുത്തി ഒക്കെയാ പബ്ലിഷ് ചെയ്യുന്നത്… സ്വന്തം കഥ അത് കമ്പിയായാലും അല്ല നല്ല എ ഗ്രേഡ് കഥ ആയാലും മറ്റുള്ളവര്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖവും കോപ്പിയടിച്ചു പോസ്റ്റിയാല്‍ കിട്ടില്ല.. എന്നറിയിക്കുന്നു…
    ശ്രീജി…

  4. എന്താണ് മാസ്റ്റർ……?
    നിങ്ങളിൽ നിന്ന് ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചില്ല.
    ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്ത്ക്കൾ ഉള്ള എഴുത്തുകാരി അതേ പേരിൽ തന്നെ കമ്പിക്കുട്ടനിൽ കഥ എഴുതുമെന്ന് ചിന്തിക്കാൻ മാത്രം മണ്ടനാണോ നിങ്ങൾ?
    ശരിക്കും തന്തയില്ലായ്മ കാണിച്ചത് ആരാണ് കഥയ്ക്കു കമന്റിട്ട ചുക്കാമണിയോ അതോ മറ്റൊരാളുടെ കഥ അയാളുടെ തന്നെ പേരിൽ ഇവിടെ പോസ്റ്റ് ചെയ്ത കോപ്പി പേസ്റ്റ്കാരനോ…..?

  5. ഫേസ്ബുക്കിലെ ‘ **** ‘ ഗ്രൂപ്പിൽ വന്ന കഥ.

    anjana bijoy ആണ് കഥാകാരി.

    ആ ഗ്രൂപ്പിൽ ഉള്ളതു കൊണ്ട് ആ കഥാകാരി ഇവിടെ ഈ കഥ അയയ്ക്കില്ല എന്നെനിക്ക് ഉറപ്പാണ്. ആരോ അവരുടെ പേരിൽ അയച്ചതാകണം.

    മാത്രവുമല്ല ഇതൊരു കമ്പിക്കഥയുമല്ല…
    പിന്നെ അയച്ച ആൾക്ക് വേണമെങ്കിൽ കമ്പി തിരുകിക്കയറ്റാം.

    എന്തായാലും ഈയിടെയായി കോപ്പിയടി കൂടുന്നോ എന്നൊരു സംശയം.

    1. samshayam alle urappundo ? oru pakshe orginal author anenkilo?

      1. കോപ്പിയടി തന്നെയാണ് ഡോക്ടർ

        1. @kabali ethupole thanne nallakadhakaleyum prolsahippichirunnu enkil ennu aashichu poyi..

  6. അഭിരാമി

    നല്ല തുടക്കം. ഒരു സസ്പെൻസിൽ നിർത്തി. അടുത്ത ഭാഗതിനായി കാറ്റബിരിക്കുന്നു

  7. ചുക്കാമണി

    *****[ thery parayaruthu] ഫേസ്ബുക്കിൽ വളപ്പൊട്ടുകൾ പേജിൽ പബ്ലിഷ് ചെയ്ത കഥ ഇങ്ങോട്ട് ഇടുന്നോ

    1. മര്യാദയ്ക്ക് സംസാരിക്കെടാ. ഇവിടെ ഈ കഥ ഇട്ടയാള്‍ ആരെയും കുത്തിക്കൊന്നൊന്നും ഇല്ലല്ലോ? മേലാല്‍ തന്തയില്ലാഴിക പറയരുത്. വേണേല്‍ വായിച്ചിട്ട് പോടാ കോപ്പേ.

      കഥാകൃത്തിനോട്.. നിങ്ങള്‍ എഴുതുന്നത് സ്വന്തം കൃതിയാണ് എങ്കില്‍ തുടരുക. ആരുടേയും കഥകള്‍ കോപ്പിയടിച്ച് എഴുതരുത്. ഇത്
      അങ്ങനെയാണെങ്കില്‍…ഇതേപേരില്‍ എന്റെയൊരു കഥയുള്ളത് കൊണ്ടാണ് ഈ പേര് കണ്ടപ്പോള്‍ നോക്കാന്‍ കാരണം.

      1. എന്താണ് മാസ്റ്റർ……?
        നിങ്ങളിൽ നിന്ന് ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചില്ല.
        ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്ത്ക്കൾ ഉള്ള എഴുത്തുകാരി അതേ പേരിൽ തന്നെ കമ്പിക്കുട്ടനിൽ കഥ എഴുതുമെന്ന് ചിന്തിക്കാൻ മാത്രം മണ്ടനാണോ നിങ്ങൾ?
        ശരിക്കും തന്തയില്ലായ്മ കാണിച്ചത് ആരാണ് കഥയ്ക്കു കമന്റിട്ട ചുക്കാമണിയോ അതോ മറ്റൊരാളുടെ കഥ അയാളുടെ തന്നെ പേരിൽ ഇവിടെ പോസ്റ്റ് ചെയ്ത കോപ്പി പേസ്റ്റ്കാരനോ…..?

        1. kazmbi ezhuthu athra mosham ano bro ? ethrayo viswavikhyatha ezuthukaar kambi ezhuthiyittondu.. appo ezhuthalla thankalude chinthayanu mosham.

    2. @ chukkamani thanklude okke ver oru comment polum ee sitil kandittillallo? puthiya aalano ?

  8. തുടക്കം അടിപൊളി, ഒരു ത്രില്ലെർ സ്റ്റോറി പ്രതീക്ഷിക്കുന്നു, അടുത്ത ഭാഗങ്ങൾ അധികം വൈകാതെ വരട്ടെ

  9. Marvelous thriller

  10. Nalloru vaayank undennu thonunnu, thanks… now ready only the first page. then baaki vaichit comment idaam.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: