“ഞാൻ പരദൂഷണം പറഞ്ഞ് നടക്കാറില്ല അമ്മെ.അമ്മയ്ക്ക് എന്നെ വിശ്വസിക്കാം .” വർഷ അവർക്ക് ഉറപ്പ് നൽകി.
“ഞാൻ എന്റെ തുണിയൊക്കെ എടുത്തിട്ട് വരാം അമ്മെ.ഈ സാധനങ്ങൾ ഒക്കെ തിരിച്ച് ഏൽപ്പിക്കുകയും വേണം.” വർഷ അവരോട് യാത്ര പറഞ്ഞ് അടുക്കളയുടെ പിൻവശത്തുകൂടി ഇറങ്ങി ഗേറ്റിനരികിലേക്ക് നടന്നു..
മുറ്റത്ത് എത്തിയതും അവൾ തിരിഞ്ഞു നോക്കി.അവിടെ വീടിന്റെ ബാൽക്കണിയിൽ അവളെ തന്നെ നോക്കി ആദിത് നിൽപ്പുണ്ടായിരുന്നു.അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിനു ശേഷം തന്റെ ഷോൾഡർ ബാഗ് ഒന്നുകൂടി വലിച്ചിട്ട് വെളിയിലേക്ക് നടന്നു. വർഷയുടെ മുഖം കാണും തോറും മറ്റാരുടെയോ ഓർമ്മകൾ തികട്ടി വന്ന് അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു!
അന്ന് വൈകിട്ട് വർഷ വൈറ്റ് പേളിലേക്ക് താമസം മാറി.താഴത്തെ നിലയിൽ അടുക്കളയുടെ സൈഡിലുള്ള സതിയുടെ മുറിയിൽ ഒരു ചെറിയ ബെഡ് ഇട്ട് അവർ അവൾക്കായി മുറി ഒരുക്കിയിരുന്നു.തന്റെ സാധനങ്ങൾ എല്ലാം അവിടെ ഒതുക്കി വെച്ച ശേഷം കുളിച്ച് വേഷം മാറി അവൾ അടുക്കളയിൽ കയറി ജോലികൾ തുടങ്ങി.എട്ടു പത്ത് മുറികളുള്ള ഭീകര വീടായിരുന്നു അത്.മുകൾ നിലയിൽ ആദ്യത്തെ മുറി ആദിത്തിന്റെതായിരുന്നു.മുകൾ നിലയിൽ തന്നെയുള്ള മുറികളിൽ മൂന്നെണ്ണം പൂട്ടികിടക്കുന്നത് കണ്ടു.വർഷ അന്വേഷിച്ചപ്പോൾ ഒന്ന് വികാസ് മേനോന്റെ സുഹൃത്ത് ജയശങ്കറിന്റെയും ഭാര്യ മായയുടെയും മുറിയും രണ്ടാമത്തേത് അവരുടെ മകൻ ജയദേവന്റെ മുറിയുമാണെന്ന് അറിയാൻ കഴിഞ്ഞു.വെക്കേഷന് വരുമ്പോൾ അവർ താമസിക്കുന്ന മുറികളാണത്..താക്കോൽക്കൂട്ടം സതിയുടെ കൈയിൽ ഉണ്ടെങ്കിലും അവർ വരുമ്പോൾ മാത്രമേ അത് തുറക്കാറുള്ളു എന്നറിയാൻ കഴിഞ്ഞു.അവിടെ നിന്നും കുറച്ച് മാറി അങ്ങേയറ്റത് ഉള്ള മുറിയും അടഞ്ഞ് തന്നെ കിടക്കുന്നു. ഈ മൂന്ന് മുറികളൊഴിച്ച് ബാക്കി എല്ലാം ഇടയ്ക്ക് തൂത്ത് തുടച്ച് വൃത്തിയാക്കണമെന്ന് സതി വർഷയോട് പറഞ്ഞു.രാത്രി ആദിത്തിന് കഴിക്കാനുള്ള ചപ്പാത്തിയും കറികളും അവൾ ഉണ്ടാക്കി.സതി കുറച്ച് കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി.അതുമായി അവർ സ്റ്റെയർകേസ് കയറി മുകൾ നിലയിലേക്ക് പോയി.ആദിത്തിനായിരിക്കും ആ ഭക്ഷണം എന്നവൾ ഊഹിച്ചു.പിന്നെന്തിനാണ് ആദിത്തിന് വേണ്ടി തന്നോട് ചപ്പാത്തിയും കറികളും ഉണ്ടാക്കാൻ സതി പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് കാലിയായ പ്ലേറ്ററും കൊണ്ട് സതി ഇറങ്ങി വന്നു.അവരുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു എന്ന് വർഷ ശ്രദ്ധിച്ചു.ആദിത് മുകളിൽ അവന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.ആ ഭൂതം സതിയോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെട്ടുകാണുമെന്ന് വർഷ മനസ്സിൽ ഓർത്തു.കുറച്ച് കഴിഞ്ഞ് ആദിത് താഴേക്ക് ഇറങ്ങി വന്ന് ഡൈനിങ്ങ് ടേബിളിന്റെ അരികിലെ കസേരയിൽ ഇരുന്നു.
രണ്ടാംഭാഗം ഇറങ്ങിയോ
സൂപ്പർ ……അടുത്ത് ഭാഗത്തിനായി കട്ട വെയ്റ്റിങ് ….
ഞാനൊക്കെ ഒരു കഥയെഴുതി പിന്നെ തിരുത്തി പിന്നേം തിരുത്തി ഒക്കെയാ പബ്ലിഷ് ചെയ്യുന്നത്… സ്വന്തം കഥ അത് കമ്പിയായാലും അല്ല നല്ല എ ഗ്രേഡ് കഥ ആയാലും മറ്റുള്ളവര്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖവും കോപ്പിയടിച്ചു പോസ്റ്റിയാല്‍ കിട്ടില്ല.. എന്നറിയിക്കുന്നു…
ശ്രീജി…
എന്താണ് മാസ്റ്റർ……?
നിങ്ങളിൽ നിന്ന് ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചില്ല.
ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്ത്ക്കൾ ഉള്ള എഴുത്തുകാരി അതേ പേരിൽ തന്നെ കമ്പിക്കുട്ടനിൽ കഥ എഴുതുമെന്ന് ചിന്തിക്കാൻ മാത്രം മണ്ടനാണോ നിങ്ങൾ?
ശരിക്കും തന്തയില്ലായ്മ കാണിച്ചത് ആരാണ് കഥയ്ക്കു കമന്റിട്ട ചുക്കാമണിയോ അതോ മറ്റൊരാളുടെ കഥ അയാളുടെ തന്നെ പേരിൽ ഇവിടെ പോസ്റ്റ് ചെയ്ത കോപ്പി പേസ്റ്റ്കാരനോ…..?
ഫേസ്ബുക്കിലെ ‘ **** ‘ ഗ്രൂപ്പിൽ വന്ന കഥ.
anjana bijoy ആണ് കഥാകാരി.
ആ ഗ്രൂപ്പിൽ ഉള്ളതു കൊണ്ട് ആ കഥാകാരി ഇവിടെ ഈ കഥ അയയ്ക്കില്ല എന്നെനിക്ക് ഉറപ്പാണ്. ആരോ അവരുടെ പേരിൽ അയച്ചതാകണം.
മാത്രവുമല്ല ഇതൊരു കമ്പിക്കഥയുമല്ല…
പിന്നെ അയച്ച ആൾക്ക് വേണമെങ്കിൽ കമ്പി തിരുകിക്കയറ്റാം.
എന്തായാലും ഈയിടെയായി കോപ്പിയടി കൂടുന്നോ എന്നൊരു സംശയം.
samshayam alle urappundo ? oru pakshe orginal author anenkilo?
കോപ്പിയടി തന്നെയാണ് ഡോക്ടർ
@kabali ethupole thanne nallakadhakaleyum prolsahippichirunnu enkil ennu aashichu poyi..
നല്ല തുടക്കം. ഒരു സസ്പെൻസിൽ നിർത്തി. അടുത്ത ഭാഗതിനായി കാറ്റബിരിക്കുന്നു
*****[ thery parayaruthu] ഫേസ്ബുക്കിൽ വളപ്പൊട്ടുകൾ പേജിൽ പബ്ലിഷ് ചെയ്ത കഥ ഇങ്ങോട്ട് ഇടുന്നോ
മര്യാദയ്ക്ക് സംസാരിക്കെടാ. ഇവിടെ ഈ കഥ ഇട്ടയാള്‍ ആരെയും കുത്തിക്കൊന്നൊന്നും ഇല്ലല്ലോ? മേലാല്‍ തന്തയില്ലാഴിക പറയരുത്. വേണേല്‍ വായിച്ചിട്ട് പോടാ കോപ്പേ.
കഥാകൃത്തിനോട്.. നിങ്ങള്‍ എഴുതുന്നത് സ്വന്തം കൃതിയാണ് എങ്കില്‍ തുടരുക. ആരുടേയും കഥകള്‍ കോപ്പിയടിച്ച് എഴുതരുത്. ഇത്
അങ്ങനെയാണെങ്കില്‍…ഇതേപേരില്‍ എന്റെയൊരു കഥയുള്ളത് കൊണ്ടാണ് ഈ പേര് കണ്ടപ്പോള്‍ നോക്കാന്‍ കാരണം.
എന്താണ് മാസ്റ്റർ……?
നിങ്ങളിൽ നിന്ന് ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചില്ല.
ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്ത്ക്കൾ ഉള്ള എഴുത്തുകാരി അതേ പേരിൽ തന്നെ കമ്പിക്കുട്ടനിൽ കഥ എഴുതുമെന്ന് ചിന്തിക്കാൻ മാത്രം മണ്ടനാണോ നിങ്ങൾ?
ശരിക്കും തന്തയില്ലായ്മ കാണിച്ചത് ആരാണ് കഥയ്ക്കു കമന്റിട്ട ചുക്കാമണിയോ അതോ മറ്റൊരാളുടെ കഥ അയാളുടെ തന്നെ പേരിൽ ഇവിടെ പോസ്റ്റ് ചെയ്ത കോപ്പി പേസ്റ്റ്കാരനോ…..?
kazmbi ezhuthu athra mosham ano bro ? ethrayo viswavikhyatha ezuthukaar kambi ezhuthiyittondu.. appo ezhuthalla thankalude chinthayanu mosham.
@ chukkamani thanklude okke ver oru comment polum ee sitil kandittillallo? puthiya aalano ?
തുടക്കം അടിപൊളി, ഒരു ത്രില്ലെർ സ്റ്റോറി പ്രതീക്ഷിക്കുന്നു, അടുത്ത ഭാഗങ്ങൾ അധികം വൈകാതെ വരട്ടെ
Marvelous thriller
Nalloru vaayank undennu thonunnu, thanks… now ready only the first page. then baaki vaichit comment idaam.