‘താൻ ശരിക്കും മാരീഡ് ആണോ’
രശ്മിയുടെ സംശയം മാറിയിട്ടില്ല..
‘അതെന്താ കുട്ടി അങ്ങനെ ചോദിച്ചത്? ‘
‘ നിന്റെ ആ ഉമ്മ വെപ്പ് കേട്ടാല്‍ അറിയാലോ, അത് കാമുകന് കൊടുത്തത് ആണെന്ന്, പിന്നെ അമ്മയുടെ മുന്നില്‍ വെച്ച് അത് പറഞ്ഞാൽ പിന്നെ അമ്മയ്ക്ക് എന്നെ എപ്പോളും സംശയം ആകും ‘
‘ അല്ല ശരിക്കും മാരീഡ് ആണ് ‘
‘ശരിക്കും? ഞാൻ കരുതി നീ ബ്രദറിന്റെയോ മറ്റോ ഫോട്ടോ കാണിച്ചു അമ്മയെ പറ്റിച്ചത് ആണെന്ന്! ‘
‘ അല്ലപ്പാ, സത്യം ആണ്. ‘ ഞാൻ ഞങ്ങളുടെ കല്യാണ ഫോട്ടോകൾ കാണിച്ചു അവള്‍ക്ക്.
‘ സോറീട്ടോ ‘ എന്നെ തെറ്റിദ്ധരിച്ചതിൽ അവള്‍ ക്ഷമാപണം നടത്തി.
അപ്പോളേക്കും അഞ്ചുവും എത്തി..പിന്നെ അടുത്തുള്ള റൂമുകളിലെ കുട്ടികൾ ഒക്കെ വന്നു പരസ്പരം പരിചയപ്പെട്ടു സംസാരിച്ച് ഇരുന്നു. എല്ലാവർക്കും പേടി റാഗിങ് കിട്ടുമോ എന്നാണ്. അഞ്ജു അവളുടെ ഒരു ഫ്രണ്ട് ഇവിടെ പഠിക്കുന്നുണ്ട് എന്നും അവൾ പറഞ്ഞ റാഗിങ് കഥകൾ ഒക്കെ കേട്ടപ്പോൾ എല്ലാവർക്കും പേടി ഒന്ന് കൂടെ കൂടി. പെട്ടെന്നൊരു പെണ്‍കുട്ടി റൂമിലേക്ക് വന്നു, നല്ല ആത്മവിശ്വാസത്തോടെ ഉള്ള ആ വരവില്‍ തന്നെ അവൾ സീനിയർ ആണെന്ന് ഞങ്ങൾക്ക് ഒക്കെ മനസ്സിലായി, ഞങ്ങൾ ഒക്കെ എണീറ്റു നിന്നു
‘ഫസ്റ്റ് ഇയറല്ലേ നിങ്ങളൊക്കെ’
ഞങ്ങൾ തലയാട്ടി
‘ഞാനും ഫസ്റ്റ് ഇയർ ആണ്, നിങ്ങൾ എന്താ നിൽക്കുന്നത്’ അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
‘അയ്യേ, ഞാൻ കരുതി സീനിയർ ആണെന്ന് ‘ ഞങ്ങളുടെ കൂട്ടത്തിൽ ആരോ പറഞ്ഞു. പുതുതായി വന്ന ആള് സ്റ്റെഫി. കുറച്ച് തന്റേടി ആണെന്ന് ആളുടെ മുഖത്തും വേഷത്തിലും സംസാരത്തിലും വ്യക്തം. റാഗിങ് ഒന്നും പേടിക്കേണ്ട, എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നാ പുള്ളിക്കാരിയുടെ നിലപാട്.
സമയം ഒരു 6 മണി ആയിക്കാണും. അപ്പോൾ ആണ് ആദ്യ വര്‍ഷക്കാരൊക്കെ മെസ് ഹാളിലേക്ക് ചെല്ലാൻ വാർഡന്റെ ഓർഡർ. ഹോസ്റ്റലിലെ നിയമങ്ങള്‍ പറഞ്ഞു വാർഡൻ കത്തി കയറി, ഹോസ്റ്റലിൽ ബഹളം വെക്കാൻ പാടില്ല, 6 മണിക്ക് മുമ്പ് കയറണം, കോളേജിൽ പോകുംബോൾ ഫാനുംലൈറ്റും ഓഫ് ചെയ്യണം അങ്ങനെയങ്ങനെ..
ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു
ഇതിന്റെ നെക്സ്റ്റ് എവിടെ
നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
സ്വന്തം,…..
നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്
ragging polichu… kidukkan
Thanxx rajee
Super
Next prt evide super stories
വരും.. വരാതിരിക്കില്ല
Ethrayum pettannu bakkhi partukalum eduka…pls ezhthathirikkalleee….
എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്
Still waiting…kurach speed aavatteee…?
ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode’s
ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു…നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
keep it up..Waiting.for.. Next. EPISODE..
Tnk.u.
ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ
ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ
നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ
നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
naseema… Pls release next episode
എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു
കലക്കി. അടുത്ത ഭാഗം എപ്പോഴാ
നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.
അടിപൊളി..
നല്ല ഫീലുണ്ടായിരുന്ന്..
പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
അസാധ്യ എഴുത്തണല്ലോ നസീമ..
ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ
Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don’t delay
നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം
അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
അവരെ കൊല്ലാനുളള ദേഷ്യം വന്നു.
Because it feels so real.
അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..
Adipoli
Nannayittundu.
Adipoli
നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
PDF UPLOAD CHEYYOO