Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അൻഷിദ 4 [ നസീമ ] 975

Kambi Views 615251

അവരുടെ കണ്ണുകള്‍ എന്റെ മുലയും കക്ഷവും നോക്കി ചോര കുടിച്ചു. എന്നോട് കൈ പൊക്കാൻ പറഞ്ഞ ചേച്ചി തന്റെ പുരികം ഉയർത്തി എങ്ങനെ ഉണ്ട് എന്നർത്ഥത്തിൽ ഒരു ചേട്ടനോട് ആംഗ്യം കാണിച്ചു..

‘ഒന്ന് ചാടിയെ നീ ‘

ആ പൊസിഷനിൽ ചാടിയപ്പോൾ എന്റെ മുലകളും അവര്‍ക്ക് മുന്നില്‍ പന്ത് പോലെ ചാടി കളിച്ചു.. ആ ചേട്ടൻമാർക്ക് വേണ്ടി എന്നെ കൊണ്ട്‌ ഒരു കാഴ്ച ഒരുക്കുക തന്നെയായിരുന്നു ആ ചേച്ചിമാരുടെ ഉദ്ദേശം എന്നെനിക്ക് മനസ്സിൽ ആയെങ്കിലും എനിക്ക് അവരെ എത്തിക്കാനും അനുസരിക്കാതിരിക്കാനും ധൈര്യം ഉണ്ടായിരുന്നില്ല. കുറച്ച് നേരം എന്നെ അങ്ങനെ ചാടിച്ച ശേഷം അവർ വിട്ടു.. ഇന്നത്തെ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ഹോസ്റ്റലിലേക്ക് നടന്ന എന്നെ വീണ്ടും വഴിയില്‍ വെച്ച് വേറെ കുറെ സംഘങ്ങൾ പിടിച്ചു റാഗ് ചെയതു. ഒരു രണ്ട് മൂന്ന്‌ മാസത്തേക്ക് പാടാന്‍ കുറെ പാട്ട് പഠിക്കേണ്ടി വരുമെന്ന് എനിക്ക് മനസ്സിലായി. അത് പോലെ സീനിയേർസ് എന്ത് കോപ്രായം കാണിച്ചാലും ചിരിക്കരുത് എന്നതാണ് ഒരു ആദ്യ വര്‍ഷ വിദ്യാര്‍ഥി എന്ന നിലയില്‍ ഞാൻ ആദ്യ ദിവസം കോളേജിൽ നിന്നു പഠിച്ച പാഠം.

രാത്രി ആണ് ഏറ്റവും പ്രശ്നം. പഴയ പോലെ നൗഫൽക്കയോട് സംസാരിക്കാൻ പറ്റുന്നില്ല. റൂം മേറ്റ്സ് ഉള്ളത് കൊണ്ട്‌ അവരുടെ മുന്നില്‍ നിന്ന് സംസാരിക്കാൻ ഒരു ചമ്മൽ. അതിനു പറ്റിയ ഒരു സ്ഥലം അന്വേഷിച്ച് ഒടുവില്‍ ഒരിടം ഞാൻ കണ്ടെത്തി, നിര നിരയായ റൂമുകൾക്ക് അവസാനം ബാത് റൂംമുകള്‍ ആണ്. ഇതിനു 2നും ഇടയില്‍ ചെറിയൊരു ഗ്യാപ്പ് ഉണ്ട്.ഒരു കുഞ്ഞ് റൂം പോലെ, ബള്‍ബ്‌ ഒന്നും ഇല്ലാത്തത് കൊണ്ട്‌ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല. ആരേലും ബാത് റൂമിലേക്ക് പോവുകയോ വരികയോ ചെയ്യുനത് കണ്ടാൽ സംസാരിക്കാതെ ഇരുന്നാല്‍ മതി. എങ്കിലും ഞങ്ങളുടെ സ്ഥിരം പരുപാടിയായ സെക്സ് പറഞ്ഞ്‌ വിരൽ ഇടൽ അവിടെ വെച്ച് ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. ഇക്ക വിളിച്ചപ്പോള്‍ ഞാൻ ആ റൂമിലേക്ക് പോയി

‘ഹലോ, എന്തുണ്ട് മോളെ കോളേജ് ഒക്കെ?’

‘കോളേജ് ഒക്കെ നല്ലതെന്നെ, പക്ഷേ….

പക്ഷേ…? ഉമ്മാനെ ഓര്‍മ വന്നോ

അല്ല ഇക്ക ഭയങ്കര റാഗിങ്.

ഹഹ.. അതാണോ? അതൊക്കെ അല്ലെടി രസം?

അയ്യാ, ഇങ്ങക്ക് കേൾക്കാൻ രസമുണ്ടാവും. എനിക്കൊരു രസൂല.

ഈ മണ്ടി പെണ്ണ് . എടി ഒരു 2-3 മാസം മാത്രമേ അതൊക്കെ കാണൂ. അത് കഴിഞ്ഞാല്‍ ഈ റാഗ് ചെയ്തവരും നീയും നല്ല കട്ട കമ്പനി ആകും.

എന്നാ പിന്നെ ഇക്കാക്ക് പണി ആകും..

അതെന്താടി?

ആൺപിള്ളേരാ എന്നെ അധികം റാഗ് ചെയ്യുന്നത്. ഒരു ടീമിന്റെ റാഗിംഗ്‌ തീരുമ്പോള്‍ വേറെ ടീം പിടിക്കും. ഇതെന്നെ പണി. അവരോട് ഒക്കെ കമ്പനി ആയാൽ ഇക്ക ക്ക് ഇഷ്ടാകോ?

ഹഹ. അത് അല്ലേലും അങ്ങനാ ,കാണാന്‍ കൊള്ളാവുന്ന പെണ്പിള്ളേരെ ആണ്‍കുട്ടികള് തിരഞ്ഞ് പിടിച്ചു പണി തരും. അതിനു കാരണം അവരോട് പെട്ടെന്ന് കമ്പനി ആകാൻ ആണ്.

The Author

Naseema

97 Comments

Add a Comment
  1. ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

  2. ഇതിന്റെ നെക്സ്റ്റ് എവിടെ

  3. കള്ളൻ കശ്മലൻ

    നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
    സ്വന്തം,…..

    1. നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

  4. ragging polichu… kidukkan

    1. Thanxx rajee

  5. Next prt evide super stories

    1. വരും.. വരാതിരിക്കില്ല

  6. Ethrayum pettannu bakkhi partukalum eduka…pls ezhthathirikkalleee….

    1. എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

      1. Still waiting…kurach speed aavatteee…?

  7. ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode’s
    ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
    അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു…നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
    keep it up..Waiting.for.. Next. EPISODE..

    Tnk.u.

    1. ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

  8. ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

    1. നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

  9. നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  10. naseema… Pls release next episode

    1. എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

  11. കലക്കി. അടുത്ത ഭാഗം എപ്പോഴാ

    1. നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

  12. ജിന്ന് ??

    അടിപൊളി..
    നല്ല ഫീലുണ്ടായിരുന്ന്..
    പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
    അസാധ്യ എഴുത്തണല്ലോ നസീമ..

    1. ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

  13. Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don’t delay

    1. നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

  14. അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
    അവരെ കൊല്ലാനുളള ദേഷ്യം വന്നു.
    Because it feels so real.

    1. അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

  15. ശബ്‌നം

    Adipoli

  16. ശബ്‌നം

    Nannayittundu.
    Adipoli

    1. നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  17. PDF UPLOAD CHEYYOO

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: