അൻഷിദ 4 [ നസീമ ] 975

എനിക്ക് കുറച്ച് അഹങ്കാരം തോന്നി കോളേജി വന്നിട്ട് 3 ആഴ്ചയേ ആയുള്ളു എങ്കിലും എന്നെ കുറെ പേര്‍ക്ക് അറിയാല്ലോ.

‘സീനിയേർസിനോട് പേര് ചോദിക്കാൻ മാത്രം ആയോ നീ ‘

‘ സോറി ചേച്ചി, അറിയാതെ ചോദിച്ച് പോയതാണ് ‘

‘ ഒരു കാര്യം ചെയ്യൂ, കഴിച്ച് കഴിഞ്ഞ് പുറത്ത്‌ നില്‍ക്ക്, റൂമിൽ പോവണ്ട എനിക്ക് കുറച്ച് കാര്യം ചോദിക്കാനുണ്ട്’

ഞാൻ എന്നെ തന്നെ പ്രാകി. ഏത് സമയത്ത് ആണാവോ അവരോട് പേര് ചോദിക്കാൻ തോന്നിയത്‌. ഇനി ഒരു അര മണിക്കൂര്‍ അവളെ സഹിക്കണം.

‘വാ ഞങ്ങളുടെ റൂമിലേക്ക് പോവാം’

ആ ചേച്ചി ആണ്, കൂടെ വേറെ ഒരു ചേച്ചിയും..

‘ഇവള്‍ ഇതാ ഡി? ‘

‘ ഇവളെ അറിയില്ലേ, നമ്മുടെ കോളേജിലെ പുതിയ ഐശ്വര്യ റായ് അല്ലെ ഇവക്ക് I എന്റെ പേര് അറിയണം പോലും, പറഞ്ഞ്‌ കൊടുക്കാമല്ലെ?’

‘അവൾ ചോദിച്ചിട്ടുണ്ട് എങ്കിൽ പറഞ്ഞ്‌ കൊടുക്കണം, അതല്ലേ നമ്മുടെ മര്യാദ ‘

അവരുടെ റൂമിൽ എത്തി. എനിക്ക് നല്ല പേടി തോന്നി. ഇനി എപ്പോഴാ ആവോ ഇവർ വിടുക. ആ സമയത്ത്‌ തന്നെ ഇക്കയുടെ ഫോണും വന്നു. എടുത്തോട്ടെ എന്ന ഭാവത്തില്‍ ഞാൻ അവരെ നോക്കി .

‘ ആരാടി, ലൈൻ ആണോ.’

‘അല്ല ചേച്ചി ഭർത്താവ് ആണ് ‘

നീ കെട്ടിയത് ആണോ

അതെ

‘ എന്നിട്ടാണോടീ പൂറീ ഇവിടെ പിള്ളേരുടെ ഊംബി നടക്കുന്നത്’ ദേഷ്യത്തോടെ ഇതും പറഞ്ഞു ആ ചേച്ചി ടേബിളിൽ ഒരടി.. ഞാൻ ആകെ പേടിച്ച് വിറച്ചു പോയി.

‘ഇവള്‍ ഇപ്പൊളെ സെറ്റപ്പാക്കാൻ തുടങ്ങിയോ? കൂടെ വന്ന ചേച്ചി എന്നെ തറപ്പിച്ചു ഒന്ന് നോക്കി മറ്റെ ചേച്ചിയോട് ചോദിച്ചു.

‘ ആണെടി, നീതു ഇന്നലെ പറഞ്ഞില്ലേ, ഫസ്റ്റ് ഇയറിൽ ഒരുത്തി ക്യാന്റ്റീനിൽ കയറി വിലസുന്നുണ്ട് എന്ന്, അത് ഇവളാ’

‘ ഈ കൂത്തിച്ചി ആണോ അത്, നിന്റെ പേര് എന്താടീ?’

‘ചേച്ചി അങ്ങനെ ഒന്നും അല്ല. .’ എന്നെ പറഞ്ഞ്‌ മുഴുവന്‍ ആക്കാന്‍ എന്നെ സമ്മതിച്ചില്ല.

‘അതാണോ നിന്റെ പേര് ചോദിച്ചതിന് മറുപടി പറഞ്ഞാൽ മതി ‘

‘ അൻഷിദ’

‘ ജസ്നേ, നീ നീതുവിനെ വിളിച്ചിട്ട് വാ അവള്‍ക്കാ ഇവളെ കാര്യം ആയി കാണേണ്ടത്‌ ‘

ജസ്ന എന്ന ചേച്ചി പുറത്ത്‌ പോയപ്പോള്‍, മറ്റെ ചേച്ചി എന്റെ ഫോൺ വാങ്ങി സൈലന്റ് ആക്കി വെച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളും വേറെ 3 പേരും കേറി വന്നു, വാതില്‍ അടച്ചു. അതിൽ 2 പേരെ എനിക്കറിയാം ആയിരുന്നു. നീതു, ജീന, 3മത്തെ ചേച്ചി യെയും ഇവരുടെ കൂടെ കണ്ടിട്ടുണ്ട്.

The Author

നസീമ

97 Comments

Add a Comment
  1. ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

  2. ഇതിന്റെ നെക്സ്റ്റ് എവിടെ

  3. കള്ളൻ കശ്മലൻ

    നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
    സ്വന്തം,…..

    1. നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

  4. ragging polichu… kidukkan

    1. Thanxx rajee

  5. Next prt evide super stories

    1. വരും.. വരാതിരിക്കില്ല

  6. Ethrayum pettannu bakkhi partukalum eduka…pls ezhthathirikkalleee….

    1. എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

      1. Still waiting…kurach speed aavatteee…?

  7. ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode’s
    ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
    അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു…നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
    keep it up..Waiting.for.. Next. EPISODE..

    Tnk.u.

    1. ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

  8. ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

    1. നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

  9. നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  10. naseema… Pls release next episode

    1. എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

  11. കലക്കി. അടുത്ത ഭാഗം എപ്പോഴാ

    1. നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

  12. ജിന്ന് ??

    അടിപൊളി..
    നല്ല ഫീലുണ്ടായിരുന്ന്..
    പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
    അസാധ്യ എഴുത്തണല്ലോ നസീമ..

    1. ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

  13. Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don’t delay

    1. നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

  14. അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
    അവരെ കൊല്ലാനുളള ദേഷ്യം വന്നു.
    Because it feels so real.

    1. അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

  15. ശബ്‌നം

    Adipoli

  16. ശബ്‌നം

    Nannayittundu.
    Adipoli

    1. നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  17. PDF UPLOAD CHEYYOO

Leave a Reply

Your email address will not be published. Required fields are marked *