അൻഷിദ 4 [ നസീമ ] 977

അതൊക്കെ പോട്ടെ, പുസ്തകങ്ങൾ ഒക്കെ വാങ്ങിയോ?

ഇല്ല

ഒരു ചേച്ചി കുറെ പുസ്തകങ്ങള്‍ കൈയിൽ തന്നു. ഫസ്റ്റ് ഇയർ പുസ്തകം ആണ്, ഞാൻ 400 രൂപക്ക് വാങ്ങിയതാ, നീ ഒരു 350 രൂപ താ. ഇതൊക്കെ ഏത് പുസ്തകം ആണെന്നോ, അതിന്റെ വിലയും ഒന്നും അറിയില്ലെങ്കിലും ഞാൻ കാശ് എടുത്ത് കൊടുത്തു. അവളുമാർക്കും കിട്ടി കുറെ പുസ്തകം. പിന്നെയും കുറച്ച് പേടിപിച്ചും അടങ്ങി ഒതുങ്ങി കഴിയണം എന്ന താക്കീതും നല്‍കി അവളുമാർ പോയി. കിട്ടിയ പുസ്തകങ്ങള്‍ നമുക്ക് വേണ്ടത് തന്നെ ആണോ എന്ന് പോലും ചിന്തിച്ചു പരസ്പരം നോക്കി ഇരുന്നു പോയി ഞങ്ങൾ. അപ്പോൾ ആണ് സ്റ്റെഫി കയറി വന്നത്.

എടീ. നിങ്ങളൊക്കെ പുസ്തകം വാങ്ങിയോ ‘

‘ ആ ‘

എന്തിനാടീ വാങ്ങിയത്, വേണ്ടന്ന് പറഞ്ഞ്‌ കൂടെ

‘ അവർ വന്ന് പേടിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യാനാ ‘

‘ എന്നിട്ട് ഞാൻ വാങ്ങിയില്ലല്ലോ, വാ നമുക്ക് വാർഡനോട് പറയാം’

‘ വേണ്ടെടി പ്രശ്നം ആകും ‘

‘ ഒരു പ്രശ്‌നവും ഇല്ല വാ ‘

ഞങ്ങൾ അങ്ങനെ വാർഡന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി മനോരമ ആഴ്ച പതിപ്പും വായിച്ച് ഇരിക്കുക ആണ്. കുറച്ച് മുന്നേ പ്രസംഗിച്ച ആളെ അല്ല ഞങ്ങൾ പരാതി പറഞ്ഞപ്പോൾ..

‘ നിങ്ങള്‍ക്ക് പഠിക്കാൻ ഉള്ള പുസ്തകങ്ങള്‍ അല്ലെ മക്കളെ ,അത് കുറഞ്ഞ പൈസക്ക് കിട്ടിയല്ലോ, നല്ലത് അല്ലെ അത്’

‘എഹ് എന്നാലും മേഡമല്ലേ പറഞ്ഞെ ഈ ബ്ലോക്ക്ൽ അവർ ആരും വരില്ല എന്ന്’

‘അവർ നിങ്ങള്‍ക്ക് പുസ്തകം തരാന്‍ വന്നത് അല്ലെ’

അതോടെ തിരിച്ച് റൂമിലേക്ക് പോകുന്നെ വഴിയെ തന്നെ ഷീല തോമസ് ന് തള്ള് ഷീല എന്ന് നാമകരണം ചെയ്തു.

ക്യാമ്പസിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ, യഥാർത്ഥത്തിൽ ഹോസ്റ്റൽ ഗേറ്റ് കടന്നാൽ 5 മിനുറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഞങ്ങളുടെ ക്ലാസിലേക്ക് ഉള്ളുവെന്കിലും, അത് നടന്നെത്താൻ രാവിലെ അര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും വേണമെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾക്ക് മനസ്സിലായി. നല്ലവരായ ഞങ്ങളുടെ സീനിയർ ചേട്ടൻമാരുടെ വഴിക്ക് വെച്ചുള്ള ‘കുശലാന്വേഷണം’ ആയിരുന്നു കാരണം. ഓരോ ഡിപ്പാര്‍ട്ട്മെന്റ്നും ഓരോ ബ്ലോക്കുകള്‍ ആയിരുന്നു. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ആയ സിവിൽ ബ്ലോക്കിലെത്തണമെന്കിൽ, ഇലക്ട്രികൽ, മെക്കാനിക് ബ്ലോക്കുകള്‍ കഴിയണം.

The Author

നസീമ

97 Comments

Add a Comment
  1. ഡിയർ നസീമ ഇങ്ങള് മുത്താണ് .താങ്കൾ യാതൊരുവിധ വൃത്തികെട്ട ഭാഷയും ഉപയോഗിക്കാതെ നല്ല സഭ്യമായ ഭാഷയിൽ കഥ അവതരിപ്പിച്ചു

  2. ഇതിന്റെ നെക്സ്റ്റ് എവിടെ

  3. കള്ളൻ കശ്മലൻ

    നസികുട്ടാ.. ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങൾ,നല്ല ഭാഷ, വായിക്കുന്ന ആളിന്റെ ഉള്കാഴ്ചയ്ക് വെളിച്ചം പകരുന്ന അവതരണം.ഓരോ വാക്കുകളിലും മൂളലുകളിലും പോലും ജീവൻ നിറച്ചിരിക്കുന്നു. സിനിമ ആയാലും കഥ ആയാലും 199% പൊലിപ്പിച്ചു കിട്ടിയാലേ 20% എങ്കിലും നമ്മുക്ക് origanal ആയി thonnu. സെക്സ് എഴുതുമ്പോഴും അങ്ങനെയാണ്. നടന്നത് അതേപോലെ എഴുതിവെച്ചാൽ വായിക്കുന്നവന്റെ ഹൃദയത്തിൽ തൊടില്ല. പക്ഷെ അതിനെല്ലാം എതിരാണ് നിന്റെ സെക്സ്. ഒരു കൃത്രിമത്തവും ഇല്ലാതെ, അനാവശ്യ തെറികൾ ഉപയോഗിക്കാതെ,തറ ഭാഷ ഉപയോഗിക്കാതെ നീ വരച്ചു കാട്ടി. ഇക്കയുമായുള്ള ഫോൺ സംഭാഷണം അതിനൊരു ഉദാഹരണം ആണ്. അൻഷിയെ അമിതമായി സ്നേഹിച്ചതുകൊണ്ട് ആവാം റാഗിംഗ് വേണ്ടിയിരുന്നില്ല എന്നു തോന്നി. അല്ലെങ്കിൽ അത് അധികം ധീർക്കിപ്പിച്ചത് കല്ലുകടി ആയി. ഉടനെതന്നെ അവരുമായിട്ടുള്ള ഒത്തുകുടലിൽ ഒരു ലോജിക് ഉണ്ടായിരുന്നില്ല. അത് പോട്ടെ.ഇനിയും നല്ല കഥകൾ എഴുത്. മന്ദൻരാജയൊക്കെ കമ്പിയിൽ ലൈഫ് കൊണ്ടുവന്ന ആളാണ്. അതിനും അപ്പുറം ആകട്ടെ.
    സ്വന്തം,…..

    1. നന്ദി കശ്മലാ.. എന്റെ കഥയുടെ കൂടെ മന്ദൻ രാജ യുടെ കഥ യുടെ കാര്യം ഒക്കെ പറയുന്നത് തന്നെ വലിയ കാര്യം. റാഗിങ് അത് വരെയുള്ള കഥയുടെ രീതിയായി ഒരു മാച്ചിങ് ഇല്ലാന്ന് എനിക്കും അറിയാമായിരുന്നു, എന്നാലും നമുക്ക് ഇഷ്ടപ്പെട്ട ആളുകൾക്കും ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാമല്ലോ.. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണം. അല്ലാതെ ചുമ്മാ കഥ വായിച്ച് പോകുന്ന മറ്റു കശ്മലന്മാരെ പോലെ ആകരുത്

  4. ragging polichu… kidukkan

    1. Thanxx rajee

  5. Next prt evide super stories

    1. വരും.. വരാതിരിക്കില്ല

  6. Ethrayum pettannu bakkhi partukalum eduka…pls ezhthathirikkalleee….

    1. എഴുതും. കുറച്ച് തിരക്കായി പോയിട്ടാണ്

      1. Still waiting…kurach speed aavatteee…?

  7. ഞാൻ വല്യ വായനക്കാരൻ ഒന്നും അല്ല..അറിയാതെ വായിക്കാൻ തുടങ്ങിയതാ.എല്ലാ episode’s
    ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർത്തു എങ്കിലും നിങ്ങളുടെ സ്റ്റോറി വായിക്കുമ്പോൾ ഓരോ വരിയിലും ജീവൻ ഉള്ളത് പോലെ
    അടുത്തത് എന്താവും എന്താവും അറിയാൻ ആകാംഷ കൂടുന്നു…നിങ്ങൾ എന്തു എഴുതിയാലും അടിപൊളി ആവും.
    keep it up..Waiting.for.. Next. EPISODE..

    Tnk.u.

    1. ഒത്തിരി നന്ദി nazz. ഇത് പോലുള്ള കമന്റുകൾ ആണ് വീണ്ടും എഴുതാൻ ഉള്ള പ്രേരണ

  8. ഞാൻ വായിച്ചതിൽ നല്ല ഏറ്റവും കിടിലൻ കഥ..plz ബാക്കി കൂടി തുടരൂ

    1. നന്ദി അരവിന്ദ്.. പക്ഷേ ഇതിലും കിടിലൻ ആയ ഒരു പാട് കഥകൾ ഈ സൈറ്റില്‍ ഉണ്ടട്ടോ

  9. നന്ദി രാജാവേ..കുറച്ച് തിരക്കായി പോയി. അടുത്തത് ഇനിയും താമസിക്കും. കഥകൾ വായിച്ചതിനു, അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി

  10. naseema… Pls release next episode

    1. എഴുതുന്നതെ ഉള്ളു ചന്ദ്രികെ.. ലേറ്റ് ആയിപ്പോയതിനു ക്ഷമ ചോദിക്കുന്നു

  11. കലക്കി. അടുത്ത ഭാഗം എപ്പോഴാ

    1. നന്ദി. അടുത്ത ഭാഗം എന്നായിരിക്കും എന്നൊരു ഐഡിയ യും ഇല്ല.

  12. ജിന്ന് ??

    അടിപൊളി..
    നല്ല ഫീലുണ്ടായിരുന്ന്..
    പഴയ കോളേജ് ലൈഫിലേക്ക് ഒന്ന് മടങ്ങി പോയി..
    അസാധ്യ എഴുത്തണല്ലോ നസീമ..

    1. ഒത്തിരി നന്ദി ജിന്നേ.. ജിന്നിനു എപ്പോ വേണമെങ്കിലും കോളേജിൽ പോകാലോ. ആരും കാണില്ലല്ലോ ഹ ഹ

  13. Oru Pro touch und.. keep it up.. Waiting eagerly for next part.. Pls don’t delay

    1. നന്ദി കേട്ടോ.. എത്രയും പെട്ടെന്ന് എഴുതാം

  14. അത്ര റാഗ് ചെയ്തവരെ വെറുതെ വിട്ടത് ശരിയായില്ലാ.
    അവരെ കൊല്ലാനുളള ദേഷ്യം വന്നു.
    Because it feels so real.

    1. അത് അല്ലേലും നമ്മളെ ആരേലും റാഗ് ചെയ്യുമ്പോൾ കൊല്ലാനുള്ള ഫീൽ വരും. പക്ഷെ മിക്കപ്പോഴും അവർ ആകും നമ്മുടെ ബെസ്റ്റ് കമ്പനി ആകുക പിന്നെ. എന്റെ അനുഭവത്തില്‍..

  15. ശബ്‌നം

    Adipoli

  16. ശബ്‌നം

    Nannayittundu.
    Adipoli

    1. നന്ദി ശബ്ന, ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  17. PDF UPLOAD CHEYYOO

Leave a Reply

Your email address will not be published. Required fields are marked *