അൻഷിദ 4 [ നസീമ ]
ANSHIDA PART 4 KAMBIKATHAKAL AUTHOR : NASEEMA
CLICK HERE To READ PREVIOUS PART
ഹലോ, കോളേജ് കുമാരി ആണോ
തിരിച്ച് വിളിച്ച ഉടനെ നൗഫൽക്ക കളി പോലെ ചോദിച്ചു.
‘അതേലൊ ഗൾഫ്കാരാ’
‘കോളേജ് ഒക്കെ എങ്ങനെ ഉണ്ട് മോളൂ?’
‘ഇന്നു എത്തിയത് അല്ലെ ഉള്ളു, കണ്ടറിയാം, എന്നാലും എന്തോ ഒരു വിഷമം പോലെ’
‘അത് മോള് ആദ്യം ആയല്ലേ വീട് വിട്ട് നില്‍ക്കുന്നത്, അതിന്റെയാ’
‘ഹ്മം’
‘റൂം മേറ്റ്സ് ആരൊക്കയാ?’
‘2 പേരുണ്ട്, നമ്മുടെ നാട്ടുകാര്‍ ഒന്നുമല്ല, കൊല്ലത്തും തൃശൂരും ആണ്’
പിന്നെ അന്ന് രാവിലെ മുതൽ ഉള്ള സംഭവങ്ങൾ ഒക്കെ സംസാരിച്ചിരുന്നു ഞങ്ങൾ.
‘മോളേ, എന്നാ രാത്രി വിളിക്കാം, ബൈ, ഉമ്മ’
‘ഉമ്മാ’
‘ആ ഉമ്മ ഒരു സുഖം ഇല്ലെടി, നന്നായി ഒന്ന് കൂടെ താ’
‘ഉമ്മ ഉമ്മാ ഉമ്മാ ‘
‘പോരാ നല്ല ശക്തിയായി താ ‘
‘ ഉംംമ്മ്.. മ്മാ’
ഫോൺ ചുണ്ടില്‍ വെച്ച് അമർത്തി ഒരു ഉമ്മ കൊടുക്കുന്നതിനിടെ ആണ് രശ്മിയും അമ്മയും കയറി വന്നത്. ആകെ ചമ്മി, അവളുടെ അമ്മയുടെ മുഖഭാവത്തിൽ നിന്ന്, അവര്‍ക്ക് അത് ഇഷ്ടം ആയില്ല എന്ന് മനസ്സിലായി.
‘ഹസ്ബന്‍ഡ് ആണ് ‘
ഞാൻ, അവര്‍ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ചോദിക്കാതെ തന്നെ ചാടി കേറി പറഞ്ഞു.
‘കുട്ടി മാര്യീട് ആണോ?’
‘അതെ അമ്മേ’
ഞാൻ എന്റെ ഫോൺ ഓണാക്കി, ഞാനും നൗഫൽക്കയും ഒരുമിച്ച് നില്‍കുന്ന, wall pic കാണിച്ച് കൊടുത്തു. അവളുടെ മുഖത്ത് ഒരു ആശ്വാസം.
‘ അല്ലെങ്കിലും ഇപ്പോളത്തെ കുട്ടികളെ വേഗം കെട്ടിക്കുന്നതാ നല്ലത്, ഇത് ഇങ്ങനെ ഇവിടെ വിട്ട് പോയാൽ ഞങ്ങൾക്ക് ഉള്ളില്‍ തീ ആണ്,’
കുറച്ച് നേരം സംസാരിച്ച് അവളുടെ അമ്മയും പോയി.
Valare nannayitund.nalla feel.ellam kanmunnil kanum pole
നന്ദി വൈഗ.
Kollam peruthu ishtaY
നന്ദി benzy. Benzy ഡെ കമന്റ് ഒരു വിധം എല്ലാ കഥയിലും കാണാം.’ ഓൾക്കെന്താ എന്റെ കഥയ്ക്ക് ഒരു കമന്റ് ഇട്ടാല്‍.. ‘ എന്നൊരു കുശുംബ് ഇന്ന് തോന്നിയിട്ടെ ഉള്ളു. അപ്പോളേക്കും വന്നല്ലോ ആള് 😀
Kalakki.
College life um hostel ragingum sarikkum athupoley thanney varachu kattiyathu adipoliyayi.
Raging kurachu koodipoyilley ennum thonnathirunnilla.
Entry college, hostel life orikkal koodi ayavirakkan sadhichathil thanks Naseema.
Adutha partinayi kathirikkunnu.
നന്ദി ഷാഹിന. ഷാഹിനയെ പോലെ എപ്പോഴും കമന്റ് തരുന്ന വായനക്കാര്‍ ആണ് എഴുതാൻ ഉള്ള പ്രേരണ. ഒത്തിരി ഇഷ്ടം
റാഗ്ഗിങ് കുറച്ചു ക്രൂരമായിപ്പോയി .ഫോട്ടോ എടുത്തതും വേദനിപ്പിച്ചതും മനസിനെകുറച്ചു വേദനിപ്പിച്ചു .
കുറച്ച് ക്രൂരമായത് തന്നെ ആണ്. പക്ഷെ ഈ ലോകം അങ്ങനെ അല്ലെ. എത്ര പാവം ആയാലും ചിലപ്പോ ഇത്തരം ക്രൂരതകൾ അനുഭവിക്കേണ്ടി വരും. കമന്റ് തന്നതിന് നന്ദി
നസീമയുടെ രചനാരീതിയുടെ ഒരു പ്രത്യേകത എസ് ടി കോള്‍റിഡ്ജ് പറഞ്ഞതുപോലെ വില്ലിംഗ് സസ്പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് ആണ്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്‍ ആരും സംശയിക്കില്ല കഥയിലൂടെ കടന്നുപോകുമ്പോള്‍. യാഥാര്‍ത്ഥ്യമാണ് നമ്മള്‍ കാണുന്നത്, സംഭവിക്കുന്നതാണ് ഇതെല്ലാം എന്നൊക്കെ തോന്നിപ്പിക്കുന്ന രീതിയില്‍ മനോഹരമായി എഴുതിയിരിക്കുന്നു. ഇത് തന്നെയാണ് ഈ പുതിയ എഴുത്തുകാരിയുടെ വിജയവും എന്ന്‍ ഞാന്‍ പറയും. എഴുത്ത്കാരി അക്ഷരങ്ങളുടെ ഒരു ശില്‍പ്പിയാണ്. അന്‍റെ അനുമോദനങ്ങള്‍.
ഒത്തിരിയൊത്തിരി ഇഷ്ടം ചേച്ചീ.. പിന്നെ എപ്പോഴും പൊക്കി പറയാതെ കുറ്റങ്ങളും പറഞ്ഞ് തരണം. കുറെ കാലമായി എഴുതുന്നത് കൊണ്ട് കുറവുകളും കുറ്റങ്ങളും ചേച്ചിക്ക് പെട്ടെന്ന് മനസ്സിലാകും, അത് അറിഞ്ഞാല്‍ എനിക്ക് തിരുത്താൻ പറ്റും
സൂപ്പർ കഥ ഇത് ഒരുപാട് നീണ്ട് പോകട്ടെ…very good നസീമ….
നീണ്ടു നീണ്ടു പോകട്ടെ.. കമന്റ് തന്നതിനു ഒത്തിരി ഇഷ്ടവും നന്ദിയും
നസീമ നന്നായിട്ടുണ്ട്. നല്ല ഫീൽ തരുന്നുണ്ട്.
ഒത്തിരി ഇഷ്ടം, നന്ദി Joyce. കമന്റുകളിലൂടെ നിങ്ങളൊക്കെ തരുന്ന പ്രോത്സാഹനം ആണ് എഴുതുവാന്‍ ഉള്ള ഊർജ്ജം
കൊള്ളാം കിടു സ്റ്റോറി ഒരുപാട് ഇഷ്ടം ആയി
ഒത്തിരി നന്ദിയും ഇഷ്ടവും
നന്നായിട്ടുണ്ട് നസീമ………
ഒത്തിരി നന്ദിയും ഇഷ്ടവും പാപ്പാ
katha super naseema…
ഒത്തിരി നന്ദിയും ഇഷ്ടവും.
naseema thakarkukayanallo .. pwolichadukk ..
alltge best
ഒത്തിരി നന്ദിയും ഇഷ്ടവും
ഒരു comment il കണ്ടതാണ്….
താങ്കൾ ഒരു പുതിയ എഴുത്തുകാരി ആണോ?
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്…..
കിടു ഫീൽ
ഒത്തിരി നന്ദിയും ഇഷ്ടവും കണ്ണാ.. വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യമായി എഴുതുന്നത് ആണ് കെട്ടോ
Naseema
തകർത്തു കുടുക്കി
ഒത്തിരി നന്ദിയും ഇഷ്ടവും.. ആരെ കുടുക്കി എന്നാ തക്ക്ടു വാവേ
Awesome, fantastic and elastic…
ഉച്ച കഴിഞ്ഞു വായിച്ച സ്റ്റോറി ആണ്… കമന്റുകൾ കണ്ടിട്ട്….
എക്സ്ട്രാ ഓർഡിനറി നറേഷൻ തന്നെ….
അസ്സലായി എഴുതിയിട്ടുണ്ട്….
എന്തായാലും വായന സുഖം ഫ്ലോ കളയാതെ നില നിർത്തി….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി…
ബെസ്റ്റ് വിശസ്…..
നന്നായി എഴുതാൻ അറിയാം… എഴുതി പദം വന്ന ഒരു വ്യക്തി ആണ് എന്ന് സാരം…..
പിന്നെ പുതിയതോ പഴയതോ അതിനി താൻ എന്തായാലും ആരും കണ്ടുപിടിക്കാൻ പോണില്ല…. പ്രത്യേകിച്ച് ഞാൻ….
പോരട്ടെ അടുത്ത ഭാഗം…. വെയ്റ്റിംഗ്….
സുഖിപ്പിച്ചതിനു നന്ദീട്ടൊ ചാർലിച്ചായാ…
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഞാൻ ആദ്യമായി എഴുതുകയാണ്. ഇവിടെ എന്നല്ല വേറെ എവിടെയും എഴുതിയിട്ടില്ല. അത്യാവശ്യം വായിക്കും സിനിമ കാണും. അത് കണ്ട് ഞാൻ നന്നായി എഴുതും എന്ന് കരുതി മാഗസിനിൽ ഒക്കെ എന്തേലും എഴുതി കൊടുക്കും എന്ന് ഓരോ കൊല്ലവും പ്രതീക്ഷിക്കുന്നവർ ഉണ്ടായിരുന്നു. ഒരിക്കലും എഴുതാനുള്ള ആത്മവിശ്വാസം ഒന്നും വന്നില്ല. ചിലത് എഴുതാന്‍ നോക്കി. കുറച്ച് എഴുതി ഒന്ന് കൂടെ വായിച്ചു നോക്കുമ്പോൾ തോന്നുന്ന ജാള്യത കൊണ്ട് അങ്ങ് കീറി കളയും. ഇവിടെ പിന്നെ ഒന്ന് കൂടി വായിക്കാറൊന്നൂല. എഴുതിയത് അതേ പോലെ അയക്കും 😀
കിടുക്കി കളഞ്ഞു….???
ഒത്തിരി നന്ദിയും ഇഷ്ടവും പൊന്നെ
നസീമ വളരെ നന്ദി, ഒരു നല്ല കഥ വളരെ നന്നായി എഴുതി ആശംസകൾ നേരുന്നു
ഒത്തിരി നന്ദിയും ഇഷ്ടവും അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി
Nyz plz ctinuu nest part peartan ayikhortaa siraaaaaaaaaaaaaaaaaaaaaaa
ഒത്തിരി നന്ദിയും ഇഷ്ടവും
നസീമ കലക്കി, തിമിർത്തു , പൊരിച്ചു
ഒത്തിരി നന്ദിയും ഇഷ്ടവും.
പിന്നെ ഒരു കാര്യം ചോദിക്കാന്‍ വിചാരിച്ചിട്ട് കുറേ നാളുകളായി. ഇംത്യാസ് 6പാക്ക് ആണോ ഹ ഹ
Superb Naseeme superb … adipoli avatharanam .. pinna raging alppam kruramayee poyee alla …keep it up and continue Naseema …pinna kalikal okka onnukudi super akkikko katto..
ഒത്തിരി നന്ദിയും ഇഷ്ടവും..
കുറച്ചൊന്ന് കൂടി പോയല്ലേ.. പിന്നെ ഇതിലും കൂടുതൽ റാഗിങ് ഒക്കെ കിട്ടുന്നോരും ഉണ്ടട്ടൊ
നന്നായിട്ടുണ്ട്. സ്വാഭാവികമായ എഴുത്തും, കഥപറച്ചിലും.
നന്ദി ഋഷിവര്യാ.. ഹ ഹ
Adipoli. Enna avatharanam
Parayan vaakkukalilla super
നന്ദി. <3
വൗ നല്ല സൂപ്പർ അവതരണം. ദുബായ് കളികൾക്കായി കാത്തിരിക്കുന്നു.
ഒത്തിരി നന്ദിയും ഇഷ്ടവും.
തീർച്ചയായും ദുബായ് കളികൾ വരും കേട്ടൊ
സൂപ്പർ സ്റ്റോറി…
മിസ്സ് ചെയ്യുന്നു കോളേജ് ലൈഫ്
ഒത്തിരി നന്ദിയും ഇഷ്ടവും.
കോളേജ് ജീവിതം എനിക്കും മിസ് ചെയ്യുന്നു 🙁
പ്രിയ നസീമ സമയക്കുറവുകൊണ്ടു ഇന്നാണ് കഥ വായിക്കാൻ സമയം ലഭിച്ചത്…. എല്ലാം പാർട്ടും ഒറ്റ ഇരിപ്പിനു vaayichu…. ഒരു തുടക്കക്കാരി ആണെന്ന് പറയാനേ സാധിക്കില്ല…. അസാദ്യമായ വിവരണം….എന്റെ പെൺസുഹൃത്തുക്കൾ പറഞ്ഞ കോളേജ് റാഗിംഗ് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസകരമായ ഒന്ന് ഇന്നാണ് vaayichathu…..
നല്ല അവതരണ ശൈലി ആണ്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. സ്നേഹപൂർവ്വം അച്ചു…..
ഒത്തിരി നന്ദിയും ഇഷ്ടവും.. സത്യം പറഞ്ഞാൽ ഇത്തരം റാഗിങ് ഒന്നും ഞാനും കണ്ടിട്ടില്ല. പക്ഷേ കിട്ടിരവരിൽ നിന്ന് കേട്ടിട്ടുണ്ട്.
സൂപ്പർ പ്രസന്റേഷൻ, കോളേജിലെ റാഗിങ്ങും, ഹോസ്റ്റലിലെ റാഗിങ്ങും ഓരോ വിവരണവും എല്ലാം സൂപ്പർ. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.
ഒത്തിരി നന്ദി.. അടുത്ത ഭാഗം ഇനി കുറച്ച് വൈകും. അൻഷിയും കെട്ട്യോനും കുറെ കാലം കൂടി കണ്ട് മുട്ടിയതല്ലെ, അവർ കുറച്ചീസം ഒറ്റക്ക് അടിച്ച് പൊളിച്ചു നടക്കട്ടെ
തകർത്തു നസീമാ.. റാഗിംഗ് സീനെല്ലാം അടിപൊളിയായിരുന്നു.
Thank you വേലായുധാ..
Super..Continue…
?
വോഹ്. കിടു സ്റ്റോറി . ഒന്നും പറയാൻ ഇല്ല nazeema. എന്തൊരു ഫീലിംഗ് ആയിരുന്നു. റാഗിംഗ് കോളേജ് ജീവിതം ഒക്കെ നല്ല ഫീലോഡ് അവതരിപ്പിക്കാൻ സാധിച്ചു. നല്ല ഡയലോഗ് സ്. വായിച്ചു തീർന്നത് അറിഞ്ഞില്ല . നല്ല രസം ഉണ്ടായിരുന്നു.വളരെ അധികം ഇഷ്ടായി കഥ .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി നന്ദി നെസിയുടെ കാമുകാ… ഹഹ
ഹിഹി
കൊള്ളാം. അടിപൊളി തന്നെ.
പിന്നെ ഞാൻ പഠിച്ചിരുന്ന കാലത്ത് ഫൈനൽ മെക്കിന്റെ ഒരു റാഗിംഗ് ഉണ്ട്. അത് ഏറ്റവും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾക്കും ജാഡ ഉള്ളവർക്കും ഉള്ള സ്പെഷ്യൽ റാഗിംഗ് ആണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും വർണ്ണിച്ചു, ശരീരത്തിനെ സൗരഭ്യത്തെയും, ദുർഗന്ധത്തെയും വർണ്ണിച്ചു, അത് കഴിഞ്ഞ് വിസർജ്യത്തെയും വർണ്ണിക്കുന്ന ഒരു റാഗിംഗ്. ഇന്നേ വരെ അത് കഴിഞ്ഞ് കരയാതെ പോയ ഒരു പെൺകുട്ടിയെയും കണ്ടിട്ടില്ല.ഇന്ന് ആലോചിക്കുമ്പോൾ അത് ഭയങ്കര ക്രൂരമായ ഒരു തമാശ ആയിരുന്നു. ഞാൻ മെക്ക് ആയിരുന്നില്ല പക്ഷേ ഇൗ റാഗിംഗ് കാണാൻ എന്നും ഒരു കാഴ്ചക്കാരൻ ആയിരുന്നു.
ഏത് കോളേജ് ആണ് സഹോ?
ഇന്ന് പെണ്ണിനെ തെറ്റായ രീതിയിൽ നോക്കിയാൽ തന്നെ നല്ല ഇടി കിട്ടും.അസഭ്യം പറഞ്ഞാൽ അങ്ങനെ കേട്ട് നിൽക്കുന്ന പെണ്ണുങ്ങൾ അല്ല സഹോ ഇന്ന് ഉള്ളത്.പോലീസ് ഇടിച്ച് പിഴിഞ്ഞു കളയും 🙂
എനിക്ക് തോന്നുന്നില്ല അപ്പോൾ പ്രതികരിക്കാൻ പറ്റും എന്ന്. ഒരു പത്തമ്പത് ആൺപില്ലേരുടെ നടുവിൽ വെച്ച് പ്രതികരിക്കാൻ പറ്റും എന്ന്. ഇന്ന് അതൊക്കെ നടക്കുണ്ടോ എന്ന് സംശയം ആണ്. ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടുവാൻ ഒരുപാട് ഉണ്ട്. ഞങ്ങളുടെ ക്യാമ്പസ് ഫുൾ പ്ലേസ്ഡ് ആണ് ഇപ്പൊൾ. അപ്പോള് ഫൈനൽ ഇയറിൽ റിസ്ക് എടുക്കുന്നവർ കുറവ് ആകും. ആ കാലഘട്ടത്തിൽ പ്ലേസ്മെന്റ് എന്ന് പറയുന്നത് വളരെ കുറച്ച് പേർക്ക് മാത്രം ഉള്ളതാണ്. അത് കൊണ്ട് ഇപ്പൊൾ നടക്കാൻ സാധ്യത ഇല്ല. ക്യാമ്പസും ഒരുപാട് മാറിപ്പോയി. പണ്ട് ഒക്കെ എല്ലാവരും ഒരു ബ്ളോക്കിൽ മാത്രം പഠിച്ചിരുന്ന സ്ഥലത്ത് ഇപ്പൊൾ ഓരോ ബ്രാഞ്ചിനും വേറെ വേറെ block ആണ്. ഒരു നാല് വർഷം മുൻപ് ഞാൻ ക്യാമ്പസ് വെറുതെ വിസിറ്റ് ചെയ്തപ്പോൾ ക്ലാസ്സ് കട്ട് ചെയ്ത് ക്യാംപസിൽ വെറുതെ അലയുന്നവരുടെ എണ്ണം വളരെ കുറവാണ്.
അയ്യോ.. ങ്ങൾ കുറെ കൊല്ലം മുമ്പുള്ള B.Tech ആണല്ലേ. ഞാൻ പഠിക്കുമ്പോൾ അതൊന്നും നടക്കില്ല. ബോയ്സ് ന് മാക്സിമം ചെയ്യാൻ പറ്റുന്നത് പാട്ട് പാടിക്കലും ഡാൻസ് കളിപ്പിക്കുക, ദോശ ചുടുക, കല്ലുമ്മേൽ അടിച്ചു അലക്കുക,പ്രൊപോസ് ചെയ്യിക്കുക ഒക്കെ ആണ്. ആദ്യത്തെ ആ പേടി മാറിയാല്‍ ബോയ്സ് റാഗ് ചെയ്യുന്നത് ഒക്കെ ഇഷ്ടം ആയിരുന്നു. പക്ഷെ പെൺ കുട്ടികളുടെ റാഗ് നല്ല പേടിയും വെറുപ്പും ആണ്. ഞങ്ങൾ സീനിയർ ആയപ്പോ നേരെ തിരിച്ച് ആയി. ക്ലാസിലെ ബോയ്സ് ജൂനിയർ ഗേൾസിനെ റാഗ് ചെയ്യുന്നത് തീരെ ഇഷ്ടം അല്ലായിരുന്നു. 😀
ചേട്ടൻ പറഞ്ഞത് പോലുള്ള റാഗിങ് കേട്ടിട്ടുണ്ട്. ഞാൻ പഠിക്കുമ്പോൾ ഉള്ള 4th ഇയേർസൊക്കെ പറയും അവര്‍ക്ക് കിട്ടിയതിന്റെ 10il ഒന്ന് പോലും ഞങ്ങൾക്ക് കിട്ടി കാണില്ല എന്നൊക്കെ
അതെ ഞമ്മൾ ഇൗ നൂറ്റാണ്ടിനു മുമ്പുള്ള ഇഞ്ചി നീര് ആണ്. ഇതിൽ പറഞ്ഞത് പോലുള്ള വസ്ത്രാക്ഷേപം ചെയ്ത റാഗിംഗ് ഞങ്ങളുടെ കോളജിൽ പറഞ്ഞു കേട്ടിട്ടില്ല. നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് ഭയങ്കര സീക്രട്ട് ആണ്. പക്ഷേ ഞാൻ പറഞ്ഞ ഇൗ റാഗിംഗിൽ തെറി ഒന്നും ഉപയോഗിക്കില്ല. പക്ഷേ അറപ്പ് ഉളവാക്കുന്ന രീതിയിൽ ആയിരിക്കും പദങ്ങൾ വരിക. എല്ലാവർക്കും ഇല്ല. Maximum ഒരു പത്ത് പേർക്ക് മാത്രമേ ഇൗ ഭാഗ്യം ഉണ്ടാവുക ഉള്ളൂ. അതും അത്രയും ദിവസം ഭയങ്കര friendly ആയി പഞ്ചാര അടിച്ച ചേട്ടന്മാർ തന്നെ ആയിരിക്കും.
3rd sem ആകുമ്പോള്‍ ഒരു കൊട്ടി കലാശ റാഗിങ് ഞങ്ങളുടെ കോളേജ് ലും ഉണ്ട്. പക്ഷേ അത് ഒരിക്കലും എതിർലിംഗത്തിൽ പെട്ടവര്‍ അല്ല. ഹോസ്റ്റലിൽ ആണ്. എന്നാലും അസുരന്‍ പറയുന്നു സംഭവത്തെക്കുറിച്ച് detail ആയൊന്ന് കേള്‍ക്കാൻ ആഗ്രഹം ഉണ്ട്. എന്താ ചെയ്യാ
wow keep going
?