അന്തർജ്ജനം [ആൽബി] 324

ദേ മനുഷ്യനെ കുടിച്ചാൽ വയറ്റിൽ കിടക്കണം.ബാക്കിയുള്ളോരുടെ മെക്കിട്ട് കേറുവല്ല വേണ്ടത്.പിന്നെ നേരെ നിൽക്കാൻ ആരോഗ്യം ഇല്ലാത്ത നിങ്ങളാണോ എന്നെ…..
ആദ്യം ഉറച്ചൊന്ന് നില്ല് എന്നിട്ട് പോരെ ഭേദ്യം.

ഡീ മറ്റവളെ നിന്നെ ഞാനിന്ന്…….
സരളയുടെ കയ്യിൽ നിന്നും കുതറി അടിക്കാൻ ഓങ്ങിയ ദാമു ഒന്ന് വട്ടം കറങ്ങി താഴേക്ക് വീണു.ഭിത്തിയുടെ മറവിൽ നിന്നിരുന്ന രാജീവ്‌ കണ്ണ് തിരുമ്മിയൊന്നു നോക്കി.

അല്ല പിന്നെ നേരെ ചൊവ്വനെ ഇതിയാനോട്‌ പറഞ്ഞിട്ട് എന്താ കാര്യം.സാറുള്ളതാണ്.നാലുകാലിൽ കേറി വരല്ലേയെന്ന് ഓതി വിട്ടതാ. കേൾക്കില്ല.എന്റെ കയ്യിന്ന് കിട്ടേണ്ടത് വാങ്ങാതെ തരമില്ല എന്നുവന്നാൽ…
പതം പറഞ്ഞുകൊണ്ട് കൊലുന്നനെ
ഉള്ള ആ മനുഷ്യനെ ആ സ്ത്രീ താങ്ങി എടുത്ത് കടക്കുള്ളിലെ ബെഞ്ചിൽ കിടത്തി.കയ്യും തട്ടി അകത്തേക്ക് കയറുമ്പോൾ അകത്തേക്ക് മാറാൻ നോക്കിയെങ്കിലും രാജീവ് സരളയുടെ മുന്നിൽത്തന്നെ പെട്ടു.

അയ്യോ സാറ് എണീറ്റാരുന്നോ.

ഇപ്പൊ എണീറ്റെയുള്ളൂ.നല്ല ക്ഷീണം, നന്നായൊന്നുറങ്ങി.

ഇത്ര ദൂരം യാത്രയും രാവിലത്തെ സർക്കീട്ടും കഴിഞ്ഞു വന്നതല്ലേ.
ഉറങ്ങട്ടെന്നു ഞാനും വച്ചു.
സാറ് വന്നാട്ടെ ഞാൻ കഴിക്കാൻ എന്തേലും എടുക്കാം.

അപ്പൊ ദാമുവേട്ടൻ…..

ഇതൊക്കെ ഇവിടെ പതിവാ സാറെ. അതിയാനെ ഇനി രാവിലെ
നോക്കിയാൽ മതി.സാറ് വന്നാട്ടെ.

അല്ല ഇവിടെ നിങ്ങള് മാത്രേയുള്ളോ.

എന്താ സാറെ ഒരു അർത്ഥം വച്ചൊരു ചോദ്യം.ആ ഭാഗ്യം ഞങ്ങൾക്കില്ല സാറെ.അതില്പിന്നെയാ അതിയാൻ കുടി തുടങ്ങിയെ.ഇപ്പൊ എന്റെ കയ്യീന്ന് രണ്ടെണ്ണം കിട്ടാതെ കിടക്കില്ല എന്നാ അവസ്ഥ.ഇതിപ്പോ സാറിന് മാത്രേ അറിയൂട്ടൊ.

ഏതായാലും ചേച്ചിയുടെ ഭക്ഷണം
ഉഗ്രൻ സ്വാദ്.

ഒന്നു പോ സാറെ,ചുമ്മാ…..
കളിപറയാതെ കഴിക്കാൻനോക്ക് വിളമ്പിയതൊക്കെ അങ്ങനെയുണ്ട്.

പതിയെ കഴിക്കാം ചേച്ചി,ആസ്വദിച്ചു കഴിക്കാല്ലോ.

അങ്ങനെയാവട്ടെ.അല്ല സാറേ ഇന്നെന്നാരുന്നു കടവില്,വൈകിട്ട് ആ സരസു അടക്കം പറയുന്നത് കേട്ടതാ.
പെണ്ണുങ്ങളുടെ കടവിൽ ചെന്നെന്നോ മറ്റോ.

അതൊരബദ്ധം…..

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. വിഷ്ണു?

    Alby bro❤️
    ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

    ഒരുപാട് സ്നേഹത്തോടെ❤️?

    1. താങ്ക് യു ബ്രൊ

  2. എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️

    പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക് യു ബ്രൊ

  3. ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

    1. താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

  4. ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

    1. താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

      കഥ ഇഷ്ട്ടമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *