Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അന്തർജ്ജനം [ആൽബി] 322

Kambi Views 771180

ഓരോ തവണ പോകുമ്പോഴും ആ മുറ്റത്തേക്ക് അവന്റെ കണ്ണുനീളും അവൾക്കായി പരതിനടക്കും.
അത്രയും അവന്റെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരുന്നു ആ മുഖം.

ആഴ്ച്ച രണ്ട് കഴിഞ്ഞു.ഭാഗിയായി തന്റെ ജോലികൾ തുടരുന്നുണ്ട് രാജീവ്.എവിടെയായാലും പതിവായി ദീപാരാധന തൊഴുന്നത് മുടക്കാത്ത രാജീവ്‌,ഇപ്പോൾ ആ പതിവിൽ കൂടുതൽ സന്തോഷിക്കുന്നുണ്ട്. കാരണം ഇന്ദിര തന്നെ. ഇന്ദിരയുടെ മുടങ്ങാതെയുള്ള വരവ്,ആ മുഖം കാണുമ്പോഴുള്ള സന്തോഷം അവന് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി നൽകി.ഓരോ തവണ കണ്ണുകൾ ഇടയുമ്പോഴും അവൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് തന്റെ മനസ്സ് പറയന്നത് അവൻ അനുഭവിച്ചറിഞ്ഞു.ഇടവഴിയിൽ അകലം പാലിച്ചുകൊണ്ട് അവളെ പിന്തുടരുമ്പോൾ ഇടക്കവൾ തിരിഞ്ഞുനോക്കും.പടിക്കലെത്തി തുളസിത്തറയും കടന്ന് അകത്തളത്തിലേക്ക് കടക്കുമ്പോൾ വാതിലിനു മറയിൽനിന്നും രണ്ടു കണ്ണുകൾ അവനെ യാത്രയയക്കും.

പതിവുപോലെ ഒരു ഓഫീസ് സമയം.
സാറെ എങ്ങനെയുണ്ട് ഈ നാടും നാട്ടാരുമൊക്കെ.

എന്താ പറയുക രാധസാറെ,നല്ല നാടും നാട്ടുകാരും.ഗ്രാമത്തിന്റെ നൈർമല്യം കാത്തുസൂക്ഷിക്കുന്നവർ

ചുരുക്കിപ്പറഞ്ഞാൽ സാറിന് ഇവിടം ബോധിച്ചു.

ഒരർത്ഥത്തിൽ അങ്ങനെയും പറയാം

ഈയിടെയായി സുമതിക്കുട്ടിക്ക് സാറിനെ കാണുമ്പോഴുള്ള ഏനക്കേട് ഇത്തിരി കൂടുതലാ.

എന്ത് ചെയ്യാം എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നുവച്ചാൽ എന്താ ചെയ്യുക.

അതിനോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല സാറെ.നല്ല പ്രായത്തിൽ കെട്ടിയോൻ ഇട്ടിട്ടുപോയതിന്റെ ഏനക്കേടാ.ബാലൻ സാറ് വളം വച്ചു കൊടുത്തു എന്ന് പറഞ്ഞാൽ മതി.
ഒരു കുഞ്ഞിനെ ഇവളായിട്ട് വളർത്തി വിടണ്ടേ എന്നുംപറഞ്ഞ് അവളുടെ താളത്തിന് തുള്ളി.അതിന്റെയാ.
എല്ലാരും അവൾക്ക് കൊഞ്ചാനും കുഴയാനും നിന്നുകൊടുക്കും എന്നാ വിചാരം.

അത്‌ വിട് രാധസാറെ.നമ്മുക്ക് വേറെന്തെല്ലാം ഉണ്ട് സംസാരിക്കാൻ.

ആഹ്.ഇപ്പോഴാ ഓർത്തത് തിരുമേനി സാറിനെയൊന്ന് കാണണം എന്ന് പറഞ്ഞിരുന്നു.

വൈകിട്ട് പോകുന്ന വഴി കയറാം.

ഊണ് കഴിക്കാമെന്നുകരുതി ഇറങ്ങുമ്പോൾ ദാ മുന്നിലുണ്ട് സുമതി.”സാറ് ഊണ് കഴിക്കാനുള്ള പോക്കായിരിക്കും”

ഈ സമയത്താണല്ലോ ഞാൻ പോവാറ്.

അതല്ല സാറെ,സാറിത് എന്തിനാ ഈ ചായക്കട ഭക്ഷണം കഴിക്കുന്നെ.
വീട്ടിൽ വച്ചുണ്ടാക്കരുതോ.

അതിന് സമയോം കാലോം ഒക്കെ വേണ്ടേ ചേച്ചി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. വിഷ്ണു🥰

    Alby bro❤️
    ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി😍..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

    ഒരുപാട് സ്നേഹത്തോടെ❤️🥰

    1. താങ്ക് യു ബ്രൊ

  2. എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു 😍😍❤️

    പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക് യു ബ്രൊ

  3. ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

    1. താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

  4. ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

    1. താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

      കഥ ഇഷ്ട്ടമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: