അന്തർജ്ജനം [ആൽബി] 324

“ഇന്ദു”.തന്റെ ദേവത തനിക്കുമുന്നിൽ അവൻ അടുത്തേക്ക് ചെന്നു.

തിരുമേനി…..

അല്പം മുന്നെ പോയി,അറിയാല്ലോ വരുന്ന സമയം.

ഇന്ദുട്ടി വാ……ആ കൽപ്പടവുകളിൽ അവന്റെ കൈകൾ കോർത്തുപിടിച്ച്
അവൾ അവനോട് ചേർന്നിരുന്നു, അവന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ.

ഇന്ദു, ഒന്നും പറയാനില്ലേ.എന്നെ
എന്റെമുഖം.

‘കണ്ടിട്ടുണ്ട്,നിദ്രപുൽകുന്ന വേളയിൽ പുലർച്ചെ ഒരുപാട് വട്ടം,ഇ കണ്ണുകൾ അതായിരുന്നു എന്നിൽ അസ്വസ്ഥത
പടർത്തിയിരുന്നത്.കണ്ടോട്ടെ ഞാൻ ഒന്ന് കൺകുളിർക്കെ”അവന്റെ മുടികളിൽ അവളുടെ നീണ്ടു കൂർത്ത വിരലുകൾ ഓടിനടന്നു.ഇളംതെന്നൽ നൽകുന്ന കരുത്തിൽ ചെറു ഓളങ്ങൾ നിറഞ്ഞ ആ ജലപ്പരപ്പിൽ തിങ്കളിന്റെ നീലവെളിച്ചം അരിച്ചിറങ്ങി
തണുത്ത കാറ്റ് ദേഹം തഴുകി കടന്നു പോകുമ്പോൾ അവന്റെ ചുണ്ട് അവളുടെ അധരം കവർന്നെടുത്തു.
ഉദിച്ചുനിൽക്കുന്ന ചന്ദ്രൻ അവരെ നോക്കിയൊന്ന് കണ്ണിറുക്കി.

രാജീവാ……..അവളുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു.

എന്റെ പേര്, എങ്ങനെ?

അമ്പലത്തിൽ ആരോ പറഞ്ഞുകേട്ടു.
അല്ല,എന്നോട് എന്തോ പറയണം എന്ന് പറഞ്ഞിട്ട്?

അതോ,വേറൊന്നുമില്ല അനുവാദം ചോദിക്കാൻ,അതിനാ കാണണം എന്ന് പറഞ്ഞെ.

ചോദ്യഭാവത്തിലുള്ള അവളുടെ നോട്ടം അവന് അതിന്റെ ഭാവം മനസ്സിലാക്കാൻ തെല്ലും സമയം വേണ്ടായിരുന്നു.അവന്റെ മനസ്സ് വായിച്ചെന്നവണ്ണം അവൾ അവന്റെ തോളിലേക്ക് ചാരി.

അറിയുവോ,ഒരു ശപിക്കപ്പെട്ട ജന്മം. അതാണ് ഞാൻ,ഈ ഇന്ദിര. ആ എന്നെ സ്വന്തമാക്കി കഷ്ടത്തിൽ ആവണോ ഇയാക്ക്.

ഒന്നിനും വേണ്ടിയല്ല,എന്റെ ദേവിക്ക് ശാപമോക്ഷം ലഭിക്കാൻ.കിട്ടാതെ പോയ സന്തോഷം തിരികെനൽകാൻ വേറൊന്നും എന്റെ മനസ്സിലില്ല.ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ കാമദേവന്റെ മലരമ്പുകളാൽ ഈ ദേവിയോട് അനുരാഗം മൊട്ടിട്ടു. പിന്നീട് മനസ്സിൽനിന്ന് മായാതെ ആ ശരങ്ങളുണ്ടാക്കിയ മുറിവുകൾ ഈ മുഖം ഹൃദയത്തിനുള്ളിൽ ജ്വലിപ്പിച്ചു
നിർത്തുന്നു.

എന്റെ അവസ്ഥയും വ്യത്യസ്തമല്ല.
ഞാൻ പറഞ്ഞില്ലേ.ആദ്യം കണ്ടപ്പോൾ ഒരു ഞെട്ടലാരുന്നു.എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് ശൂന്യമായ നിമിഷങ്ങൾ.ദേവിയോട് ചോദിച്ചു,ഉത്തരവും ലഭിച്ചു.

എന്നിട്ട് ആ ദേവി എന്തു പറഞ്ഞു എന്റെ ഇന്ദുട്ടിയോട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. വിഷ്ണു?

    Alby bro❤️
    ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

    ഒരുപാട് സ്നേഹത്തോടെ❤️?

    1. താങ്ക് യു ബ്രൊ

  2. എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്… വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️

    പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. താങ്ക് യു ബ്രൊ

  3. ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

    1. താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

  4. ആൽബിച്ചായ എന്താ പറയ… മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

    1. താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

      കഥ ഇഷ്ട്ടമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *