അനു : അനുഭവം 1 [Vivian] 186

അനു : അനുഭവം 1

Anu Anubhavam Part 1 | Author : Vivian


“ബിഗ് ബോസ്സ് തുടങ്ങാറായി ” അനു നീനുവിന്റെ കൈയിൽ നിന്നും റിമോട്ട് തട്ടിപ്പറിച്ച് വാങ്ങിച്ച് ചാനൽ മാറ്റി. നീനു എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അവൾ അനുവിന്റെ പുറത്തിട്ടൊന്ന് കൊടുത്തിട്ട് റിമോട്ട് തിരിച്ചുവാങ്ങിച്ചു .അനു വലിയ വായിൽ ഉറക്കെ കരയാനാരംഭിച്ചു.

“തുടങ്ങി രണ്ടും ” അമ്മ അടുക്കളയിൽ നിന്നും കോലാഹലം കേട്ട് ഓടിവന്നു.

“എണീക്കുന്നതോ ഉച്ചയ്ക്ക്..പറയുമ്പോൾ രണ്ട് പെണ്മക്കളാ എനിക്ക്, പക്ഷെ ഒരു കൈസഹായം ഏ..ഹെ..ആഴ്ച മൊത്തം ജോലിയ്ക്ക് പോയി ഒന്ന് സമാധാനം കിട്ടുന്നത് ഞായറാഴ്ച ആണ്. ഇന്നും തോയ്ര്യം തരൂല വെച്ചാൽ”

അമ്മ നീനുവിന്റെ കയ്യിൽനിന്നും റിമോട്ട് ബലമായി പിടിച്ചെടുത്ത് അനുവിന് കൊടുത്തു.

നീനു :”ഇവൾ ഇത് രാത്രി ഇരുന്നുകണ്ടതല്ലേ, പിന്നെ റീ -ടെലികാസ്റ്റും കൂടെ കാണണോ ”

അനു :”ഞാൻ ഇന്നലെ ഇരുന്ന് കണ്ട് ലാസ്റ്റ് ആയപ്പോഴേക്കും ഉറങ്ങിപ്പോയി ”

നീനു :”അതിന് ഞാനെന്താ ചെയ്യണ്ടെ ”

അരിശം കൊണ്ട് നിൽക്കുകയാണ് നീനു.

 

പറഞ്ഞല്ലോ, അനുവും നീനുവും സഹോദരങ്ങളാണ്. അനുവിനെക്കാൾ ഒരു വയസ്സെ നീനുവിന് കൂടുതലുള്ളു.പക്ഷെ അനുവിനെ നീനു നല്ലവണ്ണം വേദനയാക്കും. അനു അത്ര പാവം ഒന്നും അല്ല കേട്ടോ. എല്ലാത്തിനും മൂലകാരണം അവളുടെ നാക്കാണ് .

രണ്ട് പേരും പഠിത്തമൊക്കെ കഴിഞ്ഞ് നല്ല ചെക്കന്മാർക്ക് കഴുത്ത് നീട്ടികൊടുക്കാൻ കട്ട വെയ്റ്റിംഗിൽ അങ്ങനെ പുര നിറഞ്ഞിരിക്കുവാണ്. രണ്ടും വെളുത്ത് തുടുത്ത്, നല്ല മൂടും മുലയുമുള്ള വാല്യക്കാരികൾ ആണ്.

The Author

6 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് തന്നെ ലോഡ് ചെയ്യാൻ ശ്രെമിക്കണേ ബ്രോ ❤️❤️

  3. ലെസ്ബിയൻ സുഖം

    1. ഞാൻ പറഞ്ഞ കാര്യം. ഒന്നു ചെയ്യാമോ ടൈം എടുത്താലും കുഴപ്പമില്ല

      1. എന്താണ് ബ്രോ

Leave a Reply to Jis Cancel reply

Your email address will not be published. Required fields are marked *