അനുഭവങ്ങൾ പാളിച്ചകൾ 196

അനുഭവങ്ങൾ പാളിച്ചകൾ

Anubhavangal Paalichakal bY Anjali

എന്റെ പേര് അഞ്ജു. 29 വയസ്സുള്ള വീട്ടമ്മയും ഒരു കുട്ടിയുടെ അമ്മയും ആണ്. ഞങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നു. ഭർത്താവും ഞാനും ഒരേ കോളേജിൽ ആണ് പഠിച്ചത്. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഉള്ള വിവാഹം ആയിരുന്നു. രണ്ടു പേരുടെയും വീട്ടുകാർ എതിർപ്പായതു കാരണം ഞങ്ങൾക്ക് വിവാഹ ശേഷം ഭർത്താവിന്റെ ഒരു കൂട്ടുകാരന്റെ ചേച്ചിയുടെ വീട്ടിലാണ് താമസിക്കേണ്ടി വന്നത്. അവർ ഫാമിലി അടക്കം ഗൾഫിൽ ആയിരുന്നു. ചേച്ചി അവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. വീട് പൂട്ടിയിട്ടത് കാരണം അവർ ഞങ്ങൾക്ക് തരുകയായിരുന്നു. പിജി കഴിഞ്ഞ ഉടനെ ആയിരുന്നു കല്യാണം. ഒരു മാസത്തോളം നാട്ടിൽ നിന്ന് ജോലി തപ്പിയെങ്കിലും ഭർത്താവിന് നല്ലൊത്തൊന്നും കിട്ടിയില്ല. അപ്പോഴാണ് ഭർത്താവിന്റെ കൂട്ടുകാരന്റെ ചേച്ചി വിസിറ്റിൽ ഭർത്താവിനോട് ഗൾഫിലോട്ടു ചെല്ലാൻ പറഞ്ഞത്. എന്നെ ഒറ്റക്കാക്കി പോകുന്നതായിരുന്നു പ്രെശ്നം. പക്ഷെ ഈ കാര്യം പറഞ്ഞപ്പോൾ അവർ എനിക്കും വിസിറ്റ വിസ അയച്ചു തന്നു. ഷേർലി (യഥാർത്ഥ പേരല്ല) ചേച്ചിയുടെ ഭർത്താവു വിൻസെന്റ് ചേട്ടൻ അവിടെ ഖത്തർ പെട്രോളിയം കമ്പന്യിൽ ആണ് ജോലി ചെയ്തിരുന്നത്. അവരുടെ മകളെ നാട്ടിൽ ചേച്ചിയുടെ വീട്ടിൽ നിർത്താൻ പോകുന്നു എൻട്രൻസ് കോച്ചിങ് ക്ലാസിനു വേണ്ടി അപ്പൊ അവർ താമസിക്കുന്ന വില്ലയിൽ ഒരു റൂം ഒഴിവു വരും, അതിൽ ഞങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഷേർലി ചേച്ചി പറഞ്ഞു. ഭർത്താവിന് ചേട്ടന്റെ കമ്പനിയിൽ അഡ്മിൻ പോസ്റ്റിൽ ഒരു ജോലിയും പറഞ്ഞു വെച്ചിരുന്നു. ഞങളുടെ ടിക്കറ്റിന്റെ കാശ് പോലും ചേച്ചിയും ഫാമിലിയും ആണ് എടുത്തത്. സത്യം പറഞ്ഞാൽ അവർ ഇത്രയും ഒക്കെ ചെയ്യുന്നത് ഞങ്ങൾക്ക് വലിയ അത്ബുധമായിരുന്നു. ഭർത്താവിനെ ചെറുപ്പം മുതലേ അവർക്കു അറിയാം. അത് കൊണ്ടാണ് ഇത്രയും ഹെല്പ് അവർ ചെയ്തത്. സൽവ എന്ന സ്ഥലത്തായിരുന്നു ചേച്ചി ജോലി ചെയ്തിരുന്നത്. അവിടെ തന്നെ ആയിരുന്നു ചേട്ടനും.

The Author

Anjali

www.kkstories.com

5 Comments

Add a Comment
  1. ഇൗ കഥ മുൻപ് വന്നതാണ്

  2. കഥയല്ലിത് ജീവിതം പരിപാടിയില്‍ പോകാന്‍ പാടില്ലാരുന്നോ…

  3. Swntham anubhavam thanny anno anjali?

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      സ്വന്തം അനുഭവമോ

Leave a Reply

Your email address will not be published. Required fields are marked *