അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 572

എല്ലാവർക്കും നമസ്കാരം.
ആദ്യ ഭാഗത്തിന് നൽകിയ നല്ല പ്രതികരണങ്ങൾക്ക് വായനക്കരായ നിങ്ങളോട്  ഞാൻ ആദ്യമേ നന്ദി പറയുന്നു. എന്നാൽ തുടങ്ങട്ടെ ……..

Climax

??അനുപമ ! എന്റെ സ്വപ്ന സുന്ദരി 2??

Anupama Ente Swapna Sundari Part 2 | Author : Chekuthane Snehicha Malakha

 

” സോറി ചേട്ടാ !……………… എനിക്ക് ഒരാളെ ഇഷ്ടമാണ്.”

എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും .

എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്.

ഞാൻ ഒരു നിമിഷം ചുമരിൽ ചാരി നിന്നു . എനിക്ക് പിന്നെ അവിടെ നിൽക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിന്ന് എന്തോ മുറിച്ചെടുത്ത വേദന അനുഭവപ്പെട്ടു.

അവൾ എന്തോ പറയാനൊരുങ്ങി എനിക്കത് കേൾക്കാനുള്ള ശക്തി ഇല്ലായിരുന്നു.
ഞാൻ തിരിച്ച് നടന്നു.

“എന്താടാ എന്തു പറ്റി ?”

എന്റെ വാടിയ മുഖം കണ്ട് അച്ഛൻ തിരക്കി.

“ഒന്നുമില്ല പോകാം ” എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി വണ്ടിയിൽ കയറി.

എന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം മനസ്സിലാക്കിയാകാം അച്ഛനും അമ്മയും പുറകേ വന്ന് ജീപ്പിൽ കയറി.

അവളുടെ അച്ഛനും അമ്മയും എന്താണെന്നറിയാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.

“എന്ത് പറ്റി , അവൾ എന്തു പറഞ്ഞു ?”

അച്ഛൻ ജീപ്പിൽ കയറിയപാടെ ചോദിച്ചു.

“അവൾക്ക് ആരെയോ ഇഷ്ടമാണെന്ന് ” ഞാൻ പതിയെ പറഞ്ഞു.

“ആ പോട്ടെ ഞാൻ അവളുടെ അച്ഛനോട് മാത്രമാണ് വിവാഹകാര്യം സംസാരിച്ചത്. അവളോട് കൂടെ ചോദിക്കേണ്ടതായിരുന്നു. എന്റെ തെറ്റാണ്. ആ വണ്ടിയെട് പോകാം ”

അച്ഛനത്രയും പറഞ്ഞ് മൂഖമായി ഇരുന്നു.
ഞാൻ ജീപ്പ് വീട്ടിലേക്ക് വിട്ടു. ഇതിനിടയ്ക്ക് ആരും ഒന്നും സംസാരിച്ചില്ല.

ഇടയ്ക്ക് എന്റെ മൊബൈൽ റിംഗ് ചെയ്തു നോക്കിയപ്പോൾ അനുപമയാണ് ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ഞാൻ വീട്ടിലെത്തി നേരെ റൂമിൽ കയറി റൂം ലോക്ക് ചെയ്തു. മനസ്സിന് വല്ലാത്ത വിഷമം തോന്നി പക്ഷെ കരഞ്ഞില്ല. ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണിന് വേറെ പ്രേമമുണ്ടെന്നുള്ള ആ സങ്കടമാകാം എന്നെ തളർത്തിയത് എന്ന വിശ്വാസത്തിൽ ബഡിൽ കിടന്ന ഞാൻ അറിയാതെ ഉറങ്ങിപ്പോയി.

“എടാ രാഹുലേ ഡോറ് തുറക്ക് . “

The Author

38 Comments

Add a Comment
  1. Last verum feel illathe aaki kalanjalloooo….

  2. AvAsana bhagam malakaayude kamukante randu kadhakalumayi samyamthonni onnu vayka Annenu thonnunnu ?? ii part athra pora oru feel vannila thangale nirulsaha peduthukayalla pakshe parayendath parayanamallo kadha below average Ann??❣️

  3. നല്ല കഥ പക്ഷെ ഓവർ സ്പീഡ് anu

  4. Machane adipoli??
    Nxt storikk wait chyyunnu?

  5. നല്ല ഫീലിൽ പോയ സംഭവമായിരുന്നു..പെട്ടെന്ന് എന്തോ ഒരു u turn എടുത്തപോലെ തോന്നി …നല്ലൊരു സുഖമുള്ള ending ആക്കാമായിരുന്നെന്നു തോന്നി …

  6. Enthino vendi thilachu thilachu marinja sambaar ?

    1. Sad but true ??

  7. ബ്രോ കഥക്കു ഒരു പൂർണ്ണത ഇല്ല
    ആർക്കോ വേണ്ടി എഴുതിയ ഒരു ഫീൽ
    പിന്നെ വിവാഹ ഒറപ്പിക്കൽ ചെക്കനെ അറിയിക്കാതെ നടത്ത എന്നിട്ടും
    ചെക്കന് ഒരു പ്രശ്നമില്ല
    ദഹിക്കില്ല ബ്രോ
    സോറി

  8. കഥയ്ക്ക് സ്പീഡ് കൂടുതലായതുകൊണ്ട് പല സന്ദർഭവും ഫീൽ ആയി വരുമ്പോഴേക്കും സ്കിപ്പ് ചെയ്യുന്നത് പോലെ തോന്നി. നല്ല ഉഗ്രൻ തീം ആയിരുന്നു. ഒരു 5 പാർട്ടുകൾക്കുള്ള വകയുണ്ടായിരുന്നു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്.

  9. First part വായിച്ചപ്പോൾ കൂടുതൽ പ്രതീക്ഷിച്ചു… Expectations ഒരുപാട്‌ ഉണ്ടായിരുന്നു.. Aarkko വേണ്ടി പെട്ടെന്ന് ചടങ്ങ് നടത്തിയ പോലെ ആണ്‌ തോന്നിയത്‌….. Sorry വിഷമം aayenkil but I’m disappointed

  10. അടിപൊളി ബ്രോ….. ഇത്തിരി കൂടി ഡീറ്റൈൽ ചെയ്ത് എഴുതിയാൽ വേറെ ലെവൽ ആകാം

  11. വിരഹ കാമുകൻ????

    പെട്ടെന്ന് തീർത്തു

  12. Rande bhagavum orumichane vayichathu
    Adipoli story kazhinja katha pola thanne valichu neetal onnum illathe simple ayi karyam kazhinju
    Appo puthiya oru storyumayi varanam
    Appo sulan

  13. കൊച്ചുമുതലാളി

    Verum valippayi poyi

  14. Kollam brooo

  15. Dear Brother, അടിപൊളി. പക്ഷെ പെട്ടെന്ന് തീർന്നുപോയി. ഒത്തിരി ഒത്തിരി സന്തോഷം തന്ന കഥ. വീണ്ടും ഇതുപോലെ നല്ല കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
    Regards.

  16. ബ്രോ,
    കൊള്ളാം. പലരും പറഞ്ഞ ഒരു കാര്യം തന്നെ ആദ്യമേ പറയട്ടെ സ്പീഡ് കുറച്ച് കൂടി പോയി ഇനി ബൈക്ക് റേസിംഗ് ഒക്കെ ഉള്ളത് കൊണ്ട് ആണോ??പിന്നെ ട്വിസ്റ്റുകൾ ഒന്നും ഇല്ലായിരുന്നു എങ്കിലും നല്ല എൻജോയ് ചെയ്തു വായിച്ചു. ഒറ്റ വാക്കിൽ പറയുക ആണെങ്കിൽ നല്ല ഫീൽഗുഡ് റൊമാന്റിക് കഥ…
    അപ്പോൾ അടുത്ത കഥയിൽ കാണാം…

    സ്നേഹപൂർവ്വം??
    ?Alfy?

  17. Wow nalla story. Waiting for nxt katha❤❤❤

  18. Speed കൂടി ….. ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു ….

    എന്നാലും കൊള്ളാമായിരുന്നു, ഇഷ്ടപ്പെട്ടു

  19. Speed koodi poyi..
    First part vayicha feel e part kittuyilaa..

  20. Malakhaye Premicha Jinn❤

    Story nannayirunnu. Speedil ella kaaryavum paranjh theerthappol njhan vijaarichu ini valla incidentum undakumenn But ithra pettenn theerkum enn vijaarichilla
    Next storyil page kooti athyaavashyam valiya story aaayi tharum enn vishwasikkunnu

    With Love❤❤

  21. ചെകുത്താനെ സ്നേഹിച്ച മാലാഖ തന്നെയാണോ? ഈ “മാലാഖയുടെ കാമുകൻ” ???

    1. Malakhaye Premicha Jinn❤

      Alla

      1. ദേ വേറൊരു മാലാഖ

        1. Malakhaye Premicha Jinn❤

          Ivide kure malakhamaar und

  22. നല്ല ഒഴുക്കുള്ള കഥയായിരുന്നു പെട്ടന്ന് ആ ഫീൽ നഷ്ടപ്പെട്ടു. കൊടും ക്ളീഷേയിൽ കൊണ്ടവസാനിപ്പിക്കുമെന്നു കരുതിയില്ല, ഇത് എഴുതി തീർക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി. താങ്കളുടെ മുൻ കഥകൾ വച്ചുകൂടുതൽexpectചെയ്‌തതുകൊണ്ടാണെന്ന് തോന്നുന്നു. ഇനിയും മിഴിവുറ്റ രചനകൾ താങ്കളുടെ തൂലികയിൽനിന്ന് വിടരട്ടെ

  23. വിഷ്ണു?

    Bro
    കഥ വായിച്ചു.. ഇഷ്ടപ്പെട്ടു..❤️

    ആദ്യ ഭാഗം വായിച്ചപ്പോ കഥയുടെ പോക്ക് കുറച്ചൂടെ കാണും എന്ന് പ്രതീക്ഷിച്ചു..മറ്റൊരു രീതിയിൽ ആവും എന്ന്..പക്ഷേ ഇതും നന്നായിട്ടുണ്ട്… ഇഷ്ടപ്പെട്ടു…

    സ്പീഡ് കുറച്ച്,പേജ് എണ്ണം കൂട്ടി എഴുതിയാൽ ഇനിയും അടിപൊളി ആവും?
    അടുത്ത ഒരു കഥ ആയിട്ട് പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു..സ്നേഹത്തോടെ❤️

  24. ഓടിച്ചു തീർത്ത പോലെ ആയല്ലോ ബ്രോ…

  25. കൊള്ളാം ബ്രോ, നല്ല കഥ.

    ഇച്ചിരി സ്പീഡ് കൊറക്കുവാണേൽ ഇത്തിരി കൂടി നന്നാകും, ബട്ട്‌ സ്റ്റിൽ നല്ല രസം ഇണ്ടായിരുന്നു വായിച്ചിരിക്കാൻ.

    പിന്നെ വേറെ ഒരാളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് ചിന്തിച്ചു കൂടി. അത് എനിക്ക് പണ്ടേ ഉള്ള ശീലം ആണ്, “Over Thinking”.

    എന്തായാലും കഥ നന്നായിരുന്നു, അടുത്ത കഥകളിൽ, സ്പീഡ് കൊറച്ചു ലവ് സീൻസ് ഒക്കെ ഡീറ്റൈൽ ആയിട്ട് എഴുതും എന്ന് പ്രതീക്ഷിക്കുന്നു ?

    സ്നേഹത്തോടെ,
    രാഹുൽ

  26. ഇത്തിരി സ്പീഡ് കൂടിപ്പോയോ കൂട്ടുകാരാ
    നനയിട്ടുണ്ട്

  27. വടക്കൻ

    വീണ്ടും തകർത്തു…

  28. First like adikn pattila apo cmnt irikte

Leave a Reply

Your email address will not be published. Required fields are marked *