അനുപമ ലഹരി 1 [Mastram] 220

അനുപമ ലഹരി 1

Anupama Lahari Part 1 | Author : Mastram


സമയം രാത്രി 12 പാലായിലെ റബ്ബർ തോട്ടത്തിൽ ഒരു കാർ വന്നു നിന്നു. കാറിൻ്റെ മുന്നിൽ ഡ്രൈവറുടെ ഒപ്പം ഇരികുന്ന പയ്യൻ്റെ മുഖത്ത് ചെറിയ രീതിയിൽ ഭയം ഉണ്ട് അവൻ ഫോൺ എടുത്തു

ഹലോ ഞങ്ങൾ വന്നു നി വാ

ഫോൺ കട്ട് ചെയ്തു

അവർ ആരെയോ കാത്തിരിക്കുക ആണ് .

ഒരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ ആരോ റബ്ബർ തോട്ടത്തിൽ കൂടി ഓടി വരുന്നു ഫോണിലെ ടോർച് വെളിച്ചത്തിൽ അത് ഒരു പെണ്ണ് ആണ്

വേഗം വാ വണ്ടിയിൽ കയറ് പെട്ടെന്ന് പോകണം

അവർ അവളെ വണ്ടിയിൽ കയറ്റി കാർ വേഗത്തിൽ ഓടിച്ചു.പിറകിൽ ആണ് അവൾ ഇരുന്നത്.കാർ ഒരു മണിക്കൂർ യാത്ര ചെയ്ത് ഒരു വീട്ടിൽ ചെന്നു അവർ അവിടെ ഇറങ്ങി

ബ്രോ നിങൾ മുകളിൽ ഒരു മുറി ഉണ്ട് അവിടെ നിന്നോ ഞങൾ താഴെ കാണും പിന്നെ രാവിലെ ഒരുങ്ങി വരണം എട്ടു മണി കഴിയുമ്പോൾ നമുക്ക് പുറപെടാം

വണ്ടിയുടെ മുന്നിൽ ഇരുന്ന് പയ്യൻ വെളിയില് ഇറങ്ങി നന്ദി ഉണ്ട്

നന്ദി എന്തിന് നി ഞങ്ങളുടെ കൂട്ടുകാരൻ അല്ലെ അവളെ വിളിച്ചു കൊണ്ട് പോയി ആശ്വസിപ്പിക്ക

പയ്യൻ അവളെയും കൊണ്ട് മുകളിലെ റൂമിൽ ചെന്ന് കതക് അടച്ചു. രണ്ടു പേർക്കും നല്ല ഭയം ഉണ്ട്

എന്തിനാ ഇങ്ങനെ പേടിക്കുന്നത് നാളെ എല്ലാം ശെരി ആകും ഇപ്പൊൾ വന്നു കിടക് അവന്മാർ പറഞ്ഞത് കേട്ടില്ലേ രാവിലെ പോകാൻ ഉള്ളത് ആണ്

അവൻ കിടന്നു അവളെ നെഞ്ചോട് ചേർത്ത് കിടത്തി രണ്ടാളും ഉറക്കത്തിലേക്ക് വീണു

അവൻ ആണ് ഇതിലെ നായകൻ മെൽവിൻ ഇരുപത്തി അഞ്ച് വയസ് ജോലി ഒന്നും ഇല്ല. സ്വന്തം ആയി എന്ന് പറയാൻ എൻജിനീയറിംഗ് പഠിക്കാൻ പോയി കുറെ സപ്ലി ഉണ്ട്

The Author

1 Comment

Add a Comment

Leave a Reply to Raj Cancel reply

Your email address will not be published. Required fields are marked *