” മോനെ… പക്ഷെ… അവൾ…. ”
അച്ഛൻ എന്തോ പറയാനാഞ്ഞു…. അപ്പോളേക്കും ഇന്ദുവിന്റെ ശബ്ദം അവിടെ മുഴങ്ങി….
” എനിക്ക് സമ്മതമല്ല…. ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല…. ”
അവൾ വിളിച്ചു കൂവി…. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി….
” അതെന്താടി നിനക്ക് സമ്മതമല്ലാത്തെ…”
ആ ശബ്ദം അമലിന്റേതായിരുന്നു…. ഇപ്രാവശ്യം ഇന്ദുവും ആരതിയും അച്ഛനും അമ്മയും എല്ലാവരും ഞെട്ടി…. അത്രയ്ക്ക് ദേഷ്യത്തിലായിരുന്നു അവൻ….
” എന്താടി നിന്റെ നാവിറങ്ങി പോയോ???… പറയടി…. എന്താ നിനക്ക് സമ്മതമല്ലാത്തെ…???.. ”
അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു…. അവന്റെ ഭാവം അവളെ ഭയത്തിലാഴ്ത്തി…. അവനെ തടയാൻ തുനിഞ്ഞ അച്ഛനെ അരവിന്ദ് തടഞ്ഞു നിർത്തി….
” അത്… അത്… ഞാൻ ഗർഭിണിയാണ്.. ”
അവൾ അവന്റെ മുഖത്തേക്ക് നോക്കാനാവാതെ പറഞ്ഞു…
” ശരി….എങ്കിൽ ആ കൊച്ചിന് ഒരു അച്ഛൻ ഉണ്ടകുല്ലോ… ആരാ അത്…??.. ”
അപ്പോളേക്കും അവൻ അവളുടെ അടുത്ത് എത്തിയിരുന്നു…. ഇന്ദു ഒന്നും മിണ്ടാതെ നിന്നു….
” ചോദിച്ചത് കേട്ടില്ലെടി….പറയടി… ”
അവന്റെ കൈകൾ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു…. വേച്ചുപോയ അവളെ ആരതി പിടിച്ചു നിർത്തി…. അവൻ വീണ്ടും അവളുടെ കൈയിൽ പിടിച്ചു വലിച്ച് നേരെ നിർത്തി ഒരടി കൂടി കൊടുത്തു…. ഇന്ദുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു…. അവനെ പിടിച്ചു മാറ്റാൻ ആരെയും അരവിന്ദ് അനുവദിച്ചില്ല…
” ഈ നിൽക്കുന്ന ആളുകളെയെല്ലാം സാക്ഷിയാക്കി നെഞ്ചിൽ കൈ വച്ചു നിനക്ക് പറയമോടി നിന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ഞാനല്ലന്ന്…. ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ലന്ന്…. നീ എന്നെ സ്നേഹിച്ചിട്ടില്ലന്ന്…. ”
അവനും അപ്പോളേക്കും കരഞ്ഞിരുന്നു…. അമലിന്റെ ആ ചോദ്യത്തിൽ ഇന്ദുവും ചുറ്റും കൂടി നിന്നവരും ഒരുപോലെ ഞെട്ടി…. ഇന്ദു തൂണിൽ ചാരി നിന്നു വാ വിട്ടു കരയാൻ തുടങ്ങി…. അവൻ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു…. അവളെ പിടിച്ചു മുൻപിലേക്ക് നിർത്തി കൈകളാൽ മുഖം കോരിയെടുത്തു….
” എന്റെ കുഞ്ഞിനെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാണ് മോളെ ഞാൻ നിന്നോട് ചെയ്തേ…. ഒന്ന് പറഞ്ഞുകൂടാരുന്നോ നിനക്ക് എന്നോട്… ”
കരഞ്ഞുകൊണ്ട് അവനത് ചോദിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ചുറ്റും നിന്നവരുടെ കണ്ണുകളും അറിയാതെ ഒന്ന് നിറഞ്ഞു….എങ്കിലും എല്ലാവർക്കും സംശയം ബാക്കിയായിരുന്നു…. സീൻ സെന്റിയാണെന്ന് മനസ്സിലായ അരവിന്ദും ആരതിയും ഇന്ദുവിനെയും അമലിനെയും അവിടെ നിർത്തി ബാക്കിയുള്ളവരെ പുറത്തേക്ക് ഇറക്കി…..
ഏറെ നേരം അവന്റെ നെഞ്ചിൽ ചാഞ്ഞ് അവൾ നിന്നു…. അവളുടെ സങ്കടമെല്ലാം അവന്റെ ഷർട്ട് നനച്ചുകൊണ്ട് പെയ്തൊഴിഞ്ഞു….
അവനിൽ നിന്നും അകന്ന് മാറി എന്തോ പറയാൻ തുനിഞ്ഞ അവളെ അവൻ വീണ്ടും ചേർത്ത് പിടിച്ചു….
” ഒന്നും പറയണ്ടാ…. എല്ലാം ഞാനറിഞ്ഞു….എന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയല്ലോ ദുഷ്ടെ നീ…. എന്ത് മനസാടി…. ”
Super!!!!
Orupadu vakkil parayanam onnum enikkariyilla.
Ennalum orupadu orupadu ishtamayi…
Superb story. A feel good love story with an happy ending…
Hats off!!!
Pinne oru karyam prathyekam paranayanamennu thonni…
Kurachu ezhthukaru chila nalla kadhakal thudangi oru 2,3 art akumbumbol pettennu nirthum pinne oru vivaravum kanilla…
Aaa sthanathu thangal ella kadhayum otta pattil poorthi akkunnu… Athum nalla hrdayasparsiyayi thanne…
Athinu thankal edukkunna effortinum athmarthatha kkum pratheka abhinandanangal…
Thanks
രുദ്രാപ്പി….ഈ പേര് പലപ്പോഴായി കേട്ടിട്ടുണ്ട്. എവിടെയൊക്കെയോ മിന്നായംപോലെ കണ്ടിട്ടുമുണ്ട്. പരിചയപ്പെട്ടില്ല എന്ന് മാത്രം
ഏറെ വൈകിയുള്ള കമന്റാണ്. ഇത് കാണുമെന്നുപോലും പ്രതീക്ഷയില്ല. ഇവിടെ ചുരുക്കം കഥകൾക്ക് മാത്രം കമന്റ് ചെയ്ത ഒരാളാണ് ഞാൻ. യാതൃശ്ചികമാണ് ഈ കഥ കാണുന്നതും വായിക്കുന്നതും.
മനസ്സിൽ സൂക്ഷിക്കാൻ ഒരു മനോഹരമായ പ്രണയ കഥകൂടി ?.
പരസ്പരം പറയാതെ അത്ര തീവ്രമായി പ്രണയിച്ച അവരെ ഇന്ദു ദിവസവും തൊഴുന്ന ദേവൻ അങ്ങനെ പിരിക്കില്ലല്ലോ.
ചെറിയ സങ്കടമൊക്കെ തന്നുവെങ്കിലും സന്തോഷത്തോടെ ശുഭമായി അവസാനിപ്പിക്കാൻ പറ്റി.
എഴുത്ത് ഒരു രക്ഷയുമില്ല ?. ഒറ്റയിരിപ്പിൽ വായിച്ചുതീർന്നു. സത്യത്തിൽ പേജ് മറിയുന്നത് പോലും ശ്രെദ്ധിച്ചില്ല എന്നതാണ്. അത്രയും നല്ല ഒഴുക്കോടെയായിരുന്നു കഥ മുന്നോട്ട് പോയത്.
വാക്കുകളിലൂടെ ആ നാട്ടിൻപുറവും അവർ സമയം ചിലവിട്ട കുളവും അമ്പലവും വയലും ഓലപ്പുരയുമൊക്കെ നേരിട്ട് കണ്ടത് പോലെയൊരു അനുഭവമായിരുന്നു. അതൊക്കെ വിഷ്വലിസ് ചെയ്യാൻ പറ്റി.
അച്ഛൻ ഒരു വില്ലൻ കഥാപാത്രമാണെന്ന് തോന്നിപ്പോയി. ഒരുതരത്തിൽ അങ്ങേരോരു വില്ലൻ തന്നെയാ. അയാളുടെ ഭീഷണിക്കാരണമാണല്ലോ രണ്ടുപേരും ആ ഹൃദയം പറിഞ്ഞുപോകുന്ന വേദന അനുഭവിച്ചത്.
അവസാനം അങ്ങേര് ഇന്ദൂനെ കൂട്ടിക്കൊണ്ട് പോകാൻ വന്നതൊക്കെ നന്നായി ?.
അമ്മയെക്കാളും മക്കളോട് സ്നേഹം അച്ഛന്മാർക്ക് ആയിരിക്കും. അത് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് മാത്രം. അങ്ങനെ ഒരു അച്ഛനായിരുന്നു ഇവരും.
ഈ കഥ കാണാൻ വൈകിപ്പോയി എന്ന ഒരു സങ്കടമുണ്ട്.
Beautiful story Rudra
Expecting more stories from you?
Thank you
ഇന്നാണ് വായിച്ചത്.നന്നായി എഴുതി രുദ്ര
അടിപൊളി കഥ
Waiting for Next Stories
Sangathi set aane authors list le rudhra name kanikanillallo backi stories vayikan
https://kambistories.com/tag/%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0/
കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു ????
Machane innan 2 partum vayichadh
Story valare ishtappettu?
Heart touching story?
Snehathoode…..
പൊളി ???
Ithinte frst part kittan valla vazhim indo author nte avde click aakite will you marry me page ka pone
https://kambistories.com/anuragapushpangal-author-rudra/
നല്ലൊരു കഥ
നല്ല അവതരണം
ഹൃദയത്തിൽ തൊടുന്ന ഒന്ന്…
Thanks
അടിപൊളി….
ആകെ ടെൻഷൻ ആയിരുന്നു 1st പാർട്ട് വായിച്ചപ്പോൾ…
നന്നായിട്ടുണ്ട്… ♥️♥️
Thanks…
എന്താ കഥയാ മാഷേ ഇത്.. അടിപൊളി സൂപ്പർ… വളരെ അധികം പ്രതീക്ഷിച്ച പ്രതീക്ഷിച്ചു മനസ്സിരുത്തി ആണ് ഞാൻ ഈ കഥ വായിച്ചത്.. തികഞ്ഞ ഒരു നാട്ടുമ്പുറത്തു കാരി പെൺകുട്ടിയുടെ കഥ.. അതിനേക്കാൾ ഒറ്റ മനസ്സുള്ള ഒരു നല്ല യുവാവിനെയും… കുറെ നല്ല ആൾക്കാരുടെയും ഗ്രാമീണത നിറഞ്ഞ ഒരു മനോഹരമായ കഥ. ഇനി വരുവാനുള്ള സംഭവവികാസങ്ങളും ഇതിന് ഇടയ്ക്കുണ്ടായ സംഭവവികാസങ്ങളും എല്ലാംകൂടി തുടരുവാൻ പറ്റുമോ താങ്കൾക്ക്.. അത്രക്ക് ഇഷ്ടമായി മാഷേ… ആരതിയെ എന്തുകൊണ്ടും അരവിന്ദന് ചേരും.. പിന്നെ മഹാദേവൻ റെ മനസ്സ് മാറിയ ആ കഥ എല്ലാം ഒന്ന് പറഞ്ഞു കൂടെ…
താങ്ക്സ് അപ്പൂട്ടൻ…. ഈ കഥ പെട്ടന്ന് തോന്നിയതാണ്… ഇതിന് ഒരു തുടർച്ചയെപ്പറ്റി ചിന്തിച്ചിട്ടില്ല… അത് വേണോ…???
വേണം
bro വളരെ നന്നയിട്ടുണ്ട്
ഞാൻ വിചാരിച്ചു ട്രാജഡി ആകുമെന്ന് പക്ഷെ നല്ല രീതിയിൽ അവസാനിപ്പിച്ചതിനു
tnx bro.
ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു ???
Thanks bro..
എന്റെ രുദ്രേട്ട എന്തായിതൊക്കെ
ഈ കഥ മനസ്സിന്റെ ഉല്ലിലെക്ക് അത്രയ്ക്കും ആഴ്ന്നിറങ്ങി
വല്ലാത്തൊരു ഫീൽ വന്നു
നന്നായിട്ട്ഇഷ്ട്ടപ്പെട്ടു.
ഇനിയും ഇതുപോലെ നല്ലൊരു കധയുമയിട്ട് മുനൊട്ടു വരുക
എന്ന് സ്നേഹത്തോടെ
dragons ?
Thanks dragon..
Inium ithupolulla Nalla kadha kalumayi varanam Nala oru twistum UNDAYIRUNNU.
Othiri Nanni yode?
Thanks ?
Kazinja partil njn oru happy ending njn prethkishichilla.pakshea ithvana cheriya twist kondu vannu?? ithu polula kadhyumyi eniyum varanam bro?
കൊള്ളാം.. നല്ല കഥ ആയിരുന്നു
Super bro polich ezthu thudaranam iniyum
Kidu story bro….
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️?♥️??♥️?♥️?♥️♥️?♥️??♥️?♥️?♥️??♥️?♥️???♥️?♥️?????????????????????♥️??♥️?♥️?????????????????????
Dear Rudra, വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ ഭാഗത്തു രാജുവിനെയാണ് സംശയിച്ചത്. പക്ഷെ വാറ്റ്അടിച്ചു കിറുങ്ങി മത്സ്യകന്യകയെ വേണ്ടാത്തത് ചെയ്ത അമൽ തന്നെ വില്ലനും നായകനുമായി. ദുഷ്ടനായ മഹാദേവൻ മിന്നുന്റെ പ്രിയപ്പെട്ട അപ്പുപ്പനായി. നല്ലൊരു ഹാപ്പി എൻഡിങ്. Thanks a lot for the story. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു
Regards.
????
Super ????????
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
???????????
???????????
???????????
???????????
???????????
???????????
???????????
???????????
???????????
???????????
♥️???????♥️
Thanks…
2nd part aanu first kandadhu.1um 2um orumichu vayichu super aayirunnu valareyadhikam ishttamayi. Adutha kadhayumayi pettannu Vaaaa…..
Thanks
ഫസ്റ്റ് പാർട്ട് കണ്ടില്ലായിരുന്നു, അത് കൊണ്ട് ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. കഥ വേറെ ലെവൽ ആണ്, I really like it, waiting for the next story
Thanks…
Super?
Supper story.pettanu thernapole.next story katta waiting
supre.adipoli..ithupolulla nalla kadhayumayi veendum varanam..
Thank you..
Adipoli keep going
Thanks
നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വരണം കേട്ടോ
Thank you…