“ഔസേപ്പച്ചന്‍ ഒറ്റയ്ക്ക് വണ്ടി ഓടിച്ചോ… എവിടെയാണ് സംഭവം നടന്നത്”
“ഇവിടെ അടുത്താണ് ..വണ്ടിപ്പെരിയാറിനടുത്തായിട്ടു”
“ഇവിടെ..ഇത്രയും ദൂരം വണ്ടി ഓടിച്ചു ഒറ്റയ്ക്ക്…”
“അച്ഛനോ”
ഭയപ്പാടോടെ ആണ് അഞ്ജന അത് ചോദിച്ചത്..
“മാം മാധവന്‍ സാര്‍ ഒരു തീര്‍താടനത്തിലാണ് കഴിഞ്ഞ ദിവസം ആണ് പോയത്..അദ്ദേഹം അറിയാതെ സെക്യുരിട്ടിക്കുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്”
അഞ്ജന ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു…വിനു ചിന്താകുലനായി കാണപ്പെട്ടു..
അവര്‍ വേഗത്തില്‍ തന്നെ തിരികെ പുറപ്പെട്ടു… ഔസേപ്പച്ചന്റെ മരണാനന്തര ചടങ്ങുകള്‍ എല്ലാം തന്നെ വിനു മുന്നിട്ടു നിന്നു നടത്തി…അപ്പോളേക്കും മരണവാര്‍ത്ത അറിഞ്ഞു മാധവനും വന്നിരുന്നു…
പോലിസ് അന്വേഷണം തകൃതി ആയി നടക്കുന്നുണ്ട്…പ്രകാശന്റെ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു…എല്ലാവരുടെയും ശ്രദ്ധയില്‍ നിന്നും മാറി നിന്നുക്കൊണ്ട് പ്രകാശന്‍ ഫോണ്‍ എടുത്തു
“ഹലോ”
“ഹെലോ പ്രകാശ്..വെല്‍ ഡെന്‍ മൈ ബോയ്….അപ്പോള്‍ ഔസേപ്പച്ചന്‍ തീര്‍ന്നു അല്ലെ,,,ഗുഡ് വെരി ഗുഡ്…”
മായയാണ് വിളിച്ചത്…പ്രകാശന്‍ ഒന്നുംമിണ്ടാതെ നിന്നു..
“ചുറ്റും ആളുകള്‍ ഉണ്ടല്ലേ നിനക്ക് ..അതുകൊണ്ടല്ലേ നീ ഒന്നും മിണ്ടാത്തത് അറിയാം…വൈകുന്നേരം വീട്ടില്‍ വരൂ..നിനക്കായി ഇവിടെ ഒരു കൊച്ചു വിരുന്നോരുക്കിയിട്ടുണ്ട്”
ഫോണ്‍ കട്ടായി…പ്രകാശന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ അടുത്ത കാള്‍ വന്നു അവന്‍ ഫോണില്‍ നോക്കി സോഫിയ ആണ്
“ഹലോ..പ്രകാശേട്ട”
“ഉം പറ സോഫി”
“നിങ്ങളാണോ…ഇവിടെ മായെചിയും സ്റ്റെല്ലെചിയും ഒക്കെ പറയുന്നു”
‘ഇല്ല മോളെ ഞാന്‍ അല്ല…നീ ആണേ നമ്മുക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളാണെ സത്യം ഞാന്‍ ഒന്നും ചെയ്തില്ല..അല്ലങ്കില്‍ തന്നെ കഴിഞ്ഞ രാത്രി മുഴുവന്‍ നമ്മള്‍ ഒന്നിച്ചല്ലയിരുന്നോ അതിനിടക്ക് ഒരു ഫോണ്‍ പോലും ഞാന്‍ ചെയ്തില്ലലോ പിന്നെ ഞാന്‍ എങ്ങന ചെയ്യാനാ..ഞാന്‍ കരുതിത് അവര്‍ ആരെങ്കിലും ആളെ വിട്ടു ചെയ്യിച്ചതാണെന്നാണ്…”
“ഹോ ആശ്വാസം…അവരങ്ങനെ തന്നെ വിശ്വസിച്ചോട്ടെ..പക്ഷെ എനിക്ക് തന്ന വാക്ക് മറക്കല്ലേ”
“ഹാ ഇല്ല മോളെ..ഒരിക്കലും ഇല്ല…ദെ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ വിനു സാര്‍ വിളിക്കുന്നു”
Ithinte pdf idumo
കഥയിൽ അവസാനം ഇങ്ങനൊരു ട്രാജഡി ഉണ്ടായിരുന്നില്ലെങ്കിൽ വളരെ നന്നാകുമായിരുന്നു അജനയും മരിയയും അനിതയും അവൻ്റെ കൂടെ കൂടെ ഉണ്ടാക്കുകയും അടിപൊളി കളിയും ആയി ഹാപ്പി എൻഡിങ്ങ് കൊടുക്കാമായിരുന്നു കഥകളുടെ മായാജാലവും കൊണ്ട് തിരിച്ചു വരു അച്ചുവേ
എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്രയും കുറഞ്ഞ likes കിട്ടിയത് എന്ന് എനിയ്ക്ക് മനസ്സിലാവുന്നില്ല.
വളരെ മികച്ച അവതരണം. ഇങ്ങനെ ഒരു കഥയ്ക് ഒരുപാട് നന്ദി. ഒരുപകഷേ repost ചെയ്താൽ ഇത് ഈ സൈറ്റിലെ ഏറ്റവും കൂടുതൽ likes കിട്ടുന്ന ഒരു കഥകളിൽ ഒന്നാവും ഇത്.
ഇനിയും ഇതുപോലെ നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വായിക്കാൻ ഇച്ചിരി വൈകി പോയി. സൂപ്പർ സ്റ്റോറി.
Thaamasich pooyallo unni njan ith vaayikkaan???
കുട്ടേട്ടാ ഇതിൻ്റെ pdf ഇടാമോ