അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ] 429

ജോബി ചിന്ത വിഷ്ടനായി നിൽക്കെ അയാൾ അവരുടെ നേരെ തിരിഞ്ഞു .

” ഷൺമുഖം .. കൊഞ്ചം ചുടുത്തണ്ണി കൊടുങ്കെ ..”’

ശബ്ദം കേട്ട് ജോബിയയാളെ നോക്കിയപ്പോഴാണ് അയാളും ജോബിയെ കാണുന്നത് ..

”അളിയാ … ”

ഒരേ സമയം ഇരുവരുടെയും ശബ്ദമുയർന്നു . വിരിച്ചുപിടിച്ച കൈകളുമായി ഇരുവരുമോടിയടുത്തു

”എടാ …നീയെന്ന ഇവിടെ ?”

” അളിയാ …ആൽബി … നീയാണോ ഇവിടെ സ്ഥലോം വില്ലേമൊക്കെയുള്ള മൊതലാളി .. അല്ലാ .. നീയെന്നെത്തി ഇവിടെ ?”

” അതാര് പറഞ്ഞു അങ്ങനൊരവരാതം ..ഡാ …അമ്മേടെ വീതമിച്ചിരി സ്ഥലമുണ്ടായിരുന്നു . അത് വിറ്റുകിട്ടിയ പണം ഇവിടെ ഇൻവെസ്റ്റ് ചെയ്തതാ ..സത്യം പറഞ്ഞാൽ ഇൻവെസ്റ്റ് ചെയ്തത് അല്ല .. മാറ്റ കച്ചവടം …അല്ലാ നീയെന്താ ഇവിടെ ?”’

ആൽബി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു .

” എനിക്കൊരു മീറ്റിംഗ് … മൂന്ന് ദിവസമുണ്ടിവിടെ … കുനൂര് കമ്പനിവകയൊരു റിസോർട്ട് ഉണ്ട് … നീ തനിച്ചെയുള്ളോ ? ഫാമിലിയെവിടെ ?പിള്ളേര് ? ” ജോബി ആൽബിയെം കൂട്ടി അവൻ ഇരുന്ന ടേബിളിലേക്ക് നടന്നു

” ഒരാളെ ഉള്ളേടാ .. UK തന്നെ … ”

” ആഹാ .. വൈഫോ ?’

ചോദിച്ചു കഴിഞ്ഞപ്പോൾ ആൽബിയുടെ മുഖം മ്ലാനമാകുന്നത് ജോബി ശ്രദ്ധിച്ചു .

കല്യാണത്തിന് പോയിരുന്നു . UK യിൽ സെറ്റിലായ മാതാപിതാക്കളുടെ ഏകമകൾ . അവനും അതോടെ അങ്ങോട്ട് ചേഞ്ച് ചെയ്‌തു . കോൺടാക്ട് വിടുന്ന നാളുകളിൽ എപ്പോഴോ അവരുമായി അല്പം അലോസരത്തിൽ ആണെന്ന് ആൽബിയുടെ സംസാരത്തിൽ നിന്നും മനസിലായായിരുന്നു . അല്ലെങ്കിലും വിദേശത്തു ജനിച്ചുവളർന്ന ഒരാളുടെ സംസ്കാരം വ്യത്യസ്തമാകുമല്ലോ

”എടാ … നിന്റെ വില്ല എങ്ങനെയുണ്ട് ? ഒന്ന് കാണാമല്ലോ .. ഇവർക്കൊക്കെ നല്ല അഭിപ്രായമാണേൽ സൂപ്പർ സ്ഥലമാകുമെന്നുറപ്പുണ്ട് . ”

”അതിനെന്നാ ..നീ വല്ലോം കഴിക്കാൻ പറ . നമുക്കവിടെ സ്റ്റേ ചെയ്യാം ..ഒത്തിരിയായില്ലേ ഒന്ന് കൂടിയിട്ട് ”’

” അതല്ലടാ …അനു …. ഉണ്ട് …. കൂടെ … ”’

The Author

Mandhan Raja

75 Comments

Add a Comment
  1. ബാക്കി എഴുതു ബ്രോ.ഇതു വരെ നല്ല ഒരു ഫീലിങ് കിട്ടുന്നുണ്ട്..

  2. കഥ ഒരു പീക്കിൽ കൊണ്ടുപോയി നിർത്തി. ?

  3. ❤️?…ഇതിന്റെ ബാക്കി എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *