അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി] 462

എന്നിൽ നിന്ന് ഒരു ചിരി മാത്രം..

ദീപിക: “എന്നിട്ട് ഇപ്പോൾ എന്താ അവസ്ഥ?.. നിങ്ങൾക്ക് ഇപ്പോഴും അവളെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ?..”

എന്റെ നോട്ടം വീണ്ടും അവളുടെ കണ്ണുകളിലേക്ക് ചെന്നു..

ക്രിഷ്: “ഉണ്ട്..”

അവളുടെ ശബ്ദം മൃദുവായിരുന്നു..

ദീപിക: “മ്മ്.. നല്ല കാര്യം.. പക്ഷേ അത് നടക്കുമോ എന്നറിയില്ല..”

ക്രിഷ്: “ദീപിക.. നിനക്ക് നിന്റെ ഹൃദയത്തിനോട് തുറന്ന് സംസാരിക്കാൻ ഇപ്പോൾ കഴിയും.. നിന്റെ ഭർത്താവോ ആ അമ്മാവനോ കുടുംബത്തിലെ പ്രെശ്നങ്ങളോ ഒന്നും ഇവിടെ ഇപ്പോൾ ഇല്ല..”

ദീപിക: “പക്ഷെ എനിക്ക് ഇപ്പോഴും പേടിയാണ് ക്രിഷ്..”

ക്രിഷ്: “നീ പ്രണയത്തെയാണോ ഭയപ്പെടുന്നത്?.. അതോ എന്നെയോ?..”

ദീപിക: “നിങ്ങളുമായി പ്രണയത്തിലാകുമെന്ന് ഞാൻ ഭയപ്പെടുന്നു.. പക്ഷേ നിങ്ങൾ നേരത്തേ പറഞ്ഞില്ലേ.. ഇതൊന്നും.. ശെരിയല്ലെന്ന്..”

ക്രിഷ്: “ഞാൻ ഇപ്പോൾ നിന്നെ പ്രേമിക്കുന്നുണ്ട്.. എനിക്ക് നീ ഇല്ലാതെ പറ്റില്ല ദീപിക..”

ഞാൻ സത്യമാണ് ആ പറഞ്ഞത്.. പെട്ടെന്ന് അങ്ങനെ എന്റെ കുറ്റസമ്മതമുണ്ടായപ്പോൾ അവൾ സ്തംഭിച്ചുപോയിരുന്നു.. ഞാൻ പതിയെ അവളുടെ നേരെ കൈ നീട്ടി..

ക്രിഷ്: “ഇവിടെ വന്ന് എന്നോടൊപ്പം ഇരിക്ക്..”

എന്റെയാ വാക്കുകൾ അനുസരിക്കാൻ അവൾ ഒരു നിമിഷം പോലും ആലോച്ചില്ല.. ദീപിക കട്ടിലിന്റെ അറ്റത്തു നിന്നും എഴുന്നേറ്റ് എന്റെ അരികിലായി ഹെഡ് റെസ്റ്റിൽ തല ചായ്ച്ചു വച്ച് ഇരുന്നു.. ഞാൻ വേഗം എന്റെ ഇടതു കൈ കൊണ്ട് അവളുടെ ഇടുപ്പിന് ചുറ്റും വച്ചു.. അവൾക്ക്‌ ഇപ്പൊ എന്റെ കണ്ണുകളിലേക്കു നോക്കാൻ ചെറിയ മടി ഉണ്ടായിരുന്നു..

ദീപിക: “നി.. ക്രിഷ് എന്നെ എന്തുചെയ്യാൻ പോകുവാ?..”

അവളുടെ ശബ്ദം വളരെ മൃദുവായിരുന്നു.. ഞാൻ എന്റെ വലതു കൈപ്പത്തി ഉപയോഗിച്ച് അവളുടെ മുഖത്ത് പതിയെ തഴുകിക്കൊണ്ട് അവളുടെ സുന്ദരമായ മുഖം എന്നിലേക്ക് തിരിച്ചു..

ക്രിഷ്: “ഒരാളാൽ സ്നേഹിക്കപ്പെടാൻ നീ ഇപ്പോഴും ഭയപ്പെടുന്നുണ്ടോ?..”

എനിക്ക് അവളുടെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിഞ്ഞു.. അവളുടെ നിശ്വാസം എന്റെ മുഖത്ത് വന്നടിച്ചു.. എന്നോടുള്ള ദീപികയുടെ സ്നേഹമോ (അല്ലെങ്കിൽ കാമമോ) എനിക്കവളുടെ കണ്ണുകളിലപ്പോൾ കാണാൻ കഴിഞ്ഞിരുന്നു…

ഞാനവളുടെ മുഖം എന്റെ അടുത്തേക്ക് കൂടുതൽ ചേർത്ത് ആ ചുവന്ന ചുണ്ടിൽ പതിയെ മുത്തമിട്ടു.. അത് പക്ഷേ കാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഭ്രാന്തൻ ലിപ്-ലോക്ക് ആയിരുന്നില്ല.. അവളോടുള്ള എന്റെ പ്രണയത്തിന്റെ വളരെ സാവധാനത്തിലുള്ളതും, ഉദ്ദേശ്യപൂർണ്ണവുമായ ഒരു അറിയിപ്പായിരുന്നു..

The Author

ടോണി

40 Comments

Add a Comment
  1. വളരെ മനോഹരമായ കഥ. വളരെ നല്ല അവതരണം. ഇനിയും തുടരണം.

  2. ഇതിന്റെ തുടർച്ച ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ, നിങ്ങൾ എഴുത്തു നിർത്തിയോ, eni riple

  3. Still waiting

  4. Ithinte bakki evidaya?..

  5. Tony ezhuth nirthiyo… kure aayallo

  6. ഇതിന്റെ ഒറിജിനലിന്റ പേരെങ്കിലും പറഞ്ഞു തരോ ബാക്കി എന്തായെന്നുള്ള ആകാംഷ കൊണ്ട് ചോദിക്കുകയാ..

    1. ‘The Accident’ by Krish

  7. ടോണി ബ്രോ പോയ പോക്കണല്ലോ.എവിടെ ബാക്കി വല്ലാതെ ലേറ്റ് അയാൾ എങ്ങനെയാ മച്ചാനെ

  8. എന്നു വരും

  9. ഇപ്പൊ ഞാൻ ഇ കഥയിലെ സെക്സ് factor നോക്കാറില്ല കഥ അത്രക്ക് romantic ആണ്

  10. ടോണി ബ്രോ സോറി ഇലക്ഷൻ തിരക്ക് ആയത് കാരണം വായിക്കാൻ ഒരൽപ്പം വൈകി.വല്ലാത്ത ആകാംഷയോടയിരുന്നു ഞാൻ വായിച്ചു തുടങ്ങിയത് കാരണം അത്രക്ക് ഈ കഥയുടെ പ്ലോട്ട് ഇഷ്ടപ്പെട്ടിരുന്നു മുന്നോട്ട് എന്താകും എന്ന ചിന്തയും. ശരീരം കൊണ്ട് അവർ പൂർണ്ണമായും ഒന്നായി പക്ഷെ മനസുകൾ കൊണ്ട് ഇനിയും ഒന്നിക്കാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് ഒന്നിപ്പിച്ചൂടെ.പിന്നെ സെക്‌സ് വളരെ നന്നായിരുന്നു.ദീപികയെ അറഞ്ഞു സുഖിപ്പിക്കണം എന്നും സുഖിപ്പിച്ചും സ്നേഹിച്ചും അവളെ തന്റേതാക്കണമെന്നുമുള്ള കൃഷിന്റെ possesivness നന്നായി ഇഷ്ടപ്പെട്ടു അതുപോലൊരു സാഹചര്യത്തിൽ ആരും അങ്ങനെയേ ആഗ്രഹിക്കുകയുള്ളൂ.പിന്നെ ഒരു പോരായ്മയായി തോന്നിയത് സെക്സിനിടക്ക് ദീപികയെ മോളെ,പൊന്നേ,പെണ്ണേ എന്നൊക്കെ ക്രിഷ് വിളിക്കുമ്പോഴും ദീപിക പേരും നിങ്ങൾ എന്നും മാത്രമാണ് തന്നെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പങ്കാളിയെ വിളിക്കുന്നത് അതിൽ അൽപം അകൽച്ച തോന്നുന്നുണ്ട്.അവർ തമ്മിലുള്ള സംഭാഷണങ്ങൾ ഒക്കെ നന്നായിരുന്നു.അടുത്തതെന്താണെന്നു കാണാൻ ഭയങ്കര ആഗ്രഹമുണ്ട്.വേഗം അടുത്ത ഭാഗം തരണേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ?❤️❤️?

    1. ??
      അൽപ്പം തിരക്കിൽ ആയിരുന്നു.. വീണ്ടും എഴുതി തുടങ്ങിയിട്ടുണ്ട്.. ഈ ഒരു ആവേശം മതി എനിക്ക്‌ എഴുതാൻ.. ഒരാഴ്ചയ്ക്കകം post ചെയ്യാം.. ??

      1. Oru ayicha paranjit 1year ayi???‍?

  11. അടുത്ത പാർട്ട്‌ എന്നത്തേക്ക് പ്രതീഷിക്കാം..?

  12. ശ്രീമ വല്ലങ്കി

    ടോണി.
    കൃഷ് ഒരിക്കലും റേപ്പ് ചെയ്യാൻ തോനുന്നു എന്ന് പറയില്ല.
    കുറച്ചൂടെ അന്തസ്സ് ആവാം.
    എഴുതുമ്പോ
    ഇനി ഞാൻ വായിക്കില്ല

  13. മീര മിഥുൻ

    ടോണി ഇത് എഴുതിയുണ്ടാക്കാൻ എടുത്ത effort ഞങ്ങൾ ബഹുമാനിക്കുന്നു.
    കഴിഞ്ഞ രണ്ടു ഭാഗം വായിച്ചിട്ട് ഒരുപാടു ഒരുപാടു കാത്തിരുന്ന ഒരു കഥയാണിത് ..
    അതുകൊണ്ടാണോ എന്നറിയില്ല …
    ഞങ്ങളുടെ റിവ്യൂ നിങ്ങളെ വിഷമിപ്പിക്കാതെ ഇരിക്കട്ടെ …

    ആദ്യം

    ആ പാന്റീസ് വലിച്ചു കീറി അവളെ കേറി റേപ്പ് ചെയ്യാൻ വരെയെനിക്ക് തോന്നിപ്പോയി ആ നിമിഷം.. അത്രയ്ക്ക് അതിമനോഹരമായിരുന്നു ആ കാഴ്ച…

    ക്വാളിറ്റി ള്ള ഒരു കഥയിലും ഇങ്ങനെ ഒരുവരി വായിക്കാൻ ഒരു പെൺകുട്ടിയും (ആൺകുട്ടിയും) ആഗ്രഹിക്കില്ല.
    മനസിലായി എന്ന് കരുതുന്നു.

    പോസറ്റീവ് …..

    ഭാഷ ..
    സംഭാഷണം.
    ഇത് രണ്ടും ടോണി യുടെ യൂണിക്‌ സ്റ്റൈൽ ഉണ്ട് .
    വളരെ ഇമ്പ്രെസ്സിവ് ആണ്.
    സെക്സ് സീൻസ് കുഴപ്പമില്ല നെഗറ്റീവിൽ അതേക്കുറിച്ചു പറയാം …

    നെഗറ്റീവ് ….

    കഴിഞ്ഞ ഭാഗംങ്ങളിൽ വരെ ടോണി ഉണ്ടാക്കി എടുത്ത ദീപികയുടെ
    കഥാപാത്രത്തിന്റെ കോർ എലമെന്റ് ഇതിൽ കുറെ നഷ്ടപെട്ടപോലെയുണ്ട്.

    11മത്തെ പേജ് രണ്ടു തവണ വായിച്ചു. അവിടെ കുറെ പ്രേശ്നങ്ങൾ ഉണ്ട്.
    അതായത് ..

    // ക്രിഷ്: “ഹ്മ്മ്‌മ്… അപ്പോൾ നിനക്കോ?.. നിനക്കും അങ്ങനെ തോന്നിയോ?..”

    // ഞാൻ ചോദിച്ചു.. ദീപിക ഒന്ന് പതറിയെങ്കിലും പിന്നെ ഒന്ന് ലജ്ജയോടെ അവൾ തലയാട്ടി..

    // “ഉം..”

    ദീപികയുടെ ആദ്യം ഉണ്ടാക്കിയ ഇമേജിലുള്ള പെൺകുട്ടി ഇങ്ങനെ പറയാനുള്ള സാധ്യത ഇല്ല.
    പക്ഷെ

    // ക്രിഷ്: “താൻ എന്നോട് പ്രണയത്തിലാണോ?.. ഉം?..”

    // ദീപിക: “സത്യത്തിൽ.. എ.. എനിക്ക് നിങ്ങളെ പ്രണയിക്കാൻ ആഗ്രഹമുണ്ട്.. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായിരുന്ന സ്ത്രീയോട് അത്ര മാത്രം അസൂയപ്പെട്ടതും..”

    ഇത് ദീപിക പറയുമ്പോ കേൾക്കാൻ രസമുണ്ട് , സങ്കല്പിക്കാൻ എളുപ്പമുണ്ട്.
    ഈ രണ്ടു പോർഷനിൽ ഓർഡർ മാറ്റം വന്നാൽ ചിലപ്പോൾ അത് വിശ്വസിനീയം ആയിരിക്കും.

    സെക്സ് സീൻ ഓടിച്ചു നോക്കി.
    അതിൽ നിങ്ങള് ഇതുവരെയുണ്ടാക്കിയ കൃഷന്റെ romantic/care/protective നേച്ചർ നു യോജിക്കാതെ രീതിയിൽ .
    pure lust ആയിരന്നു അവിടെ കണ്ടത്.
    ടോണി അടുത്ത ഭാഗം ശെരിയാകുമെന്നു പ്രതീക്ഷിക്കുന്നു
    ???
    മീര മിഥുൻ

    1. “ആ പാന്റീസ് വലിച്ചു കീറി അവളെ കേറി റേപ്പ് ചെയ്യാൻ വരെയെനിക്ക് തോന്നിപ്പോയി ആ നിമിഷം.. അത്രയ്ക്ക് അതിമനോഹരമായിരുന്നു ആ കാഴ്ച…”

      മീര അതിൽ എന്താണ് തെറ്റ്,അവളുടെ ജ്വലിപ്പിക്കുന്ന നഗ്നയായ സൗന്ദര്യം കണ്ടപ്പോൾ ഒരാണിന് പലതും തോന്നാം സ്വാഭാവികം ആണ്.ഫോർപ്ലേ ചെയ്യാതെ നേരെ കേറ്റി അടിക്കുന്ന ഭർത്താക്കന്മാർ ഇല്ലേ അത് എന്ത് കൊണ്ടാണ് തീരെ ക്ഷമ ഇല്ലാത്തതും പങ്കാളിയുടെ ആഗ്രഹം മാനിക്കാത്തതും ആണ് കാരണം, പക്ഷെ ഇവിടെ കൃഷിന് ഒരു മിനിഷം കൊണ്ട് അവളെ കീഴ്പ്പെടുത്തണമെന്ന അവളുടെ നഗ്നത കണ്ടപ്പോൾ തോന്നിപ്പോയന്നെയുള്ളൂ ചെയ്തില്ലല്ലോ എല്ലാം അറിഞ്ഞു തന്നെ അവളെ സ്വർഗത്തിലേക്ക് കൊണ്ടുപോയില്ലേ അവൻ പിന്നെന്താ.

  14. Super മച്ചാനെ, കല്യാണം കഴിഞ്ഞെങ്കിലും ഇതുവരെ ദാമ്പത്യ സുഖം എന്തെന്ന് ശരിക്ക് അറിയാത്ത ദീപികക്ക് കൃഷിലൂടെ എല്ലാം experience ചെയ്യണമെന്ന് തോന്നിയിട്ടുണ്ടാകും. അവന്റെ characterഉം, attitude ഉം എല്ലാം അവളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

    1. Krishnu pakaram ningalude perayirunnu engil super avumayirunnu

      1. എന്റെ പൊന്നോ.. ??

        1. ദീപികയുടെ പിന്നാപുറം അവളുടെ സമ്മതത്തോടെ ഒന്ന് പെരുമാറി കൂടെ.. അടുത്ത പാർട്ടിൽ പ്രദീക്ഷിക്കുന്നു

      2. എന്റെ പേരോ?

  15. വളരെ നന്നയിട്ടുണ്ട് bro❤️❤️

  16. സൂപ്പർ….. ❤️

  17. നന്നായിട്ടുണ്ട് ബ്രോ

  18. വന്നല്ലോ സന്തോഷം .. ഇനി വായിച്ചിട്ട് പറയാം

    1. വടക്കൻ

      Nice സ്റ്റോറി……

      1. ടേയ് ടേയ് ടേയ്.. ഇതേത് വടക്കൻ?.. ???
        വീണ്ടും പ്രതീക്ഷ തരുവാണോ കർത്താവേ!.. ?

  19. Superb

  20. കൂതിപ്രിയൻ

    രാവിലെ തൊട്ട് കാത്തിരിയ്ക്കുക ആയിരുന്നു. എന്തായാലും വന്നല്ലോ സന്തോഷം.Duty ഉണ്ട്
    വൈകിട്ട് വേണം വായിക്കാൻ.

    NB :സ്വാതിയേ ഇനി പ്രതീക്ഷിക്കണോ?

    1. ഒരു പാർട്ട് കൂടി ഇല്ലേ.. ചുമ്മാ ഒന്ന് പ്രതീക്ഷിച്ചോ.. ?

  21. അവരെ ഒരുമിപ്പിക്കണം ബ്രോ ??

    1. Already ഒരുമിച്ചല്ലോ.. ?

  22. ❤️

  23. ടോണി .
    ഇച്ചിരി തിരക്കുണ്ട് വന്നിട്ട് വായിക്കം ഡാ
    കുറെ നാളായി വെയിറ്റ് ചെയുക ആയിരന്നു

    1. അറിയാം bro.. അതിനെല്ലാം കൂടി വേണ്ടി തന്നെയാ ഇത്തവണ നല്ലൊരു ആമുഖം കൂടി type ചെയ്ത് ഇട്ടത്.. Enjoy reading ??

Leave a Reply

Your email address will not be published. Required fields are marked *