മാഡം സ്ത്രിക്കായി മാത്രം ദൈവം കനിഞ്ഞ് നല്‍കിയ വശീകരണത്തോടെയുള്ള സമ്മതിപ്പിക്കാനുള്ള ആ അടവ് പുറത്തെടുത്തു.
“…ഒന്ന് തലകാണിച്ചീട്ട് വേഗം തന്നെ നമുക്ക് നിന്റെ റൂമിലേക്ക് പോകാം….അവടേയാകുബോള്‍ വിസ്തരിച്ച് ചെയ്യാലോ കുട്ടാ….”.
ആ ആശയം രാഹുലിന്റെ മുഖമാകെ പ്രകാശമയമാക്കി. അവന്‍ തല കുലുക്കി കൊണ്ട് ഡ്രെസ്സ് ധരിക്കാന്‍ തുടങ്ങി.
“…രാഹൂല്‍ മുന്നേപോയി പഴയ സീറ്റില്‍ തന്നെ ഇരിക്കണം…ഞാനും ഫ്രന്‍സ്സുമായി അവിടേക്ക് വരാം കേട്ടോ…..പിന്നെ രാഹൂല്‍ എന്നെ അവിടെ വച്ച് മറ്റേ നോട്ടം നോക്കരുത്…വളരെ ജെന്‍ഡിലായേ പെരുമാറാവൂ…..എന്റെ ഫ്രെന്‍ഡ്സ്സിന് ഒരു സംശയവും കൊടുക്കരുത് കേട്ടോ…”
രാഹൂല്‍ എല്ലാം കേട്ട് തലയാട്ടികൊണ്ട് ചിരിച്ചു.
“…എറ്റൂ..ഷേര്‍ളി….നമുക്കിറങ്ങാം….”.
“…ഞാനിപ്പോ വരാം….എനിക്ക് ഒന്ന് ടോയിലെറ്റില്‍ പോകണം….”. ഷേര്‍ളി മാഡം കൊഞ്ചി കുഴഞ്ഞ് പറഞ്ഞു.
“…എങ്കില്‍ ഞാനും പോകുന്നില്ല…..എനിക്ക് കാണണം….”. രാഹൂല്‍ എന്ന സെക്സ്സ് മാനിയാക്കിന്റെ ഫെറ്റിഷത്തിന്റെ കാടന്‍ ഭാവങ്ങള്‍ കാണാനുള്ള തീവ്രമായ ആഗ്രഹം ആമുഖം പ്രകാശിക്കുന്നത് ഞാന്‍ കണ്ടു.
“…പോടാ…കള്ള തെമ്മാടീ…..”. മാഡം അവനെ കൊഞ്ചി കുഴഞ്ഞ് കൊണ്ട് അവനെ പതിയേ തള്ളി പുറത്താക്കി.
“…എന്നാ ശരീ..ഷേര്‍ളി..ഞാനവൈടെ വെയ്റ്റ് ചെയ്യാം..”. എന്നു പറഞ്ഞവന്‍ വാതിലിന്റെ അടുത്തേക്ക് നടന്നു.
“…മോനേ രാഹൂലേ…..എനിക്ക് ഒരു നല്ല ഡിങ്ക് ഓര്‍ഡര്‍ ചെയ്തേക്കണേ…..ഞാനിതാ വരുന്നു….”.
“…ഡണ്‍..ഷേര്‍ളി…”. എന്നു പറഞ്ഞവന്‍ വാതില്‍ വിട്ട് പുറത്തേക്കിറങ്ങി.
ഞാനും മാഡവും വാതില്‍ തുറന്ന് പുറത്തിറങ്ങിയത് ഒപ്പമായിരുന്നു.
“…വൈഗ്ഗ….എല്ലാം കോപ്പിയായില്ലേ….ഉറപ്പല്ലേ…”.
“…ആയീ മാഡം…..”.
“…ഞാന്‍ വേഗ്ഗത്തില്‍ പബ്ബ് വിട്ട് പുറത്തിറങ്ങും…..കാദറിന് ചെറിയ പണി കൂടെ ഉണ്ട്…..നീ അവന്റെ കൂടെ വന്നാല്‍ മതി…..കാദറിനെ കണ്ടാല്‍ ഞാന്‍ കാറിലുണ്ടെന്ന് പറഞ്ഞാ മതീ….”.
മാഡം എന്റെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി അതി വേഗത്തില്‍ പുറത്തേക്കിറങ്ങി പോയി. ഞാന്‍ കുറച്ച് നേരം അതിനുള്ളില്‍ എന്തോ ചിന്തിച്ച് നിന്നുപോയി. അപ്പോഴാണ് എനിക്ക് കലശലായി മൂത്രം ഒഴിക്കാന്‍ മുട്ടിയത്. ഞാന്‍ വേഗം ടോയിലെറ്റിന്റെ ഉള്ളില്‍ കയറി വാതിലടച്ചു.
Very very thrilling story. Congradulations