“…ഇനി ഞമ്മള് പറയാം വൈഗ്ഗ കുട്ട്യേയ്….അങ്ങനെ ഒരു തിരിയും വലിയും കഴിഞ്ഞാല്‍…..മൂന്നോ നാലോ വട്ടം അവന് അത് ഉപയോഗിക്കാം….പിന്നെ അതോണ്ട് ഒരു ഗുണോം കാണൂല്ലാ……മൂത്രം പോലും തടഞ്ഞ് നിര്‍ത്താന്‍ കഴിയൂല്ല……ആ പഹയന്….ഹഹഹഹ….”.
ഞാന്‍ അല്‍ഭുതപ്പെട്ട് പോയി. സത്യത്തില്‍ അവന്റെ ലിംഗം കണ്ടപ്പോള്‍ മാഡത്തിന് വികാരമേറിയതാണെന്നാണ് മനസ്സിലാക്കീരുന്നത്. ഈ കഥക്ക് ഇങ്ങനേയും ഒരു ടിസ്റ്റുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.
.ലുക്ക് വൈഗ്ഗ…അവന്റെ ഡിക്ക് നീ കാണണമായിരുന്നു…..സോ ലാര്‍ജ്ജ് ആന്റ് ലെങ്തീ വണ്‍….”.
മാഡത്തിന്റെ വര്‍ണ്ണന എന്റെ മനസ്സിലെ മൂടല്‍ മാറ്റി. മനുഷ്യന്റെ മനസ്സ് വളരെ തൊട്ടറിഞ്ഞ പ്രതിഭയാണ് മാഡം എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.ഞാന്‍ കുസ്യതിയോടെ മാഡത്തെ നോക്കി. മാഡം ആ കാഴ്ച്ചയുടെ വശ്യത വീണ്ടും ഓര്‍മ്മിപ്പിച്ചെടുത്ത് രസം നുകരുകയാണെന്ന് ആ തുടുത്ത മുഖം കണ്ടപ്പോള്‍ മനസ്സിലായി.
“…ഊം….കട്ടു പാല് കുടിച്ച പൂച്ചയുടെ മുഖമാണല്ലോ കാദറിക്ക നമ്മൂടെ മാഡത്തിന്…..”.
“…ങാ….ശരിയാ…..”.
കാദറിക്ക സ്റ്റീരിയോ പ്ലേയറില്‍ നിന്ന് ഒഴുകുന്ന പാട്ടിനൊപ്പം അമര്‍ത്തി മൂളികൊണ്ട് പാട്ട് തുടങ്ങി. ചെറിയ ലജ്ജയോടെ മാഡം വിഷയം മാറ്റി.
“…..വൈഗ….ഈ ഫോണ്‍ ഡീ കോഡ് ചെയ്യാന്‍ ശശി ഡോക്ട്ടര്‍ക്ക് കൊടുക്കു….കുറേ നാളായല്ലോ അവന് പണിയില്ല എന്നെ പറഞ്ഞ് കരയുന്നു……”
എന്റെ കണ്ണുകള്‍ വിടര്‍ന്നു. മാഡം വളരെ പെട്ടെന്ന് അത് കണ്ടുപിടിച്ചു.
“…കാദറേ…ശശി ഡോക്ട്ടറുടെ കാര്യം പറഞ്ഞപ്പോള്‍ പട്ടത്തിയുടെ മുഖമാകെ വിടര്‍ന്നല്ലോ…..”.
കാദറിക്ക മൂളിപ്പാട്ട് അര്‍ത്ഥം വച്ച് വീണ്ടും മൂളി.
“…എയ്…അങ്ങനെ ഒന്നുമില്ല്യാട്ടോ…നിങ്ങള്‍…വെറുതെ പറഞ്ഞിണ്ടാക്കുകയാ….വീ..ആര്‍…ജെസ്റ്റ് ഫ്രന്‍ഡ്സ്…”.
“…ഓഹോ..ആണോ…പട്ടത്തികുട്ട്യേ….”.
ഞാന്‍ മുഖം കടുപ്പിച്ച് കള്ള ദ്വേഷ്യം വരുത്തികൊണ്ട് പുറത്തെ കാഴ്ച്ചകള്‍ നോക്കി ചാരി കിടന്നിരുന്നു.
ഡോ. ശശി എം.ബി.ബി.എസ്. ത്രിശ്ശൂര്‍ മെഡിക്കല്‍ കോളെജിന്റെ ഓമനപുത്രന്‍, ചിന്തകന്‍. മെഡിക്കല്‍ രംഗത്തെ അഴിമതികള്‍ തെരുവുകളിലേക്ക് വലിച്ചിട്ട് പൊതുജനത്തിനെ ചിന്തിപ്പിക്കുകയും അതിനെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്ത പട നായകന്‍.
Very very thrilling story. Congradulations