ഞങ്ങളെ ആരെങ്കിലും പിന്‍തുടരുന്നുണ്ടോ എന്ന് ചുറ്റും പരതി നോക്കികൊണ്ട് സ്ത്രീകളുടെ വാഷ്റൂമിലേക്ക് ഞാന്‍ കയറി. അതിന്റെ ഡോറില്‍ ക്ലീനിങ്ങ് എന്ന ബോര്‍ഡ് തൂക്കിയിരുന്നു. ഷേര്‍ലി മാഡത്തിന്റെ പ്ലാനിങ്ങാണെന്ന് മനസ്സിലായി. ആ വലിയ ഹാള്‍ പോലെയുള്ള മുറിയില്‍ ടോയിലെറ്റിനായി ചെറു ക്യൂബുകളായി തിരിച്ചീരിക്കുന്നു. അവസാനത്തെ ഒഴിച്ച് എല്ലാം ഓപ്പണ്‍ ആയിരുന്നു. ഞാന്‍ അവിടെക്ക് ശബ്ദമുണ്ടാക്കാതെ അടുത്ത് ചെന്നു. ഷേര്‍ളീ മാഡത്തിന്റേയും ഞങ്ങളൂടെ ഇര രാഹൂല്‍ ഈശ്വറിന്റേയും പതിഞ്ഞ സംസാരം കേഴ്ക്കാമായിരുന്നു.ഞങ്ങളെ കൂടാതെ വെറേ ആരേയും ഉള്ളിലില്ല എന്നുറപ്പ് വരുത്തിയതിന് ശേഷം കാദ്ദറിക്കയെ ഉള്ളിലേക്ക് വരാനായി ആംഗ്യം കാണിച്ചു. വാതിലിന്റെ പിടിയില്‍ ക്ലീനിങ്ങ് എന്ന ബോര്‍ഡ് തൂക്കിയിട്ടതിന് കീഴേ ഒരു ചെയര്‍ കൂടെ ഇട്ടുകൊണ്ട് കാദ്ദറിക്ക ബ്ലോക്ക് ചെയ്തീരുന്നു അപ്പോഴേക്കും.
ഷേര്‍ളീ മാഡവും രാഹൂല്‍ ഈശ്വറും ഉള്ള ടോയിലെറ്റിന്റെ അടുത്ത് ഞങ്ങള്‍ പതുങ്ങി നിന്നു. എതു സമയത്തും ഷേര്‍ളി മാഡത്തിന്റെ സിഗ്നല്‍ വരാം. കാദ്ദറിക്ക റിവോള്‍വര്‍ എടുത്ത് കൈയ്യില്‍ പിടിച്ചു.
ആ സമയത്ത് എന്റെ സൈലന്റ് മോഡിലുള്ള മൊബൈല്‍ ഫോണ്‍ വീറച്ചു. മാഡത്തിന്റെ ടെക്സ്റ്റ് മെസ്സേജ്ജ് ആണ്.
ആക്ഷനായി തയ്യാറായ വൈഗ എന്ന ഞാനും, കാദ്ദറിക്കയും അതു വായിച്ച് നെറ്റി ചുളിച്ചു.
( തുടരും )
(അഭിപ്രായങ്ങള്‍ എഴുതുമല്ലോ അല്ലേ….നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുതാനുള്ള ഈയുള്ളവന്റെ ഇന്ധനം )
❤️
Nice
Ethenkilum horror kambi kadhayundakil.arenkilum enikk onnu paraju tharumoo?
കഥ നന്നായിട്ടുണ്ട്. തുടരുക…
കിരാതന്‍ സര്‍
താങ്കളുടെ റൂട്ട് മറ്റിപ്പിടിച്ചതിന് അഭിനന്ദനങ്ങള്‍.
കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്. ക്രൈമും കമ്പിയും നല്ല തീമാണ്.
വൈഗ ആര്‍ക്ക് വേണ്ടിയാണ് ഈ ഡയറി എഴുതുന്നതെന്ന് അറിയാനുള്ള ആകാംഷയോടെ…. അത് ഞങ്ങളെ അറിയിക്കുമെന്ന പ്രതീക്ഷയോടെ…