അപസര്‍പ്പക വനിത 1 435

എന്റെ ഫോണ്‍ ശബ്ദ്ധിച്ചു. സ്ക്രീനില്‍ മാഡത്തിന്റെ ചിത്രം തെളിഞ്ഞു. ഞാന്‍ ഫോണെടുത്തു. മാഡം ലോബിയിലെത്തിയെന്നറീച്ചതായിരുന്നു.

“…കാദ്ദറിക്ക വണ്ടിയെടുത്തോ…മാഡം പുറത്തേക്കിറങ്ങാറായി….”.

“…ആയിനെന്താ….ഞമ്മളും വണ്ടിയും റെഡി…”.

വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് കാദറിക്ക പറപ്പിച്ചു. ഞങ്ങള്‍ എണ്‍ഡ്രന്‍സ്സ് എത്തിയതും മാഡം പുറത്തേക്കിറങ്ങിയതും ഒപ്പമായിരുന്നു.

ഡോ. ഷേര്‍ളി ഇടികുള തെക്കന്‍. നാല്‍പതിനോടടുത്ത പ്രായം. കഴുത്തിന്‍ താഴേ വെട്ടി നിര്‍ത്തിയ ഇടതിങ്ങിയ കാര്‍കൂന്തല്‍. ആറടിക്ക് എഴുപത് കിലോ തൂക്കം വരുന്ന മാദക ശരീരം. തിളങ്ങുന്ന ഗോതബ് നിറമുള്ള ചര്‍മ്മം അവരെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധ നേടികൊടുക്കുന്നു. സത്യത്തില്‍ ഇത്തരം ഫീച്ചേര്‍സ്സ് ഉള്ള സ്ത്രീകള്‍ മാക്സിമം പ്രൊജക്റ്റ് ചെയ്താണ്‌ നടക്കാറ്‌. പക്ഷേ മാഡം ഇങ്ങനെയൊക്കെയാണെങ്കിലും ആ അംഗലാവണ്യം മറക്കാനായി പര്‍ദ്ദ ധരിച്ചീട്ടുണ്ട്. കൂടാതെ മുഖത്ത് വലിയ സണ്‍ഗ്ലാസ്സും.

അവര്‍ അവരുടെ മുഖം സമൂഹത്തില്‍ നിന്ന് എപ്പോഴും മറക്കാനായി ശ്രമിച്ചീരുന്നു. മാനസ്സീക വിഭ്രാന്തിയുമായി വരുന്നവരോട് സംസാരിക്കാന്‍ അവര്‍ ജൂനിയര്‍ സൈക്കാട്രിസുകളെ വച്ചീട്ടുണ്ട്. സ്വന്തം മുറിയിലെ വലിയ സ്ക്രീനില്‍ ഇരുന്ന് ഗഹനമായി വീക്ഷിക്കുകയും ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്‌ പതിവ്. അതിനാല്‍ അവിടെ ഉള്ള എല്ലാ സ്റ്റാഫുകളുടെ ചെവിയിലും കാണാം ബ്ലൂടൂത്ത് ഡിവൈസ്സ്.

അവര്‍ക്ക് പലതും സമൂഹത്തില്‍ നിന്ന് മറക്കണം. ചില കര്‍മങ്ങള്‍ സമൂഹമനുവദിച്ച് തരുന്നവല്ലല്ലോ അതിനാല്‍ ആ മുഖവും പ്രവര്‍ത്തികളും മറച്ചേ തീരു.

കാര്‍ മാഡത്തിന്റെ അടുത്തെത്തി. മാഡം വേഗത്തില്‍ ചുറ്റും നോക്കി പരിസരത്ത് ആരും തങ്ങളെ വീക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തികൊണ്ട് കാറിന്റെ പിന്‍ സീറ്റില്‍ കയറി.

“..ഗുഡ് ആഫ്റ്റെര്‍ നൂണ്‍ .മാഡം….യാത്ര സുഖമായിരുന്നോ….???.

“….യ്യാ…ഇറ്റ്സ് അ വണ്ടര്‍ഫുള്‍ കോണ്‍ഫ്രേന്‍സ്സ്….പലരും നമ്മുടെ ആശയത്തോട് അടുത്ത് വരുന്നുണ്ട്….അത് നമുക്ക് ഭാവിയില്‍ ഉപകരിക്കും…..”.

“…യെസ്സ് മാഡം…”.

“…സാധനം എടുത്തീട്ടുണ്ടല്ലേ….”.

“…യെസ്സ് മാഡം….”. ഞാന്‍ വാനിറ്റി ബാഗില്‍ നിന്ന് സെമി ഓട്ടോമാറ്റിക്ക് പിസ്റ്റള്‍ പുറത്തെടുത്തു. മാഡം അത് എന്റെ കയ്യില്‍ നിന്ന് വാങ്ങി.

“..ഇതു.ഫുള്‍ ലോഡല്ലേ…വൈഗ.”.

“…അതേ മാഡം…”.

ഞാന്‍ പറഞ്ഞീട്ടും മാഡം അതിന്റെ കാട്രിജ്ജ് ഊരി പരിശോദിച്ചു. മാഡം അങ്ങനെയാണ്‌, എത്ര അടുപ്പമുള്ളവരാണെങ്കിലും ഇത്തരം കാര്യത്തിനിറങ്ങുബോള്‍ ആരേയും അങ്ങ് കണ്ണടച്ച് വിശ്വസിക്കില്ല.

“…ഞാന്‍ അയച്ചു തന്ന പ്ലാന്‍ നിങ്ങള്‍ പഠിച്ചില്ലേ…”.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

53 Comments

Add a Comment
  1. സത്യം പറയുന്നവൻ ✓

    ❤️

  2. സത്യം പറയുന്നവൻ ☑

    Nice

  3. Ethenkilum horror kambi kadhayundakil.arenkilum enikk onnu paraju tharumoo?

  4. കരയോഗം പ്രസിഡന്റ്

    കഥ നന്നായിട്ടുണ്ട്. തുടരുക…

  5. കിരാതന്‍ സര്‍
    താങ്കളുടെ റൂട്ട് മറ്റിപ്പിടിച്ചതിന് അഭിനന്ദനങ്ങള്‍.
    കഥ കൊള്ളാം ഇഷ്ടപ്പെട്ടു. വായിക്കാന്‍ ഒരു വെറൈറ്റി തോന്നുന്നുണ്ട്. ക്രൈമും കമ്പിയും നല്ല തീമാണ്.

    വൈഗ ആര്‍ക്ക് വേണ്ടിയാണ് ഈ ഡയറി എഴുതുന്നതെന്ന് അറിയാനുള്ള ആകാംഷയോടെ…. അത് ഞങ്ങളെ അറിയിക്കുമെന്ന പ്രതീക്ഷയോടെ…

Leave a Reply

Your email address will not be published. Required fields are marked *