അപസര്‍പ്പക വനിത 1 435

      അപസര്‍പ്പക വനിത 1

 

Apasarppaka vanitha Part 1 bY ഡോ.കിരാതന്‍

 

ഞാന്‍ വൈഗ അയ്യങ്കാര്‍, ഒരു പഞ്ചപാവം ബ്രാഹ്മിണ്‍ പെണ്‍കുട്ടി. അമ്മാവും അപ്പാവും ചെറുപ്പത്തിലേ മരിച്ചു. അമ്മാവന്റെ വീട്ടില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് സൈക്കോളജിയില്‍ ബിരുദ്ദനന്തര ബിരുദം നേടി. പിഎച്ഡി ചെയ്യാനായി ഡോ. ഷേര്‍ലി ഇടികുള തെക്കന്‍ എന്ന പ്രശസ്ഥ സൈക്കോളജിസ്റ്റും സൈക്കട്രിസ്റ്റുമായ മാഡം എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ധനികയുടെ അസിസ്റ്റെന്റായി ജോലി നോക്കുന്നു.

ഡോ. ഷേര്‍ളി ഇടികുള തെക്കന്‍

ലോകത്തിലെ പല പ്രശസ്ഥ യൂണിവേഴ്സിറ്റികളിലും ഇവര്‍ എഴുതിയ പത്തോളം പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതു വഴി കിട്ടുന്ന റോയല്‍റ്റി മാസം തോറൂം ബാങ്ക് ബാലന്‍സ്സ് വര്‍ദ്ധിപ്പിച്ചു കൊണ്ടേ ഇരുന്നു. കോടീശ്വരിയുടെ തലക്കനം ഒന്നും ഇല്ലെങ്കിലും പക്ഷേ മാഡം ധാരാളമായി പൈസ്സ ചിലവാക്കുന്ന ആളാണ്‌. അതുകൊണ്ടായിരിക്കും ഞങ്ങള്‍ സ്റ്റാഫുകള്‍ക്ക് വാരികോരി ശബളം തരുന്നത്. അതിനാല്‍ മാഡത്തിന്റെ എതു ആഞ്ജ അനുസരിക്കാനായി ഞങ്ങള്‍ സ്റ്റാഫുകള്‍ തമ്മില്‍ മത്സരമാണ്‌.

നല്ല സാലറി കിട്ടുന്ന ജോലിയുള്ള എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. നല്ലൊരു വില്ല വാടകക്കെടുത്തു. സ്വന്തമായി വലുതല്ലെങ്കിലും ഒരു കാര്‍ വാങ്ങി സ്വയം ഓടിച്ച് ഓഫീസ്സില്‍ പോകുന്നു. പൊങ്ങച്ചം കാണിക്കാന്‍ ഉതങ്ങുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍, അങ്ങനെ പലതും.

പുറമേ നിന്ന് നോക്കുബോള്‍ കാണുന്നവര്‍ക്ക് സന്തുഷ്ടയായ യുവതി. അസ്സൂയ വരുത്തുന്ന ജീവിത ശൈലി.

എല്ലം ശരി തന്നെ.

പക്ഷേ രാവിലെ കുളി കഴിഞ്ഞ് പൂര്‍ണ്ണ നഗ്നയായി വലിയ കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുബോള്‍ മനസ്സിനുള്ളില്‍ എന്തോ ഒരു ഭയം. ചെറിയ മൂടല്‍കെട്ട് എന്റെ സുന്തമായ മുഖത്ത് പടരുന്നത് പോലെ ഒരു തോന്നല്‍.

The Author

ഡോ.കിരാതന്‍

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

53 Comments

Add a Comment
  1. കലക്കി കിരാതാ.. വെറൈറ്റി.. വേണ്ടതെല്ലാമുണ്ട് ഇതിൽ. കീപ്‌ it up..

    1. ഡോ. കിരാതൻ

      നന്ദി… നല്ല വാക്കുകളിൽ പ്രോത്സാഹനം തന്നതിനു

  2. KIARATHANNO ADIPOLI

  3. പാവം ഞാൻ

    സൂപ്പർ

  4. Good story .waiting for next part

  5. വക്കീല്‍

    കിരാതാ, സൂപ്പര്‍

    ഇതില്‍ കൂടിതല്‍ വേറെ ഒരു വാക്ക് ഉണ്ടോ , എങ്കില്‍ അത് ഉപയോഗിക്കു . നല്ല കഥ , ഒട്ടും അസ്വാഭാവികത ഇല്ല . ആവശ്യത്തിനു കമ്പി ഉം ഉണ്ട് . നല്ല വിവരണവും . ഇതേ മൂഡ്‌ നിലനിര്‍ത്തുക . ഞങ്ങള്‍ കൂടെ ഉണ്ട് വായനക്കും പ്രോത്സാഹനത്തിനും ആയി .

    1. ഡോ. കിരാതൻ

      വക്കിലെ…. എഴുതാം… നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ഈ കിരാതൻ എഴുത്തും കൈയും കാലും വച്ചെഴുതും.. ഹഹഹ…. നിങ്ങളാണ് നുമ്മ ശക്തി …. വരാൻ പോകുന്ന തിരമാലകൾക്കായി വെയിറ്റ് ചെയ്യൂ…. നിങ്ങൾ വിചാരിക്കുന്ന പോലെ എഴുതാൻ പറ്റുമോന്ന് നോക്കട്ടെ…..

  6. Dr.kirathan supper starting nice presentation.nalla variety and thrilling story.serial pole suspence nirthiyathu kidukkan.waiting for next part

    1. ഡോ. കിരാതൻ

      പ്രോത്സാഹനത്തിന് വളരെ നന്ദി…..

      ഉടനെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം….

      വായനക്കാരനാണ് താങ്കൾ എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്

      കിരാതൻ

  7. Kidilol Kidilam Keeru-ji..
    Plzz continue.. waiting 4 nxt part..

  8. കലക്കി ഒരു വെറൈറ്റി സ്റ്റോറി നുമ്മക് ഒരുപാട് ഇഷ്ട്ടപ്പെട്ടു

  9. polichadukki brooooo superb next part udan venam

  10. അപരൻ

    പൊളിച്ചു ബ്രോ. വെറൈറ്റി തീമുകളിൽ ജ്ജ് പുലി തന്നേ!

    ആകെ ഒരു സംശയം മാത്രം..
    ഇപ്പഴും ങ്ങള് തന്നെയാ അങ്കമാലീലെ പ്രധാനമന്ത്രി?

  11. Ippol ഇവിടെ കഥയെഴുതാൻ കഴവില്ല വ്യക്തികളിൽ ഏറ്റവും മുന്നിൽ thangalaanu.
    ….Keep it Up

    1. ഡോ. കിരാതൻ

      പ്രിയപ്പെട്ട ഷഹാന…..

      നല്ല വാക്കുകൾകൊണ്ട് പ്രോത്സാഹനം തന്നതിൽ ഞാൻ അതീവ സന്തോഷവാനാകുന്നു…

      ഞാനിപ്പോഴും എഴുതാൻ പേടിയുള്ള ഒരാളാണ്. രാത്രിയുടെ വശ്യതയിൽ… Aa ചുമ്മാ കുത്തികുറിക്കുന്നതാ ഇതൊക്കെ….

      നിങ്ങളാണ് എന്റെ എഴുത്തിന്റെ ശക്തിയും വഴികാട്ടിയും..

      നിങ്ങളുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട്

      കിരാതൻ

  12. Super verity….. Kollam…. Please continue…

  13. ഇറോട്ടിക് ആൻഡ് ത്രില്ലർ,വെറൈറ്റി തീം. കിടിലൻ അവതരണം.

  14. ജോമോൻ

    കഥ തകർക്കട്ടെ, എല്ലാ ആശംസകളും..

  15. Suuuuuuperb

    1. ഡോ. കിരാതൻ

      നന്ദി ബ്രോ

  16. അടിപൊളി, ഒരു ഒരു ഡിറ്റക്റ്റീവ് നോവൽ വായിക്കുന്ന വായിക്കുന്ന ഫീൽ ഉണ്ട്‌, അടുത്ത പാർട്ട് ഇതിനെക്കാൾ ഉഷാറാക്കി എഴുതു

    1. ഡോ. കിരാതൻ

      പ്രിയ മിത്രമേ…

      എഴുതൽ തുടങ്ങി.. …ഉടനെ atithha അടുത്ത ഭാഗം ഉണ്ടാകും

  17. തകർപ്പൻ എഴുത്ത് ……
    കിടിലൻ അവതരണം
    ഇൻട്രസ്റ്റിംങ്ങ് ………….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഡോ. കിരാതൻ

      അടുത്ത ഭാഗം ഉടനെ….

  18. പങ്കാളി

    എന്റെ പൊന്ന് dr. കീരു അളിയാ…,

    എന്താ ഈ കാണണേ… ? ഇങ്ങനെ എഴുതാൻ കഴിവുള്ള നിങ്ങളാണോ…, ഇത്രയും നാൾ വെറുതെ കളഞ്ഞത്… ? ശെരിക്കും ഞെട്ടിച്ചു…, ശ്ശോ.. നിങ്ങൾ എന്നാലും ഇത്രയും days വെറുതെ കളഞ്ഞല്ലോ…, എത്ര നല്ല കഥകളുടെ ടൈം ആണ് വെറുതെ കളഞ്ഞത്.. ഇത് വായിച്ചപ്പോൾ അതാ എനിക്കുണ്ടായ വിഷമം…..

    കഥ കിടു…, (കാദർ ഇക്ക അല്ലേ…, കാദ്ദർ അല്ല )

    പിന്നെ മാസ്റ്ററിനോട് ഞാൻ നന്ദി പറയുന്നു…..
    കീരു തന്നെ പറഞ്ഞല്ലോ master കാരണമാണ് കഥ മാറ്റി എഴുതാൻ പോണെന്ന്…

    നല്ല കഥയുടെ ട്രാക്കിലേക്ക് കയറിയ കീരുവിന് എന്റെ അഭിനന്ദനങ്ങൾ….

    Dr. കീരു വാഴ്‌കൈ…,

    1. ഡോ. കിരാതൻ

      അതാണ്‌ പങ്കാളി….

      പുണ്ണ്യത്മാവേ… പങ്കാളി.. കുറച്ച് നാളായല്ലോ ഇങ്ങോട്ടൊക്കെ …..

      അഭിനന്ദനങ്ങൾ ക്ക്‌ നന്ദി… ..
      കാദറേ….. നുമ്മ റെഡിയാക്കാം

      1. ജോലിത്തിരക്ക് ആയിരുന്നു ബ്രോ… Project തന്ന് കമ്പനിക്കാർ തേച്ചു…, ഇനി ഉടനെ ഒന്നും വലിയ ജോലി വരില്ല എന്ന് പ്രതീക്ഷിക്കുന്നു…

        1. ഡോ. കിരാതൻ

          മല്ലൂസ് ആയിരിക്കും അല്ലേ തേച്ചത്…..

  19. Superb…. Waiting for next partttt

    1. ഡോ. കിരാതൻ

      നന്ദി…. യമുനേ….

  20. Mr. Kirathan Oru thriller vayichitt feel.nalloru chrome thriller nte feeling ningalude varikalil vyakthamakunnu.good work.pls continue

    1. ഡോ. കിരാതൻ

      ആൽബി…. ഇതുപോലെ കിട്ടുന്ന അഭിപ്രായങ്ങളാണ് എഴുതാനുള്ള പ്രചോദനം…..

  21. മാത്തൻ

    ഒന്നാന്തരം കിരാത….. തുടക്കത്തിലേ നിഗഗൂഢതയും അവസാനത്തെ സസ്പെൻസ് എൻഡിങ്ങും പൊളിച്ചു… താങ്കളിടെ ഭാഷയെ പ്രശംസികത്തെ തരമില്ല…ഒരേസമയം ഇറോട്ടിക് ആൻഡ് ത്രില്ലർ… വൈഗക്ക് വന്ന മെസ്സേജ് വായിക്കാൻ കാത്തിരിക്കുന്നു… എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പോസ്റ്റ് ചെയ്യണേ

    1. ഡോ. കിരാതൻ

      പ്രിയ മാത്താ……

      നിറഞ്ഞ വാക്കുകളാൽ വിരിച്ചെഴുതിയ എന്റെ പ്രിയ മാത്താ……

      ഈ വാക്കുകളിൽ എനിക്ക് എഴുതാനുള്ള അനേകം ഉർജ്ജം അടങ്ങിരിക്കുന്നു

  22. സാത്താൻ സേവ്യർ

    ഗംഭീരമായ തുടക്കം
    തുടരുക

    1. ഡോ. കിരാതൻ

      തിര്ച്ചയായും…

  23. Soooppr anna sooopper

  24. what a story.
    kiratha itanu nigalil ninnum pratheeshichathu.you have a good writing skill. Atu kanda amma,fetish kathakal ezutanullathalla. wait for nxt part

    1. ഡോ. കിരാതൻ

      ഉടനെ പോസ്റ്റ്‌ ചെയ്യാം

  25. Thakarthu…. super aaayittund… please continue…

  26. തുടക്കം വളരെ ഗംഭീരം വളരെ ത്രില്ലിങ് ആയിട്ടുള്ള സന്ദർഭങ്ങൾ എല്ലാത്തിനും ഉപരിയായി കഥാപാത്രങ്ങളുടെ പേരുകൾ വളരെ ക്ലാസ് ആയിട്ടുണ്ട് പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഡോ. കിരാതൻ

      ഹായ് കിച്ചു…..

      പേടിച്ച് പേടിച്ചാ എഴുതിയത്… ഇഷ്ടാവോന്നറിയില്ലല്ലോ…. ഇനി എന്തായാലും നെഞ്ചു വിരിച്ചങ്ങ് എഴുതാൻ പോകുകയാണ്

  27. Anish Mathew

    Kollam….

  28. ഡോ. കിരാതൻ

    നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു

    1. ജോമോൻ

      സാർ, സൂപ്പർ. വെറൈറ്റി തീം. കിടിലൻ അവതരണം. ഷെർലി ഡോക്ടർ ആറടി ഉയരം ഉളള ഒരു വലിയ സ്ത്രീ ആണെന്ന് ഉണ്ടല്ലോ. കവർ പേജിൽ 2 പെണ്ണുങ്ങളും ഒരു പോലെ ഇരിക്കുന്നു. 2ഉം കോളേജ് പിള്ളേരെപ്പോലെ. വൈഗയ്ക്ക് അത് കറക്റ്റ് ആണ്. Coveril കാര്യമില്ല. പറഞ്ഞു എന്ന് മാത്രം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    2. Super Duper. CONTINUE

Leave a Reply

Your email address will not be published. Required fields are marked *