ശേഷം കുപ്പി മേശയുടെ മുകളിൽ വെച്ചിട്ട് പ്രിയയുടെ അരികിലേക്ക് ചെന്നു അവളെ അവന്റെ മടിയിൽ പിടിച്ചിരുത്തി…..
“””””ന്നാ…. കുടിക്ക് “”””
ഗ്ലാസ് അവളുടെ ചുണ്ടോട് അടിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.
“””””നിക്ക് വേണ്ട… ഞാനിതൊന്നും… കുടിക്കൂല അച്ചേട്ടാ “”””
പ്രിയ അവന്റെ കഴുത്തിൽ ഇടംകൈകൊണ്ട് ചുറ്റി അവനെ നോക്കി ചിണുങ്ങി കൊണ്ട് പറഞ്ഞു.
“”””എന്റെ… പെണ്ണെ ഇത് മദ്യം അല്ല…. നീ കുടിക്ക് ഇത് “”””
വിജയ് പ്രിയയോട് പറഞ്ഞു.
“”””ങ്ങുഹും….. നിക്ക് ഇതിന്റെ മണമൊന്നും ഇഷ്ടല്ല… “”””
വൈൻ ഗ്ലാസ് അവളുടെ ചുണ്ടിലേക്ക് അവൻ അടിപിച്ചപ്പോൾ നെറ്റിചുളുക്കി…… അവൾ ചിണുങ്ങി.
“”””നിന്ന് കൊഞ്ചാതെ…. കുടിക്ക് ശ്രീക്കുട്ടി “”””
വിജയ് കാര്യമായി അവളോട് പറഞ്ഞു.
“”””സത്യായിട്ടും… ഞാനിതൊന്നും… ഇതുവരെ കുടിച്ചിട്ടില്ല… അച്ചേട്ടാ “”””
പ്രിയ നിഷ്കളങ്കമായി അവനോട് പറഞ്ഞു.
“”””ഇന്ന്… ഒരിസത്തേക്കല്ലേ… ഇനി ഒരിക്കലും അച്ചേട്ടൻ… കുടിക്കാനൊന്നു പറയൂല “”””
വിജയ് പ്രിയയെ നോക്കി കെഞ്ചി.
“””””ന്നാലും…. “”””
“””””ഒരന്നാലും ഇല്ല…. പ്ലീസ്… എനിക്ക് വേണ്ടി…ഈയൊരറ്റ തവണ “”””
“””””ഉം “””
വിജയ് നിർബന്ധിച്ചപ്പോൾ അവൾ… സമ്മതം എന്നപോലെ മൂളി.
അവൻ ചുവന്ന വൈൻ നിറച്ച ഗ്ലാസ് അവളുടെ ചുവന്ന അധരങ്ങളോട് അടിപ്പിച്ചു… അവൾ ചുണ്ടികൾ തുറന്നു ഗ്ലാസിൽ നിന്നും ഒരു സിപ് വൈൻ കുടിച്ചു…
“”””ഒരു പ്രാവിശ്യം കൂടി… എന്നിട്ട് അത് ഇറക്കല്ലേ “”””
വിജയ് വീണ്ടും ഗ്ലാസ് ചുണ്ടോട് അടിപ്പിച്ചു അവൾ ഒരു സിപ് കൂടി എടുത്തു അത് ഇറക്കാതെ പിടിച്ചു… അവൻ വൈൻ ഗ്ലാസ് ടേബിളിൽ വെച്ച ശേഷം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ ചേർത്തു മെല്ലെ നുണഞ്ഞു…
“”””മം “”””
അവന്റെ ചുണ്ട് അവളുടെ ലോലമായ അധരത്തിനു മുകളിൽ അമർന്നപ്പോൾ അവൾ മെല്ലെ മൂളി.. ശേഷം അവളുടെ വായിൽ നിന്നും വൈൻ അവനിലേക്ക് പകർന്നു അവൻ അത് ഇറക്കിയ ശേഷം ആവേശത്തോടെ അവളുടെ അധരങ്ങൾ ചപ്പി വലിച്ചു… നാവും ചുണ്ടും ചേർത്ത് അവളും അവനും ആവേശത്തോടെ പരസ്പരം അധരപാനം തുടങ്ങി…
bro ee month undaakumo
അപൂർവ ജാതകം എന്നാ ഈയുള്ളവന്റെ കഥയിലെ വരും ഭാഗത്തിലെ ഏറ്റവും ചെറിയൊരു ഭാഗം ഞാൻ ഇവിടെ കുറിക്കുന്നു.
കഥയുടെ ബാക്കി ഭാഗങ്ങൾ ഉടനെ നിങ്ങൾക്ക് മുന്നിൽ എത്തും…..
ഇതൊരു ന്യൂഇയർ ഗിഫ്റ്റ് ആയി സ്വീകരിക്കുക….
_____________________________
പാറകളാൽ ചുറ്റപ്പെട്ട ഒരു ഗുഹ… അതിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചെറിയ അരുവി….
ഗുഹക്ക് ഉള്ളിൽ നിന്നും വെള്ളം പാറയിൽ അടിച്ചു വീഴുന്നതിന്റെ ശബ്ദം ബഹിർഗമിക്കുന്നുണ്ട്….
വിജയും പ്രിയയും ആ അരുവിയിലൂടെ മെല്ലെ ഗുഹക്ക് അകത്തേക്ക് കയറി.
“”””ശ്രീക്കുട്ടി ശ്രദ്ധിച്ചു നടക്കൂട്ടോ…. വഴുക്കൽ ഉണ്ടാവും…. “””””
വിജയുടെ പിന്നിൽ നടക്കുന്ന പ്രിയയോട് അവൻ പറഞ്ഞു.
“”””ഞാൻ നോക്കിയ നടക്കുന്നേ അച്ചേട്ടാ… “”””
വിജയുടെ കൈയിൽ പിടിച്ചുകൊണ്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതിന് മറുപടി പറഞ്ഞുകൊണ്ട് അവൾ ശ്രദ്ധയോടെ ഓരോ ചുവടും മുന്നിലേക്ക് വെച്ചു.
ഗുഹയുടെ മുകളിൽ നിന്നും സൂര്യ വെളിച്ചം ഗുഹയുടെ മുകളിലെ ദ്വാരത്തിലൂടെ അകത്തെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു… അവ വന്നു പതിക്കുന്നത് പാറക്കെട്ടിലേക്ക് ശക്തമായി കലിതുള്ളി വന്നു പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ആണ്…
“””””അച്ചേട്ടാ…. എന്ത് ഭംഗിയാല്ലേ ഇത് കാണാൻ “”””
തന്റെ കണ്മുന്നിൽ കാണുന്ന പ്രകൃതിയുടെ വിസ്മയം കണ്ണിമ ചിമ്മാതെ നോക്കികാണുന്ന പ്രിയ വിജയുടെ തോളിലേക്ക് ചാരികൊണ്ട് ചോദിച്ചു.
പ്രകൃതിയുടെ കൺകെട്ട് മനസ്സിലാവാതെ ഇരുവരും പ്രകൃതിയുടെ മായകഴ്ചയിൽ ലയിച്ചു നിന്നുപോയി…
അവരെ തേടി…. അവിടെ പതിയിരിക്കുന്നത് മരണമാണോ അതോ മുന്നോട്ട് ജീവിക്കാൻ ഉള്ള കച്ചിത്തുരുമ്പാണോ എന്ന് കാത്തിരുന്നു അറിയേണ്ടി വരും….
ഹാപ്പി ന്യൂയെർ കൂട്ടുകാരെ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤❤
❤️❤️❤️❤️
Waiting annu ketto
യേട്ടാ……?
എവിടെയാ നിങ്ങള്????
കുറെയായി wait ചെയ്യുന്നു. ജോലിത്തിരക്ക് ആവുമല്ലേ??
ഏതായാലും ഇത്രയും കാത്തു. ഇനിയും കാത്തോളം. പക്ഷെ ഉപേക്ഷിക്കരുത്!!??
അപൂർവ്വ ജാതകം 3 ആം തവണയാ ഇരുന്ന് വായിക്കുന്നെ. എത്ര വായിച്ചാലും മടുക്കുന്നില്ല. പ്രതേകിച്ച് അച്ചുവിന്റെയും പ്രിയയുടേം സീനുകൾ. Horror എന്ന fiction നിൽ കണ്ടത് കൊണ്ട ഇതാദ്യം ഞാൻ വായിച്ചേ. ഇതുവരെയും റൊമാന്റിക് , ആക്ഷൻ മാത്രമായിരുന്നു. ഇടക്കിടക്ക് ചെറിയ രീതിയിൽ പേടിക്കുന്ന രംഗങ്ങൾ ഉണ്ട്. എന്നിരുന്നാലും ഇനിയും നല്ലരീതിയിൽ പേടിക്കാൻ പറ്റുമായിരിക്കും അല്ലെ????
ആദ്യം വായിച്ച സമയത്ത് കമെന്റ് ഇടാൻ പറ്റില്ല. അതിനൊരു സോറിട്ടോ.??
ഓരോ ദിവസോം നിങ്ങടെ പേര് അടിച്ച് search ചെയ്ത് നോക്കുന്നുണ്ട്. പക്ഷെ സങ്കടം മാത്രം ബാക്കി.??
കാത്തിരിക്കുന്നു ഏട്ടാ വരും ഭാഗങ്ങൾക്കായി……??
പിന്നെ HAPPY CHRISMAS….??
ഒരുപാട് സ്നേഹത്തോടെ………❤❤
ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R ?????
dei ninta kadha teerna
ഈ വർഷം തരുമോ ബ്രോ അതോ
അടുത്ത വർഷമേയുള്ളോ
വേഗം താ ♥♥♥♥♥
Adipoli story
Ini ennu varum
ബ്രോ plssss jst ഏകദേശം എന്നു varumennekilum ?
നുണയാ…..
തെണ്ടിത്തരം കാണിക്കരുത്. എവിടെ ബാക്കി. ??????????????????വേഗം തന്നേക്കണം ????
Next part plz
Pattichu ille
Bro next part indo? ?Ee story upeshicho? Vere authersinte comment boxil bro ye kanunindu ivide mathram ella ?
Enthayi bro
Udane undo??!
❤??❤
ചത്തിട്ടില്ല… !!!!!
Bro enthane ee masammengilum varumo
ഒന്ന് സബൂർ അവ്വ് man, അല്ലേലെ അങേർ നിർത്തും എന്ന് പറഞ്ഞ നടക്കുന്നത്….
മുപ്പര്ക്ക ജോലി തിരക്കാൻ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ….
നമ്മൾക്ക് വേണ്ടി കഥ എഴുതിയാൽ മാത്രം പോരല്ലോ. മുപ്പരുടെ വീട്ടിലെ അടുപ്പിലും തീ പുകയണ്ടേ….
നുണയൻ ബ്രോ തരും എന്ന് നമുക്ക് വിശ്വസിക്കാം, കാത്തിരിക്കാം…
(തന്നില്ലെകിൽ ആരും എനിക്കിട്ട് പൊങ്കാല ഇടരുത്, തരുമായിരിക്കും. വിശ്വാസം അത് അല്ലെ എല്ലാം….???❤)
❣️❣️❣️
മാസ്സ് റിപ്ലൈ ആണല്ലോ…..
ഈ റിപ്ലൈ വളരെ അനുവാര്യമാണ്..
കാരണം മച്ചാനെ ആരോ വണ്ടി ഇടിച്ചു 10 ദിവസം മുന്നേ കൊന്നായിരുന്നു, so ബ്രോ പറഞ്ഞതിൽ യാതൊരു വിത തെറ്റുമില്ല…
❣️❣️❣️
Bro mass replay njann njatiiii poyiiiiii king layer marichunnnn kayapolll njan arjun devnod therakiiiii apolllla arijaaaa kariyagallll
Bro what happened
Nunayan accidentil marichennu kettu, sathyamano?
Ennathina bro veruthe inganeyokke parayunne
ഇതൊക്കെ ആരാ തന്നോട് പറഞ്ഞത് ഇല്ലാത്തത് വിളിച്ച് പറയരുത് അവന് ജോലിത്തിരക്ക് ഒക്കെ ഉണ്ട് എന്നും ഇങ്ങോട്ട് വരാൻ പറ്റിയെന്ന് വരില്ല അതിനു വായിൽ തോന്നിയ വർത്തമാനം കൊണ്ട് വന്നേക്കരുത് ?
അങ്ങനെ പറഞ്ഞു കൊടുക്കു ബ്രോ friends നിങ്ങൾ പറയുന്നതു തമാശ ആണെകിൽ പോലും അങ്ങനെ പറയരുത് ബ്രോ തീർച്ചയായും വരും കാത്തിരിക്കുക അതിനു പറ്റാത്തവർ ഇങ്ങോട്ട് വന്നു അവനെ വെറുപ്പിക്കരുത് പ്ലീസ് അവൻ വരുമ്പോൾ നിങ്ങൾ പറഞ്ഞത് കണ്ടാൽ അവനു വലിയ വിഷമമാവും ഈ സ്യറ്റിലെ എല്ലാവരെയും ഞാൻ ഏട്ടനായും അനിയനായും ഫ്രണ്ട്‌സ് ആയുമാണ് കാണുന്നത് ഞാൻ മാത്രമല്ല പലരും അവർക്കു ഇത് കാണുമ്പോൾ എത്രത്തോളം വേദന വരും എന്ന് ചിദിച്ചു നോക്കു ഇനി ഇമ്മാതിരി കമന്റ് ഇടരുത് പ്ലീസ് ????
നുണയൻ ചേട്ടാ, എന്തായി അടുത്ത പാർട്ട്?
തിരക്കിലല്ലെങ്കിൽ പെട്ടെന്നാക്കാമോ?
Bro PLZZ reply
Pattikuvano