Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം 11 [MR. കിംഗ് ലയർ] 814

Kambi Views 483924

അപൂർവ ജാതകം 11

Apoorva Jathakam Part 11 Author : Mr. King Liar

Previous Parts

കൂട്ടുകാരെ,തിരക്കുകൾക്ക്‌ ഇടയിൽ ഉള്ള കുത്തികുറിക്കൽ ആയതുകൊണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല……. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. കഴിഞ്ഞ ഭാഗത്തിൽ പേജ്‌ കുറഞ്ഞു പോയി എന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു അത് ഈ ഭാഗത്തിൽ പരിഹരിച്ചിട്ടുണ്ട്…….

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.

വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….

അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ
വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…

എസ്റ്റേറ്റിലെ പ്രണയനാളുകൾ…..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

228 Comments

Add a Comment
  1. Next part ennu varum

    1. MR. കിംഗ് ലയർ

      ഓണത്തിന് ശേഷം

  2. @King Lier
    എന്റെ രാജ നുണയാ ഇത്രയും മനോഹരമായ തന്റെ പ്രണയ കാവ്യത്തിന് ആരാഡോ കുറ്റം പറയുന്നേ?ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ എപ്പോ വരും എന്ന് തന്നോട് എല്ലാരും ചോദിക്കുന്നത്.പിന്നെ അപൂർവജാതകം പാർട് തരാതെ താൻ മറ്റ് കഥകൾ എഴുതുന്നത് കാണുമ്പകൾ അൽപ്പം ദേഷ്യം വരും ഇടക്ക് വേറെ ഒന്നും എഴുതരുത് എന്നല്ല അബൂർവജാതകം വൈകിപ്പിക്കാരുത് .ഇപ്പോൾ താൻ അങ്ങു പോകും പിന്നെ കൊറേ നാൾ നോക്കി ഇരിക്കേണ്ടി വരും അതാ പ്രശ്നം,കുറ്റം പറയുന്നതല്ല ഒരുപാട്‌ ഇഷ്ടമുള്ളവരോടെ നമ്മൾ പരാതി പറയു.

    പിന്നെ ഈ ഭാഗം അത്യാവശ്യം കൊറേ പേജുകൾ ഉണ്ടായിരുന്നു നല്ല ഭാഗം ആണ് ഇഷ്ടമായി ഒരുപാട്.കുറഞ്ഞ ഭാഗം കൂടിയേ കാണു എന്ന് അവസാനം പറഞ്ഞു ok കുഴപ്പമില്ല പക്ഷെ നല്ല എല്ലാം ഉള്കൊള്ളിച്ചുള്ള എൻഡിങ് ആയിരിക്കാൻ ശ്രമിക്കരുത്.അപ്പൊ കൂടുതൽ ഒന്നും വേറെ പറയുന്നില്ല നന്നായി മുന്നോട്ട് പോയി നന്നായി അവസാനിപ്പിക്കുക എല്ലാവിധ ആശംസകളും നേരുന്നു.

    സ്നേഹപൂർവം സാജിർ🌹💝💓💞🌷

    1. MR. കിംഗ് ലയർ

      സാജിർ,

      മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു, സഹോ ഞാൻ ഈ കഥ എന്നല്ല ഉദേശിച്ചത്‌.. ഞാൻ എഴുതുന്ന ഏത് കഥയായാലും അത് മടിപ്പ് ആണെങ്കിൽ പറയണം എന്നാ ഉദേശിച്ചത്‌.

      സ്നേഹം മാത്രം കിട്ടുന്ന ഒരിടം ആണ് ഈ കുട്ടൻ… അതുപോലെ സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്കും നന്ദി. ❤️❤️❤️❤️❤️

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

        1. MR. കിംഗ് ലയർ

          ❤️❤️❤️

  3. ചാക്കോച്ചി

    മച്ചാനെ…. എനിക്ക് തീരെ ഇഷ്ടല്ലാത്ത പരിപാടി ആണ് കഥയുടെ ലാസ്റ്റ് പേജിൽ ‘തുടരണോ ..ഇഷ്ടല്ലാച്ചാ നിർത്തിക്കളയാം…’ എന്നതൊക്കെ….അതുവരെ നന്നായി ആസ്വദിച്ചു വായിച്ചുവരുമ്പോൾ ഇതുപോലുള്ളവയൊക്കെ കാണുമ്പോ അതുവരെ വായിച്ചതിന്റെ ആ ഒരു ഫീൽ/സുഖം നഷ്ടപ്പെടും..തീർച്ച…പ്രത്യേകിച്ചു ഇതുപോലുള്ള മികച്ച കഥകളിൽ….മറ്റെതേലും കഥയായിയിരുന്നെൽ എടുത്തു കിണറ്റിൽ ഇട്ടേനെ… പക്ഷെ ഇതങ്ങനല്ലല്ലോ…ഇത്രയും നാളും വളരെ മികച്ച രീതിൽ മുന്നോട്ട് വന്ന കഥയാണിത്…ഓരോ ഭാഗവും പൊളിയായിരുന്നു…അതോണ്ട് ഇപ്പൊ ഇതുപോലൊരു ചോദ്യം,അത് വേണ്ട മച്ചാനെ…
    ഒന്നൂല്ലേലും മച്ചാൻ 11 ഭാഗം വളരെ മികച്ച രീതിയിൽ കൊണ്ടോയില്ലേ…. ആരേലും മോശം അഭിപ്രായങ്ങൾ പറഞ്ഞോ… ഇല്ലല്ലോ…. അപൂർവ്വജാതകം മികച്ച പ്രണയ കഥകളിൽ ഒന്നാണെന്നാണ് എന്റെ വിശ്വാസം… അതോണ്ട് മച്ചാൻ ദയവുചെയ്ത് ഇജ്ജാതി ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്….. ഇനിയും ഇതുപോലെ തന്നെ മികച്ച രീതിയിൽ മുന്നോട്ട് പോട്ടെ….പിന്നെ തിരക്കുകൂട്ടി പെട്ടെന്ന് തീർക്കാൻ ശ്രമിക്കല്ലേ ബ്രോ… സാവധാനം എഴുതിയാൽ മതി…. കുറെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തണം… മച്ചാൻ പറഞ്ഞ പോലെ രണ്ടോ മൂന്നോ ഭാഗങ്ങളിൽ ഒതുക്കരുത്…. വളരെ മികച്ച തുടർച്ച പ്രതീക്ഷിക്കുന്ന കഥയാണിത്..ഈ കഥയെ വളരെയേറെ ആസ്വാദിക്കുന്ന അതിലേറെ ഇഷ്ടപ്പെടുന്ന ഒരു പാവം വായനക്കാരന്റെ അപേക്ഷ ആയി കണ്ടാൽ മതി…….

    1. MR. കിംഗ് ലയർ

      ക്ഷമിക്കണം…. ഇനി ആവർത്തിക്കില്ല…. ഞാൻ ആയിട്ട് ആർക്കും ഒരു പ്രശനമോ.. ബുദ്ധിമുട്ടോ ഒന്നും ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാണ്.

      കഥ ഇനിയും നീട്ടിയാൽ… പാതി വെച്ചു നിർത്തി പോവേണ്ടി വരുമോ എന്നൊരു ഭയം .. ജോലി തിരക്ക് വന്നാൽ… ഒരു മാസം കൂടുമ്പോൾ പോലും അടുത്ത ഭാഗം നൽകാൻ സാധിക്കില്ല…. എന്തായാലും ഓടിച്ചു പറഞ്ഞു നിർത്തില്ല… ആവിശ്യമുള്ളത് എല്ലാം വിശദീകരിച്ച് എഴുതും.

      സ്നേഹം വാക്കുകളിൽ പകർത്തി… നൽകിയതിന് ഒരായിരം നന്ദി ചാക്കോച്ചി.
      ❤️❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. ചാക്കോച്ചി

        മച്ചാനെ.. ഇങ്ങളിതെന്തൊന്നു ക്ഷമയൊക്കെ…ഹൈ….ഈ കഥ കൊണ്ട് ആർക്കാണ് ഭായ് ബുദ്ധിമുട്ട്…. എന്നും സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളു…. അതിനിയും അങ്ങനെ ആയിരിക്കും… ഇങ്ങൾ ധൈര്യമായി മുന്നോട്ട് പോവുന്നെ…. ഫുൾ സപ്പോർട്ട് ഉണ്ട് കൂടെ…

        1. MR. കിംഗ് ലയർ

          ❤️❤️❤️❤️❤️❤️

  4. Udane next part plz ethe poli ayirunnu keep going

    1. MR. കിംഗ് ലയർ

      ഉടനെ നൽകാം എന്നായിരുന്നു ഇന്ന് വൈകുന്നേരം വരെ മനസ്സിൽ.. പക്ഷെ ഓണം കൈനീട്ടം ആയി നൽകാം അടുത്ത ഭാഗം.സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  5. രാജു ഭായ്

    മച്ചാനെ ദേവേട്ടന്റെ ഒരു വിവരോം ഇല്ലല്ലോ കണ്ടുകിട്ടിയാൽ അന്വേഷണം പറയണം

    1. MR. കിംഗ് ലയർ

      തീർച്ചയായും ❤️❤️❤️

  6. രാജു ഭായ്

    ഒരുപാടിഷ്ടമായി മോനെ രാജനുണയാ. കാത്തിരുന്നതിന് പ്രതിഫലം കിട്ടി പിന്നെ നമ്മുടെ

    1. MR. കിംഗ് ലയർ

      ഒരായിരം നന്ദി രാജു ഭായ് ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  7. എഴുത്ത് നിർത്തരുത്, ഇത്രയും പേര് ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് അവരെ കൈ വിടരുത് .
    U have a gift
    മനോഹരമായ രീതിയിൽ ഒരു കഥ വരച്ചിടാനുള്ള കഴിവ്.
    ഇനിയും കിംഗ് ലയറിന്റെ സൃഷ്ടികൾ ഈ സൈറ്റിൽ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
    കുരുടി.
    Love only.❤
    കഥയെയും ഈ പാര്ടിനെയും കുറിച്ച് പറയാനാണെങ്കിൽ
    അപൂർവ ജാതകം എന്ന പോലെ അപൂർവ ജന്മങ്ങൾ , പ്രണയത്താൽ നിറയുന്ന അവരുടെ ജീവിതം ഇത് പോലെ മുന്നോട്ടു പോവട്ടെ എന്ന് മാത്രം പറയുന്നു.

    1. MR. കിംഗ് ലയർ

      മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു ഈ വാക്കുകൾ വായിച്ചപ്പോൾ… ഒരായിരം നന്ദി സഹോ…

      ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല വാക്കുകൾ നൽകിയതിന്… ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ❤️❤️❤️

      സ്നേഹം മാത്രം 💞💞💞

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. നുണയാ……

    അല്പം തിരക്കിൽ പെട്ടത് കൊണ്ട് വായന തീർന്നത് ഇപ്പോൾ മാത്രം ആണ്.അവസാന പേജിലെ അവസാന വരികൾ,അത് വേണ്ട എന്നാണ് എന്റെ പക്ഷം.സാധിക്കും പോലെ എഴുത്തും വായനയുമായി ഇവിടെ തുടരുക.

    കഥയിലേക്ക് വന്നാൽ പ്രണയമാണ് ഓരോ വരിയിലും.മത്സരിച്ചു പ്രണയിക്കുന്ന രണ്ട് ജന്മങ്ങൾ.അവരെ പിരിക്കുവാനായി ഓരോ രൂപമെടുത്തുകൊണ്ട് ദുഷ്ടശക്തികളും.

    മിനിയുടെ കുതന്ത്രത്തെ തടയാൻ പ്രിയയുടെ താലിയുടെ വിശുദ്ധിയും അവരുടെ പ്രണയവും ഉണ്ടായിരുന്നു.ചെന്നായയെ ചെറുക്കൻ കാട്ടു പോത്തും,പാമ്പിനെ തുരത്താൻ കഴുകനും വന്നു.അതിൽ നിന്നും അവർക്കൊപ്പമുള്ള അവരുടെ സംരക്ഷിക്കുന്ന പ്രണയമെന്ന ശക്തി അവരെ ഇനിയും ചേർത്ത് നിർത്തും എന്ന് കരുതി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സസ്നേഹം
    ആൽബി

    1. MR. കിംഗ് ലയർ

      ആൽബിച്ചായ,

      കഥ അവസാനിപ്പിക്കാറായി എന്നൊരു തോന്നൽ… ഇനിയും നീട്ടിയാൽ ചിലപ്പോൾ പൂർത്തിയാക്കാൻ സാധിച്ചില്ലങ്കിലോ.

      ഒരു വലിയ ഭൂകമ്പത്തിനു മുന്നേയുള്ള ചെറിയ ശാന്തതയാണ് ഇത്. അവരുടെ പ്രണയം സത്യമാണ് അതിനെ പിരിക്കാൻ ആരെകൊണ്ടും സാധിക്കില്ല.

      എന്നും സ്നേഹംകൊണ്ട് വീർപ്പ്മുട്ടികുന്ന… ആൽബിച്ചായന്‌ ഒരായിരം നന്ദി. ❤️❤️❤️❤️

      സ്നേഹപൂർവ്വം
      സ്വന്തം
      കിംഗ് ലയർ

  9. King Liar bro,
    This part was extremely top class item
    … You described their emotions in an amazing way.. Eagerly waiting for the next part.. ❤❤❤

    1. MR. കിംഗ് ലയർ

      Thank you for the precious words mr S. R

      With Love
      MR. KING LAIR

  10. Ezhuthe nirtharuthe pls
    Oru kuzhapavum ezhuthil illa
    Nalla romance um okke ayi adipoli aayittu thanneya pone
    Adutha part pettanne ponotte
    Avasanam tragedy akkathirunnal mathi
    Serikumulla jeevithathil kooduthalum durithangalum kazhtapadum ane
    Vayanayilum ezhuthilum okke engilum athokke ozhivakki koode ethra kazhtapettalum avasanam ellam seri akum enna pratheeksha

    1. MR. കിംഗ് ലയർ

      കഥ നിർത്താൻ ഇത് വരെ ഉദ്ദേശിച്ചിട്ടില്ല… നിർത്തണം എന്ന് ആരെങ്കിലും പറഞ്ഞാൽ ഒറ്റ ഭാഗത്തിൽ കഥ മുഴുവൻ എഴുതി നിർത്തും.

      സ്നേഹത്തിൽ ചാലിച്ച അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.. ദി ഗ്രേറ്റ് ജോക്കർ ❤️❤️❤️

      ട്രാജഡി ആകാതിരിക്കാൻ ശ്രമിക്കാം.. സത്യം പറഞ്ഞ ജീവിതത്തിൽ ട്രാജഡികളുടെ സംസ്ഥാന സമ്മേളനം ആണ്. 😂😂😂

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു. ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. അച്ചായൻ കണ്ണൂർ

    ഒരു തെറ്റും ഇല്ല ഇ ഫ്ലോയിൽ തന്നെ പോയിക്കോട്ടെ

    1. MR. കിംഗ് ലയർ

      ഒരായിരം നന്ദി അച്ചായൻ ഫ്രം കണ്ണൂർ ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  12. ബ്രോ കഥ സൂപ്പർ പക്ഷെ സെക്സ് എലെമെന്റ്സ് കുറച്ചു സ്റ്റോറി പറയു കഥയുടെ sexual എലെമെന്റ്സിന്റെ ഇടയ്ക്കു കഥ മുങ്ങി pokunnu

    1. MR. കിംഗ് ലയർ

      സത്യം പറഞ്ഞാ ഒറ്റ ഭാഗത്തിൽ തീരാനുള്ള കഥയുള്ളു… അങ്ങനെ പറഞ്ഞു പോയാൽ കഥക്ക് ജീവൻ ഉണ്ടാവില്ല എന്ന് മനസിലായൊണ്ട് ആണ് അൽപ്പം പ്രണയവും കമ്പിയും എല്ലാം കുത്തികയറ്റിയത്.

      സെക്സ് കൊണ്ട് ഒരു പുകമറ സൃഷിക്കുകയാണ് ഞാൻ… അത് മായുമ്പോൾ എല്ലാം വക്തമാകും….

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. wow superb..
    edivettu avathanam
    keep it up continue bro

    1. MR. കിംഗ് ലയർ

      ഒരായിരം നന്ദി വിജയകുമാർ ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. Malakhaye Premicha Jinn❤

    Broo
    Vaayichathil kooduthal ishtappetta part ithaan avarude romance nannayirunnu. Ithokke vaayikkumbol penn kettiyaalo enn thonnum…but practical aakaan iniyum tym und ennorkumbol vishamam.
    Avare rakshicha kazhukanum kaatupothum ndaan athil ndo oru nighoodatha ullath pole feel cheyyunnu
    Ndnte peril aanenkilum avare piriyikkaruth athrakk ishtappett poyi ee couplesine. It’s my request only. Kooduthal kaaryathilek thalayidaan njhan aarumallallo ennalum paranjh pokukayaan.

    With Love❤❤

    1. MR. കിംഗ് ലയർ

      Mr. ജിന്ന് ❤️

      സമയം ആവുമ്പോൾ സഹോക്ക് വിധിച്ച പെണ്ണ് സഹോയുടെ മുന്നിൽ വന്നു എത്തുക തന്നെ ചെയ്യും.

      എനിക്കും ഏറ്റവും പ്രിയപ്പെട്ട ഭാഗം ആണ് ഇത്. കാരണം എന്റെ ജീവിതത്തിൽ നിന്നും കടമെടുത്ത കുറച്ചു രംഗങ്ങൾ ഉണ്ട് ഈ ഭാഗത്തിൽ… ❤️❤️❤️

      ഫിക്ഷൻ അല്ലെ ബ്രോ .. ഇതൊക്കെ പേരിന് എങ്കിലും വേണ്ടേ.. ഇനി മുന്നോട്ട് എന്തൊക്കെ സംഭവിക്കും എന്ന് തമ്പുരാനറിയാം.. 😂😂😂

      കൂടുതൽ കാര്യത്തിൽ തലയിടാൻ സഹോ… എല്ലാമാണ്… തല മാത്രം ആക്കണ്ട കൈയും കാലും എല്ലാം ഇട്ടോ.. ബ്രോ മ്മടെ ജിന്ന് അല്ലെ ❤️❤️❤️

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  15. വിഷ്ണു🥰

    Bro
    ഒരുപാട് ഇഷ്ടപ്പെട്ടു…🥰🥰.
    കഴിഞ്ഞ ഭാഗം പേജ് ഓക്കേ കുറവായിരുന്നു എന്ന് തോന്നി ,പക്ഷേ അത് അവസാനം പറഞ്ഞിട്ടുള്ള കാരണം കമൻറ് ഇട്ടിരുന്നില്ല പക്ഷേ അതിനും കൂടെ ഇവിടെ പേജ് കൂടുതൽ തന്നിട്ടുണ്ട്🥰.
    ഞാൻ ഇൗ കഥ വായിക്കാൻ തുടങ്ങിയത് ഇൗ കഴിഞ്ഞ ഇടയ്ക്കാണ്.കഥ ആദ്യം മുതൽ വായിച്ച് വായിച്ച് ഇപ്പൊ ഇവരെ രണ്ടു പേരെയും ഒരുപാട് ഇഷ്ടപ്പെട്ടു….❤️❤️

    ഇവരുടെ പ്രണയം മാത്രമല്ല അതിന്റെ കൂടെ ആദ്യം തൊട്ടേ എന്തൊക്കെയോ അസാധാരണ സംഭവങ്ങൾ തോന്നിയിരുന്നു..ഇപ്പൊ അത് കുറച്ച് പേടി ഓക്കേ ഉണ്ടാകുന്നുണ്ട്..അത് കാണുമ്പോൾ അവസാനം ഒരു പണി ആണെന്ന് ഒരു ചെറിയ തോന്നൽ ഓക്കേ തോന്നുന്നു…പണി തരല്ലെ…അവർ ഇങ്ങനെ അങ്ങ് സന്തോഷത്തോടെ പോയാ പോരേ😌.

    ശ്രീകുട്ടിയും,അച്ചുവും എനിക്ക് ഇപ്പൊ ഉള്ളതിൽ എന്റെ ഫേവ് കപ്പിൾസ് ആണ്💕..അവരുടെ രണ്ടു പേരുടെയും പ്രണയവും,അതേപോലെ തന്നെ പരസ്പരം caring ഓക്കേ ഒരുപാട് ഇഷ്ടമാണ്…ഇൗ പാർട്ട് വന്നപ്പോ അത് മാത്രം ആണ് ഉള്ളത്..ആദ്യം തൊട്ട് വായിച്ച് തീർത്തത് പോലും അറിഞ്ഞില്ല…അത്രക്ക് ഫീൽ ആയിരുന്നു😍🥰.

    അധികം വൈകാതെ തന്നെ അടുത്ത ഭാഗം പോരട്ടെ🥰
    .ഒരുപാട് സ്നേഹത്തോടെ💓.

    1. MR. കിംഗ് ലയർ

      വിഷ്ണു,

      ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.. കഥ വായിച്ചതിനും… കഥാപാത്രങ്ങളെ ഇഷ്ടപെട്ടതിനും.. സ്നേഹത്തിൽ ചാലിച്ച അഭിപ്രായവാക്കുകൾ സമ്മാനിച്ചതിനും … എല്ലാത്തിനും ഒരായിരം നന്ദി.

      കഥയുടെ ക്ലൈമാക്സ്‌ ഇപ്പോഴും തീരുമാനിച്ചിട്ടില്ല… ഇനി കഥയുടെ ഒഴുക്ക് കുറച്ചു വേഗത്തിൽ ആയിരിക്കും.

      ഞാൻ..സിറ്റിയിൽ ജീവിക്കുന്ന തനി നാട്ടുമ്പുറത്തുകാരൻ ആണ്… നിഷ്കളങ്കമായ പ്രണയം അത് എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. ❤️❤️❤️

      അടുത്ത ഭാഗം…അത് തീരുമാനിച്ചിട്ടില്ല.. ഒറ്റ ഭാഗത്തിൽ തീരുന്ന രണ്ട് കഥകൾ ഉണ്ട് മനസ്സിൽ… അതിനൊപ്പം ജാതകത്തിന്റെ അടുത്ത ഭാഗം നൽകാൻ ശ്രമിക്കാം.

      ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. ❤️❤️❤️❤️

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  16. വേട്ടക്കാരൻ

    എന്റെ പൊന്നു ബ്രോ,സൂപ്പർ തകർത്തു.മനസ്സുനിറഞ്ഞു.മൂന്നു ഭാഗത്തോടെ
    അവസാനിക്കും എന്നു കേട്ടപ്പോൾ ഒരുവിഷമം.
    നല്ലൊരു ശുഭപര്യവസാനത്തിനായി കാത്തിരിക്കുന്നു.

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി വേട്ടക്കാരൻ.

      മാക്സിമം 5 ഭാഗങ്ങൾ… അതിനുള്ളിൽ തീർക്കും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  17. Entha etta katha ezhuthunathu nirthanenu parayane. Njn ee siteil adhyayi vaychu thudangith ee apoorva jathakanu. You are one of my fav writers in this site etta. So ini angante vijarangl onnum vendato.
    Apo iniyum puthiya puthiya kathakal ezhuthanam ettane ishtapedane njngalkay. Ok❤❤❤❤❤

    1. MR. കിംഗ് ലയർ

      എത്രയോ പ്രാവിശ്യം… ഇവിടുന്നു പടിയിറങ്ങാൻ ഒരുങ്ങിയതാണ് ഞാൻ പക്ഷെ ഒരു വാക്ക് പറഞ്ഞിരുന്നു എഴുതി തുടങ്ങിയ കഥകൾ എത്ര സമയം എടുത്താലും പൂർത്തീകരിക്കും എന്ന്…

      തുടങ്ങി വെച്ചതൊക്കെ പൂർത്തീകരിക്കും… അതുപോലെ പുതിയത് തുടങ്ങുകയും ചെയ്യും.

      ഈ വാക്കുകളിലെ സ്നേഹം അനുഭവിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഒരായിരം നന്ദി സ്നേഹം നിറഞ്ഞ പിന്തുണയ്ക്ക്. ❤️❤️❤️❤️.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  18. അച്ചായൻ

    തകർത്തു മുത്തേ

    1. MR. കിംഗ് ലയർ

      ഒരായിരം നന്ദി അച്ചായാ ❤️❤️❤️

  19. നുണയാ ഈ ഭാഗം ഒത്തിരി ഇഷ്ടം ആയി 😍😍😍😍😍😍 അവരെ രക്ഷിച്ച ആ പോത്തും കഴുകനും ആരാണ് 😨😨😨😨😨😨

    1. MR. കിംഗ് ലയർ

      എന്തായാലും ഞാൻ അല്ലെ… 😂😂😂

      വാസുവേട്ട,

      കുട്ടനിലെ പലയിടത്തും കണ്ടു ഞാൻ ഈ പേര്, ഓരോ എഴുത്തുകാരെയും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിന് സ്നേഹത്തിന്റെ ഭാഷയിൽ ഈ നുണയൻ നന്ദി പറയുന്നു.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  20. കിച്ചു

    ഈ ഭാഗം വളരേ നന്നായിട്ടുണ്ട് 👌
    😍❤💯

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും ഒരായിരം നന്ദി കിച്ചപ്പ ❤️❤️❤️.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  21. Dark Knight മൈക്കിളാശാൻ

    എടാ രാജനുണയാ. അസ്സലായിട്ടുണ്ട്. നിന്റെ എഴുത്ത് മനുഷ്യനെ കൊണ്ട് മനസിൽ സിനിമ കാണിക്കുന്നു. ആ എഴുത്തിന് നിനക്കൊരു മെഡൽ തരേണ്ടി വരും.

    നിന്റെ ദേവേട്ടൻ എവിടെയാടാ? നിന്റെ എഴുത്തിൽ ദേവനെ കാണുന്ന പോലെ. നീയെങ്ങാനും ദേവനെ മനസിൽ വിചാരിച്ച് എഴുതിയതാണോ ഈ കഥ?

    1. MR. കിംഗ് ലയർ

      ആശാനേ,

      മെഡൽ തരുന്നത് ഒക്കെ കൊള്ളാം പക്ഷെ സ്വർണം തന്നെയായിരിക്കണം.

      ദേവേട്ടൻ അങ്ങേര് അല്ലെ ആശാനേ എന്നെകൊണ്ട് എഴുതിക്കാൻ തുടങ്ങിയത്…എന്റെ ഗുരു, എഴുതാൻ നേരെ ഞാൻ ഓർക്കുന്ന ചില ആളുകളിൽ ആദ്യ സ്ഥാനം ദേവേട്ടന് ആണ്. കഥ വായിച്ചതിനും സ്നേഹത്തോടെ ഉള്ള വാക്കുകൾ സമ്മാനിച്ചതിനും ഒരായിരം നന്ദി ആശാനേ.

      സ്നേഹപൂർവ്വം
      സ്വന്തം
      കിംഗ്‌ ലയർ

      1. മൈക്കിൾ ആശാൻ വീണ്ടും വന്നോ.
        എവിടെയാണ്.കാണാൻ ഇല്ലല്ലോ

        1. MR. കിംഗ് ലയർ

          ആൽബിച്ചയോ,

          മനുഷ്യാ നിങ്ങൾ പോയ വഴി പോയോ… വായിച്ചിട്ട് വരാന്നു പറഞ്ഞിട്ട്.. ഉത്തരവാദിത്വം വേണം മനുഷ്യാ ഉത്തരവാദിത്വം…. !!!

          1. വായന പകുതിയിൽ ആണ്. കമന്റ്‌ ഉടനെ

        2. Dark Knight മൈക്കിളാശാൻ

          ഞാനിവിടെ ഒരാത്മാവിനെ പോലെ വരാറുണ്ട് ആൽബിച്ചാ. വല്ലപ്പോഴും വരും. കഥ വായിച്ചിട്ട് കമന്റിടാതെ പോകും. അതാ ഞാൻ വരുന്നത് ആരും അറിയാത്തത്.

  22. 💞💞💞

    1. MR. കിംഗ് ലയർ

      💞💞❤️❤️❤️

  23. 💞💕😻😻😻

    1. MR. കിംഗ് ലയർ

      ❤️💞💞💞❤️

  24. വളരെ നന്നായിട്ടുണ്ട്

    1. MR. കിംഗ് ലയർ

      താങ്ക്‌യൂ ആദം ❤️❤️❤️

  25. ഇതുവരെ ഇറങ്ങിയ പാർട്സിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാർട്ട്‌ ആണ് ഇത് 😍😍❤️❤️❤️❤️❤️

    ശ്രീകുട്ടയും അച്ചുവും തമ്മിൽ ഒരുപാട് ഇന്റെറാക്ഷൻസ് ഇണ്ടായിരുന്നു, അതുകൊണ്ട് തന്നെ ആണ് എനിക്ക് ഇഷ്ട്ടപെട്ടതും, വല്ലാത്ത രസം ആയിരുന്നു വായിച്ചിരിക്കാൻ 😍💖

    ബാക്കി ഭാഗങ്ങൾ മോശം ആണെന്ന് അല്ലാട്ടോ ഉദേശിച്ചേ ഈ കഥയോട് എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ്, നാട്ടിൻപുറം ആയതുകൊണ്ട് തന്നെ, നാട്ടിൻപുറം സംസാരവും ഒക്കെ, ഒരുപാട് caring ഉള്ള പെരുമാറ്റവും സ്നേഹവും ഒക്കെ, ഹോ വല്ലാത്ത ഫീലിംഗ് ആണ് വായിച്ച ഇരിക്കാൻ, നിങ്ങള് പുലിയാണ് 🥰

    ശ്രീകുട്ടിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, അവർക്ക് രണ്ടുപേർക്കും ഒന്നും വരാതെ നല്ലരീതിയിൽ പിണങ്ങിയും ഇണങ്ങിയും ഈ കഥ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰💖

    ഒരുപാട് നന്ദി രാജ നുണയാ 💞💝

    സ്നേഹത്തോടെ,
    രാഹുൽ

    1. MR. കിംഗ് ലയർ

      രാഹുൽ,

      ഇവിടെ കുറിച്ചിരിക്കുന്നു ഈ വാക്കുകൾ വായിച്ച ശേഷം കുറച്ചു നേരം ഞാൻ ഇരുന്നു ഞാൻ ആലോചിച്ചു എന്ത് മറുപടി നൽകുമെന്ന്….. സഹോ എഴുതിയ വാക്കുകൾ വായിച്ചപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ❤️❤️❤️.

      ഞാൻ നന്നായി ആസ്വദിച്ചാണ് ഈ ഭാഗം എഴുതിയത്.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം ഇതാണ്.

      മരണം ആണ് അവർക്ക് എതിരെ… എന്താവും എന്ന് കണ്ടറിയാം. ഹാപ്പി എൻഡിങ് ഉണ്ടാവില്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. 😜

      സ്നേഹം മാത്രം ❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. ചതിയാ, എനിക്ക് വയ്യ അത് താങ്ങാൻ..

        എന്നോട് ഒന്നും തോന്നരുത് എനിക്ക് അത് വായിക്കാൻ ഉള്ള ത്രാണി ഇല്ല 🙏🥺

        1. MR. കിംഗ് ലയർ

          സെന്റി പണ്ടേ എനിക്ക് ഇഷ്ടം അല്ല…. അതുകൊണ്ട് അവർ ഒരുമിച്ചു ജീവിക്കും… ഇത് ഈ നുണയന്റെ വാക്ക്. 🤭🤭🤭

          1. നിന്റെ പേര് കണ്ടിട്ട് ഞാൻ ഏതാണ് വിശ്വസിക്കേണ്ടത്? 😠🤔

            മാങ്ങാത്തൊലി, ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞത് ആണോ സത്യം, അല്ല നുണ? .. പേര് വെച്ച നോക്കുമ്പോ നുണ ഏതാണെന്നു ചോദിക്കുന്നതാ നല്ലത് 😆

          2. MR. കിംഗ് ലയർ

            ഞാൻ നുണ പറയോ… എന്റെ പേര് പോലെ സത്യം ആണ് നുണ. 😂😂😂😂

            ആദ്യം പറഞ്ഞതാണ് സത്യം പക്ഷെ രണ്ടാമത് പറഞ്ഞതാണ് ശരിക്കും സത്യം… അപ്പൊ സത്യത്തിൽ ഏതാ സത്യം 🤔🤔😂😂😂

  26. ആദിദേവ്‌

    രാജനുണയാ…
    കുറച്ചുഭാഗങ്ങൾ കൂടിയാവുമ്പോ ഇതുതീരുമെന്ന് അറിഞ്ഞത് വല്ലാതെ വിഷമിപ്പിക്കുന്നു. നല്ല കഥയാണ്. നല്ല എഴുത്തും. കഴിയുമെങ്കിൽ കുറച്ചുകൂടി ഭാഗങ്ങൾ എഴുതാൻ ശ്രമിക്കണം. അച്ചുവും ശ്രീയും അത്രക്ക് മനസ്സിൽ പതിഞ്ഞുപോയി. അടുത്ത ഭാഗങ്ങൾ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹപൂർവം
    ആദിദേവ്‌

    1. MR. കിംഗ് ലയർ

      ആദിദേവ്,

      കഥ വായിച്ചതിനും സ്നേഹത്തിൽ ചാലിച്ച വാക്കുകൾ സമ്മാനിച്ചതിനും നന്ദി. ❤️❤️❤️

      പിന്നെ ഇനിയും ഒരുപാട് ഭാഗങ്ങൾ ഈ കഥക്ക് എഴുതണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അങ്ങനെ എഴുതി തുടങ്ങിയാൽ അത് പൂർത്തിയാക്കാൻ സാധിക്കും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല… അത് കൊണ്ടാണ് അവസാനിപ്പിക്കുന്നത്. ന്റെ ശ്രീകുട്ടിയെയും അച്ചൂട്ടനെയും ഇഷ്ടപെട്ടതിന് ഒരുപാട് നന്ദി.

      അടുത്ത ഭാഗം വേഗത്തിൽ നൽകും 😜.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. ആദിദേവ്‌

        💙💙💙

        1. MR. കിംഗ് ലയർ

          ❤️❤️❤️

  27. എഴുത്ത് നിർത്തിയ നിന്നെ വീട്ടിൽ കയറി തല്ലാൻ കൊട്ടേഷൻ കൊടുക്കും ഞാൻ,
    കഥ super ആകുന്നുണ്ട്, രണ്ടുപേരും മരണം മുന്നിൽ കാണുന്നുണ്ടെങ്കിലും എന്തൊക്കെയോ ഒരു ശക്തി അവരെ രക്ഷിക്കുന്നുമുണ്ട്, ആ ശക്തി തന്നെ അവരുടെ അപൂർവ ജാതക വിധി തിരുത്തി എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

    1. MR. കിംഗ് ലയർ

      ഇക്കുസേ….,

      കൊട്ടേഷൻ കൊടുത്തു ക്യാഷ് കളയണ്ട… ഒന്ന് പേടിപ്പിച്ചാ മാത്രം ഞാൻ ചിലപ്പോ നന്നായാലോ. ഇക്കൂസിന് സുഖം എന്ന് വിശ്വസിക്കുന്നു.

      ആ ശക്തി അവരെ എന്നും കാത്തുരക്ഷിക്കണേ എന്നാ എന്റെയും പ്രാർത്ഥന… പിന്നെ മ്മടെ നുണയനെ വിശ്വസിക്കാൻ കൊള്ളില്ല ആ തെണ്ടി ചിലപ്പോ അവരെ പടമാക്കി ഭിത്തിയിൽ കയറ്റും.

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.. ഇക്കുസേ. ❤️❤️❤️❤️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    1. MR. കിംഗ് ലയർ

      ❤️❤️❤️❤️

  28. നന്നായിട്ടുണ്ട് ബ്രോ കഥ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. പിന്നെ അല്പം വൈകിയ പരിഭവം മാത്രം ❤️❤️❤️❤️❤️❤️

    1. MR. കിംഗ് ലയർ

      വൈകാനുള്ള കാരണം ജോലി തിരക്ക്… ആണ്. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിനും ഒരുപാട് നന്ദി നാടോടി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  29. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. പ്രിയയുടെയും വിജയിന്റെയും സ്നേഹം കണ്ടിട്ട് കൊതി തോന്നുന്നു. എത്ര സിൻസിയർ ആണ്. അവർ എൻജോയ് ചെയ്യട്ടെ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. MR. കിംഗ് ലയർ

      ഹരിദാസ്,

      ഈ കുട്ടനിൽ എനിക്ക് ഏറ്റവും ബഹുമാനം ഉള്ളാരൊൾ ആണ് നിങ്ങൾ, എല്ലാ കഥയും വായിച്ചു അഭിപ്രായം പറയാനുള്ള ഈ മനസ്സ്… അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

      വിജയ്‍യും പ്രിയയും പ്രണയിക്കട്ടെ… ❤️

      അടുത്ത ഭാഗം പതിവ് പോലെ വേഗത്തിൽ നൽകാൻ ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. Thank you dear.

        1. MR. കിംഗ് ലയർ

          ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: