അപൂർവ ജാതകം 11
Apoorva Jathakam Part 11 Author : Mr. King Liar
Previous Parts
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.
വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..
അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..
പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….
അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ
വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക് പോയി…
എസ്റ്റേറ്റിലെ പ്രണയനാളുകൾ…..
എന്താ ഈ പറയുന്നത്….എഴുത്ത് നിർത്താനോ….ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വ്യുസ് കിട്ടുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ…
‘ എന്റെ ജീവിതം ‘ പത്ത് തവണ എങ്കിലും ഞാൻ വായിച്ചു കാണും…’ അതുപോലെ തന്നെ ‘ എന്നെന്നും കണ്ണേട്ടൻന്റേ ‘
ഇനിയും എഴുതണം…അപൂർവ ജാതകത്തിന്റ് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…
അധികം വൈകിച്ച് മടുപ്പിക്കത്തിരുന്ന മതി..
വേഗം വേണം..
??
അഞ്ജലി…
എഴുത്ത് നിർത്താം എന്നുദ്ദേശിച്ചതു ഈ കഥ പാതിക്ക് വെച്ചു നിർത്താം എന്നല്ല… ഈ കഥ മുഴുവൻ ആയി എഴുതി തീർത്ത ശേഷം പിന്നെ എഴുതാതെ ഇരിക്കാം എന്നാണ്…
ഇത്രയും സ്നേഹമുള്ള കൂട്ടുകാർ ഇവിടെ ഉള്ളപ്പോൾ നിങ്ങളെ വിട്ടുപോവാൻ എനിക്കാവില്ല.
അടുത്ത ഭാഗം വേഗത്തിൽ നൽകാൻ ശ്രമിക്കാം….
സ്നേഹം മാത്രം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഹായ്,
ഈ കഥ തുടക്കത്തിൽ തന്നെ ആണ്.. ഇതിനി ഒരു 20-25 വരെ എഴുതാവുന്നത് ആണ്.. ഉദാ : 1).രതിശലങ്ങൾ… വെറും 2 പ്രധാന ക്യാരക്ടർ വച്ച് ഏതാണ്ട് 80-ൽ കൂടുതൽ ചാപ്റ്റർ എഴുതി ശ്രീ സാഗർ കോട്ടപ്പുറം.. ഇപ്പോഴും ഫ്രഷ്‌നെസ് നില നിർത്തിക്കൊണ്ട് അവരുടെ പ്രേമം എഴുതുന്നു..
ഉദാ :2) ദുരൂഹത നിലനിർത്തിക്കൊണ്ടു എഴുതി പോകുന്ന ഒന്നാണ് അപരാജിതൻ.. അത് ഓരോ ചാപ്റ്ററും 100-ൽ കൂടുതൽ പേജ് ഉണ്ട്.. മന്ത്രവും, തന്ത്രവും ആയി കുറച്ച് ഇഴച്ചിൽ ഉണ്ടെങ്കിലും, അതും നന്നായി പോകുന്നു..
ഇവ രണ്ടും നോക്കി കണ്ടാൽ, ഈ അപൂർവജാതകം വളരെ നന്നായി കൊണ്ട് പോകാൻ പറ്റും.. 15-20 പേജ് വരുന്ന ചാപ്റ്ററുകൾ എല്ലാ 7-10 ദിവസങ്ങൾ കൂടുമ്പോൾ എഴുതിയാൽ എല്ലാവർക്കും ഇഷ്ടമാകും..
4-5 കൂട്ടുകാർ ഹീറോയെ മദ്യപിപ്പിക്കാൻ മാത്രമായി വന്നു പോകുന്നു..
ഇവിടെ ചെന്നായും, കാട്ടുപോത്തും, സർപ്പവും, കഴുകനും ഓരോ വാചകത്തിൽ വന്നു പോയി..
ഇതൊന്നും സ്വാഭാവികമായ ഒഴുക്ക് കഥക്ക് തരുന്നില്ല..
നിങ്ങൾ ഒരു നല്ല കഥപറച്ചിൽകാരൻ ആണ്.. ആ പണി നല്ല വൃത്തിയായും, വെടിപ്പായും ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ട്.. ഇനിയും കുറഞ്ഞത് 14 ചാപ്റ്റർ എങ്കിലും പ്രതീക്ഷിക്കുന്നു..
നന്ദി..
ആദ്യമേ വലിയൊരു നന്ദി കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും
ഈ കഥ അവസാനിക്കാറായി എന്ന് പറയാൻ ഉള്ള കാരണങ്ങൾ…
സമയക്കുറവ്… ജോലിക്കിടയിൽ കിട്ടുന്ന ഇടവേളയിൽ ഇരുന്നാണ് ഓരോ കഥയും ഞാൻ എഴുതുന്നത്… ഈ കൊറോണ കാലഘട്ടത്തിൽ സാധാരണ ഉണ്ടായിരുന്ന തിരക്ക് ഇല്ലാത്തതിനാൽ ആണ് എഴുതാൻ ഉള്ള സമയം കിട്ടുന്നത്… ഇനിയും 15 കൂടുതൽ ഭാഗങ്ങൾ എഴുതാം എന്നാ തീരുമാനം ഞാൻ എടുത്താൽ ഒരിക്കലും എനിക്ക് ഈ കഥ പൂർത്തീകരിക്കാൻ കഴിയില്ലാ.
കൂട്ടുകാർ… നാഗം, ചെന്നായ, കാട്ടുപോത്ത് ഇവർക്ക് എല്ലാം ഈ ഭാഗത്തിൽ വലിയ റോൾ ഇല്ല… അവരെ ഞാൻ ഉപയോഗിച്ചത് ചില കാര്യങ്ങളുമായി കഥയെ കൂട്ടിയിണക്കാൻ വേണ്ടിയാണ്.
കൂട്ടുകാർ.. മദ്യപാനം.. ഇതിന്റെ ഒരു ആവിശ്യവും ഇല്ലായിരുന്നു പക്ഷെ പ്രിയയും വിജയ്‍യും തമ്മിലുള്ള വഴക്കിനു കൊഴുപ്പ് കൂട്ടാൻ എനിക്ക് അവരെ ആവശ്യമായിരുന്നു.. പിന്നെ… നാഗം ചെന്നായ… ഇവർ ഒക്കെ ഈ ഭാഗത്തിൽ എന്തിന് വന്നു എന്ന് …വരും ഭാഗങ്ങളിലൂടെ മനസിലാവും.
എന്തായാലും ഞാൻ മനസ്സിൽ കണ്ടത് പോലെ ഓരോ സീനുകളും.. അത്യാവശ്യം വിശദീകരിച്ച് തന്നെയായിരിക്കും … വരും ഭാഗങ്ങളിൽ എഴുതുക… തട്ടിക്കൂട്ടി എഴുതില്ല.
ഒരിക്കൽ കൂടി നന്ദി പറയുന്നു… ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക്…
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ഒരു കാര്യം പറയാൻ മറന്നു.
ഈ കഥ ഒരു വർഷം മുന്നേ എഴുതി തുടങ്ങിയതാണ്… അന്ന് ഈ കഥ വായിച്ചിരുന്ന കുറെ പേർ ഇപ്പോൾ ഇവിടെ വരാറുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല… ഇന്ന് ഇവിടെ ഉള്ള 90% ആളുകളും ഈ കഥ വായിക്കുന്നില്ല. വീണ്ടും വലിച്ചു നീട്ടുന്നതിലും നല്ലത് എത്രയും വേഗം ഈ കഥ അവസാനിപ്പിച്ചു പുതിയൊരണ്ണം തുടങ്ങുന്നതല്ലേ.
വേറെ ഒരു കഥക്കും വേണ്ടി ഇത്ര വെയിറ്റ് ചെയിതിട്ടില്ല കഥ വന്നപ്പോളൊ അടിപൊളിന്നു ഒന്നും പറഞ്ഞാൽ പോരെ കിടിലോൽ കിടിലം. ഒരു പ്രണയ കഥ മനസിൽ ഇത്ര തറച്ചു നിക്കാൻ നിങ്ങൾ ഒരാൾ മാത്രം ആണ് കാരണം രാജ നുണയ. കഥയിലെ ഓരോ കഥാപാത്രവും മനസ്സിൽ ഓടി വരുന്നു next part എത്രയും പെട്ടന്ന് തരണേ ?
ഒരു കാര്യം പറയാൻ വിട്ടു കഥയിൽ ഒരു ഹാപ്പി ending ആക്കണേ ☺️
ഈയുള്ളവന്റെ കഥ ഇഷ്ടപെട്ടതിന് അതിന് വേണ്ടി കാത്തിരുന്നതിനു ഒരായിരം നന്ദി സഹോ.. സ്നേഹം മാത്രം ❤️❤️❤️❤️
ഹാപ്പി എൻഡിങ് പ്രതീക്ഷിക്കല്ലേ സഹോ… അത് ഉണ്ടാവില്ല.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എഴുത്ത് ഒന്നും നിർത്തല്ലേ സഹോ 50 പേജ് വായിച്ചത് അറിഞ്ഞില്ല അത്ര മാത്രം സ്മൂത്ത് ആയിരുന്നു. അല്ല എനിക്ക് മനസ്സിൽ ആകാത്ത ഒന്നാണ് കുത്തുകുറിച്ച ഇങ്ങനെ ആണെകിൽ ശെരിക്കും എങനെ ആയിരിക്കും വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ ??
കുത്തുകുറിച്ച ഇങ്ങനെ ആണെകിൽ ശെരിക്കും എങനെ ആയിരിക്കും??
ശെരിക്കും എഴുതിയ… നിങ്ങൾ എന്നെ എടുത്ത് കിണറ്റിൽ ഇടും. ??
ഈ സ്നേഹത്തിന് പകരം നൽകാൻ ഒന്നും ഇല്ല ഈയുള്ളവന്റെ കൈയിൽ. അടുത്ത ഭാഗം വേഗത്തിൽ നൽകാം.
കുത്തുകുറിച്ച ഇങ്ങനെ ആണെകിൽ ശെരിക്കും എങനെ ആയിരിക്കും
കുത്തുകുറിച്ച ഇങ്ങനെ ആണെകിൽ ശെരിക്കും എങനെ ആയിരിക്കും??
ശെരിക്കും എഴുതിയ… നിങ്ങൾ എന്നെ എടുത്ത് കിണറ്റിൽ ഇടും.
ഈ സ്നേഹത്തിന് പകരം നൽകാൻ ഒന്നും ഇല്ല ഈയുള്ളവന്റെ കൈയിൽ. അടുത്ത ഭാഗം വേഗത്തിൽ നൽകാം.
(ഫോണിൽ കൂടി ആണ് മറുപടി ടൈപ്പ് ചെയ്യുന്നത്… അതുകൊണ്ട് അറിയായതെ കൈതട്ടി ആണ് കമ്മന്റ് പോസ്റ്റായതാണ് )
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
♥️♥️♥️♥️
???
തുടർന്ന് എഴുതണം…
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു… ☺
സസ്നേഹം…
ഖൽബിന്റെ പോരാളി ?
തീർച്ചയായും തുടരും ഖൽബിന്റെ മുത്തേ ❤️❤️.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പൊന്ന് സഹോദരാ അബദ്ധം ഒന്നും കാട്ടരുത്… തുടര്‍ന്ന് എഴുതുക അസ്സല്‍ ആയിട്ടുണ്ട്… ഗംഭീര കഥ…
Love and respect…
❤️❤️❤️???
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി സഹോ… ഈ കഥക്ക് ഒരു അവസാനം എന്തയാലും ഉണ്ടാവും എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളതാണ്…
സ്നേഹം മാത്രം ❤️❤️❤️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സത്യം പറഞ്ഞാൽ 50 പേജ് കഴിഞ്ഞത് എങ്ങനെയാ എന്ന് എനിക്കറിയില്ല, 50 പേജ് ഞാൻ വായിച്ചോ എന്നുപോലും തോന്നിപോയി അത്ര സ്മൂത്ത് ആണ് ബ്രോ എഴുത്തു loved it…..
ശെരിക്കും ആസ്വദിച്ചു വായിച്ചു, അടുത്ത പാർട്ടും ഇതുപോലെ ഉഷാറാകും എന്ന് ഞാൻ വിശ്വസിച്ചോട്ടെ ???
Max… ആ പഴയ max തന്നെയാണോ ഈ max എന്നറിയില്ല… ആണെങ്കിൽ കണ്ടതിൽ സന്തോഷം… ഞാൻ എഴുത്ത് തുടങ്ങിയ അന്ന് മുതൽ ഉള്ള സപ്പോർട്ട് അത് ഇന്നുവരെ നൽകിയതിന് ഒരായിരം നന്ദി.
അടുത്ത ഭാഗം ഉഷാറാക്കാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super bro….
What A Feel….
?????
താങ്ക്‌യൂ ബ്രോ ❤️❤️❤️
ന്റെ ഏട്ടാ എത്ര നാള് കാത്തിരുന്നു എന്നറിയോ കഥ പൊളിച്ചു. ?????? king തന്നെയാ നിങ്ങള്
❤️❤️❤️❤️
ന്റെ ഏട്ടാ എത്ര നാള് കാത്തിരുന്നു എന്നറിയോ കഥ പൊളിച്ചു. ?????? king തന്നെയാ നിങ്ങള
യക്ഷി കണ്ടു… പക്ഷെ വായിക്കാൻ സമയം കിട്ടിയില്ല….
കാത്തിരിപ്പിച്ചതിനു സോറി. രാജാക്കന്മാർ വാഴും കുട്ടനിൽ ഞാൻ വെറും പ്രജ. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കഥക്ക് ഒരു കുഴപോം ഇല അടിപൊളിയാ. അവർക്ക് ഒന്നും വരാതെ ഇരുന്നാൽ മതി ..
???
അവർക്ക് ഒന്നും വരില്ല… ചിലപ്പോ ചെറുതായി ഒന്ന് മരിച്ചു പോവും…. അത്രയും ഉണ്ടാവുള്ളു. ???
താങ്ക്‌യൂ തിരുമാലി…. മുകളിൽ കുറിച്ച വാക്കുകൾക്ക് ഒരായിരം നന്ദികൂടി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ആശാനെ…. ആശാൻ കലക്കി….
സമയം പോയത് അറിഞ്ഞില്ല… വായിച്ഛ് ഇരുന്ന് പോയി….
Next part വേഗം തരണോട്ടോ….
പിന്നെ ആരേലും എന്ധെലും പറഞ്ഞുന്നു കരുതി story നിർത്താൻ പോയാൽ നല്ല ??? കൊളളുവെ….
ആണ്ടിലും കൊല്ലത്തിലും കയറി വരുമ്പോ ഇടിയാണോടാ തരുന്നേ… സ്നേഹം അല്ല തരേണ്ടത്… കമന്റ് ബോക്സ് ഫുൾ ഇടി ആണല്ലോ… (ഇത് എന്താ ഇടിമാലി ഫാമിലിയോ )
ഒരുപാട് നന്ദി സഹോ… സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക്. അടുത്ത ഭാഗം വേഗത്തിൽ തരാം ?.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ente etta 50 page theernathu arinjumkudi illa. Enthayalum priye rekshikan etho oru shakthi koode undenu thonunu.
Ini adutha bagam thott katha enganeya pokua ennula akamshayila njn ippo.
Ramduperkum onum pattarthe ennula prarthaneyum.
Enthayalum adutha bagathinayi katta waiting anetto. Onumparayanila sneham❤❤❤❤❤❤❤❤
സത്യത്തിൽ 50 പേജ് എഴുതിയത് ഞാനും അറിഞ്ഞില്ല… പ്രിയയെ ആ ശക്തി രക്ഷിക്കുമോ എന്ന് നമുക്ക് നോക്കാം.. ആരൊക്കെ മരിക്കും ആരൊക്കെ ജീവിക്കും എന്ന് കണ്ടറിയാം. അടുത്തത് ഒരു ചെറിയ ഭാഗം ആണ്… അത് എത്രയും വേഗത്തിൽ നൽകാം. തിരിച്ചും സ്നേഹം മാത്രം ❤️❤️❤️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ന്റെ മോനെ 50 page വായിച്ചത് പോലുമറിഞ്ഞില്ല. കിടുക്കിയിട്ടുണ്ട്. Waiting 4 next part muthe നുണയാ……..
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)
എവിടെ ആണ് മുത്തേ…. കാണാനേ കിട്ടുന്നില്ലല്ലോ… അല്ലകിൽ തെറി വിളിക്ക് മുന്നിൽ നിന്ന് നേതൃത്വം kodukkuna
എവിടെ ആണ് മുത്തേ…. കാണാനേ കിട്ടുന്നില്ലല്ലോ… അല്ലകിൽ തെറി വിളിക്ക് മുന്നിൽ നിന്ന് നേതൃത്വം കൊടുക്കുന്ന ആളെ ഇപ്പൊ ഇവിടെ എവിടെയും കാണുന്നില്ല.. ഞാൻ മുങ്ങി നടക്കുന്നത് കൊണ്ട് നിന്നെ കാണാത്തത് ആണോ അല്ലകിൽ നീ മുങ്ങി നടക്കുകയാണോ. എന്തായാലും കണ്ടതിൽ സന്തോഷം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ezhuth nirthiya kollum panni ninne…ivde bakki enthaavoonn orth tension adichirikkumbola avan nirthunne karyam parayunne…. Oralelum thudaraan parayunnunde thudaranam …athalle ezhuthkaarante ethics….nee ini veronnum nokkanda..baakki ezhuth…ezhuthine kuttam parayunnavarkkulla marupadi njangalu kodutholam
മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു… ഈ സ്നേഹത്തിന് പകരം നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല മച്ചു. ഒരുപാട് നന്ദി ബഡ്ഡി ഈ പിന്തുണയ്ക്ക്…. ഒരായിരം നന്ദി ❤️?❤️❤️?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ……
കണ്ടു.വായിച്ചു വരാം.കമന്റ് ബോക്സ് ഓഫ് ആക്കിയില്ലെങ്കിൽ അഭിപ്രായം അറിയിക്കാം
ആൽബി
കാത്തിരിക്കുന്നു ആൽബിച്ചായ ❤️
Adipoli
നന്ദി അക്കു ❤️
M.R നുണയൻ
പൊളിച്ചു ??നന്നായി അവതരിപ്പിച്ചു
ശ്രീ കുട്ടിയെ ഒരുപാട് ഇഷ്ടം ആയി..
പിന്നെ ഈ മാതിരി എഴുത്തിന് ഒക്കെ ആര് കുറ്റം പറയാൻ ആണ്?
ഇങ്ങളെ കമന്റ് box ഒന്ന് എടുത്തുനോക്കിയാൽ അറിയാം ഇങ്ങളെ കഥകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം..
1, 2 പേര് മോശം എന്ന് പറഞ്ഞാൽ
ഇങ്ങളെ കഥ ഇഷ്ട്ട പെടുന്ന ആൾക്കാരെ വിഷമിപ്പിച്ചു കൊണ്ട് എഴുത്ത് നിർത്തുകയാണോ വേണ്ടത് !!
ഒരു കഴിവും ഇല്ലാതെ മറ്റുള്ളവരെ കുറ്റം പറയാൻ എല്ലായിടത്തും ഉണ്ടാകും കുറെ എണ്ണം.. അവരെ അവരുടെ വഴിക്ക് വിടുക..
ഇനി ആരും ഇല്ലെങ്കിലും ഇങ്ങളെ കഥകൾ വായിക്കാൻ ഞാൻ ഉണ്ടാകും..
തുടർന്നും കഥകൾ എഴുതണം
സ്‌നേഹത്തോടെ
രാജാകണ്ണ്
❤️❤️
MR. നുണയൻ അത് ഇഷ്ടായിട്ടോ ❤️
കമന്റ്‌കളോ ലൈകുകളോ ഒന്നും എന്നെ ബാധിക്കാറില്ല.. പക്ഷെ ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് നിർബദ്ധം ഉണ്ടെനിക്ക്… ഞാൻ കഥയെഴുതുന്നതു എന്റെ സന്തോഷത്തിന് വേണ്ടിയാണ് അത് വായിക്കുമ്പോൾ നിങ്ങൾക്കും സന്തോഷം ആവുമെങ്കിൽ ഇരട്ടി സന്തോഷം.
കഥ വായിച്ചതിനും ഹൃദയത്തിൽ നിന്നും നൽകിയ ഈ വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും തന്നെ ഒരായിരം നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിടിലൻ കഥ ആണ്… ഒരു രക്ഷയും ഇല്ല… പ്രണയത്തിൽ ചാലിച്ച കമ്പി ആഹാ അന്തസ്സ് ഇതിൽ പരം ഇനി എന്ത് വേണം ???
അടുത്ത ഭാഗം വേഗം ഇടണെ മുത്തേ ?
ഒരുപാട് നന്ദി പവിത്ര കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും. അടുത്തത് ചെറിയ ഒരു ഭാഗം ആണ്…. അത് വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കലക്കി… ???
അ മിനിക്ക് ഇട്ടൊരു പണി കൊടുക്കണം നുണയ… ???
കളികൾ കലക്കി… ഇനി 4-5 പർട് ഉള്ളു എന്ന് അറിഞ്ഞപ്പോൾ വിഷമം… ???
മിനിക്ക് ഒക്കെ ഒരു ഗസ്റ്റ് റോൾ ഉള്ളു. അത് കഴിഞ്ഞു… അഭിപ്രായം എഴുതിയതിനു നന്ദി വടക്കൻ. ❤️❤️❤️
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Story nalla trackil thanne aanu pokunnathu.Ee reethyil thanne moonottu pokatte rajununayaa.kadha crucial partileke ulla varavinaayi kathirikunnu.
അച്ചായോ,
ആദ്യം കഥവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇതുവരെ കഥയില്ലാതെ പടം ഓടികൊണ്ടിരിക്കുകയായിരുന്നു… സത്യത്തിൽ ഇനിയാണ് കഥ !!!.കാത്തിരുന്ന് കാണു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Odane varunnd nn paranjappo itrem pratheekshichilla?..5 page…vaay8chitt bheraam
താങ്ക്‌യൂ… ❤️❤️❤️
????????
❤️❤️❤️❤️
50 pages ???
Heck yeah ❤️❤️??
50 പേജ് അത് അറിയാതെ എഴുതിയതാ ഇനി ആവർത്തിക്കില്ല. ❤️❤️❤️?
അളിയാ 50 പേജ്… പൊളിച്ച്…!!
Thankyou അളിയാ ❤️
Love you babe
❤️❤️❤️
???????
???
Kandu king bro Will comment shortly after reading.
❤️❤️❤️
Njan 1st….. comment…..
????
❤️❤️❤️
2nd
❤️❤️❤️