“”””””ഞാ…. ഞാനാ… ഞാനകൊരങ്ങാൻ….”””””
അവൾ ചിണുക്കത്തോടെ പറഞ്ഞു.
“”””ഇനി അങ്ങിനെ പറയോ….??? “””””
അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ചെവിയിൽ നിന്നും പിടിവിടാതെ ചോദിച്ചു.
“”””അമ്മേ …..ഇല്ല്യ…. ഞാനിനിയങ്ങിനെയൊന്നും പറയൂല…. സത്യം….നിക്ക് നോവുന്നു അച്ചേട്ടാ….ഹാ വിട്….!!!! “”””
അവൾ അവസാനം ഒരു തേങ്ങാലോടെ പറഞ്ഞു നിർത്തി… ആദ്യം അവൻ പിടിച്ചപ്പോൾ വേദനയൊന്നും ഇല്ലായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ അവൾ കുതറിയെ തുടർന്ന് അവൻ പിടിയുടെ മുറുക്കം കൂട്ടി… അതോടെ അവൾക്ക് വേദനിക്കാൻ തുടങ്ങി.
അവൾ സത്യം ചെയ്തപ്പോൾ അവൻ അവളുടെ കാതിൽ നിന്ന് പിടി വിട്ടു… അന്നേരമാണ് അവൻ ശ്രദ്ധിച്ചത് അവളുടെ കാത് നേരിയതോതിൽ ചുവന്നിട്ടുണ്ട്….. ഒപ്പം അവളുടെ വെള്ളാരം കണ്ണുകളിൽ നേരിയ ഒരു നനവും.
“”””വാവാച്ചി…. “””””
കാതിൽ ഒരു കൈ പൊത്തിപിടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന പ്രിയയുടെ തോളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ടു വിജയ് വിളിച്ചു.
“””””നല്ലോണം…. വേദനിച്ചോ…. വാവാച്ചി….?? “””””
നുണയാ…
നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
ഈ വര്ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??
പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… ?
Pahaya evida
Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response
mr.Kl
എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
Waiting ….
സ്നേഹം മാത്രം?
Mr KL❤?,
Aduthenganum kanumo??
❤?❤?
MR KL❤?,
Evideyanu??? Story aduthundakumo?? Oru update ta!!!
❤?❤?
?
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ ???
ബാക്കി എന്നാണ് ?
നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part
ഒത്തിരി സന്തോഷം… ❣️
നുണയാ..
എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ് ഒക്കെ എടുക്കായിരുന്നില്ലേ ?..
29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..
ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.
പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി ?, അപ്പോളാണ് സംഗതി മനസ്സിലായത്.
അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ് എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.
കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤
ZAYED,..,
കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
MR.KL❤?,
Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
Waiting for next part?❤❤?
MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…
വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤??❤