Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം 12 [MR. കിംഗ് ലയർ] 735

Kambi Views 319713

അവൻ അവളെ നോക്കി ആത്മാർഥമായി പറഞ്ഞു.

 

“”””അച്ചേട്ടാ… നമ്മുടെ കല്യാണത്തിന് മുന്നേ ഏതെങ്കിലും പെണ്ണുങ്ങളുമായി സെക്സ് ചെയ്‌തിട്ടുണ്ടോ…അച്ചേട്ടൻ ആരതിയേച്ചി അല്ലാതെ ആരെങ്കിലുമായി……..??? “”””

 

അവൾ ചായ കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്

ഒറ്റ ശ്വാസത്തിൽ ഗൗരവത്തോടെ അവനെ നോക്കി ചോദിച്ചു….

 

“”””ഞാൻ പറഞ്ഞിട്ടില്ലേ ശ്രീക്കുട്ടി… ആരതി… അവളുമായി ചെയ്‌തതൊക്കെ…. എന്റെ വേർജിനിറ്റി പോയത് നമ്മുടെ കല്യാണശേഷം നീയുമായി ചെയ്‌തപ്പോൾ ആണ്…. “””””

 

 

വിജയ് അവളെ നോക്കി സത്യസന്ധമായി പറഞ്ഞു.

 

 

പ്രിയ ഞൊടിയിടയിൽ അവനെ ഇറുക്കി പുണർന്നു…. അവളുടെ തുടുത്ത രക്തവർണമാർന്ന അധരങ്ങൾ അവന്റെ ചുണ്ടുകളിൽ കോർത്തിണക്കി ഒരു നീണ്ട അധരപാനത്തിന്…. തിരി കൊളുത്തി…..

 

സന്ധ്യയുടെ നിറസൗന്ദര്യത്തിൽ പ്രകൃതി മുങ്ങികുളിച്ചു നിൽകുമ്പോൾ ചുറ്റും തലയുയർത്തി നിൽക്കുന്ന മലനിരകളെയും കുളിരണിയിക്കുന്ന തണുപ്പിനെയും സാക്ഷിയാക്കി ഇണകുരുവികളെ പോലെ പ്രിയയും വിജയും തങ്ങളുടെ അധരങ്ങൾ കോർത്തിണക്കി അവിടെ പ്രണയകാവ്യം സൃഷ്ടിച്ചു…

 

അവസാനം അധരങ്ങൾ വേർപെടുത്തി കിതച്ചുകൊണ്ട് അവൾ അവന്റെ മാറിൽ മുഖം അമർത്തി കിടന്നു…. വിജയ് അവളെ തന്റെ മാറോട് അണച്ചുപിടിച്ചു…

 

അന്നേരം ഇരുവരുടെയും ഹൃദയതാളം പരസ്പരം പറയാതെ പറഞ്ഞത്

 

“””””””””””എന്നും എന്റെ കൂടെ എന്റെ ജീവന്റെ പാതിയായി നീ ഉണ്ടാവുമെങ്കിൽ ഈ ഭൂമിയിൽ നിന്നോടൊപ്പമുള്ള ആ നിമിഷങ്ങൾ ആയിരിക്കും എനിക്കെന്നും പ്രിയങ്കരം….. “”””””””””

 

 

തുടരും………..

 

_________________________________

 

 

ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി… രണ്ട് ഭാഗങ്ങളോടെ തീർക്കണം എന്നായിരുന്നു മനസ്സിൽ… പക്ഷെ കഥ ഒന്ന് ട്രാക്ക് മാറ്റി എഴുതിയില്ലങ്കിൽ ഇനിയുള്ള ഭാഗങ്ങൾ ഇത്രയും നാൾ എഴുതിയതിലും ബോർ ആവും എന്ന് തോന്നി. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ഈ ഭാഗം എഴുതി സമ്മർപ്പിക്കുന്നത്.

രണ്ട് ഭാഗങ്ങളോടെ ഈ കഥ അവസാനിക്കുകയാണ്….ഇനിയുള്ള രണ്ട് ഭാഗങ്ങൾ കുറച്ചു കൂടുതൽ വലുതാണ് എന്നാലും ഇതുപോലെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാതെ എന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചു വേഗത്തിൽ എഴുതി നൽകാൻ ശ്രമിക്കാം.

 

എല്ലാ കൂട്ടുകാർക്കും ഈ നുണയന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

 

സ്നേഹപൂർവ്വം

രാജനുണയൻ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. നുണയാ…
    നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
    ഈ വര്‍ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??

    1. MR. കിംഗ് ലയർ

      പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… 😜

  2. Pahaya evida

  3. Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    mr.Kl

    എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
    Waiting ….

    സ്നേഹം മാത്രം💞

  5. 👑സിംഹരാജൻ

    Mr KL❤🖤,
    Aduthenganum kanumo👊🏻
    ❤🖤❤🖤

  6. 👑സിംഹരാജൻ

    MR KL❤🖤,
    Evideyanu??? Story aduthundakumo?? Oru update ta!!!
    ❤🖤❤🖤

  7. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  8. രാഹുൽ പിവി 💞

    ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ 🔥🔥🔥

  9. ബാക്കി എന്നാണ് ?

  10. നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം… ❣️

  11. നുണയാ..

    എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ്‌ ഒക്കെ എടുക്കായിരുന്നില്ലേ 😄..

    29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..

    ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.

    പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി 😔, അപ്പോളാണ് സംഗതി മനസ്സിലായത്.

    അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ്‌ എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤

    1. MR. കിംഗ് ലയർ

      ZAYED,..,

      കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… 🙏

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. 👑സിംഹരാജൻ

    MR.KL❤🖤,
    Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
    Waiting for next part🖤❤❤🖤

    1. MR. കിംഗ് ലയർ

      MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…

      വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. 👑സിംഹരാജൻ

        ❤🖤🖤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: