അവളെ ചേർത്ത് പിടിച്ചു അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ടവൻ ചോദിച്ചു.
“”””””ഉം… “”””
നേർത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
“”””സോറി…. ഞാൻ വെറുതെ തമാശക്ക് ചെയ്തതാ….. “”””
അവൻ വേദനയോടെ പറഞ്ഞു.അതിന് മറുപടി അവൾ നൽകിയത് അവനെ ഇറുക്കിയണച്ച് അവന്റെ ചുണ്ടിണകളിൽ അവളുടെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചാണ്….
ഏറെ നേരം അവർ ഇരുവരും ചുംബിച്ചു നിന്നു ആ നീണ്ട അധരപാനത്തിലൂടെ ഇരുവരുടെയും ചെറിയ സങ്കടവും പരിഭവവും അലിഞ്ഞില്ലാതെയായി..
അവിടന്ന് ഇരുവരും മുന്നിലേക്ക് നടക്കാൻ തുടങ്ങി…. വലിയ പാറകളും ഇറക്കവും കയറ്റവും… മരങ്ങൾക്കിടയിലൂടെ എല്ലാം അവർ കയറിയിറങ്ങി…. ഈ യാത്ര പ്രിയക്ക് പുതുമനിറഞ്ഞതായിരുന്നു… അവന്റെ ഒപ്പം ഈ പ്രണയാതുല്യമായ അസുലഭ നിമിഷങ്ങൾ അവൾ നന്നായി തന്നെ ആസ്വദിച്ചു….. അവനോട് ചേർന്നും അവനെ പുണർന്നും ചുംബിച്ചും തല്ലുകൂടിയും അവർ ആ വനത്തിലൂടെ യാത്ര ചെയ്തു… വിജയും അവളോടൊപ്പമുള്ള ഓരോ നിമിഷവും കൊതിയോടെ ആസ്വദിക്കുകയായിരുന്നു….
ഒരു വലിയ പാറയും അതിനോട് ചേർന്ന വലിയ മരവും കടന്ന് അവർ ഉള്ളിലേക്ക് കയറിയപ്പോൾ ആണ് പ്രകൃതിയുടെ മഹാവിസ്മയം അവർ ഇരുവരും ദർശിച്ചത്…..
പാറകളാൽ ചുറ്റപ്പെട്ട ഒരു ഗുഹ… അതിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചെറിയ അരുവി….
ഗുഹക്ക് ഉള്ളിൽ നിന്നും വെള്ളം പാറയിൽ അടിച്ചു വീഴുന്നതിന്റെ ശബ്ദം പുറത്തേക്ക് ബഹിർഗമിക്കുന്നുണ്ട്.
വിജയും പ്രിയയും ആ അരുവിയിലൂടെ മെല്ലെ ഗുഹക്ക് അകത്തേക്ക് കയറി.
നുണയാ…
നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
ഈ വര്ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??
പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… ?
Pahaya evida
Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response
mr.Kl
എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
Waiting ….
സ്നേഹം മാത്രം?
Mr KL❤?,
Aduthenganum kanumo??
❤?❤?
MR KL❤?,
Evideyanu??? Story aduthundakumo?? Oru update ta!!!
❤?❤?
?
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ ???
ബാക്കി എന്നാണ് ?
നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part
ഒത്തിരി സന്തോഷം… ❣️
നുണയാ..
എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ് ഒക്കെ എടുക്കായിരുന്നില്ലേ ?..
29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..
ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.
പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി ?, അപ്പോളാണ് സംഗതി മനസ്സിലായത്.
അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ് എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.
കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤
ZAYED,..,
കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
MR.KL❤?,
Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
Waiting for next part?❤❤?
MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…
വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤??❤