അപൂർവ ജാതകം 12 [MR. കിംഗ് ലയർ] 742

 

 

എല്ലാ പ്രേശ്നങ്ങളും വാസുദേവൻ വലിയ തിരുമേനിയുടെ മുന്നിൽ പറഞ്ഞു കേൾപ്പിച്ചു….

 

വലിയ തിരുമേനി കുറച്ചു നേരം മിഴികൾ അടച്ചു വലത് കൈകൊണ്ട് കഴുത്തിൽ തൂങ്ങിയടുന്ന രുദ്രാക്ഷമാലയും ചേർത്ത് പിടിച്ചുകൊണ്ടു നിശബ്ദമായി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു….

 

 

പ്രിയയുടെയും വിജയുടെയും ജാതകം നന്നായി പരിശോധിച്ച ശേഷം അദ്ദേഹം ഒന്ന് നിവർന്നിരുന്നു ശേഷം….. ചുവന്ന കിഴിയിൽ നിന്നും കവടി രാശി പലകയിലേക്ക് അഴിച്ചു വെച്ച ശേഷം….. മിഴികൾ അടച്ചു മൗനമായി മന്ത്രങ്ങൾ ഉരുവിട്ട ശേഷം ഓരോ ഗ്രഹത്തിന്റെ സ്ഥാനത്തേക്കും കവടി നീക്കിവെച്ചു….

 

വലിയ തിരുമേനി ഒരു ലോങ്ങ്‌ ബ്രീത്ത് എടുത്ത കഴിഞ്ഞു എല്ലാവരെയും നോക്കി പറയാൻ തുടങ്ങി.

 

 

“””””വാസുദേവൻ….. പറഞ്ഞത് മുഴുവൻ ശരിയല്ല…. ആ കുട്ടിയുടെ എന്നുവെച്ചാൽ വിജയ് എന്നല്ലേ പേര് പറഞ്ഞത് “””””

 

 

വലിയ തിരുമേനി ഉച്ചത്തിൽ ചോദിച്ചു.

 

“”””അതെ… വിജയ്… മരുമകൾ ശ്രീപ്രിയ… “”””

 

 

മറുപടി നൽകിയത് ഗോവിന്ദൻ ആണ്.

 

“”””അപ്പോൾ … സാധാരണയായി ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വെച്ചാണ് രാശി പ്രവചിക്കുന്നത്….മകൻ വിജയുടെ ജാതകം നോക്കുമ്പോൾ കാണുന്നത് ഗജകേസരിയോഗം ആണ്… അവൻ നിൽക്കുന്നുടം അവനെ വാഴ്ത്തും അവന്റെ സാമിപ്യം ഉള്ളയിടം ധനം കുമിഞ്ഞുകൂടും…. എന്ത് കൊണ്ട് ശുക്രരാശിയാണ് ഈ ജാതകക്കാരന് പക്ഷെ അനിയോഗ്യമല്ലാത്ത ജാതകകാരിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ നാരിക്ക് മരണം….. പക്ഷെ ഒന്ന് ആരൂഢം മറക്കുന്നു….അവൻ ശരീരികമായി ബന്ധപ്പെടുന്ന സ്ത്രീകൾക്ക് മുഴുവൻ മൃത്യു ….എന്നുവെച്ചാൽ അവൻ ഒരിക്കലും ഒരു സ്ത്രീയുമായും ശരീരികമായി ബന്ധപെടാൻ പാടില്ല…. അല്ലങ്കിൽ അവൻ ബന്ധപ്പെടുന്ന ആദ്യ സ്ത്രീക്ക് മൃത്യു…. എന്ന് വെച്ചാൽ അവൻ ആരുമായാണോ ആദ്യമായി ശാരീരികമായി ബന്ധപ്പെട്ടത് ആ സ്ത്രീക്ക് മാത്രം മരണം…. അതിന് ശേഷം അവൻ ഏതൊക്കെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

150 Comments

Add a Comment
  1. നുണയാ…
    നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
    ഈ വര്‍ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??

    1. MR. കിംഗ് ലയർ

      പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… ?

  2. Pahaya evida

  3. Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    mr.Kl

    എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
    Waiting ….

    സ്നേഹം മാത്രം?

  5. ?സിംഹരാജൻ

    Mr KL❤?,
    Aduthenganum kanumo??
    ❤?❤?

  6. ?സിംഹരാജൻ

    MR KL❤?,
    Evideyanu??? Story aduthundakumo?? Oru update ta!!!
    ❤?❤?

  7. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  8. രാഹുൽ പിവി ?

    ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ ???

  9. ബാക്കി എന്നാണ് ?

  10. നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം… ❣️

  11. നുണയാ..

    എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ്‌ ഒക്കെ എടുക്കായിരുന്നില്ലേ ?..

    29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..

    ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.

    പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി ?, അപ്പോളാണ് സംഗതി മനസ്സിലായത്.

    അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ്‌ എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.

    കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    ZAYED ❤

    1. MR. കിംഗ് ലയർ

      ZAYED,..,

      കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. ?സിംഹരാജൻ

    MR.KL❤?,
    Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
    Waiting for next part?❤❤?

    1. MR. കിംഗ് ലയർ

      MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…

      വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ?സിംഹരാജൻ

        ❤??❤

Leave a Reply

Your email address will not be published. Required fields are marked *