സ്ത്രീകളുമായി ബന്ധപ്പെട്ടാലും അവർക്ക് ആർക്കും ഒരു ദോഷവും സംഭവിക്കുകയില്ല… ഈ രണ്ടിൽ ഏതെങ്കിലും ഒന്നേ ദോഷമായി വരു പക്ഷെ നമ്മുടെ നിർഭാഗ്യവശാൽ അതാണ് വെളിവകാത്തത്.”””””
“””””ഇനി പെൺകുട്ടി ശ്രീപ്രിയ… ആ കുട്ടിയുടെ ജാതകം നോക്കിയപ്പോൾ വക്തമായത്… ആ കുട്ടി ജനിച്ചത് തന്നെ വിജയുടെ ഭാര്യയാവാൻ വേണ്ടി മാത്രമാണ്…. മകന്റെ ജാതകം പോലെ മരുമകൾ വാഴുന്നിടം ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തിപ്പെടും… സമ്പത്ത് കുമിഞ്ഞുകൂടും….. പക്ഷെ ജാതകത്തിൽ മൃത്യുയോഗം കാണുന്നു….അതിന് കാരണം വിജയുടെ ജാതകത്തിലെ ദോഷം തന്നെയാണ് … എന്നാൽ വിജയുടെ സാന്നിധ്യം ഉള്ളോടുത്തോളം മരണം ഈ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും…..”””””
“”””””വിജയുടെ ദോഷം വക്തമാവാത്തതിന്റെ കാരണം ആരൂഢം മറയുന്നതു കൊണ്ടാണ്….. അതിന് തടസം നിൽക്കുന്നത് അസുരഗണങ്ങൾ അല്ല ദേവഗണങ്ങളാണ്….. അവർ എന്തിന് ആരൂഢം മറക്കുന്നു എന്നത് ദൈവത്തിന് മാത്രമേ അറിയൂ…. “””””””””
വലിയ തിരുമേനി പറഞ്ഞു നിർത്തി.
എല്ലാവരും വലിയ തിരുമേനിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്നു.
“”””തിരുമേനി ഈ ദോഷം മാറാൻ ഒരു പരിഹാരവും ഇല്ലേ… “”””
മൗനം ഭേദിച്ച് ശേഖരൻ ചോദിച്ചു.
“”””ദോഷം എന്തെന്ന് അറിയാതെ എങ്ങിനെയാ അതിന് പരിഹാരം ചെയ്യുന്നത്…??? “””””
തിരുമേനി മറുപടി നൽകി.
“”””അപ്പോ പ്രിയമോളുടെ ജീവന് ആപത്തു ഉണ്ടാവുമോ…???””””
നുണയാ…
നിന്നെ കാണാനില്ലല്ലോ. നീ ഇവിടെനിന്ന് മുങ്ങി അപ്പുറത്ത് സ്ഥിര താമസം ആക്കിയ പോലുണ്ട്..
ഈ വര്ഷമാദ്യം വന്നതല്ലേ. അതിനു ശേഷം update പോലും ഇല്ലല്ലോ. നിർത്തിയോ നീ ഇവിടെ??
പുതിയ ഭാഗം വന്നിട്ടുണ്ട്… ബ്രോ… ?
Pahaya evida
Mr kL eavide apoorva jathakathinte baki Bagan eathra nallukal ayi bro kathirikkunne still waiting for your response
mr.Kl
എവിടെയാണ് ഒന്ന് പ്രത്യക്ഷപ്പെടൂ..
Waiting ….
സ്നേഹം മാത്രം?
Mr KL❤?,
Aduthenganum kanumo??
❤?❤?
MR KL❤?,
Evideyanu??? Story aduthundakumo?? Oru update ta!!!
❤?❤?
?
Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??
ഹാവൂ അങ്ങനെ ഒരു മാസം കഴിഞ്ഞു. നുണയൻ്റെ കലണ്ടറിൽ ഇനിയും 2 മാസം കൂടെ ???
ബാക്കി എന്നാണ് ?
നിങ്ങളുെടെ എലകഥകളു ഞാൻ വയിക്കാർ ഉണ്ട് കഥ ടUppER അയിറ്റുണ്ട് watting for next part
ഒത്തിരി സന്തോഷം… ❣️
നുണയാ..
എന്തിനാ ഇത്രയും നേരത്തെ വന്നത്, കുറച്ചു റസ്റ്റ് ഒക്കെ എടുക്കായിരുന്നില്ലേ ?..
29 പേജ് ഉണ്ടായിട്ട് ആണോ പേജ് ഇല്ല,കുറവാണ് പറഞ്ഞത്..
ഉയർത്തെഴുന്നേൽപ്പ് നന്നായിട്ടുണ്ട്, ജാതകം ഒന്ന്കൂടി വ്യക്തമായ സ്ഥിതിക് ഇനി അതികം ടെൻഷൻ അടിക്കാൻ ഒന്നും ഇല്ല, അവൾക് ഒന്നും സംഭവിക്കുല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ട്,.
പിന്നെ കാട്ടിൽ വച്ചു നടന്ന സംഭവം അത് പറയാതെ പോയത് ചതി ആയിരുന്നു, എനിക്ക് പേജ് മറിഞ്ഞു പോയി കരുതി ഞാൻ വീണ്ടും പുറകിലേക്ക് പോയി നോക്കി ?, അപ്പോളാണ് സംഗതി മനസ്സിലായത്.
അടുത്ത ഭാഗം ഇത്ര പെട്ടന്ന് വേണ്ട, കുറച്ചു റസ്റ്റ് എടുത്തിട്ട് ഒക്കെ അയച്ചാൽ മതി.
കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤
ZAYED,..,
കൂടുതൽ ഒന്നും പറയുന്നില്ല…. ഈ മറുപടി തന്നെ ഒരുപാട് വൈകി ആണെന്ന് അറിയാം… ക്ഷമിക്കുക… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
MR.KL❤?,
Bro eee bhagavum nannayttund…adutha partinay waiting aanu…avar orumichu jeevikkum athinu Maranam oru tadassam aakkathe irunnal Mathi aayrunnu!!!
Waiting for next part?❤❤?
MR. KL ഇതെനിക്ക് ഇഷ്ടം ആയിട്ടോ…
വിധി, ജാതകം അതാണ് ഈ കഥയിലെ വില്ലൻ എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല… കാത്തിരുന്നു കാണാം…
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി സിംഹരാജൻ ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
❤??❤