അപൂർവ ജാതകം 16 [MR. കിംഗ് ലയർ] [Climax] 554

 

 

“”””ഇനി ഇതും അന്ന് കണ്ടത് പോലെ സ്വപ്നം ആണോ…?”””

 

അവൾ സംശയച്ചു…!!

 

“”””ഹോ.. എന്തൊക്കെയാ അച്ചു ഇന്നലെ എന്നെ ചെയ്‌തത്…”””””

 

അവൾ തന്റെ മാറിടങ്ങളെ ഇരുകൈകളും ഉപയോഗിച്ച് അമർത്തി കൊണ്ട് കണ്ണാടിയിൽ നോക്കി പറഞ്ഞു…

 

“”””അവൻ പറഞ്ഞത് പോലെ എനിക്ക് അവന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റുമോ… “””””

 

അവൾ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി ചോദിച്ചു…

 

“””””പറ്റും… “”””

 

പെട്ടന്ന് സീതയുടെ അതെ ശബ്ദത്തിൽ ആരോ പറഞ്ഞു….അത് കേട്ട് വെപ്രാളത്തോടെ അവൾ ചുറ്റും നോക്കി.

 

“”””സീതേ… “”””

 

വീണ്ടും ആ ശബ്ദം… ചുറ്റും നോക്കിയിട്ട് ഒന്നും തന്നെ കാണാത്തതിനാൽ സീതയിൽ മെല്ലെ ഭയം കടന്നുകൂടാൻ തുടങ്ങി…

 

“””””സീതേ… “”””

 

സീത മുഖം തിരിച്ചു കണ്ണാടിയിലേക്ക് നോക്കി…..ആ സമയം ആണ് അവൾ തിരിച്ചറിഞ്ഞത് ആ ശബ്ദത്തിന്റെ ഉടമ വേറെ ആരും അല്ല താൻ തന്നെ ആണെന്ന്….തന്റെ പ്രതിബിംബം തന്നോട് സംസാരിക്കുകയാണെന്ന്….

ഏതൊരു മനുഷ്യനും ഇതുപോലെ ഒരു അവസ്ഥ നേരിടുമ്പോൾ അത് സത്യമോ മിഥ്യയോ എന്ന് സംശയിക്കാറുണ്ട്. പക്ഷെ കുറച്ചു മണിക്കൂറുകളായി തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ഓർത്തതും സീത ധൈര്യത്തോടെ സംസാരിക്കാൻ തുടങ്ങി…

 

“”””എനിക്ക് എന്റെ അച്ചുവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റ്വോ…?””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

130 Comments

Add a Comment
  1. രുദ്രൻ

    Ethinde pdf tharumo teyil end koodi cherthu

  2. ഇതിൻ്റെ PDF ഫയൽ തരുമോ ടെയിൽ എൻഡ് കൂടി ചേർത്ത്

Leave a Reply

Your email address will not be published. Required fields are marked *