വർഷ മുറിയിൽ ഇരുന്നു വിളിച്ചു കൂവി.
“അഹ് ചട്ടമ്പി എഴുനേറ്റു,
ഇവൾക്ക് എന്താ താഴോട്ട് വന്നാൽ, പെണ്ണിനെ കെട്ടിക്കാരായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല…. “
“ഞാൻ അവൾക്ക് ചായകൊടുത്തട്ടും വരാം “
“ഈ ഏട്ടത്തിയ പെണ്ണിനെ വഷളാകുന്നെ “
“അത് ഞാൻ അങ്ങ് സഹിച്ചു…. എന്റെ മോളല്ലേ “
ചായ കപ്പുകളിൽ ആയി പകർത്തി കൊണ്ട് ഉമ ഇന്ദുവിനോട് പറഞ്ഞു.
“അമ്മേ വർഷക്ക്മോൾക്ക് ഞാൻ ചായ കൊടുക്കാം “
പ്രിയ രണ്ട് കപ്പ് ചായയുമായി പടികൾ കയറി വർഷയുടെ റൂമിന് മുന്നിൽ എത്തി.
“ഉമമ്മേ………. “
പ്രിയ വാതൽ തുറന്ന് അകത്തു കയറി. പ്രിയയെ കണ്ട വർഷ വേഗം കട്ടിലിൽ നിന്നും എഴുനേറ്റ് വന്നു പ്രിയയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങിച്ചു.
“ഏട്ടത്തി എന്തിനാ ബുട്ടിമുട്ടിയതു “
“അമ്മ മോൾക്കുള്ള ചായയുമായി വരാൻ പോയതാ ഞാനാ പറഞ്ഞത് ഞാൻ കൊടുത്തളം എന്ന് “
“എന്നിട്ട് ഇന്നലെ ഉറക്കം ഒക്കെ എങ്ങിനെ ഉണ്ടായിരുന്നു “
“നന്നായി ഉറങ്ങി “
“കുംഭകർണൻ എഴുന്നേറ്റോ “
കപ്പിൽ നിന്നും ഒരിറക്ക് ചായ കുടിച്ചു കൊണ്ട് വർഷ ചോദിച്ചു.
“ആര്……? “
“കെട്ടിയോൻ എഴുനെറ്റൊന്നു “
“ഇല്ല നല്ലറുകമാണ് “
“എന്നാൽ ഏട്ടത്തി വാ നമുക്ക് കുത്തിപ്പൊക്കം “
വർഷ കപ്പ് മേശയിൽ വെച്ചുകൊണ്ട് എഴുനേറ്റ് നടന്നു. പ്രിയയും പിന്നാലെ നടന്നു.
“സാധാരണ ഞാനാ ഏട്ടനെ എന്ന് കുത്തിപ്പൊക്കുന്നത് ഇനി മുതൽ അത് ഏട്ടത്തിടെ പണിയ, ഞാൻ ട്രെയിനിങ് തരാം “
ഇപ്പോൾ ഈ സ്റ്റോറി വായിക്കുന്ന ഞാൻ ?