Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം 2 [MR. കിംഗ് ലയർ] 575

Kambi Views 704691

അപൂർവ ജാതകം 2

Apoorva Jathakam Part 2 Author : Mr. King Liar

 

“”മാന്യ വായനക്കാർക്ക് വന്ദനം “”

 

തുടരുന്നു…….

വെള്ളാരംകണ്ണുള്ള ആ വശ്യസൗധര്യത്തെ തേടി അവൻ ഉത്സവപ്പറമ്പ് മുഴുവൻ അലഞ്ഞങ്കിലും അവന് അവളെ കണ്ടത്താനായില്ല. നിദ്രയിലേക്ക് കൂപ്പുകുത്തുമ്പോഴും അവന്റെ മനസ്സിൽ ആണ് മുഖം ആയിരുന്നു, അവൻ അവനോട് തന്നെ പലപ്രവിശ്യം ചോദിച്ചു ആരാ അത് എന്ന്.

ഉത്തരം ഇല്ലത്ത ചോദ്യം ആയിരുന്നു അത്. സ്വബോധത്തിന്റെ അവസാന കണികയും നഷ്ടമായി നിദ്രയിൽ വിശ്രമിക്കുമ്പോൾ പോലും ആ മുഖം അവന് മുന്നിൽ തിളങ്ങി നിന്നു.

“അച്ചുവേട്ടാ…… അച്ചുവേട്ടാ……. “

കണ്ണ് തിരുമ്മി, മിഴികൾ മെല്ലെ തുറന്നപ്പോൾ അവന് മുന്നിൽ ആ വെള്ളാരം കണ്ണുകളുടെ ഉടമ തനിക്കുള്ള ചായയും ആയി നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നു.

“അതെ ഇത് ഏട്ടൻ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാനാ വർഷയാണ് “

പെട്ടന്ന് ഒരു മായാലോകത്താക്കപെട്ട വിജയ് മിഴികൾ ഒരിക്കൽ കൂടി തിരുമ്മി അവളുടെ മുഖത്തേക്ക് നോക്കി.

“അഹ് നീ ആയിരുന്ന ഞാൻ വിചാരിച്ചു “

“ഇന്നലെ കാവിൽ വെച്ചു കണ്ട പെണ്ണാണ് എന്ന് “

“എ അത് നിനക്ക് എങ്ങിനെ മനസിലായി “

“അത് ഒക്കെ മനസിലായി….. അതെ വേഗം എഴുന്നേറ്റെ……. “

“ഇത്ര നേരത്തെയോ…… നീ പോയിട്ട് കുറച്ചു കഴിഞ്ഞു വാ അപ്പോൾ ആലോചിക്കാം “

അവൻ വീണ്ടും ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

“എന്റെ പൊന്നെട്ടാ ഒന്ന് എഴുനേല്ക്ക് “

വർഷ അവൻ പുതച്ച പുതപ്പ് വലിച്ചു മാറ്റി കൊണ്ട് അവനെ വിളിച്ചു.

“എന്താടി….. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ “

“അച്ചു അങ്ങനെ നീ ഇപ്പോൾ ഉറങ്ങണ്ട….. മം വേഗം എഴുനേറ്റ് കുളിച്ചു വരൂ….. എന്നിട്ട് നമുക്ക് ഒരിടം വരെ പോകണം….. “

“ഞാൻ വരുന്നില്ല നിങ്ങൾ പോയിക്കോ…. “

മുറിയിലേക്ക് കയറി വന്ന അവനെ എഴുനെല്പിക്കാൻ പറഞ്ഞ ഉർമിളയോട് മറുപടി പറഞ്ഞു കൊണ്ട് അവൻ വീണ്ടും കിടന്നു.

“അച്ചു ദേ വേഗം എഴുനേല്ക്ക് ഉടനെ പോകണം എന്നാ അച്ഛൻ പറഞ്ഞിരിക്കുന്നത് “

“എങ്ങോട്ട് അമ്മേ ഇത്ര നേരത്തെ “

“അതിവിടെ എനിക്ക് ഒരു പൊട്ടൻ ചേട്ടൻ ഉണ്ട് അതിന് പെണ്ണ് കാണാൻ “

“പൊട്ടൻ നിന്റെ മറ്റവൻ…. “

ദേഷ്യം കടിച്ചമർത്തി കൊണ്ട് അവൻ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

67 Comments

Add a Comment
  1. കാമത്തിൽ സ്നേഹം കളർത്തുന്നതിനേക്കൾ…സ്നേഹത്തിൽ കാമം കളരുന്നതാണ് എനിക്ക് ഇഷ്ട്ടം🥰

  2. Bro ബാക്കി ഉടനെ വരില്ലേ..

  3. Priyamvadha Menon

    പ്രിയപ്പെട്ട അപ്പു

    ഇതിപ്പോൾ 3 ആഴ്ചയായി… ബാക്കി എവിടെ??? നീയും ദേവട്ടന് പഠിക്കുവാണോ???

    സ്വന്തം പ്രിയ

    1. ?MR.കിംഗ്‌ ലയർ?

      പ്രിയേ എഴുതണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല…… എന്നാലും ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. നുണയാ ബാക്കി കൂടി എഴുതി പോസ്റ്റ് ചെയ്യൂ വേഗം.

  4. നുണയാ… വല്ലാത്തൊരു ജാതകം തന്നെ ബ്രോ തന്റേത്… നല്ല രസികൻ അവതരണം. മനസ്സ് നിറക്കുന്ന പ്രണയം. പ്രവചനങ്ങളെ കാറ്റിൽപ്പറത്തി, മനസ്സു നിറക്കുന്നൊരു ശ്രീവിജയതിനായി കാത്തിരിക്കുന്നു

    (ഇടക്കെവിടെയോ ഒരു ഡയലോഗ് ദേവന്റെ കഥയിലും വായിച്ചത് പോലെ..???)

    1. ?MR.കിംഗ്‌ ലയർ?

      എന്റെ ജോകുട്ട നിന്റെയിവാക്കുകൾ എനിക്ക് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല…… ഒരുപാട് സന്തോഷം ജോ നീ എന്റെ കഥ വായിച്ചു എന്നറിഞ്ഞതിൽ. ഈയുള്ളവന്റെ കഥ വായിച്ചതിനും ഇത്രയും മനോഹരമായ വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി.

      (ഡയലോഗ് ഒക്കെ ഉണ്ട്….. ദേവരാഗം നവവധു രണ്ടും എന്റെ ഫേവറിറ്റ്സ് ആണ് )

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  5. Katta waiting…… Next part pettannu varum ennu pratheeshikkunnu……

    1. ?MR.കിംഗ്‌ ലയർ?

      സഹോ അടുത്ത ഭാഗം കുറച്ചു വൈകും. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

      MR.കിംഗ് ലയർ

  6. First part vayichathinu shesham katta waiting ayirunu, ohh ente ponnu rajave…story vayikumbol endhennillatha sandosham…vayikundhorum thrill koodunnu… Nxt partnu waiting aannu..
    Appuetta…polikk

    Katta fan….

    1. ?MR.കിംഗ്‌ ലയർ?

      സന കഥ വായിച്ചതിനും ഇത്രയും മനോഹരമായ വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി. എനിക്കും ഫാനോ ഒരുപാട് ഒരുപാട് സന്തോഷം. അടുത്ത ഭാഗം കുറച്ചു വൈകും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    2. ?MR.കിംഗ്‌ ലയർ?

      സഹോ അടുത്ത ഭാഗം കുറച്ചു വൈകും. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

      MR.കിംഗ് ലയർ

  7. അപ്പുക്കുട്ടാ.
    ഇന്നലെ ഈ കഥ വായിക്കാൻ പറ്റാത്തതിൽ ഞാൻ ദുഖിക്കുന്നു. ഈ ഭാഗം വായിച്ചു സന്തോഷമായി മനസ്സ് നിറഞ്ഞു. അന്നൊരിക്കൽ നിന്റെ തൂലികയുടെ പ്രൗഢി മാഞ്ഞുപോയി എന്ന് ഞാൻ പറഞ്ഞ ആ നിമിഷത്തെ ഓർത്ത് ഞാൻ ഇപ്പോൾ ഖേദിക്കുന്നു. നിനക്ക് ഒന്നും പറ്റിയിട്ടില്ല നീ ആ പഴയ അപ്പുകുട്ടൻ തന്നാ. അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ആ കള്ളക്കുട്ടൻ. ദേവേട്ടൻ പറഞ്ഞത് പോലെ രതിമേള ഇപ്പഴേ തുടങ്ങേണ്ടിയിരുന്നില്ല കാരണം ഇതായിരുന്നല്ലോ ജാതകത്തിൻറെ മെയിൻ പോയിന്റ് ഇത് പെട്ടന്ന് വന്നപ്പോഴുത്തെക്കും കഥ കേറി മുറുകിയപോലൊരു തോന്നൽ. ഈ പാർട്ടും പൊളിച്ചടുക്കി.
    ടാ ചെക്കാ അക്ഷരത്തെറ്റ് വരുന്നുണ്ട് കേട്ടോ ഒന്ന് ശ്രെദ്ധിച്ചേക്കണം.
    ഒരു പുതുപുത്തൻ വിസ്മയത്തിന്റെ തുടർച്ചക്കായി കാത്തിരുപ്പ് തുടരുന്നു.

    ഹൃദയപുർവം സ്വന്തം
    അനു.

    1. ?MR.കിംഗ്‌ ലയർ?

      ചെറിയ പെരുന്നാൾ ആശംസകൾ അനുക്കാ.

      അധികം വാക്കുകൾ ഒന്നും വേണ്ട അപ്പുക്കുട്ടാ എന്നാ ആ വിളി മാത്രം മതി എന്നോടുള്ള സ്നേഹം മനസ്സിലാവാൻ.

      ഈ ഭാഗം ഇങ്ങനെ എഴുതാൻ എന്നെ സഹായിച്ച ദേവേട്ടന് ഒരുപാട് നന്ദി. പിന്നെ അനുക്കാ പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ. അതിപ്പോൾ ജാതകത്തിൽ ആയാലും.കൂടുതൽ ഒന്നും പറയാൻ സാധിക്കുന്നില്ല. വാക്കുകൾക്ക് വേണ്ടി ഞാൻ ഇരുട്ടിൽ തപ്പുകയാണ്. ഒരുപാട് നന്ദി അനുക്കാ എന്റെ കഥ വായിച്ചതിന് ഇത്രയും സ്നേഹാർദ്രമായ വാക്കുകൾ സമ്മാനിച്ചതിന്. ഒരുപാട് ഒരുപാട് നന്ദി…. അക്ഷര തെറ്റ് ശ്രദ്ധിച്ചോളാം….. അടുത്ത ഭാഗം കുറച്ചു വൈകും അതിന് ക്ഷമ ചോദിക്കുന്നു.

      ഒരുപാട്
      സ്നേഹത്തോടെ
      അപ്പു. (MR. കിംഗ് ലയർ )

  8. പൊന്നു.?

    സൂപ്പർ….. കിടുക്കി…..

    ????

    1. ?MR.കിംഗ്‌ ലയർ?

      ഒരുപാട് നന്ദി ബ്രോ ഈയുള്ളവന്റെ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  9. Kollam …. adipoli

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി ബെൻസി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. കൊള്ളാം, അച്ചുവും പ്രിയയും കലക്കി, ജാതകദോഷങ്ങളെ എല്ലാം കാറ്റിൽ പറത്തി അച്ചുവും പ്രിയയും അവരുടെ പ്രണയ-കാമ ലീലകളിൽ ആറാടി ജീവിക്കുമോ?

    1. ?MR.കിംഗ്‌ ലയർ?

      ഇക്കാക്ക കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. അവർ ജീവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. വേതാളം

    രാജനുണയ.. തകർത്തു.. ഒന്നും പറയാനില്ല അവരെ ഒരിക്കലും പിരിക്കരുത്…

    1. ?MR.കിംഗ്‌ ലയർ?

      വേതാൾജി,
      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് കിംഗ് ലയർ

      1. നുണയാ… വല്ലാത്തൊരു ജാതകം തന്നെ ബ്രോ തന്റേത്… നല്ല രസികൻ അവതരണം. പ്രവചനങ്ങളെ കാറ്റിൽപ്പറത്തി, മനസ്സു നിറക്കുന്നൊരു ശ്രീവിജയതിനായി കാത്തിരിക്കുന്നു

        (ഇടക്കെവിടെയോ ഒരു ഡയലോഗ് ദേവന്റെ കഥയിലും വായിച്ചത് പോലെ..???)

  12. അഭിരാമി

    അടിപൊളി. അടുത്ത ഭാഗം എന്നാണ്. ബാക്കി അറിയാൻ കാത്തിരിക്കുന്നു.

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. അടുത്ത ഭാഗം കുറച്ചു വൈകും. എത്രയും വേഗം നൽകാൻ ശ്രമിക്കാം.

      MR. കിംഗ് ലയർ

  13. ഈ എഴുത്തിൽ ലയിച്ചുപോവാത്തവർ ഇണ്ടാവില്ല…. ❤❤

    1. ?MR.കിംഗ്‌ ലയർ?

      മനോഹരമായ വാക്കുകൾക്ക് നന്ദി മാക്സ് ബ്രോ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.അഭിനന്ദനങ്ങൾ. മുൻപ് ഇല്ലാത്തതു ആണ് അക്ഷരപിശാശ് കടന്നുകൂടിയിരിക്കുന്നു.ശ്രദ്ധിക്കുമല്ലോ.

    1. ?MR.കിംഗ്‌ ലയർ?

      ഇച്ചായ, കഥ വായിച്ചതിനും സ്നേഹസമ്പന്നമായ വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി. അക്ഷരപിശാശ്, ഞാൻ വായിച്ച നോക്കിയാണ് സബ്മിറ് ചെയ്‌തത്‌ എന്ത് പറ്റി എന്നറിയില്ല.എന്നാലും ശ്രദ്ധിച്ചോളാം.

      സ്വന്തം
      നുണയൻ

  15. കണ്ണപ്പൻ ആശാരി

    രാജനുണയാ നിങ്ങ പൊളിയാണ് മച്ചാനെ…. പ്രണയം with കമ്പി ഇജ്ജാതി കോംബോ ????

    1. ?MR.കിംഗ്‌ ലയർ?

      അണ്ണാ ഒരുപാട് നന്ദി കഥ വായിച്ചതിന് ഇത്രയും മധുരം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും.

      MR. കിംഗ് ലയർ

  16. കണ്ണപ്പൻ ആശാരി

    Aashaane nammade devaragam innenganum undavuo…. Kaathirunnu kaathirunnu oru vidhaayi

    1. ?MR.കിംഗ്‌ ലയർ?

      ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷികാം

  17. പ്രിയംവദ കാതരയാണ്

    മച്ചാനെ പൊളിച്ചുട്ടോ.. വേഗം വേണം അടുത്ത ഭാഗം ?

    1. ?MR.കിംഗ്‌ ലയർ?

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി. അടുത്ത ഭാഗം കുറച്ചു വൈകും

      MR. കിംഗ് ലയർ

  18. കിങ് ബ്രോ ഈ പാർട്ടും കിടുകാച്ചി.അടുത്ത പാർട്ടിൽ കൂടുതൽ കമ്പി പ്രതീക്ഷിക്കുന്നു.

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ബ്രോ

      MR. കിംഗ് ലയർ

    1. ?MR.കിംഗ്‌ ലയർ?

      താങ്ക്സ് ബ്രോ

  19. ?MR.കിംഗ്‌ ലയർ?

    എന്റെ പൊന്ന് രാമേട്ടാ അങ്ങനെ ഒന്നും പറഞ്ഞു കൂടാ ഒന്ന് വിരട്ടിയാൽ മതി ഞാൻ എങ്ങാനും നന്നായാലോ….

    കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി രാമേട്ടാ…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  20. അടിപൊളി.കൊള്ളാം നല്ല ശൈലിയിലുള്ള പ്രയോഗങ്ങൾ.ഇതുവരെ എല്ലാം നന്നായിട്ടുണ്ട് ഇനിയും അങ്ങനെ ആകട്ടെ.
    അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു
    Ly

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി. ഇനിയുള്ള ഭാഗങ്ങൾ ഇതിലും നന്നാക്കാൻ ശ്രമിക്കാം. അടുത്ത ഭാഗം കുറച്ചു വൈകും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  21. ഈ ഭാഗവും നന്നായിരുന്നു ബ്രോ. കമ്പിയുടെ ശതമാനം കൂടുമെന്നു വിചാരിച്ചോട്ടെ. സ്ഥിരം ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു.

    ഋഷി

    1. ?MR.കിംഗ്‌ ലയർ?

      ഗുരുവേ ഒരുപാട് നന്ദി കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും. ഒരു വാക്ക് ഞാൻ നൽകാം കമ്പിയുടെ ശതമാനം അത് കൂടുകതന്നെ ചെയ്യും. അധികം ട്വിസ്റ്റ്‌ ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാലും ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  22. അപ്പൂട്ടാ..,
    ഇതാണ് നുമ്മ പറഞ്ഞ കഥ.., സാഹിത്യം.., പ്രണയം…, ഉദ്വെഗഭരിതമായ നിമിഷങ്ങളിൽ അവസാനം പ്രണയവും.., കമ്പിയും എല്ലാം.. വർണ്ണനകൾ ഓരോന്നും മനോഹരം.. എന്നാലും അവരുടെ തമ്മിൽ ശാരീരികമായി ഒന്നിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. പിരിയുന്നത് സഹിക്കാഞ്ഞിട്ടാണെ..

    കമ്പിക്കുട്ടന് അഭിമാനിക്കാം എഴുതിത്തെളിയാൻ ഓരോരുത്തർക്കും ഇങ്ങനെ ഒരു കളരി ഒരുക്കിയതിൽ.. ഞാൻ കൃതാർത്ഥനായാടാ അനിയൻകുട്ടാ..

    ശ്രീയും അവളുടെ അച്ചുവേട്ടനും പിരിയാതിരിക്കട്ടെ…
    സ്വന്തം ദേവേട്ടൻ..

    1. ?MR.കിംഗ്‌ ലയർ?

      ദേവേട്ടന്,

      ഏട്ടൻ എനിക്ക് സമ്മാനിച്ച ഓരോ വാക്കും വരിയും വായിച്ചു കഴിഞ്ഞപ്പോൾ മനസ്സും കണ്ണും ഒരുപോലെ ഈറനണിഞ്ഞു. ആ വാക്കുകളിലൂടെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട് ഏട്ടന് എന്നോടുള്ള കരുതൽ സ്നേഹം. അപൂർവ ജാതകം എന്നാ ഈ കഥയുടെ 2 ഭാഗം ഇങ്ങനെ എഴുതാൻ എനിക്കു പ്രാപ്തി നേടി തന്ന എന്റെ സ്വന്തം ഏട്ടന് ഒരുപാട് നന്ദി ഈ അനിയൻ കുട്ടന്റെ വക. ഏട്ടൻ എന്നോട് പറയാറുള്ളത് പോലെ എന്തൊക്കെ സംഭവിച്ചാലും ജീവിതം എന്നാ ഒഴുക്ക് തുടരുക തന്നെ ചെയ്യും അത് വിജയുടെ ജീവിതത്തിലും.

      സ്നേഹാർദ്രമായ വാക്കുകൾ ഒരു കുളിർമഴ പോലെ എനിക്ക് സമ്മാനിച്ച ഏട്ടന് ഒരായിരം നന്ദി.

      സ്നേഹത്തോടെ
      സ്വന്തം
      അപ്പു

    2. devetta .. please post devaragam next part .. katta waiting .. evide chodichathinnu sorry.

      But please.

      1. ♥ദേവൻ♥

        പെരുന്നാൾ നമുക്ക് ദേവരാഗത്തോടൊപ്പം ആഘോഷിക്കാം ഗോകുൽ..

        ദേവൻ

        1. പെരുന്നാൾ ദേവരാഗത്തോടൊപ്പം ആഘോഷിക്കാം എന്ന് പറഞ്ഞ ഒരു ചങ്ക് എഴുത്തുകാരൻ ഉണ്ടായിരുന്നു ഇവിടെ… അയാൾ ഇപ്പൊ എവിടെയാണോ എന്തോ??

  23. Nunayaaa polichu taaa…priyaye veruthe kollanda taa pavan jeevichoteee…adutha bagam vegam ponnotteee

    1. ?MR.കിംഗ്‌ ലയർ?

      ഭഗവാനെ ഈയുള്ളവന്റെ കഥ വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം. മരണത്തിന്റെ കാര്യം എന്റെ കയ്യിൽ അല്ലാലോ അത് ഭഗവാൻ തീരുമാനിക്കും പോലെ…..ക്ഷമിക്കണം അടുത്ത ഭാഗം കുറച്ചു വൈകും….

      MR. കിംഗ് ലയർ

  24. യോദ്ധാവ്

    നുണയൻ ചങ്കെ,

    അച്ചുവും ശ്രീയും വളരെയധികം നന്നാവുന്നുണ്ട്. അവരുടെ പ്രണയത്താൽ വരും എപ്പിസോഡുകൾ നിറയട്ടെ. കളി വിവരണം വളരെ മനോഹരമായിട്ടുണ്ടായിരുന്നു. കഥയുടെ ഒഴുക്കിനെ ന്യായികരിക്കുന്ന കളി വിവരണമായിരുന്നു. വരും എപ്പിസോഡിനായി കാത്തിരുന്നു

    സ്വന്തം

    യോദ്ധാവ്

    1. ?MR.കിംഗ്‌ ലയർ?

      പ്രിയ യോദ്ധാവേ അങ്ങയുടെ വിലയേറിയ വാക്കുകൾക്ക് നന്ദി. കഥ വായിച്ചതിൽ സന്തോഷം. അടുത്ത ഭാഗം കുറച്ചു വൈകും. ഒരിക്കൽ കൂടി നന്ദി പറയുന്നു കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

      സ്നേഹപൂർവ്വം
      MR. കിംഗ് lair

  25. അപ്പുക്കുട്ടാ.
    ഇപ്പൊ കുറച്ചു തിരക്കുണ്ട് വായിച്ചിട്ട് പിന്നീട് കമന്റ്‌ ഇടാം.

    സ്വന്തം
    അനു

    1. ?MR.കിംഗ്‌ ലയർ?

      അനുക്കാ കാത്തിരിക്കുന്നു സ്നേഹാർദ്രമായ വാക്കുകൾക്കായി

      സ്വന്തം
      അപ്പു

  26. കിടിലൻ കഥ…. ശ്രീ പ്രിയക്ക് ഒരു ആപത്തും വരുത്തരുത്… അടുത്ത ഭാഗം ഉടനെ ഇടണേ…

    1. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. പിന്നെ എല്ലാവർക്കും എന്നെ ഒരുപാട് വിശ്വാസം ആണല്ലോ. അടുത്ത ഭാഗം കുറച്ചു വൈകും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  27. onum parayanilla kadha kollam.. ishtayeee
    adutha partnu waiting

    1. ?MR.കിംഗ്‌ ലയർ?

      ഒരുപാട് നന്ദി ശ്രീനി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും. അടുത്ത ഭാഗം കുറച്ചു വൈകും……

      MR. കിംഗ് ലയർ

  28. രതിമേളത്തിന്റെ തളര്‍ച്ചയില്‍ അവള്‍ അവന്റെ മാറില്‍ തലവെച്ചു കിടന്നു. നൂല്‍ ബന്ധം ഇല്ലാതെ ഇരുവരും ഇറുക്കി പുണര്‍ന്നു ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീണു…. ഇതാണ് മക്കളേ കമ്പിസാഹിത്യം. അഭിനന്ദനങ്ങള്‍ ബ്രോ.

    1. ഇന്നു സ്ക്കൂൾ തുറക്കാത്തത് നന്നായി ഇല്ലെൽ രാവിലെ ഇങ്ങനിരുന്ന് വായിച്ചിട്ട് comment ഇടാൻ കഴിയോ….. സൂപ്പർ എഴുത്ത്. അവരുടെ first night നടക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അവരു പിരിയുന്നത് കാണാൻ വയ്യാത്തോണ്ടാ . കഥയിൽ എത്ര വേണേലും twist ഇട്ടോ അവസാനം happy ending തന്നെയായിരിക്കണം

      1. ?MR.കിംഗ്‌ ലയർ?

        എന്റെ എല്ലാ കഥകളും ഹാപ്പി എൻഡിങ് അല്ലെ…… രാവിലെ തന്നെ കുത്തി ഇരുന്നു വായിച്ചതിന് മധുരമാർന്ന വാക്കുകൾ സമ്മാനിച്ചതിനും ഒരുപാട് നന്ദി.

        MR. കിംഗ് ലയർ

    2. ?MR.കിംഗ്‌ ലയർ?

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി പമ്മൻ സാറെ…..

      MR. കിംഗ് ലയർ

  29. Nunayaaaaaaa,role number 1 vayichitt bakki

    1. ?MR.കിംഗ്‌ ലയർ?

      കാത്തിരിക്കുന്നു ആ വാക്കുകൾക്കായി

      സ്വന്തം
      നുണയൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: