അപൂർവ ജാതകം 7
Apoorva Jathakam Part 7 Author : Mr. King Liar
Previous Parts
വീണ്ടും ക്ഷമ ചോദിക്കുന്നു… അതെങ്കിലും നിങ്ങളെനിക്ക് തരണം….
കൂട്ടുകാരെ കുട്ടൻ എന്നാ കളരിയിൽ എഴുതിത്തെളിഞ്ഞ എഴുത്തുകാരെല്ലാം ഇവിടം വിട്ടുപോകുകയാണ്… ഒരുപാട് മണിക്കൂറുകൾ സമയം എടുത്ത് മറ്റ് തിരക്കുകൾ എല്ലാം മാറ്റിവെച്ചു ഒരു കഥ എഴുതി ഇവിടെ സമർപ്പിക്കുമ്പോൾ ആകെ ലഭികുന്നത് നിങ്ങൾ നൽകുന്ന ലൈക് കളും കമ്മെന്റുകളും മാത്രം ആണ്… പക്ഷെ അവരുടെ കഷ്ടപ്പാടിന് ഒരു വിലയും നൽകാതെ പോകുമ്പോൾ ഒരു എഴുത്തുകാരന് ലഭിക്കേണ്ട അംഗീകാരം ആണ് അവർക്ക് നഷ്ടമാകുന്നത്…
ഒരു കഥ വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടു എങ്കിലും ഒരു ലൈകും ഒരു വാക്ക് അഭിപ്രായവും ആ കഥക്ക് നൽകുക…. ഇത്രയും ചെയ്‌താൽ നിങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല പക്ഷെ ഈയൊരു ചെറിയ കാര്യം കൊണ്ട് നമ്മൾക്ക് ഒരുപാട് നല്ല കഥകൾ വായിക്കാൻ അവസരം ലഭിക്കും എന്നോർക്കുക…
അപൂർവ ജാതകം…. ചിലപ്പോൾ ഈ ഒരു ഭാഗത്തോടെ എന്നെന്നേക്കുമായി ചവറ്റുകുട്ടയിൽ എറിയപ്പെടും… അത്രയും ഈ നുണയന് പറയാനുള്ളു…. എന്റെ കഥയെ ഇഷ്ടപെട്ടതിന് പിന്തുണ നൽകിയതിന് നന്ദി
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
Engane veruppikkunna oru kaliyundo..bore
Ithil sex orupaad ond engilum aarum kothichupokm ithupole snehilkana mathram ariyunna oru bharyaye kittan. Sneham varikori kodithittum thuni marunna pole upekshichu poya ente kamukikk vendi ee kadha njaan dedicate cheyyunnu…
എല്ലാ പാർട്ടിലും പ്രിയയുടെ വെള്ളാരം കണ്ണുകൾ ചുമ്മാതെ അങ്ങു നിറഞ്ഞൊഴുകുകയാണ്…ഇവൾക്ക് ഇത്രയും മിഴിനീരുണ്ടോ????