അപൂർവ ജാതകം 7 [MR. കിംഗ് ലയർ] 1110

അപൂർവ ജാതകം 7

Apoorva Jathakam Part 7 Author : Mr. King Liar

Previous Parts

 

വീണ്ടും ക്ഷമ ചോദിക്കുന്നു… അതെങ്കിലും നിങ്ങളെനിക്ക് തരണം….

കൂട്ടുകാരെ കുട്ടൻ എന്നാ കളരിയിൽ എഴുതിത്തെളിഞ്ഞ എഴുത്തുകാരെല്ലാം ഇവിടം വിട്ടുപോകുകയാണ്… ഒരുപാട് മണിക്കൂറുകൾ സമയം എടുത്ത് മറ്റ് തിരക്കുകൾ എല്ലാം മാറ്റിവെച്ചു ഒരു കഥ എഴുതി ഇവിടെ സമർപ്പിക്കുമ്പോൾ ആകെ ലഭികുന്നത് നിങ്ങൾ നൽകുന്ന ലൈക്‌ കളും കമ്മെന്റുകളും മാത്രം ആണ്… പക്ഷെ അവരുടെ കഷ്ടപ്പാടിന് ഒരു വിലയും നൽകാതെ പോകുമ്പോൾ ഒരു എഴുത്തുകാരന് ലഭിക്കേണ്ട അംഗീകാരം ആണ് അവർക്ക് നഷ്ടമാകുന്നത്…

ഒരു കഥ വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടു എങ്കിലും ഒരു ലൈകും ഒരു വാക്ക് അഭിപ്രായവും ആ കഥക്ക് നൽകുക…. ഇത്രയും ചെയ്‌താൽ നിങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല പക്ഷെ ഈയൊരു ചെറിയ കാര്യം കൊണ്ട് നമ്മൾക്ക് ഒരുപാട് നല്ല കഥകൾ വായിക്കാൻ അവസരം ലഭിക്കും എന്നോർക്കുക…

അപൂർവ ജാതകം…. ചിലപ്പോൾ ഈ ഒരു ഭാഗത്തോടെ എന്നെന്നേക്കുമായി ചവറ്റുകുട്ടയിൽ എറിയപ്പെടും… അത്രയും ഈ നുണയന് പറയാനുള്ളു…. എന്റെ കഥയെ ഇഷ്ടപെട്ടതിന് പിന്തുണ നൽകിയതിന് നന്ദി

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

128 Comments

Add a Comment
  1. ചെകുത്താന്‍

    Late aaypoy vaykkn

  2. ചെകുത്താന്‍

    Oru rakshayum lla….

  3. ചെകുത്താന്‍

    Oru rakshayum lla

    1. Njaanum vaayikkan alpam late aayi

  4. ThenkurussiManikyan

    ഇന്നലെയും ഇന്നുമായി ദേവൻ അപരാജിതൻ കമന്റ്‌ ബോക്സിൽ കമന്റ്‌ ചെയ്തിട്ടുണ്ട്, ലയറെ ഒന്നു നോക്കിക്കോണേ…
    കഥ സൂപ്പർ ആണ് ഭായ്…

  5. Ningal king Liar alla monuseh “King Lover aanu…poli . Monuseh eejj entha manushyanado pranayam vari vithariyekkuvanello..abharam thanne.
    Oroh partum thamasikkumbol bhayankara vishamam aanu eny aa Devan broyeh pole
    Feelinte aangelokath ethichitt mungy povonn pediya Devarangathinte bakky kittathathinte widrawal symptoms Mary varunneh ollu…ethum kode aayal thangathilla . Athupole oru Lahari aanu Monusinte kadha…love uu…❤️

    1. MR. കിംഗ് ലയർ

      ഈ വരികളിലൂടെ വാരിവിതറിയിരിക്കുന്നത് സ്നേഹം ആണ്… അതിന് പകരം നൽകാൻ എന്റെ പക്കൽ ഒന്നുമില്ല…. ഒരുപാട് നന്ദി ബ്രോ കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും. ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  6. Nice story waiting for next part

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  7. Njan ippozhane e story kanunathe otta irupine full part vayichu nalla kathayane nalla suspense inde
    Adutha partine katta waiting

    1. MR. കിംഗ് ലയർ

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ, അടുത്ത ഭാഗം ഉടനെ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. എന്റെ പൊന്നു രാജ നുണയാ എവിടെയായിരുന്നു 7th പാർട് കാണാതെ വല്ലാണ്ട് വീർപ്പുമുട്ടിപ്പോയ് സാരമില്ല നിർത്തില്ലെന്നു എനിക്കറിയാമായിരുന്നു എന്തായാലും വന്നല്ലോ ഇനി റെഗുലർ ആയി തന്നെ തുടരണം പ്ലീസ്.എല്ലാർക്കും ഇഷ്ടമുള്ള നല്ല ഒരു സ്റ്റോറി അല്ലെ അപൂർവ്വ ജാതകം അപ്പൊ നന്നായി തന്നെ തുടർന്നും ഇതുപോലെ തന്നെ മുന്നോട്ട് പോവുക കട്ട സപ്പോർട്ട് ആയി നുമ്മ ഇല്ലേ മച്ചാനെ.

    സ്നേഹപൂർവം സാജിർ?

    1. MR. കിംഗ് ലയർ

      സാജിർ,

      ഇവിടെ കുറിച്ചിരിക്കുന്നു വാക്കുകളിൽ തെളിയുന്ന സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും നന്ദി ബ്രോ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. എപ്പോഴും കൂടെ ഉണ്ടാകും

        1. MR. കിംഗ് ലയർ

          ❤️

  9. പാഞ്ചോ

    ഹായ് liar
    ബ്രോ ഞാൻ ഒരു കമന്റ് കണ്ടിട്ടാണ് ഈ കഥ വായിക്കാൻ ഇന്ന് തുടങ്ങിയത്..എന്താ പറയ നല്ല അവതരണം,നല്ല ശൈലി..ഇവിടെ കഥ എഴുതുന്നവർ, u guys are great,good samaritans!! തുടരൂ ബ്രോ..കൂടെ കാണും

    1. MR. കിംഗ് ലയർ

      വാക്കുകളിൽ ഒളിപ്പിച്ച സ്നേഹത്തിനു നന്ദി. അടുത്ത ഭാഗം ഉടനെ നൽകും. കഥ വായിച്ചതിനും പിന്തുണച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  10. മച്ചാനെ…
    തകർത്തു… എപ്പൊ വരും എന്ന് വിചാരിച്ച് കാത്തിരിപ്പായിരുന്നു….ഒടുക്കം വന്നു…നല്ല ഞെരിപ്പൻ ആയിട്ട്….❤️….സംഭവം കുറെ രഹസ്യം ഉണ്ടല്ലോ…ഒന്നും അങ്ങട് കേറുനില്ല….ഹാ…ഏതായാലും ഇയാൾ ഇത് നിർത്തി പോകരുത്…..അപേക്ഷ ആണ്….അടുത്ത ആഴ്‍ച്ച അല്ലേ അടുത്ത ഭാഗം…കാത്തിരിക്കുന്നു…

    @asuran

    1. MR. കിംഗ് ലയർ

      അസുരൻ ബ്രോ,

      വീണ്ടും കണ്ടതിൽ സന്തോഷം…. ഞാൻ ആദ്യമായി എഴുതിയപ്പോൾ എനിക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ആളെ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം.

      പുകയൊക്കെ മാറും ബ്രോ…. അടുത്ത ഭാഗം അടുത്ത ആഴ്ച. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. Nannayittundu. Thudaruka

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  12. ഏലിയൻ ബോയ്

    രാജ നുണയാ…. കമെന്റ് ഉം ലൈകും കുറയുന്നത് പാർട്ടുകൾ തമ്മിൽ ഒരുപാട് ഗ്യാപ് വരുന്നതോണ്ടു ആവാം….
    പിന്നെ കഥയെ കുറിച്ചു….വളരെ നന്നായി പോകുന്നുണ്ട്….ലാഗ് ഒന്നും ഫീൽ ചെയ്തില്ല.. നന്നായിട്ടുണ്ട്….തുടരുക

    1. MR. കിംഗ് ലയർ

      കടത്തു കഴിച്ചു എഴുതാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല… എന്നൊക്കെ ഞാൻ അങ്ങനെ എഴുതിയിട്ടുണ്ടോ അന്നൊക്കെ അത് ബോർ ആയിട്ടുണ്ട്. കഥ വായിച്ചതിനും സ്‌നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി ബോയ്.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  13. ഈ ഭാഗവും അടിപൊളി
    വിജയും പ്രിയയും പിരിയരുത്
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
    വൈകരുതേ

    1. MR. കിംഗ് ലയർ

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. അടുത്ത ഭാഗം വേഗത്തിൽ നൽകാം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. Bro nannayirunnu….pranaya nimishangal nalla ushaaravunnund…?
    Continue

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  15. ദേവരാഗം എന്ന് വരുമെന്നോ,ദേവനെ കുറിച്ചോ വല്ലതും അറിയുമോ

    1. MR. കിംഗ് ലയർ

      വരും എന്ന് പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുന്നേ എനിക്ക് കിട്ടിയ മെയിലിൽ. ദേവേട്ടൻ വരും

  16. ചില ഇടങ്ങളിൽ ലഗ് അടികുനുണ്ട്

    1. MR. കിംഗ് ലയർ

      സോറി ബ്രോ, ഞാൻ അത്ര വലിയ എഴുത്തുകാർ ഒന്നും അല്ല, അതിന്റെ പ്രശ്നങ്ങൾ എന്റെ എഴുത്തിൽ ഉണ്ടാവും.

  17. MR. കിംഗ് ലയർ

    ഒരുപാട് നന്ദി മധു സാർ ഈയുള്ളവന്റെ കഥ വായിച്ചതിനും നല്ല വാക്കുകൾ നൽകിയതിനും. എന്നും സ്നേഹം മാത്രം ❤️.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  18. ഇൗ പർട്ടും വളരെ ഇഷ്ടപ്പെട്ടു രാജനുണ്ണയാ. ഓരോ ഓരോ വരികളും ആസ്വദിച്ച് തന്നെ വായിച്ചു. ഒരിക്കലും പ്രിയയും വിജയും പിരിയാതെ തന്നെ അവരുടെ ജാതക ദോഷം മാറി പൂർവാധികം ശക്തിയോടെ അവർ ജീവിക്കട്ടെ. വീണ്ടും ഇതിലും ഗംഭീരം ആ പാർട്ട് ആയി വരിക ഒരുപാട് വൈകാതെ കാത്തിരിക്കുന്നു കിംഗ് ബ്രോ.

    1. MR. കിംഗ് ലയർ

      അച്ചായോ,

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,അച്ചായന്റെ ഒക്കെ കമന്റ്‌ കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല. അടുത്ത ഭാഗം അടുത്ത ആഴ്ച ഞാൻ നൽകും. സ്നേഹത്തിൽ ചാലിച്ച അഭിപ്രായവാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി അച്ചായോ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  19. പ്രിയപ്പെട്ട എഴുത്തുകാര, ഇത്രയും സുന്ദരമായ കഥ യാതൊരു കാരണവശാലും നിറുത്തരുത്. പിന്നെ അവർ സ്വപ്നം കണ്ടത് പോലെ ഒരാപത്തും സംഭവിക്കാതെ അച്ചുവും പ്രിയയും ഒന്നായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ സീത സ്വപ്നത്തിൽ കണ്ടപോലെ സീതയും അച്ചുവും തമ്മിലുള്ള ഒരു കളി ഒറിജിനൽ ആയി ഉണ്ടാകുമോ.
    Thanks and regards.

    1. MR. കിംഗ് ലയർ

      ഹരിദാസ്,

      നിങ്ങളുടെ സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയിൽ ഈ കഥ മാത്രമുള്ള അതുകൊണ്ട് ഈ കഥ തീർത്തിട്ടേ ഇനി ഒരു മടക്കമുള്ളൂ. ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഞാൻ വൈകാതെ നൽകും.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

      1. Thank you so much.

  20. വേട്ടക്കാരൻ

    രാജനുണയാ,സൂപ്പർ പിന്നെ പ്രിയേയുംവിജയിനേയും ഒരിക്കലും പിരിക്കരുത്
    അടുത്ത പാർട്ട് ഒത്തിരി
    താമസിപ്പിക്കാതെ തരുമെന്ന് കരുതട്ടെ….?

    1. MR. കിംഗ് ലയർ

      ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം, അടുത്ത ഭാഗം വൈകാതെ നൽകും. സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  21. നിർത്തിയാൽ നിന്നെ കൊല്ലും…

    1. MR. കിംഗ് ലയർ

      മൃദു ഞാൻ മൃദു എന്ന് വിളിക്കുന്ന ഒരു കൂട്ടുകാരി എനിക്ക് ഇവിടെ ഉണ്ടായിരുന്നു അത് തന്നെയാണോ ഇത് എന്ന് എനിക്ക് അറിയില്ല. ഇനി ഈ കഥ തീർത്തട്ടെ ഒരു മടക്കം ഉള്ളൂ. കഥ വായിച്ചതിനും സ്നേഹംനിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  22. ചെറിയ പിണക്കങ്ങൾ എഴുതിയത് വളരെ നന്നായിട്ടുണ്ട്.. ഒത്തിരി ഇഷ്ടപ്പെട്ടു… അല്ലെങ്കിലും പ്രണയം എഴുതി അത് വായിക്കുന്നവരിൽ എത്തിക്കാൻ അസാധ്യ കഴിവ് തന്നെ വേണം.. അത് നിങ്ങൾക്ക് ഉണ്ട്..

    1. MR. കിംഗ് ലയർ

      ഇവിടെ കുറിച്ചിരിക്കുന്നു ഈ വാക്കുകളിൽ നിറയുന്നത് സ്നേഹം മാത്രമാണ് എന്ന് എനിക്ക് മനസ്സിലാവുന്നു. എന്നും എന്റെ ഹൃദയത്തിലേക്ക് അലമാരിയിൽ സൂക്ഷിക്കും ഈ സ്നേഹംനിറഞ്ഞ വാക്കുകൾ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  23. Supper bro nannayittund adutha partinu vendi kathirikkunnu …Enthu sambavikkumenna akamkshayode ?????❤❤❤❤❤

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം വേഗത്തിൽ നൽകാം. കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  24. കഥ കൊള്ളാം….പക്ഷേ കഴിവതും നേരത്തെ ഇട്ടു കൂടെ….

    1. MR. കിംഗ് ലയർ

      അടുത്ത ഭാഗം വേഗത്തിൽ നൽകാം ബ്രോ,
      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

    2. നുണയ സുഖമാണോ? Safe ആയി ഇരിക്കുകയല്ലേ? ഒരുപാട് ഇഷ്ട്ടം ആയി ഇ പാർട്ട്‌.. എന്താണ് നുണയാൻ ഉദ്ദേശിക്കുന്നത് എന്ന് ഒരു എത്തും പിടികിട്ടുന്നില്ല.. കഥയിൽ പറഞ്ഞിരിക്കുന്ന സ്വപ്നങ്ങൾ ശെരിയായിട്ടും നടക്കുമോ? പിന്നെ വിജയും പ്രിയയും സൂപ്പർബ് ആണ് കേട്ടോ.. നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകുമോ?

      1. MR. കിംഗ് ലയർ

        തമ്പുരാട്ടിക്കുട്ടിക്ക്,

        നുണയന് സുഖമാണ്, സന്തോഷമായി ഇരിക്കുന്നു, അവിടെയും മറിച്ചല്ലന്നു വിശ്വസിക്കുന്നു. ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. വെറുതെ തലപുകകണ്ട ഇതിൽ വലിയ ട്വിസ്റ്റ്‌ ഒന്നുമില്ല, കുറച്ചു കൂടി കഴിയണം എന്തെങ്കിലും മനസ്സിലാവാൻ അതുവരെ ഈ പ്രണയം മാത്രം മതി. എല്ലാത്തിനും ഉത്തരം ഞാൻ എഴുതും…. വരും ഭാഗങ്ങളിലൂടെ, അടുത്ത ഭാഗം ഉടനെ ഉണ്ടാവും.

        സ്നേഹപൂർവ്വം
        MR. കിംഗ് ലയർ

  25. പൊന്നു ബ്രോ ഈ കഥ മീനത്തിലെ താലികെട്ട് പോലെ ഉണ്ടാവില്ല എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു ഒത്തിരി സന്തോഷം ആയി ഈ കഥ അത്രക്ക് addictz ആണ് ബ്രോ പ്ലീസ് ഈ കഥ തുടരണം കലിപ്പന്റെ പോലെ ഇടക്ക് വെച്ചു നിർത്തരുത്

    1. MR. കിംഗ് ലയർ

      ഈ സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയിൽ ഈ കഥ മാത്രം ഉള്ളൂ. പകുതിക്ക് വെച്ചു നിർത്തി പോവില്ല. കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിനും നന്ദി സഹോ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  26. As usual പൊളിച്ചു…

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ

  27. ആദിദേവ്‌

    കിങ്ലയർ ബ്രോ….. കഥ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. അടുത്ത ഭാഗങ്ങളിൽ എന്ത് സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. താങ്കൾ ആമുഖത്തിൽ പറഞ്ഞത് പോലെ ഈ കഥ പാതിവഴിയിൽ ഉപേക്ഷിച്ചുപോകാൻ ഇടവരാതിരിക്കട്ടെ. അടുത്ത ഭാഗം വൈകിക്കാതെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാ ഭാവുകങ്ങളും നേരുന്നു.

    സ്നേഹപൂർവം
    ആദിദേവ്‌

    1. MR. കിംഗ് ലയർ

      ഈ സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയിൽ ഒന്നും ഇല്ല, കഥ തീർത്തിട്ടേ ഇനി ഒരു മടക്കമുള്ളൂ.

      കഥ വായിച്ചതിനും നല്ല വാക്കുകൾ സ്നേഹത്തിൽ ചലിച്ചു സമ്മാനിച്ചതിനും നന്ദി ആദിദേവ്.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  28. നുണയാ……

    കഥ വായിച്ചു.ഇഷ്ട്ടം ആയി.പ്രിയയും വിജയും സ്നേഹിച്ചു മുന്നേറുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ മറ്റുള്ളവർക്കും കഴിയുന്നില്ല.അത് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമായി.
    ഇന്ദുവും സീതയും കണ്ട സ്വപ്നം ആകുമോ ജോത്സ്യർ അതിന് പരിഹാരം ആയി പറയുക.
    കാത്തിരിക്കുന്നു അടുത്ത ഭാഗം

    ആൽബി

    1. MR. കിംഗ് ലയർ

      ആൽബിച്ചയോ,

      എന്നും സ്നേഹം മാത്രം നൽകിയ ആൽബിച്ചായന്‌ പകരം നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല. എന്നും ഹൃദയത്തിൽ സൂക്ഷിക്കും ഈ സ്നേഹം നിറഞ്ഞ വാക്കുകൾ. അടുത്ത ഭാഗം ഉടനെ നൽകാം ആൽബിച്ചായ.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  29. Next part pettanu udane .
    Katta waiting aanu.
    Ee story vanno ennu daily vannu nokarund.
    Really liked the team

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ, അടുത്ത ഭാഗം വേഗം നൽകാം

  30. കൊള്ളാം . ഗംഭീരം ആയി ബാക്കി വേഗം ഇടണെ

    1. MR. കിംഗ് ലയർ

      തീർച്ചയായും സഹോ, അടുത്ത ഭാഗം ഉടനെ നൽകാം, കഥ വായിച്ചതിനും അഭിപ്രായം സ്നേഹത്തിൽ ചലിച്ചു നൽകിയതിനും നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *