അവൾ അത് സന്തോഷത്തോടെ വാങ്ങി…. പെട്ടന്ന് ഗോവിന്ദന്റെ കൈ ഉർമിളയുടെ മുഖത്തു പതിച്ചു…..
അവൾ ആ അടിയുടെ ആഘാതത്തിൽ പിന്നലെക്ക് നീങ്ങി മതിലിൽ ചെന്നു ഇടിച്ചു നിന്നു….
എല്ലാവരും ഒരു അമ്പരപ്പോടെ അത് നോക്കി നിന്നു
‘””ഗോവിന്ദ….. “””
പത്മാവതി ഗോവിന്ദനെ നോക്കി ഉച്ചത്തിൽ വിളിച്ചു…
“””ക്ഷമിക്കണം അമ്മേ…. “””
അയാൾ അമ്മയെ നോക്കി പറഞ്ഞു…
“””വാക്കുകൾ ശൂക്ഷിച്ചു ഉപയോഗിക്കണം “””
ഗോവിന്ദൻ ഉർമിളയുടെ തല്ലു കിട്ടിയ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു….ശേഷം അയാൾ വേഗം തന്റെ മുറിയിലേക്ക് പോയി….
എല്ലാവരും തരിച്ചു നിൽക്കുകയാണ്…. പ്രിയ ആകെ പേടിച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ സ്തംഭിച്ചു നിന്നു പോയി….
എല്ലാവരും ഊണ് കഴിക്കൽ മതിയാക്കി എഴുനേറ്റു….
ഊർമിള ആ കവർ മാറോട് അണച്ചു വേഗം അടുക്കളയിലേക്ക് പോയി….
പ്രിയ ഉർമിളക്ക് പിന്നാലെ ചെന്നപ്പോൾ കാണുന്നത് സാരി തുമ്പു കൊണ്ട് കോലായിയിൽ നിന്നു കണ്ണീരൊപ്പുന്ന ഉര്മിളയെ…. പ്രിയ അവളുടെ അരികിൽ ചെന്നു….
“””അമ്മേ…. “””
അവൾ നിറമിഴികളൊടെ…. ഇടറിയ സ്വരത്തിൽ വിളിച്ചു….
ഊർമിള മിഴികൾ തുടച്ചു പ്രിയക്ക് മുന്നിൽ ചിരിക്കാൻ ശ്രമിച്ചു…. പക്ഷെ അവൾ പൊട്ടി കരഞ്ഞു പോയി….
പ്രിയ ഉര്മിളയെ കെട്ടിപിടിച്ചു… അവളും അമ്മയോട് ഒപ്പം നിന്നും കരയാൻ തുടങ്ങി….
“””സരൂല…. അമ്മേ…. “””
പ്രിയ ഉർമിളയുടെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു….
അപ്പോഴേക്കും വർഷയും ഇന്ദുവും അവിടേക്ക് എത്തി….
“””ഏട്ടത്തി….. “”
ഇന്ദു ഇടറിയ ശബ്ദത്തിൽ ഉർമിളയെ വിളിച്ചു… അവളുടെ മിഴികളും നിറഞ്ഞിരുന്നു…
“””ഒന്നുല്ല…. ഇന്ദു…. ഏട്ടന് എന്തോ പെട്ടന്ന് ഞാൻ പറഞ്ഞത് ഇഷ്ടായി കാണില്ല… അതാവും “”
വിങ്ങി പൊട്ടി ഊർമിള പറഞ്ഞു….
ഇന്ദുവും ഉർമിളയെ കെട്ടിപിടിച്ചു…. വിങ്ങി പൊട്ടി…..
കുറച്ചു നേരം അവർ അങ്ങനെ നിന്നു… ഒടുവിൽ ഊർമിള ഇന്ദുവിനെയും പ്രിയയെയും കടന്നു… അകത്തേക്ക് പോകാൻ ഒരുങ്ങി….
വാതൽ പടിയിൽ നിനൽകുന്ന വർഷ ഉർമിളയെ നോക്കി കരഞ്ഞു കൊണ്ട് വിളിച്ചു….
Engane veruppikkunna oru kaliyundo..bore
Ithil sex orupaad ond engilum aarum kothichupokm ithupole snehilkana mathram ariyunna oru bharyaye kittan. Sneham varikori kodithittum thuni marunna pole upekshichu poya ente kamukikk vendi ee kadha njaan dedicate cheyyunnu…
എല്ലാ പാർട്ടിലും പ്രിയയുടെ വെള്ളാരം കണ്ണുകൾ ചുമ്മാതെ അങ്ങു നിറഞ്ഞൊഴുകുകയാണ്…ഇവൾക്ക് ഇത്രയും മിഴിനീരുണ്ടോ????