അപൂർവ ജാതകം 7
Apoorva Jathakam Part 7 Author : Mr. King Liar
Previous Parts
വീണ്ടും ക്ഷമ ചോദിക്കുന്നു… അതെങ്കിലും നിങ്ങളെനിക്ക് തരണം….
കൂട്ടുകാരെ കുട്ടൻ എന്നാ കളരിയിൽ എഴുതിത്തെളിഞ്ഞ എഴുത്തുകാരെല്ലാം ഇവിടം വിട്ടുപോകുകയാണ്… ഒരുപാട് മണിക്കൂറുകൾ സമയം എടുത്ത് മറ്റ് തിരക്കുകൾ എല്ലാം മാറ്റിവെച്ചു ഒരു കഥ എഴുതി ഇവിടെ സമർപ്പിക്കുമ്പോൾ ആകെ ലഭികുന്നത് നിങ്ങൾ നൽകുന്ന ലൈക് കളും കമ്മെന്റുകളും മാത്രം ആണ്… പക്ഷെ അവരുടെ കഷ്ടപ്പാടിന് ഒരു വിലയും നൽകാതെ പോകുമ്പോൾ ഒരു എഴുത്തുകാരന് ലഭിക്കേണ്ട അംഗീകാരം ആണ് അവർക്ക് നഷ്ടമാകുന്നത്…
ഒരു കഥ വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടു എങ്കിലും ഒരു ലൈകും ഒരു വാക്ക് അഭിപ്രായവും ആ കഥക്ക് നൽകുക…. ഇത്രയും ചെയ്‌താൽ നിങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല പക്ഷെ ഈയൊരു ചെറിയ കാര്യം കൊണ്ട് നമ്മൾക്ക് ഒരുപാട് നല്ല കഥകൾ വായിക്കാൻ അവസരം ലഭിക്കും എന്നോർക്കുക…
അപൂർവ ജാതകം…. ചിലപ്പോൾ ഈ ഒരു ഭാഗത്തോടെ എന്നെന്നേക്കുമായി ചവറ്റുകുട്ടയിൽ എറിയപ്പെടും… അത്രയും ഈ നുണയന് പറയാനുള്ളു…. എന്റെ കഥയെ ഇഷ്ടപെട്ടതിന് പിന്തുണ നൽകിയതിന് നന്ദി
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കഥ ഇതുവരെ…..
ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.
ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )
ഇവർക്ക് രണ്ട് മക്കൾ,
മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.
ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.
ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.
Spuer story bro. Waiting for next part ??☺️.
താങ്ക്സ് സഹോ, അടുത്ത ഭാഗം വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഒറ്റ ഇരിപ്പിന് എല്ലാ പാർട്ടും വായിച്ചു നന്നായിട്ടുണ്ട് ഇനി പുതിയ ഭാഗം നോക്കി ഇരിക്കുന്നു
കഥ വായിച്ചതിനും ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിനും നന്ദി സഹോ, അടുത്ത ഭാഗം വേഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Nunaya ninte kathak vaykunnathinumunne Like adikunatha pathiv. Karannam katha epozhum super ayirikumallo. Pine ezhuthu nirthunathine kurich alochikkan samayamayittilla. So keep going. Waiting for next part of nunnayan.
By
Shuhaib(shazz)
Shazz,
എന്നും പ്രതീക്ഷിക്കുന്നു ഈ വാക്കുകൾ. എന്നും സ്നേഹം മാത്രം നൽകുന്ന തന്നെ പോലെ ഉള്ള ആളുകൾക്ക് വേണ്ടി തുടരും. അടുത്ത ഭാഗം വേഗം നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Engana saho èee kadha okke ishtskathirikuàa kaathirippanu
ഇനി അധികം വൈകിപ്പിക്കില്ല. കഥ വായിച്ചതിന് നന്ദി അനുജ .
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Bro kathirippin odivill vannulea
Ishttamay CT please????
താങ്ക്സ് സഹോ ❤️
എപ്പോഴും പറ്റിച്ചു കടന്നു കളയുന്ന കള്ള കാമുക മറിയാത്തക്ക് ബാക്കി എഴുതാൻ തുടങ്ങിക്കോ ഞാൻ വിടത്തില്ല… ?…
ഒത്തിരി ഇഷ്ട്ടായി ബ്രോ ഈ പാർട്ട് ?…
ഇടക് ഒരെടുത്ത പേര് മാറിപ്പോയി?..
എന്റെ നുണയാ അടുത്ത പാർട്ട് ഇതിലും നന്നായി എഴുതി പെട്ടന് തരണേ മുത്തെ ??
അന്നേ ഞാൻ നോക്കി ഇരിക്കുവായിരുന്നു,
പറ്റിച്ചിട്ടു കടന്ന് കളയില്ല മുത്തേ… തീർത്തിട്ടേ ഇവിടം വിടു. അടുത്ത പാർട്ട് വേഗത്തിൽ നൽകാം. സ്നേഹത്തിനു ഒരുപാട് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Bro kathirippin odivill vannulea
Ishttamay continue please????
താങ്ക്സ് സഹോ, തീർച്ചയായും തുടരും.
Extreme fiction ആണല്ലോ പോക്ക് ???
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
പിന്നെ ദേവൻ മടങ്ങി വന്നു എന്ന് കേട്ടു??????????? പ്രേതീക്ഷക്ക് വകയുണ്ടോ??????
ഫിക്ഷൻ അത് ഒരു പരീക്ഷണം ആണ് വിജയിക്കുമോ എന്ന് അറിയില്ല. കഥ വായിച്ചതിന് നന്ദി ക്യാപ്,
ദേവേട്ടൻ വരും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നന്നായിരിക്കുന്നു.ഈ കഥ മറക്കുന്നതിന് മുമ്പ് അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ
തീർച്ചയായും നൽകാം. കഥ വായിച്ചതിനും അഭിപ്രായവക്കുകൾ നൽകിയതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയാ… വായിക്കുന്നതിനു മുന്നേ തന്നെ ഞാന്‍ ലൈക്ക് ഇടുന്ന നിങ്ങളെ പോലെ ഉള്ളവരൊക്കെ ഇവിടം വിട്ടു പോകുന്ന കാര്യം പറയല്ലേ… ഇതെന്റെ ഒരു അപേക്ഷയാണ്…
എന്നും ഇവിടെ ഉണ്ടാവണം എന്നാ ആഗ്രഹം, കഥ വായിച്ചതിന് നന്ദി സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Super bro……
Plz update next part …..?
Sure bro
Powlyaa! Pls continue…
God bless you
Waitng for next part 🙂
താങ്ക്ഡ് സഹോ, കഥ വായിച്ചതിന് നന്ദി. അടുത്ത ഭാഗം വേഗത്തിൽ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Nte ponno! Ethrayaayi kathirikunnu… Ini nxt part aduthaayitt undakumo?
Endhayaalum ee nunayante kadhayku vendi ethravenelum kaathirikum..
God bless you… Thante ellaa dukhangalum illathavatte…
Veendum ee thoolikayile vismayathinu vendi wait cheyum…
സന,
കാത്തിരിപ്പിച്ചതിനു സോറി, അടുത്ത ഭാഗം വേഗം നൽകാം, ഈ സ്നേഹം നിറഞ്ഞ വാക്കുകൾ എന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം അടിപൊളിയാണ്..അടുത്ത പാർട് പോരട്ടെ
താങ്ക്സ് kk അടുത്ത ഭാഗം വേഗത്തിൽ നൽകാം.
സംഭവം ഉഗ്രനായിട്ടുണ്ട് അടുത്ത ഭാഗം 2020 ഇൽ ഉണ്ടാകുമോ??????
എന്ത് ചോദ്യം ആണ് സഹോ…. ഞാൻ മരിച്ചില്ലങ്കിൽ നൽകും. സ്നേഹം മാത്രം ❤️
Classic
❤️
രാജാനുണയാ ഇനി ഇതുപോലെ വൈകിക്കരുത് എന്നെ പറയാനുള്ളു. ഇ കഥ വായിക്കുമ്പോൾ ചിലപ്പോൾ നമ്മൾ സ്വയം ആ കഥാപാത്രം ആകുന്ന പോലെ ഒരു ഫീൽ ???
അടുത്ത ഭാഗം ഉടനെ നൽകും. കഥ വായിച്ചതിനും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കൊള്ളാം. അടുത്ത ഭാഗം ഉണ്ടാകുമോ?
തീർച്ചയായും ഉണ്ടാവും. കഥ വായിച്ചതിന് നന്ദി
നന്നായിട്ടുണ്ട്…. ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു.
ബാക്കി പെട്ടന്ന് ഇടുമെന്ന് വിചാരിക്കുന്നു.
എല്ലാം ഉണ്ടാവും…. പറ്റുമെങ്കിൽ ഒന്ന് കരയിപ്പിക്കാനും. അടുത്ത ഭാഗം ഉടനെ നൽകാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Your story king good bro please update next part
വേഗത്തിൽ നൽകാം. കഥ വായിച്ചതിന് നന്ദി
Super story
താങ്ക്സ് അർച്ചന
പൊളിച്ചു മച്ചാനേ
താങ്ക്സ് സഹോ
ഇനിയും എഴുതണം… നല്ല കഥകൾ
തീർച്ചയായും രാജി. കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇഷ്ടപ്പെട്ടു മച്ചാനെ പെരുത്ത് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി അപ്പൂട്ടൻ. എത്രയും പെട്ടന്ന് അടുത്ത ഭാഗം നൽകാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഞാൻ ആദ്യമായി വായിച്ചതാ നന്നായിട്ടുണ്ട് ഇനി എല്ലാം വായിക്കണം
താങ്ക്സ് നാടോടി,വഴിയേ വായിച്ചു അഭിപ്രായം അറിയിക്കു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അടിപൊളി
നന്ദി അഖിൽ
2 വാരിയൊന്നും ഇതിന് മറുപടി ആകില്ല മുത്തേ എന്ത് പറയണം എന്ന് അറിയില്ല നിങ്ങൾ ഒരു മനുഷത്വം ഉള്ളവനാണ് അങ്ങനെയുള്ളവർക്കേ ഇങ്ങനെയുള്ള കലാ സൃഷ്ട്ടി ഉണ്ടാകു ഒന്നും പറയാനില്ല കിടുക്കാച്ചി
എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ നല്ല വാക്കുകൾ നൽകിയതിന് നന്ദി ലല്ലു. ഒരുപാട് സ്നേഹം മാത്രം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ബാക്കി എപ്പോ മച്ചാനെ
അറിയില്ല….സുജിത്, എഴുതി തുടങ്ങി വേഗത്തിൽ തരാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Hey bro,
കുറെ കാലത്തിനുശേഷം വിജയേയും ശ്രീക്കുട്ടിയെയും ഞങ്ങൾക്ക് തിരിച്ചു തന്നല്ലോ. കാത്തിരിപ്പിന്റെ സുഖം ശരിക്ക് അനുഭവിച്ചു. എന്നും എന്റെ favourite സ്റ്റോറികളിൽ ഇടമുണ്ടായിരുന്നു അപൂർവ ജാതകത്തിന്
ആഗ്രഹം ഉണ്ടായിരുന്നു വേഗത്തിൽ ഭാഗങ്ങൾ നൽകണം എന്ന് പക്ഷെ സാധിച്ചില്ല, കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ നൽകിയതിനും നന്ദി yk
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Ooh, finally സാദനം കിട്ടിയല്ലോ
കുറച്ചു നാളായി കാത്തിരിക്കുന്നു വന്നല്ലോ വളരെ ഇഷ്ടമായി തുടർന്നും വേഗം വരുമെന്ന പ്രതീക്ഷയോടെ
Super..plz continue
Ok അപ്പുക്കുട്ടാ. കഥ വായിച്ചതിന് നന്ദിട്ടോ
ഓരോ ആഴ്ചയും ഓരോ ഭാഗം എന്നാണ് മനസ്സിൽ. എന്റെ കഥക്ക് വേണ്ടി കാത്തിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഒരുപാട് നന്ദി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
❤️❤️❤️ സ്നേഹം മാത്രം