അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ] 501

വശ്യസുന്ദരിയുടെ മടിത്തട്ടിൽ അലസമായി തലവെച്ചുറങ്ങി…

 

ദിനങ്ങൾ മരണമടയുന്നത് അനുസരിച്ചു പ്രിയയുടെ വയർ വലുതായി വന്നു….……അവൾ പ്രസവകാലത്തിന്റെ ഏഴാം മാസത്തിലേക്ക് കാൽ എടുത്തു വെച്ചു….

 

ഇന്ന് പ്രിയയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ്നടക്കുന്ന ദിവസമാണ്….

ഇന്നലെ രാത്രി മുതൽ പ്രിയയുടെ മനസും മുഖവും വാടിരിക്കുകയാണ്… അവളുടെ ദേഷ്യം മുഴുവൻ കാണിക്കുന്നത് വിജയിനോട്… പെണ്ണിന് അവളുടെ വീട്ടിലേക്ക് പോകാൻ ഒട്ടും താല്പര്യമില്ലന്ന് അവന് മനസിലായതാണ് പക്ഷെ ചടങ്ങിന് എതിര് നിൽക്കാൻ അവന് സാധിക്കുമായിരുന്നില്ല…

വിജയ് തന്നെയാണ് അവളുടെ ബാഗും മറ്റുസാധനങ്ങളും എല്ലാം പാക്ക് ചെയ്‌തത്…

 

“””””അച്ചേട്ടാ….'””””

 

അവസാനമായി എടുത്തു വെച്ചതിൽ എന്തെങ്കിലും മറന്നുപ്പോയോ എന്ന് നോക്കുകയാണ് വിജയ്… പ്രിയ മെല്ലെ അവന്റെ പിന്നിൽ ചെന്ന് അരയിലൂടെ കൈയിട്ടു അവനെ കെട്ടിപ്പിടിച്ചു സ്നേഹത്തോടെ അവൾ വിളിച്ചു.

 

“”””””ഉം… “””””… വിജയിക്കും അവൾ പോകുന്നതിൽ സങ്കടമുണ്ട് അതുകൊണ്ട് തന്നെ പതിവ് കൊഞ്ചലോ ഒന്നും അവന്റെ മൂളലിൽ ഉണ്ടായിരുന്നില്ല…

 

“””””ഞാമ്പോവ…ഏട്ടാ “””””….. പ്രിയ ഇടർച്ചയോടെ അവനോട് പറഞ്ഞു.. അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.വെറുതെ ശീലപോലെ നിന്നു അവൻ.

 

“””””അച്ചേട്ടനെന്താ..എന്നോടൊന്നും മിണ്ടാത്തെ…?””””… പ്രിയ ചിലമ്പിച്ച സ്വരത്തിൽ പരിഭവത്തോടെ അവന്റെ മൗനത്തിന്റെ കാരണം തിരക്കി…

 

“””ഒന്നുല്ല ശ്രീക്കുട്ടി… എന്റെ പെണ്ണ് സന്തോഷായിട്ട്… പോയിട്ടും വായോ…””””…. മിഴികളിൽ പൊടിഞ്ഞ നീർകണങ്ങൾ ഒളിപ്പിച്ചുകൊണ്ട് അവൻ ചിരിയോടെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

81 Comments

Add a Comment
  1. Bro come bro come back waiting for shilpa ettathi

  2. കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤

    പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്

  3. PDF kittan valla chance um undo

  4. @admin please post the PDF of this story

  5. Superb!!!!

  6. Ithinte pdf kittumo @Admin

  7. പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
    സൂപ്പർ സ്റ്റോറി i like it ❤️❤️❤️

  8. Ee kadhayude pdf indoo

  9. Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo

  10. ?സിംഹരാജൻ

    നുണയ ❤️?,

    ഈ കഥയുടെ ബാക്കി പാർട്ട്‌ എവിടെ…. ബാക്കി പാർട്ട്‌ എവിടെ എന്ന്
    ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!

    ❤️?❤️?

  11. എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം  )  അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
    വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
    പുതിയ കഥവായിച്ചിരുന്നു ?

    എന്ന് Monk

  12. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
    ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…

  13. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയാ ?

    വായിക്കാൻ താമസിച്ചു sorry…..
    ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….

    Waiting for next story ?

    സ്നേഹം മാത്രം???

  14. pdf ennu kittum

  15. Bro kismath nde bakki ezhuthamo?

Leave a Reply

Your email address will not be published. Required fields are marked *