അപ്പച്ചിയുടെ തന്ത്രം 1 [സ്വപ്ന] 217

സമയം ഏകദേശം 5 മണി കഴിഞ്ഞു റൂമിൽ നിന്നും : കിങ്ങിണി (ദേഷ്യത്തോടെ സച്ചി വിളിച്ചു) കിങ്ങിണി : ഓ… താ വരുന്നു കിങ്ങിണി ഭയത്തോടെ യജമാനനോട് ഒരു ദാസിയെപോലെ അവൾ ഓടി എത്തി സുധ : ഒ ഈ പെണ്ണ് അവന് ഇഷ്ടമല്ല എന്നറിഞ്ഞിട്ടും എന്നതാ ഈ കാണിക്കുന്നത്

കിങ്ങിണി : എന്താ ഏട്ടാ ( അവൾ ഭയത്തോടെ ചോദിച്ചു )

സച്ചി ഒരു ഫോട്ടോ മേശപുറത്തേക്കിട്ടു ഇതാ ഞാൻ സ്‌നേഹിക്കുന്ന പെണ്ണ് ഇവളയാണ് ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് അല്ലാതെ നിന്നായല്ല അവൾ ആ ഫോട്ടോ എടുത്തു നോക്കിയത് പോലുമില്ല കിങ്ങിണി പൊട്ടി കരഞ്ഞു ദയനീയമായി എന്നെ നോക്കി അവൾ അടുത്തിരുന്ന പേനകത്തി എടുത്തു അവളുടെ കൈ യിൽ വരക്കാൻ എടുത്തതും സച്ചി തടഞ്ഞു പിടിച്ചു വാങ്ങി :നി എന്താ ഈ കാണിക്കുന്നത് എന്റെ വിവാഹം കാണേണ്ട നിനക്കു നി കാണാനും കിങ്ങിണി : എന്നെ ഇങ്ങനെ ശിക്ഷിക്കല്ലേ ഏട്ടാ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്നെ വിട് ഞാൻ പോട്ടെ :എന്ന നി പൊക്കോ ഫോട്ടോ കണ്ടു അസൂയ തോന്നി പോണം നിന്നെപോലല്ല അവൾ അത്രക്ക് സുന്ദരിയ ജീവിതത്തിൽ എനിക്ക് കിട്ടിയ ഭാഗ്യ അവൾ

അവൾ ദേഷ്യത്തോടെ പുറത്തേക്ക് പോയപ്പോൾ

:Ok നി പൊക്കോ എന്നെ ആർക്കും വേണ്ടല്ലോ ഞാൻ അമ്മയില്ലാത്തതല്ലേ (സച്ചി കണ്ണ്‌ ഒന്നു തിരുമ്മി)

കിങ്ങിണി ഓടിവന്നു സച്ചിയെ കെട്ടിപിടിച്ചു കിങ്ങിണി : ഏട്ടന് ഞാൻ ഇല്ലേ എന്തനാ കരയണ സച്ചി അവളെ പിടിച്ചു കിടക്കയിൽ ഇരുത്തി നി നോക്ക് ഫോട്ടോ ( അവൾ മനസില്ല മനസോടെ ആ ഫോട്ടോ നോക്കി അവൾ ഞെട്ടിപ്പോയി) കുളിച്ചു മുലകച്ച കെട്ടി തലയിൽ മുടി തുണി കുട്ടി കൊണ്ടാകേട്ടി നടന്നു വരുന്നു അത്‌ അവൾ തന്നെ ആയിരുന്നു അവളുടെ കണ്ണില്നിന്നും കണ്ണുനീർ പൊടിഞ്ഞു സച്ചി : മതി എനിക്ക് വേണ്ടി കുറെ കരഞ്ഞതല്ലേ ഇനി വേണ്ട( സച്ചി അവളുടെ കാലിൽ തൊട്ട് ) എന്നോട് ക്ഷമിക്കട അവൾ സച്ചിയേ കെട്ടി പിടിച്ചു കരഞ്ഞു . പൂര്ണിമയുടെ സ്‌നേഹം കണ്ട് സച്ചിയുടെ കണ്ണ് നിറഞ്ഞു കിങ്ങിണി : ഏട്ടൻ എന്തിനാ കരയുന്നെ ഞാൻ ഇല്ലയോ :അതല്ലടാ ഞാൻ ഒരു പാപിയാണ് നിന്നെപ്പോലെ ഒരു പെണ്ണിനെ കരയിപ്പിച്ച പാപി അതോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോനുന്നു കിങ്ങിണി : അങ്ങനെ ഒന്നും പറയെല്ലേ ഏട്ടാ ( അവൾ സച്ചിയുടെ കണ്ണുകൾ തുടച്ചു ) സച്ചി അവളുടെ നെറ്റിയിൽ ഒരു സ്‌നേഹ ചുംബനം നൽകി :ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയരുത് അത് എനിക്കിഷ്ടമല്ല പിന്നെ വിവാഹം കുറച്ചു കഴിഞ്ഞു മതിയോ നീ പറയുന്നതുപോലെ കിങ്ങിണി : ഞാൻ ഏട്ടനുവേണ്ടി കാത്തിരിക്കുന്നില്ലേ ഇനിയും എത്ര വര്ഷം വേണമെകിലും ഞാൻ കാത്തിരിക്കും :ശേരി അമ്മയോടോ അച്ഛനോടോ ഇപ്പം ഇതു പറയേണ്ട കിങ്ങിണി : അതെന്താ ഏട്ടൻ എന്നെ ഇട്ടിട്ടുപോകുമോ :സച്ചി അൽപ്പം ദേഷ്യത്തോടെ “ടി മൈരേ ഒരുമാതിരി ഉമ്പിത്തരം പറയരുത് ” അവൾ സങ്കടത്തോടെ തലതാഴ്ത്തി :ഓഓഓ നീ ഞാൻ ചുമ്മാ പറഞ്ഞതാ ഇപ്പം അച്ഛനോടും അമ്മയോടും പറഞ്ഞ അവർ വിവാഹം വേഗം നടത്തും അതുകൊണ്ടാ കിങ്ങിണി : അത് നല്ലതല്ലയോ :അത് നല്ലതല്ല എനിക്ക് നിന്നെ ഒന്ന് പ്രണയിക്കേണ്ടേ പ്രണയകാലം ആഘോഷിക്കേണ്ടേ അതെക്കെ ഉണ്ടങ്കിൽ അല്ലെ ജീവിതം കളർ ആവുള്ളു കിങ്ങിണി : ok ok അങ്ങനെയട്ടെ (അവൾ നാണത്തോടെ പുറത്തേക്കോടി ) :അതെ ഒന്ന് നിന്നെ കിങ്ങിണി : എന്താ ഏട്ടാ :നീ എന്താ ഷാൾ ഇടാതെ വീട്ടിൽ നടക്കുന്നത് കിങ്ങിണി : ഞാൻ പണ്ടുമുതലേ എങ്ങനല്ലേ നടക്കുന്നത് :അതൊക്കെ ശേരി ഇനി അതുവേണ്ട എൻ്റെ ഭാര്യ അങ്ങനെ നടക്കുന്നത് എനിക്കിഷ്ടമല്ല (അവൾ ചെറുപുഞ്ചിരിയോടെ തിരിഞ്ഞു നിന്ന് തലയാട്ടി അവിടെ നിന്നും പോയി )

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ചതിക്കാൻ padilla

  2. Well done good starting

  3. നന്നായി

  4. Please continue bro ?

  5. Nice starting waiting for next part ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *