അതൊന്നും അല്ല അച്ഛൻറെ കല്യണം എനിക്ക് കാണേണ്ടേ
അച്ഛൻ : ശേരി നീ വാ കിങ്ങിണിയെ കൂട്ടേണ്ട അവളോട് വിളക്ക് ഒരുക്കി വെക്കാൻ പറ
:ഓക്കേ ഡാഡി
അച്ഛൻ : അവൻ്റെ ഒരു ഡാഡി
ഞാൻ അടുക്കളയിലേക്ക് ഓടി അവിടെ എൻ്റെ പെണ്ണ് ചായ ഇട്ടുകൊണ്ടിരിക്കുവാ ഞാൻ അവളെ പുറകിലൂടെ വട്ടം പിടിച്ചു
കിങ്ങിണി : ചേട്ടാ അച്ഛൻ കാണും ചുമ്മാതിരി
ഒന്ന് പൊടി അച്ഛൻ രാവിലെ റൂമിലെ കാര്യങ്ങൾ എല്ലാം കണ്ടന്ന പറഞ്ഞെ ( ചുമ്മാ തള്ളി )
കിങ്ങിണി : അയ്യേ നാണക്കേട് ഇനി ഞാൻ എങ്ങനെ അച്ഛന്റെ മുഖത്തു നോക്കും
: ഇനി നീ ധൈര്യമായി നോക്കിക്കോ ഞാൻ പറഞ്ഞു നിന്നെ കെട്ടാൻ പോകുവാണെന്നു
കിങ്ങിണി : ( എൻ്റെ കൈയിലുടെ തിരിഞ്ഞു നിന്നു ) സത്യമായിട്ടും
: സത്യം എൻ്റെ മുത്താണ് സത്യം
അവൾ എന്നെ കെട്ടിപിടിച്ചു ഓര്മ്മ ചുണ്ടിൽ തന്നു
: ഇതേ ഉള്ളോ
കിങ്ങിണി : അയ്യടാ എൻ്റെ കുട്ടന് രാത്രി എല്ലാ പരാതിയും ഞാൻ തീർത്തു തരാം
: കിങ്ങിണി അച്ഛൻ കെട്ടാൻ പോകുന്നത് സജിന എന്ന് പറയുന്ന ഒരു പെണ്ണിനായ
കിങ്ങിണി : സജിന ചേച്ചിയോ
: നിനക്കറിയാമോ
കിങ്ങിണി : അറിയാമോ എന്നോ ഇന്നലെ ‘അമ്മ അവരുടെ കാര്യം എല്ലാം പറഞ്ഞു ഞാൻ കരഞ്ഞു പോയി പാവം ചേച്ചി അച്ഛൻ ഈ ചെയ്യുന്നത്
ജീവിതത്തിലെ ഏറ്റവും നല്ല കാര്യമാ അവരുടെ മകളുടെ കാര്യം അറിയാമോ ( ഇന്നലെ അമ്മയുമായി സജിന സംസാരിച്ചതും കരഞ്ഞതും എല്ലാം
പറഞ്ഞു ) ഇനി ഏട്ടൻ പറ അവർ ഒരു പാവമല്ലേ
: എന്ന ഞാൻ ഒന്ന് ആലോചിക്കുന്നേ നിന്നോടൊപ്പം ആരിഫയെ ഞാൻ കിട്ടിയാലോ
ഞാൻ അവളെ വിട്ടു ചെവി പൊത്തി അടികിട്ടും എന്ന് കരുതിയ എനിക്ക് പാടെ തെറ്റി അവൾ കരയുകയായിരുന്നു
: എൻ്റെ മുത്തല്ലേ കരയല്ലടാ പ്ലീസ് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ നീ കരയല്ലേ ഇപ്പോഴും നീ മാത്രമേ ആണ് എൻ്റെ നിന്നെ വിട്ടു ഞാൻ എവിടെ പോകാനാ
കിങ്ങിണി : ഏട്ടാ ഏട്ടൻ തമാശ പറയേണ്ട അത് കാര്യമായി ചിന്തിക്കണം അവളെപോലെ ഒരു കുട്ടിക്ക് ജീവിതം കൊടുക്കുന്നത് ഞാൻ ഒരിക്കലും എതിർ നിക്കില്ല
: ഞാൻ അവളെ തള്ളി മാറ്റി കവിളിൽ ഒരടി കൊടുത്തു (സത്യത്തിൽ അവൾ പറഞ്ഞതിൽ ആഗ്രഹം ഉണ്ട് എന്നാലും ഒരു നമ്പർ )ഞാൻ ഒരു പെണ്ണിനയെ കേട്ടു
അത് നീ മാത്രമാണ് നീ ചുമ്മാ കാടു കേറേണ്ട
Nxt par eppozhaan
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Nannayittund thudaruka..??
Ente ponne poli ..pinne ithe pole continue
നന്നായിട്ടുണ്ട് ??പ്ലീസ് continue
Kidu